[ { "t": 30.93958333333333, "l": "ആറ്റിറമ്പിലെ കൊമ്പിലെ" }, { "t": 33.43958333333333, "l": "തത്തമ്മേ കളി തത്തമ്മേ" }, { "t": 35.68958333333333, "l": "ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ" }, { "t": 43.68958333333333, "l": "വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ" }, { "t": 43.68958333333333, "l": "" }, { "t": 51.18958333333333, "l": "ആട്ടുകുന്നിലെ തെങ്ങിലെ" }, { "t": 53.699999999999996, "l": "തേൻ കരിക്കിലെ തുള്ളി പോൽ" }, { "t": 56.199999999999996, "l": "തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ" }, { "t": 63.93958333333333, "l": "കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ" }, { "t": 63.93958333333333, "l": "" }, { "t": 71.93958333333333, "l": "നെഞ്ചിലൊരു കുഞ്ഞിളം" }, { "t": 73.18958333333333, "l": "തുമ്പി പെണ്ണോ തുള്ളുന്നൂ" }, { "t": 76.95, "l": "ചെല്ലച്ചെറു ചിങ്കിരിപ്പൂവായി" }, { "t": 78.93958333333333, "l": "താളം തുള്ളുന്നൂ" }, { "t": 81.45, "l": "ആറ്റിറമ്പിലെ കൊമ്പിലെ" }, { "t": 83.95, "l": "തത്തമ്മേ കളി തത്തമ്മേ" }, { "t": 86.43958333333333, "l": "ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ" }, { "t": 94.2, "l": "വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ" } ]