[ { "t": 7.139583333333333, "l": "<<<<>>>>" }, { "t": 19.139583333333334, "l": "താരും തളിരും മിഴിപൂട്ടി" }, { "t": 23.139583333333334, "l": "താഴെ ശ്യാമാംബരത്തിൻ നിറമായി" }, { "t": 28.65, "l": "താരും തളിരും മിഴിപൂട്ടി" }, { "t": 32.639583333333334, "l": "താഴെ ശ്യാമാംബരത്തിൻ നിറമായി" }, { "t": 37.4, "l": "ഏകയായി കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം" }, { "t": 47.139583333333334, "l": "താവകാ നിൻ താരാട്ടുമായ്" }, { "t": 52.139583333333334, "l": "ദൂരെയേതോ കാനനത്തിൽ" }, { "t": 56.889583333333334, "l": "താരും തളിരും മിഴിപൂട്ടി" }, { "t": 60.889583333333334, "l": "താഴെ ശ്യാമാംബരത്തിൻ നിറമായി..." }, { "t": 104.89999999999999, "l": "പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്" }, { "t": 109.66041666666666, "l": "പുത്തിരി താളത്തിൽ കൊത്തിയപ്പോൾ" }, { "t": 114.39999999999999, "l": "ആ..ആ...ആ..." }, { "t": 116.63958333333333, "l": "പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്" }, { "t": 121.38958333333333, "l": "പുത്തിരി താളത്തിൽ കൊത്തിയപ്പോൾ" }, { "t": 126.13958333333333, "l": "കാൽ തള കിലുങ്ങിയോ" }, { "t": 128.63958333333332, "l": "തനന തനന തനന" }, { "t": 131.13958333333332, "l": "കണ്മഷി കലങ്ങിയോ" }, { "t": 133.4, "l": "തനന നനന നനന നനന" }, { "t": 135.65, "l": "കാൽ തള കിലുങ്ങിയോ" }, { "t": 138.13958333333332, "l": "കണ്മഷി കലങ്ങിയോ" }, { "t": 140.38958333333332, "l": "മാറത്തെ മുത്തിന്നു നാണം വന്നോ" }, { "t": 144.38958333333332, "l": "ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ" }, { "t": 149.88958333333332, "l": "താരും തളിരും മിഴിപൂട്ടി" }, { "t": 153.88958333333332, "l": "താഴെ ശ്യാമാംബരത്തിൻ നിറമായി" }, { "t": 153.88958333333332, "l": "" }, { "t": 163.63958333333332, "l": "enjoy Singing Friends" } ]