[ { "t": 12.960416666666667, "l": "മുറ്റം നിറയെ .മിന്നിപടരും" }, { "t": 12.960416666666667, "l": "" }, { "t": 16.95, "l": "മുല്ലക്കൊടി പൂത്ത കാലം" }, { "t": 16.95, "l": "" }, { "t": 21.45, "l": "തുള്ളിതുടിച്ചും തമ്മിൽകൊതിച്ചും" }, { "t": 21.45, "l": "" }, { "t": 25.45, "l": "കൊഞ്ചികളിയാടി നമ്മൾ" }, { "t": 25.45, "l": "" }, { "t": 29.7, "l": "നിറം പകർന്നാടും നിനവുകളെല്ലാം" }, { "t": 29.7, "l": "" }, { "t": 37.96041666666667, "l": "കത്തിരനിന്ജോരുങ്ങുംമുമ്പേ ….ദൂരേ .ദൂരേ ." }, { "t": 37.96041666666667, "l": "" }, { "t": 45.45, "l": "പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ" }, { "t": 51.46041666666667, "l": "നിലാവേ മായുമോ" }, { "t": 51.46041666666667, "l": "" }, { "t": 55.449999999999996, "l": "കിനാവും നോവുമായ്" }, { "t": 55.449999999999996, "l": "" }, { "t": 60.46041666666667, "l": "ഇളംതേൻ തെന്നലായ്" }, { "t": 60.46041666666667, "l": "" }, { "t": 63.699999999999996, "l": "തലോടും പാട്ടുമായ്" }, { "t": 63.699999999999996, "l": "" }, { "t": 67.45, "l": "ഇതൾ മാഞ്ഞൊരൊർമ്മയെല്ലം" }, { "t": 67.45, "l": "" }, { "t": 71.95, "l": "ഒരു മഞ്ഞുതുള്ളി പോലെ" }, { "t": 71.95, "l": "" }, { "t": 75.7, "l": "അറിയാതലിഞ്ഞു പോയ്" }, { "t": 75.7, "l": "" }, { "t": 80.45, "l": "നിലാവേ മായുമോ" }, { "t": 80.45, "l": "" }, { "t": 84.2, "l": "കിനാവും നോവുമായ്" }, { "t": 88.2, "l": "ഇളംതേൻ തെന്നലായ്" }, { "t": 88.2, "l": "" }, { "t": 92.45, "l": "തലോടും പാട്ടുമായ്" } ]