cbd8e9192126cad01f0b4501c2c8609f3fa31d6ff121dfb48b8790fa5c149951
Browse files- transcription/06_M_set_09_003.txt +1 -0
- transcription/06_M_set_09_004.txt +1 -0
- transcription/06_M_set_09_005.txt +1 -0
- transcription/06_M_set_09_006.txt +1 -0
- transcription/06_M_set_09_007.txt +1 -0
- transcription/06_M_set_09_008.txt +1 -0
- transcription/06_M_set_09_009.txt +1 -0
- transcription/06_M_set_09_010.txt +1 -0
- transcription/06_M_set_09_011.txt +1 -0
- transcription/06_M_set_09_012.txt +1 -0
- transcription/06_M_set_09_013.txt +1 -0
- transcription/06_M_set_09_014.txt +1 -0
- transcription/06_M_set_09_015.txt +1 -0
- transcription/06_M_set_09_016.txt +1 -0
- transcription/06_M_set_09_017.txt +1 -0
- transcription/06_M_set_09_018.txt +1 -0
- transcription/06_M_set_09_019.txt +1 -0
- transcription/06_M_set_09_020.txt +1 -0
- transcription/06_M_set_09_021.txt +1 -0
- transcription/06_M_set_09_022.txt +1 -0
- transcription/06_M_set_09_023.txt +1 -0
- transcription/06_M_set_09_024.txt +1 -0
- transcription/06_M_set_09_025.txt +1 -0
- transcription/06_M_set_09_026.txt +1 -0
- transcription/06_M_set_09_027.txt +1 -0
- transcription/06_M_set_09_028.txt +1 -0
- transcription/06_M_set_09_029.txt +1 -0
- transcription/06_M_set_09_030.txt +1 -0
- transcription/06_M_set_09_031.txt +1 -0
- transcription/06_M_set_09_032.txt +1 -0
- transcription/06_M_set_09_033.txt +1 -0
- transcription/06_M_set_09_034.txt +1 -0
- transcription/06_M_set_09_035.txt +1 -0
- transcription/06_M_set_09_036.txt +1 -0
- transcription/06_M_set_09_037.txt +1 -0
- transcription/06_M_set_09_038.txt +1 -0
- transcription/06_M_set_09_039.txt +1 -0
- transcription/06_M_set_09_040.txt +1 -0
- transcription/06_M_set_09_041.txt +1 -0
- transcription/06_M_set_09_042.txt +1 -0
- transcription/06_M_set_09_043.txt +1 -0
- transcription/06_M_set_09_044.txt +1 -0
- transcription/06_M_set_09_045.txt +1 -0
- transcription/06_M_set_09_046.txt +1 -0
- transcription/06_M_set_09_047.txt +1 -0
- transcription/06_M_set_09_048.txt +1 -0
- transcription/06_M_set_09_049.txt +1 -0
- transcription/06_M_set_09_050.txt +1 -0
- transcription/06_M_set_09_051.txt +1 -0
- transcription/06_M_set_09_052.txt +1 -0
transcription/06_M_set_09_003.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കായികയിനത്തില്‍ മത്സരിക്കുന്നത് കഠിനാദ്ധ്വാനത്തിനുശേഷം ആയിരിക്കണം
|
transcription/06_M_set_09_004.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കായികതാരങ്ങള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്
|
transcription/06_M_set_09_005.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാതല്‍ എന്ന ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു
|
transcription/06_M_set_09_006.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാണാന്‍ കഴിയാത്ത അതിവേഗ ചില്ലു നിര്‍മാണത്തില്‍ പ്രശസ്തരാണ്
|
transcription/06_M_set_09_007.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാണാതായ വിദ്യാര്‍ഥികള്‍ സൂചന ലഭിച്ചപ്പോള്‍ തങ്ങള്‍ ഒളിവിലാണ്
|
transcription/06_M_set_09_008.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാണാതായ വരന്‍ എത്തിയത് മുഹൂര്‍ത്തം കഴിഞ്ഞാണ്
|
transcription/06_M_set_09_009.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാണാതായെന്ന വാര്‍ത്തയുണ്ടായതിനെത്തുടര്‍ന്ന് വനപാലകരുള്‍പ്പെടെയുള്ള സംഘം മകനായി വന്‍തിരച്ചില്‍
|
transcription/06_M_set_09_010.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാട് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്
|
transcription/06_M_set_09_011.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാടു കയറിക്കിടന്ന വളപ്പില്‍ ആഹ്ലാദത്തിന്‍റെ മത്താപ്പൂ
|
transcription/06_M_set_09_012.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാടുകളില്‍ കാണുന്നതും ചിലയിടങ്ങളില്‍ അച്ചാര്‍ നിര്‍മാണത്തിനായി വളര്‍ത്തുന്നതുമായ ചെടിയില്‍ നിന്നാണു ഇവ വേര്‍തിരിച്ചെടുത്തത്
|
transcription/06_M_set_09_013.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കാടിന്റെ മക്കള്‍ കരുത്തു കാട്ടി
|
transcription/06_M_set_09_014.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കവിതയാണു കവി ചിട്ടപ്പെടുത്തിയത്
|
transcription/06_M_set_09_015.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കവലയ്ക്കടുത്തുള്ള പ്രാന്തപ്രദേശത്താണ് ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി കുടുംബം താമസിക്കുന്നത്
|
transcription/06_M_set_09_016.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കവയിത്രി ആയിരുന്നു അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത്
|
transcription/06_M_set_09_017.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിവുള്ള താരങ്ങളെ ലഭിക്കുന്നതാണ് എന്റെ വിജയ രഹസ്യം
|
transcription/06_M_set_09_018.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ വര്‍ഷത്തെ ജില്ലാ കലോത്സവത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു
|
transcription/06_M_set_09_019.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ മന്ത്രിസഭയുടെ പതനത്തിനു വഴിയൊരുക്കിയ ആളാണ്
|
transcription/06_M_set_09_020.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ ഇരുപത്തി മൂന്നിന് ചുമതല ഒഴിഞ്ഞപ്പോള്‍ പുതിയ ആളെ നിയമിച്ചില്ല
|
transcription/06_M_set_09_021.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളിയടക്കം നാലു പേരുടെ ആശ്രിതര്‍ക്ക് പന്ത്രണ്ട് വര്‍ഷത്തെ ശമ്പളത്തിനു തുല്യമായ സംഖ്യ നഷ്ട പരിഹാരം നല്‍കും
|
transcription/06_M_set_09_022.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ ദിവസം നടത്തിയപരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖാമുഖത്തില്‍
|
transcription/06_M_set_09_023.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കഴിഞ്ഞ ദശാബ്ദത്തില്‍ സ്വാധീനിച്ച നൂറ് വ്യക്തികളെ തെരഞ്ഞെടുക്കാന്‍ മാസിക നടത്തിയ നിരീക്ഷണത്തിലാണ് തെരഞ്ഞെടുത്തത്
|
transcription/06_M_set_09_024.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കള്ളനാണെന്ന് ആരോപിച്ച് നിരപരാധിയായ വിദ്യാര്‍ഥിയെ കുടുക്കിയവരാണ്
|
transcription/06_M_set_09_025.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളി പുനരാരംഭിക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് നിയമമനുസരിച്ച് ജേതാക്കളെ നിര്‍ണയിക്കുകയായിരുന്നു
|
transcription/06_M_set_09_026.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളി തീരാന്‍ നോക്കിയിരിക്കെയാണ് പരുന്ത് എലിയുടെ കഥ കഴിച്ചത്
|
transcription/06_M_set_09_027.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിയുടെ മികവില്‍ സമനില പിടിച്ചു
|
transcription/06_M_set_09_028.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിയുടെ നിയന്ത്രണം പിടിച്ചെടുത്തത് കാണിയെ പുറത്താക്കിയാണ്
|
transcription/06_M_set_09_029.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിയില്‍ നൂറ്റി അന്‍പത്തിയേഴിനാണ് ആതിഥേയര്‍ തകര്‍ത്തത്
|
transcription/06_M_set_09_030.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിയില്‍ ഒന്‍പതു വട്ടം നാനൂറ്റിമുപ്പത്തിയെട്ടെണ്ണം എടുത്തിട്ടുണ്ട്
|
transcription/06_M_set_09_031.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിപ്പിക്കേണ്ടെന്നു തീരുമാനിച്ച പരിശീലകനെ തോല്‍വിയുടെ വക്കില്‍ കൈ പിടിച്ചുയര്‍ത്തി മികവു തെളിയിച്ചു
|
transcription/06_M_set_09_032.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കു മുന്‍പേ പൊട്ടിത്തെറികളാല്‍ ശ്രദ്ധനേടിയ കളിക്കാരി പൂജ്യം രണ്ടിന് പരാജയപ്പെട്ടു
|
transcription/06_M_set_09_033.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കിടെ പന്ത് കാണാതായി
|
transcription/06_M_set_09_034.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കാരുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്
|
transcription/06_M_set_09_035.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കാരുടെ അക്കങ്ങള്‍ പതിനഞ്ചും പൂജ്യവും ആണ് പുറത്തായത്
|
transcription/06_M_set_09_036.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കാരുടെയും പരിശീലകരുടെയും നിര്‍ണയം ഏഴിന് പ്രഖ്യാപിക്കും
|
transcription/06_M_set_09_037.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളിക്കാരി എടുത്ത മൂന്നാമത്തെ പന്ത് ഇടത്തേക്ക് പറന്ന് തടുത്തിട്ടു വീരനായകന്‍
|
transcription/06_M_set_09_038.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കളികള്‍ കളിക്കാന്‍ സ്വാതന്ത്ര്യവും കിട്ടും
|
transcription/06_M_set_09_039.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കല്‍ക്കരിയുടെയും പ്രകൃതി വാതകത്തിന്റെയും കാറ്റിന്റെയും സൗരോര്‍ജത്തിന്റെയും മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പമാണ് ആണവോര്‍ജം വന്‍തോതില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്
|
transcription/06_M_set_09_040.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കല്ലിന്റെ മൂല്യം ഇരുപത്തിനാലായിരത്തി ഇരുന്നൂറ്റി എഴുപത്തിമൂന്ന് ദശാംശം പൂജ്യം ഒന്ന് കോടി രൂപയാണ്
|
transcription/06_M_set_09_041.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കലാരംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച കയറ്റം കലാകാരന്മാരെയും കലാകാരികളെയും അഭിനന്ദിച്ചു
|
transcription/06_M_set_09_042.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കലാമേള വൈകീട്ട് സമാപിക്കും
|
transcription/06_M_set_09_043.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കലാപ രൂഷിതമായ അജ്ഞാതരായ തോക്കു ധാരികള്‍ മരുന്നുകളുമായി പോകുകയായിരുന്ന വാഹനത്തെ ആക്രമിച്ച് മുപ്പത് പേരെ കൊന്നു
|
transcription/06_M_set_09_044.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കലാകാരന്മാരും മേളങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും കുട്ടികളുടെ പദയാത്ര വര്‍ണാഭമാക്കും
|
transcription/06_M_set_09_045.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കലയുടെ നിയമങ്ങളും സമീപനങ്ങളെയും ആധാരമാക്കി സംയുക്തമായി രൂപപ്പെടുത്തിയതാണ് ചിട്ടകള്‍
|
transcription/06_M_set_09_046.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കറി ഉണ്ടാക്കുന്നതിനുള്ള പാത്രങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്
|
transcription/06_M_set_09_047.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കര്‍ഷക സംഘം കിസാന്‍ സഭ കിസാന്‍ സേന പോലുള്ള സംഘടനകളെ പ്രതിനിധീകരിച്ച് മുപ്പതോളം പേര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
|
transcription/06_M_set_09_048.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കര്‍ഷക പ്രക്ഷോഭം രൂക്ഷമായത് സര്‍ക്കാരിന്റെ അലംഭാവം മൂലം
|
transcription/06_M_set_09_049.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കര്‍ഷകരെന്ന വ്യാജേന ആയുധം കടത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍
|
transcription/06_M_set_09_050.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് സംവദിക്കാനാണ് ചട്ടം എണ്‍പത്തിയൊന്‍പത് പ്രകാരം പ്രതിപക്ഷ നായകന്‍ അനുമതി തേടിയത്
|
transcription/06_M_set_09_051.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കര്‍ഷകന്‍റെ വീടും അക്രമി സംഘം കമ്പിപ്പാര ഉപയോഗിച്ച് ഇടിച്ചു നിരത്തി
|
transcription/06_M_set_09_052.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
കരിമ്പന്‍ കാട്ടു ആണ് കൂടുതലായി കാണപ്പെടുന്ന പക്ഷി
|