[ { "t": 14.680208333333333, "l": "ആകാശമിരുളുന്നൊരപരാഹ്നമായി" }, { "t": 18.169791666666665, "l": "ആരണ്യകങ്ങളില്‍ കാലിടറി" }, { "t": 22.230208333333334, "l": "ആകാശമിരുളുന്നൊരപരാഹ്നമായി" }, { "t": 25.669791666666665, "l": "ആരണ്യകങ്ങളില്‍ കാലിടറി" }, { "t": 29.7, "l": "കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ" }, { "t": 33.16979166666667, "l": "അമ്മേ.... സുരവന്ദിതേ..." }, { "t": 40.91979166666667, "l": "സൗപര്‍ണ്ണികാമൃതവീചികള്‍ പാടും" }, { "t": 46.65, "l": "നിന്‍റെ സഹസ്രനാ‍മങ്ങള്‍" }, { "t": 50.58020833333333, "l": "പ്രാര്‍ത്ഥനാതീര്‍ത്ഥമാടും" }, { "t": 54.06979166666667, "l": "എന്‍ മനം തേടും" }, { "t": 57.46041666666667, "l": "നിന്‍റെ പാദാരവിന്ദങ്ങളമ്മേ" }, { "t": 61.449999999999996, "l": "ജഗദംബികേ മൂകാംബികേ" }, { "t": 68.45, "l": "ജഗദംബികേ മൂകാംബികേ" } ]