[ { "t": 20.730208333333334, "l": "പൂക്കൾ പനിനീർ പൂക്കൾ" }, { "t": 25.469791666666666, "l": "നീയും കാണുന്നുണ്ടോ" }, { "t": 29.980208333333334, "l": "ഈണം കിളിതൻ ഈണം" }, { "t": 35.469791666666666, "l": "നീയും കേൾക്കുന്നുണ്ടോ" }, { "t": 39.48020833333333, "l": "വന്നൂ നാം രണ്ടാളും ഇരുവഴിയെ ഇവിടെവരെ" }, { "t": 49.219791666666666, "l": "പൊരേണം നീകൂടെ ഇനിയൊഴുകാം ഒരുവഴിയെ" }, { "t": 64.71979166666667, "l": "പൂക്കൾ പനിനീർ പൂക്കൾ" }, { "t": 69.71979166666667, "l": "നീയും കാണുന്നുണ്ടോ ....." }, { "t": 69.71979166666667, "l": "" }, { "t": 94.21979166666667, "l": "ഈ വഴിയെവരും നറുമഴയും ഇള വെയിലും" }, { "t": 103.96979166666667, "l": "ഈ വനി മുഴുവൻ ഹിമമണിയും ഇലപൊഴിയും" }, { "t": 113.48020833333334, "l": "ഇതുവഴി പോയീടും ഋതു പലതെന്നലും" }, { "t": 118.96979166666667, "l": "ഇതുവഴി പോയീടും ഋതു പലതെന്നലും" }, { "t": 123.48020833333334, "l": "മാനസമാകെ നമ്മൾ നെയ്യും വസന്തം" }, { "t": 128.71979166666665, "l": "മായരുതെങ്ങും" }, { "t": 131.21979166666665, "l": "മായരുതെങ്ങും" }, { "t": 133.23020833333334, "l": "മായരുതെങ്ങും" }, { "t": 135.73020833333334, "l": "മായരുതെങ്ങും" }, { "t": 138.21979166666665, "l": "പൂക്കൾ പനിനീർ പൂക്കൾ" }, { "t": 143.23020833333334, "l": "നീയും കാണുന്നുണ്ടോ ....." } ]