inputs
stringlengths 91
267
| targets
stringlengths 48
230
| template_lang
stringclasses 1
value | template_id
int64 1
3
|
---|---|---|---|
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസ്, സൈന്യം, സിആർപിഎഫ്, ബിഎസ്എഫ്, ഹോം ഗാർഡുകൾ, ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല." | "പോലീസ്, സൈന്യം, സിആർപിഎഫ്, ബിഎസ്എഫ് എന്നവരെയും ഹോം ഗാർഡുകളെയും ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെയും ഈ ഉത്തരവ് ബാധിക്കുകയില്ല." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി. ജെ. പിയുടെ ഗോപാൽ ഷെട്ടി മുംബൈ നോർത്തിൽ നിന്ന് മത്സരിക്കുകയും കോൺഗ്രസിൻ്റെ ബോളിവുഡ് നടി ഉർമിള മടോന്ദ്കറുമായി ഏറ്റുമുട്ടുകയും ചെയ്തു." | "ഗോപാൽ ഷെട്ടി ബി. ജെ. പിയ്ക്കായി മുംബൈ നോർത്തിൽ നിന്ന് മത്സരിച്ച് ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഉർമിള മടോന്ദ്കറെ നേരിടുകയും ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മഹാരാഷ്ട്ര ചൂതാട്ട നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു." | "അവർക്കെതിരെ മഹാരാഷ്ട്രയിലെ ചൂതാട്ട നിരോധന നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അദ്ദേഹം പറഞ്ഞു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവന്തപുരം: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു." | "തിരുവന്തപുരം: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഏറ്റവും പ്രശസ്തരായ താരജോഡികളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും." | "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരജോഡികളിലൊന്നാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോൾ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്." | "ശശികല ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തെക്കൻ ഒഡിഷയിലും സമീപത്തുള്ള ആന്ധ്രാപ്രദേശിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി." | "തെക്കൻ ഒഡിഷയിലും സമീപപ്രദേശമായ ആന്ധ്രാപ്രദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അതേസമയം, സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു." | "അതേസമയം പോലീസ് വിവരം ലഭിച്ചയുടനെ സംഭവസ്ഥലത്തെത്തിയിരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരം കൂടിയായി രോഹിത്." | "ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് കൂടി രോഹിത് നേടി." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പൽഘർ, തനെ, മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകൾ ഉൾപ്പെടുന്നതാണ് കൊങ്കൺ മേഖല." | "കൊങ്കൺ പ്രദേശത്തിനുള്ളിൽ പൽഘർ, തനെ, മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകൾ ഉൾപ്പെടുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു." | "പോലീസിൽ ഒഴിവില്ലാതെ വന്നാൽ തുല്ല്യമായ മറ്റൊരു തസ്തികയിൽ നിയമിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ് സുബീർ." | "ഇന്ത്യയിൽ ഗുജറാത്തിന്റെ തെക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡാങ് ജില്ലയിലുള്ള ഒരു പട്ടണമാണ് സുബീർ." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു." | "കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായാണ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വടക്കുകിഴക്കിലും ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു." | "ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു." | "പോസ്റ്റുമോർട്ടം ചെയ്യാൻ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായി." | "ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായി." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഭയാനകമായ തോതിൽ ആഗോളതലത്തിൽ വൈറസ് പടരുന്നതിനാൽ ലോകാരോഗ്യ സംഘടന (ഡബ്ള്യു. എച്ച്. ഒ) കൊറോണ വൈറസ് വ്യാപനത്തെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു." | "ലോക തലത്തിൽ അപകടകരമായ അളവിൽ വൈറസ് പടരുന്നത് കാരണം ലോകാരോഗ്യ സംഘടന (ഡബ്ള്യു. എച്ച്. ഒ) കൊറോണ വൈറസ് വ്യാപനത്തെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്." | "പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും കൂടുതൽ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിലെ സൈനിക ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ ഒരു സൈനികൻ മരണപ്പെട്ടു." | "ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിൽ സ്ഥിതി ചെയ്യുന്ന സൈനിക ക്യാമ്പിലുണ്ടായ ഹിമാനീപതനത്തിൽ ഒരു സൈനികന് ജീവൻ നഷ്ടപ്പെട്ടു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മിസ്സ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു സുഷ്മിത സെൻ." | "സുഷ്മിത സെന്നാണ് മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായാണ് ശിശുദിനം ആചരിക്കുന്നത്." | "ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനോടുള്ള ആദരവായിട്ടാണ് ശിശുദിനം ആഘോഷിക്കുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സൂര്യ, കീർത്തി സുരേഷ്, സെന്തിൽ, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഗ്നേഷ് ശിവനാണ്." | "വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ, കീർത്തി സുരേഷ്, സെന്തിൽ, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ അദ്ദേഹത്തിന് ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചില്ല." | "അദ്ദേഹത്തിന് പക്ഷേ രാജ്യത്തിനായി കളിക്കാൻ അവസരം ലഭിച്ചില്ല." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു." | "കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാര തുകയും നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും." | "ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാക്കി അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കും." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തമിഴ്നാട്ടിലെ തിരുവല്ലൂർ ജില്ലയിലെ തിരുവല്ലൂർ താലൂക്കിലെ ഒരു ഗ്രാമമാണ് താമരൈപാക്കം." | "താമരൈപാക്കം തമിഴ്‌നാട്ടിലെ ജില്ലകളിലൊന്നായ തിരുവല്ലൂർ ജില്ലയിലുള്ള തിരുവല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്." | "മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെയും പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സൽമാനെയും കത്രീനയെയും കൂടാതെ സുനിൽ ഗ്രോവർ, ദിഷ പടാനി, തബു, ജാക്കി ഷ്രോഫ് എന്നിവരും ഭാരതിൽ അഭിനയിക്കുന്നുണ്ട്." | "സുനിൽ ഗ്രോവർ, ദിഷ പടാനി, തബു, ജാക്കി ഷ്രോഫ് എന്നിവരും ഭാരത് ചിത്രത്തിൽ സൽമാന്റെയും കത്രീനയുടെയും ഒപ്പം അഭിനയിക്കുന്നുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഘനി ചർച്ച നടത്തും." | "ഘനി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്." | "വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം മൂന്നാം ലോകകപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വൺപ്ലസ് 9 പ്രോയുടെ 8 + 128 ജിബി വേരിയന്റിന് 64,999 രൂപയും 12 + 256 ജിബി വേരിയന്റിന് 69,999 രൂപയുമാണ് വില." | "വൺപ്ലസ് 9 പ്രോയുടെ വില 8 + 128 ജിബി വകഭേദത്തിന് 64,999 രൂപ, 12 + 256 ജിബി വകഭേദത്തിന് 69,999 രൂപ എന്നിങ്ങനെയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആഗോള വിപണിയിൽ സ്വർണ്ണവില ഉയർന്ന് ഔൺസിന് 1,988 ഡോളറിലും വെള്ളിയുടെ വില നേരിയ തോതിൽ ഉയർന്ന് ഔൺസിന് 28.77 ഡോളറിലും വ്യാപാരം നടത്തി." | "സ്വർണ്ണവില ഉയരുകയും ഔൺസിന് 1,988 ഡോളർ എന്ന നിലയിലും വെള്ളിയുടെ വില നേരിയ തോതിൽ ഉയർന്ന് ഔൺസിന് 28.77 ഡോളർ എന്ന നിലയിലുമാണ് വ്യാപാരം നടത്തിയത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു വലിയ പാത്രത്തിൽ മൈദ, ബേക്കിംഗ് പൌഡർ, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി ചേർക്കുക." | "ഒരു വലിയ പാത്രത്തിൽ മൈദ, ബേക്കിംഗ് പൌഡർ, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി ചേർക്കുക." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്." | "മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത്, വിവേക് ഒബ്റോയ്, കാജൽ അഗർവാൾ, അക്ഷര ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു." | "അജിത്ത്, വിവേക് ഒബ്റോയ്, കാജൽ അഗർവാൾ, അക്ഷര ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ശിവയാണ് സംവിധാനം ചെയ്യുന്നത്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുമ്പ്, ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത യൂട്യൂബ് ആപ്ലിക്കേഷനിൽ യൂട്യൂബ് വീഡിയോ വരുമായിരുന്നു." | "ഉപയോക്താക്കൾ ലിങ്കിൽ തൊടുന്ന സമയത്ത് മുമ്പൊക്കെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള യൂട്യൂബ് ആപ്ലിക്കേഷനിൽ യൂട്യൂബ് വീഡിയോ പ്ളേ ചെയ്യുമായിരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രശസ്ത നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ അലി ഖാൻ." | "പ്രശസ്ത നടൻ സെയ്ഫ് അലി ഖാൻ, അമൃത സിങ് ദമ്പതികളുടെ മകളാണ് സാറ അലി ഖാൻ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇർഫാൻ ഖാന്റെ ഭാര്യ സുതപ സിക്ദറും ബാബിൽ, അയാൻ എന്നീ രണ്ട് മക്കളുമുണ്ട്." | "ഭാര്യ സുതപ സിക്ദർ മക്കളായ ബാബിൽ, അയാൻ എന്നിവരാണ് കുടുംബം." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശക്തമായ സ്ഫോടനമായിരുന്നതിനാൽ വീട് പൂർണമായും തകരുകയും സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു." | "അതിശക്തമായ സ്‌ഫോടനത്തിൽ വീട് തകർന്ന് തരിപ്പണമാകുകയും അടുത്തുള്ള ഒട്ടനവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ന്യൂഡൽഹി: റഫാൽ വിധി സംബന്ധിച്ച സത്യവാങ്മൂലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം." | "ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റഫാൽ വിധി സംബന്ധിച്ച സത്യവാങ്മൂലത്തെ വിമർശിച്ച് സുപ്രീം കോടതി." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്." | "വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തേക്ക് പാഞ്ഞെത്തി തീയണക്കുകയായിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജുനഗഡ് ജില്ലയിലെ മാനവാദർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് ഗുജറാത്തിലെ നനാദിയ." | "ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ മാനവാദർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് നനാദിയ." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു." | "ഹൈദരാബാദ്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാധവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു." | "പാക് സൈനിക കോടതി കുൽഭൂഷൺ ജാധവിന് ചാരവൃത്തി കേസിൽ വധശിക്ഷ വിധിച്ചിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ എന്നിവർക്കും വൈറസ് ബാധിച്ചിരുന്നു." | "അദ്ദേഹത്തിൻറെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ എന്നിവർക്കും വൈറസ്സ്ഥിരീകരിച്ചിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ എന്നിവരുമായി ഗൗരിയമ്മ ചർച്ച നടത്തി." | "ഗൗരിയമ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും പിണറായി വിജയനുമായും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനുമായും ചർച്ച നടത്തി." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും എൻ സി പിയുടെ അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു." | "ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, എൻ സി പിയുടെ അജിത്ത് പവാർ എന്നിവർ യഥാക്രമം മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുഖ്യമന്ത്രിയെ മാറ്റാനുള്ള ചർച്ചകൾ ബി. ജെ. പി നടത്തുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അടുത്തിടെ അവകാശപ്പെട്ടിരുന്നു." | "ബി. ജെ. പി മുഖ്യമന്ത്രിയെ മാറ്റാനുള്ള ചർച്ചയിലാണെന്ന് ശിവസേനാ നേതാവായ് സഞ്ജയ് റാവത്ത് ഈയടുത്ത് പറഞ്ഞിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന് ബി. ജെ. പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു." | "കോഴിക്കോട്: ബി. ജെ. പി വക്താവ് ബി. ഗോപാലകൃഷ്ണൻ ഹിന്ദുക്കൾക്ക് ഭീഷണിയാകുന്നവർക്ക് പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി." | "പ്രദേശവാസികളുടെ സഹായത്തോടെ വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് പായ്ക്കേറ്റവരെ രക്ഷിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ." | "മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ആളാണ് ഉദ്ധവ് താക്കറെ." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സൂരജ് അഗർവാൾ, അഞ്ജു ദേവി, റോഷൻ ഇക്ബാൽ, ജിതേന്ദ്ര മുണ്ട, രാജേഷ് മഹലി, സംഗീത മഹലി തുടങ്ങി നിരവധി പേർ പങ്കെടുത്തു." | "സൂരജ് അഗർവാൾ, അഞ്ജു ദേവി, റോഷൻ ഇക്ബാൽ, ജിതേന്ദ്ര മുണ്ട, രാജേഷ് മഹലി, സംഗീത മഹലി എന്നിവരും കൂടാതെ മറ്റനേകം ആളുകളും പരിപാടിയിലുണ്ടായിരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുൻ ഐഎഎസ് ഓഫീസർ ഷാ ഫൈസൽ, മുൻ ജെ. എൻ. യു വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്, രാധാ കുമാർ എന്നിവരുൾപ്പെടെ നിരവധി പേർ ഇവർക്കൊപ്പം ചേർന്നു." | "ഇവർക്കൊപ്പം മുൻ ജെ. എൻ. യു വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദും മുൻ ഐഎഎസ് ഓഫീസർ ഷാ ഫൈസലും രാധാ കുമാറും ഉൾപ്പെടെ നിരവധി പേർ ചേർന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്." | "ചിത്രം പുറത്തിറങ്ങുന്നത് കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും ഹിന്ദിയിലുമാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊറോണ വൈറസ് മൂലം ഇതുവരെ 186 പേർ രോഗമുക്തി നേടിയപ്പോൾ 18 പേർ മരിച്ചു." | "കൊറോണ വൈറസ് മൂലം ഇതുവരെ 18 പേർ മരിച്ചപ്പോൾ 186 പേർ രോഗമുക്തി നേടി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഏറെക്കാലത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ വിജയശാന്തി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്." | "ഒരു പ്രധാന വേഷത്തിൽ ഏറെക്കാലത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ വിജയശാന്തി ചിത്രത്തിൽ എത്തുന്നുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം നേടിയത്." | "ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാൻ കിരീടം നേടി." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രോഹിത് ശർമ്മയ്ക്ക് പുരസ്കാരം ലഭിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും അദ്ദേഹം." | "രോഹിത് ശർമ്മ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചാൽ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അപകട വിവരം അറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു." | "അഗ്നിശമന സേനാംഗങ്ങൾ അപകട വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബോളിവുഡ് നടി ഉർവശി റൌട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്." | "സമൂഹമാധ്യമങ്ങളിൽ ബോളിവുഡ് നടി ഉർവശി റൌട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർ രാജ്യസഭയിൽനിന്ന് രാജിവച്ചു." | "മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രാജ്യസഭയിൽനിന്ന് രാജിവച്ചു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ അനുശോചിച്ചു." | "കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അനുശോചിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ കരൺ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു." | "കരൺ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെ അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എംഎൽഎ സുരീന്ദർ ദാവർ, മുതിർന്ന കോൺഗ്രസ് നേതാവ് ജഗ്പാൽ സിങ് ഖാൻഗുറ, കുൽവന്ത് സിങ് സിധു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് രാജ എന്നിവരും പങ്കെടുത്തു." | "മുതിർന്ന കോൺഗ്രസ് നേതാവ് ജഗ്പാൽ സിങ് ഖാൻഗുറ, എംഎൽഎ സുരീന്ദർ ദാവർ, കുൽവന്ത് സിങ് സിധു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് രാജ എന്നിവരും പങ്കെടുത്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു." | "വീട്ടുകാർ അന്വേഷിച്ചു തുടങ്ങിയത് വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചുവരാഞ്ഞപ്പോഴാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തെലുങ്കിൽ മാത്രമല്ല തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും." | "തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആരെങ്കിലും നിയമം ലംഘിച്ചാൽ അവർക്കെതിരെ നിയമ നടപടിയുണ്ടാകും." | "ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഖന്ന അജയ സൂദ്, മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ ഋഷിപാൽ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു." | "ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ ഋഷിപാൽ സിംഗും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഖന്ന അജയസൂദും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പി അധികാരത്തിൽ വന്നതിനുശേഷം ദളിതർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു." | "ദളിതർക്കെതിരായ അതിക്രമങ്ങൾ ബി. ജെ. പി അധികാരത്തിൽ വന്നതിനുശേഷം വർദ്ധിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കോഡർമായിലെ സാദർ ആശുപത്രിയിലേക്ക് മാറ്റി." | "കോഡർമായിലെ സാദർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റിയത് പൊലീസാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്." | "സോഷ്യൽ മീഡിയയിലൂടെ നടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പ്രചരിക്കുന്നുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മാംസം, മത്സ്യം, കോഴി, മുട്ട, പാൽ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ കാണപ്പെടുന്നു." | "പച്ചക്കറികൾ, ധാന്യങ്ങൾ, മാംസം, മത്സ്യം, കോഴി, മുട്ട, പാൽ, പരിപ്പ് വർഗങ്ങൾ എന്നീ ഭക്ഷ്യവസ്തുക്കളിൽ പ്രോട്ടീൻ ഉണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി." | "പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനൽകി." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊറോണ വൈറസിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന." | "ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു." | "സംഭവത്തിൽ പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു." | "പോലീസ് സംഭവമറിഞ്ഞ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കും ചിത്രം ഇഷ്ടമായി." | "സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാവുകയും ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതുമായി ബന്ധപ്പെട്ട് ശൃംഗേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്." | "ശൃംഗേരി പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ് വാഗൈ." | "വാഗൈ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം: കാർഷിക വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ കാലതാമസമുണ്ടായതിൽ സംസ്ഥാന മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി." | "തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ കാർഷിക വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ കാലതാമസമുണ്ടായതിൽ അതൃപ്തി രേഖപ്പെടുത്തി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിവിധ ഭരണ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ കോടതികൾ സ്ഥാപിക്കും." | "കോടതികൾ സ്ഥാപിക്കപ്പെടുന്നത് വിവിധ ഭരണ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ആയിരിക്കും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "22കാരനായ പന്ത് ഇതിനകം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 13 ടെസ്റ്റുകളും 15 ഏകദിനങ്ങളും 28 ടി20കളും കളിച്ചിട്ടുണ്ട്." | "22കാരനായ പന്ത് ഇതിനകം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 13 ടെസ്റ്റുകളും 15 ഏകദിനങ്ങളും 28 ടി20കളും കളിച്ചിട്ടുണ്ട്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അപകടത്തിൽ രണ്ട് ബസുകളിലെയും യാത്രക്കാർക്കും ഡ്രൈവർമാർക്കും പരുക്കേറ്റു." | "രണ്ട് ബസുകളിലെ ഡ്രൈവർമാർക്കും യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കാലേവാടി പോലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (എ. പി. ഐ) അഭിജീത് ജാധവ് ആണ് കേസ് അന്വേഷിക്കുന്നത്." | "കേസ് അന്വേഷിക്കുന്നത് കാലേവാടി പോലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (എ. പി. ഐ) അഭിജീത് ജാധവ് ആണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഐ. സി. സി. ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തുന്നത്." | "ഒരു ഐ. സി. സി. ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബംഗ്ലാദേശ് ഇതാദ്യമായാണ് എത്തുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്." | "ചിത്രം നിർമ്മിച്ചിരിക്കുന്നത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എസ്. ജി. പി. സി അംഗങ്ങളായ കിർപാൽ സിംഗ് ഖിർനിയ, ദേവീന്ദർ സിംഗ് ചീമ, ഭഗവന്ത് സിംഗ്, സാധു സിംഗ് ഗുഡാനി എംഎൽഎ എന്നിവരെ ചടങ്ങിൽ ആദരിച്ചു." | "ചടങ്ങിൽ എസ്. ജി. പി. സി അംഗങ്ങളായ ദേവീന്ദർ സിംഗ് ചീമ, ഭഗവന്ത് സിംഗ്, കിർപാൽ സിംഗ് ഖിർനിയ, സാധു സിംഗ് ഗുഡാനി എംഎൽഎ എന്നിവരെ ആദരിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മരിച്ചയാൾക്ക് ഭാര്യയും ഒരു മകനും രണ്ട് പെൺമക്കളും ഉണ്ട്." | "ഭാര്യയും ഒരു മകനും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് മരിച്ചയാളുടെ കുടുംബം." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "13 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത." | "ഈ ഫോണിന്റെ മറ്റൊരു സവിശേഷത 13 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൂയി ധാഗാ എന്ന ചിത്രത്തിൽ അനുഷ്ക ശർമ്മയും വരുൺ ധാവനും ആദ്യമായി ഒന്നിക്കുന്നു." | "അനുഷ്ക ശർമ്മയും വരുൺ ധാവനും സൂയി ധാഗാ എന്ന ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിനുശേഷം ചതുർത്തി തിഥി നടക്കുകയും എല്ലാ മാസവും ചതുർത്ഥി തിഥിക്ക് സംകാഷ്ടി ശ്രീ ഗണേഷ് ചതുർത്തി ആഘോഷിക്കുകയും ചെയ്യുന്നു." | "അതിനുശേഷം എല്ലാ മാസവും നടക്കുന്ന ചതുർത്തി തിഥി സംകാഷ്ടി ശ്രീ ഗണേഷ് ചതുർത്തിയായാണ് ആഘോഷിക്കുന്നത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതിനെ തുടർന്ന് ശിവസേനയും എൻ. സി. പിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തുവരുന്നു." | "സർക്കാർ രൂപീകരിക്കുന്നതിന് ശിവസേനയും എൻ. സി. പിയും കോൺഗ്രസും ഒരുമിച്ച് ചർച്ച ചെയ്തുവരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്." | "കശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിലാണ് ദീപിക പദുകോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്." | "ദീപിക പദുകോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിലാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "293 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 82 പേർ എതിർത്തു." | "82 പേർ എതിർത്തപ്പോൾ 294 പേർ ബില്ലിനെ അനുകൂലിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്." | "പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നേരത്തെ ആദ്യ ദിവസം 15.55 കോടി രൂപ നേടിയ ചിത്രം 47.99 കോടി രൂപയാണ് വാരാന്ത്യത്തിൽ നേടിയത്." | "വാരാന്ത്യത്തിൽ 47.99 കോടി രൂപ നേടിയ ചിത്രം ആദ്യ ദിവസം 15.55 കോടി രൂപയാണ് നേടിയത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു." | "മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം ദേശീയ കോൺഗ്രസ് പാർട്ടിയും സംസ്ഥാനത്ത് അധികാരത്തിലുണ്ട്." | "സംസ്ഥാനത്ത് ദേശീയ കോൺഗ്രസ് പാർട്ടിക്കൊപ്പം കോൺഗ്രസ്സും ശിവസേനയും അധികാരത്തിലുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിനാൽ ഈ കേസ് സി. ബി. ഐ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു." | "അദ്ദേഹം ഈ കേസ് സി. ബി. ഐ അന്വേഷിക്കേണ്ടത് ഇതിനാലാണെന്നും കൂട്ടിച്ചേർത്തു." | ['mal'] | 2 |