[ { "t": 11.060416666666667, "l": "ല ല ല ല ലാ ലാ ലാ ലാ ല" }, { "t": 13.85, "l": "ല ല ല ല ലാ ലാ ലാ ലാ ല" }, { "t": 16.619791666666668, "l": "ല ല ല ല ലാ ലാ ലാ ലാ ല" }, { "t": 19.410416666666666, "l": "ല ല ല ല ലാ ലാ ലാ ലാ ല" }, { "t": 22.569791666666667, "l": "നീലാകാശച്ചെരുവിൽ" }, { "t": 27.060416666666665, "l": "നിന്നെക്കാണാം വെൺ താരമായ്.." }, { "t": 32.76979166666666, "l": "നീളെ തെന്നും പൂവിൽ" }, { "t": 37.01979166666666, "l": "നിന്നെ തേടാം തേൻ തുള്ളിയായ്" }, { "t": 42.619791666666664, "l": "മാറിൽ.. മിന്നും മറുകിൽ" }, { "t": 47.760416666666664, "l": "മണിച്ചുണ്ടാൽ മുത്താൻ വരൂ.." }, { "t": 53.48020833333333, "l": "ആരോ.. മൂളും പാട്ടായ്" }, { "t": 58.3, "l": "മുളം തണ്ടേ.. നിന്നുള്ളിൽ ഞാൻ" }, { "t": 58.3, "l": "" }, { "t": 63.619791666666664, "l": "മായുമീ മരതകച്ഛായയിൽ.." }, { "t": 69.53958333333333, "l": "മൗനമാം മധുകണം ചേരവേ.." }, { "t": 74.13020833333333, "l": "കുറുകി വാ" }, { "t": 76.51979166666666, "l": "കുളിർ വെൺ പ്രാക്കളേ.." }, { "t": 80.23958333333333, "l": "ഒഴുകുമീ കളിമൺ തോണിയിൽ" }, { "t": 83.9, "l": "ഓ..ഓ.." }, { "t": 83.9, "l": "" }, { "t": 85.28958333333333, "l": "ആട്ടുതൊട്ടിലിൽ നിന്നെ" }, { "t": 87.61041666666667, "l": "കിടത്തിയുറക്കി മെല്ലെ" }, { "t": 90.38020833333333, "l": "മണിപ്പളുങ്കുക്കവിൾത്തടങ്ങൾ" }, { "t": 92.86979166666667, "l": "നുള്ളി നുകരും ശലഭമായ് ഞാൻ" }, { "t": 95.71979166666667, "l": "സൂര്യകാന്തികൾ മഞ്ഞുമഴയിൽ" }, { "t": 98.71979166666667, "l": "കുതിർന്നു നിൽക്കും" }, { "t": 101.11041666666667, "l": "നിഴൽചെരുവിലൊഴുകി വന്ന" }, { "t": 102.63958333333333, "l": "കുളിരരുവിയലകളായ് ഞാൻ" }, { "t": 102.63958333333333, "l": "" }, { "t": 106.21979166666667, "l": "വെണ്ണിലാച്ചിറകുള്ള രാത്രിയിൽ.." }, { "t": 111.31979166666666, "l": "വെള്ളിനീർക്കടലല കൈകളിൽ.." }, { "t": 116.41041666666666, "l": "നീന്തി വാ തെളിനീർത്തെന്നലേ" }, { "t": 121.23020833333334, "l": "നനയുമീ പനിനീർമാരിയിൽ" }, { "t": 125.5, "l": "ഓ..ഓ.." }, { "t": 126.88958333333333, "l": "Thank You!" }, { "t": 128.43020833333333, "l": "ayshazemi2" } ]