inputs
stringlengths 91
267
| targets
stringlengths 48
230
| template_lang
stringclasses 1
value | template_id
int64 1
3
|
---|---|---|---|
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു." | "ഫയർഫോഴ്സും രക്ഷാപ്രവർത്തന സംഘവും വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യക്കുവേണ്ടി ഷമി രണ്ടും അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി." | "ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും ഷമി രണ്ടും വീഴ്ത്തി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൈനിക ഉദ്യോഗസ്ഥരും, ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്." | "രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സും, സൈനിക ഉദ്യോഗസ്ഥരും, പോലീസും ഏർപ്പെട്ടിരിക്കുകയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ തീരുമാനത്തെ കോൺഗ്രസും ജെ. ഡി. എസും സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു." | "സുപ്രീം കോടതിയിൽ ഈ തീരുമാനത്തെ കോൺഗ്രസും ജെ. ഡി. എസും ചോദ്യം ചെയ്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു." | "പരിപാടിയോടനുബന്ധിച്ച് മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവം നടക്കുമ്പോൾ ശ്രീശാന്തിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല." | "ശ്രീശാന്തിന്റെ ഭാര്യയും മക്കളും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജസ്പ്രീത് കൌർ, പിതാവ് ചഞ്ചൽ സിംഗ്, അവരുടെ കസിൻ എന്നിവർക്കെതിരെ ഹർവീന്ദർ സിംഗിനെ കൊലപ്പെടുത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു." | "ഹർവീന്ദർ സിംഗിനെ കൊലപ്പെടുത്തിയതിന് പിതാവ് ചഞ്ചൽ സിംഗ്, ജസ്പ്രീത് കൌർ, അവരുടെ കസിൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പനാജി: പെൺകുട്ടികൾ മദ്യപിക്കാൻ തുടങ്ങിയതിൽ ആശങ്കയറിയിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ." | "പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പെൺകുട്ടികൾ മദ്യപിക്കാൻ തുടങ്ങിയതിൽ ആശങ്കയറിയിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭാര്യ നമ്രത, മകൾ സിതാര, മകൻ ഗൌതം എന്നിവർക്കൊപ്പമാണ് മഹേഷ് ചടങ്ങിനെത്തിയത്." | "മഹേഷ് ചടങ്ങിനെത്തിയത് മകൻ ഗൌതം, ഭാര്യ നമ്രത, മകൾ സിതാര എന്നിവർക്കൊപ്പമാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു." | "രാജ്യവ്യാപകമായി പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ഉയർന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ വെടിവയ്പ്പിൽ ഷഹീദ് ഭായ് കൃഷൻ ഭഗവാൻ സിംഗ്, ഷഹീദ് ഭായ് ഗുർജിത് സിംഗ് നിക്കേ സരാവൻ എന്നീ രണ്ട് സിഖുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു." | "ഈ വെടിവയ്പ്പിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഷഹീദ് ഭായ് കൃഷൻ ഭഗവാൻ സിംഗ്, ഷഹീദ് ഭായ് ഗുർജിത് സിംഗ് നിക്കേ സരാവൻ എന്നീ രണ്ട് സിഖുകാർ കൊല്ലപ്പെടുകയും ചെയ്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സെയ്ഫ് അലി ഖാൻ, കങ്കണ റനൌട്ട്, ഷാഹിദ് കപൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്." | "പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് ഷാഹിദ് കപൂർ, സെയ്ഫ് അലി ഖാൻ, കങ്കണ റനൌട്ട് എന്നിവരാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിന്നതിന് സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ നിന്ന് പുറത്താക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്." | "സിസ്റ്റർ ലൂസി കളപ്പുരയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിന്നതിന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ നിന്ന് പുറത്താക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്." | "സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമാണ് മാലദ്വീപ്." | "നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം സന്ദർശിച്ച വിദേശ രാജ്യമാണ് മാലദ്വീപ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല." | "ഇതുവരെ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ ആരാണ് വെടിവെച്ചതെന്നോ വ്യക്തമായിട്ടില്ല." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ഒഡിഷയിൽ ഇത്തരമൊരു സമ്മേളനം നടക്കുന്നത്." | "ഇത്തരമൊരു സമ്മേളനം ഇതാദ്യമായാണ് ഒഡിഷയിൽ നടക്കുന്നത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, എസ്എടി പ്രസിഡന്റ് സുഖ് ബീർ സിംഗ് ബാദൽ, അകലി ദളിലെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു." | "യോഗത്തിൽ എസ്എടി പ്രസിഡന്റ് സുഖ് ബീർ സിംഗ് ബാദൽ, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, അകലി ദളിലെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും പങ്കെടുത്തു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എം. ബി. ബി. എസ്., ബിരുദാനന്ത ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം." | "അപേക്ഷിക്കാൻ യോഗ്യത എം. ബി. ബി. എസ്., ബിരുദാനന്ത ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു." | "മുഖ്യമന്ത്രി നിർബന്ധമായും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പറഞ്ഞു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എൻ. ആർ. സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്." | "ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം തന്നെ എൻ. ആർ. സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്." | "സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ശേഖർ കമ്മുല സംവിധാനം ചെയ്യുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പാകിസ്താനിലെ ബാലാകോട്ട് മേഖലയിലെ ജെയ്ഷ്-ഇ-മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തി." | "ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാകോട്ട് മേഖലയിലെ ജെയ്ഷ്-ഇ-മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു." | "പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചിത്രത്തിൻറെ സംവിധായകനുമായി ചർച്ച നടത്തും." | "ചിത്രത്തിൻറെ സംവിധായകനുമായി ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചർച്ച നടത്തും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകൾ ലഭ്യമാക്കുന്നത്." | "കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്." | "അമിതാഭ് ബച്ചൻ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു." | "ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു." | "എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്." | "ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ട്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അടിസ്ഥാന വേരിയന്റിൻറെ കൂടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ലഭ്യമാണ്; ഇതിന്റെ വില 10,990 രൂപയാണ്." | "അടിസ്ഥാന വേരിയന്റിന്റെ കൂടെ ലഭ്യമാകുന്ന 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 10,990 രൂപയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജസ്റ്റിസുമാരായ എൻ വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ." | "ബെഞ്ചിലെ മറ്റ് അംഗങ്ങളായിരുന്നു ജസ്റ്റിസുമാരായ എൻ വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിൽ കാർബോഹൈഡ്രേറ്റ്, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ലൈക്കോപീൻ, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു." | "കാർബോഹൈഡ്രേറ്റ്, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ലൈക്കോപീൻ, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ അതിൽ അടങ്ങിയിട്ടുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അപേക്ഷാ ഫീസ് ജനറൽ/ഒബിസി വിഭാഗക്കാർക്ക് 1000 രൂപയും എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ്." | "എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയും ജനറൽ/ഒബിസി വിഭാഗക്കാർക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "76 റൺസോടെ മായങ്ക് അഗർവാൾ ടെസ്റ്റിൽ ഗംഭീര തുടക്കം കുറിച്ചു." | "76 രണ്‍സെന്ന സ്കോറുമായി മായങ്ക് ളിന് ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീര തുടക്കം." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കരീന കപൂർ ഖാൻ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വളരെ സജീവമാണ്, തന്റെ ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്." | "തന്റെ ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ പതിവായി പങ്കുവെച്ചും മറ്റും സാമൂഹിക മാധ്യമത്തിൽ ഇപ്പോൾ വളരെ സജീവമാണ് കരീന കപൂർ ഖാൻ." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കെ. പി. സി. സി പ്രസിഡന്റിന്റെ നിയമനത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്." | "ഹൈക്കമാൻഡിന്റെ തീരുമാനമാണ് ആരാണ് കെ. പി. സി. സി പ്രസിഡന്റ് ആവേണ്ടത് എന്നുള്ളത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന കഥാപാത്രത്തെയായിരിക്കും ദീപിക ചിത്രത്തിൽ അവതരിപ്പിക്കുക." | "ദീപിക ചിത്രത്തിൽ അവതരിപ്പിക്കുക ലക്ഷ്മി അഗർവാൾ എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രത്തെയായിരിക്കും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇവിടെ രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു." | "രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇവിടെ രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് കുടുംബത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്." | "ബോളിവുഡ് കുടുംബത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും മാതൃകാ ദമ്പതിമാരാണ്." | "എല്ലാവർക്കും പിന്തുടരാവുന്ന മാതൃകാ ദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലിയും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അഭിനേതാക്കളായ സുമീത് സൈഗലിന്റെയും ഷഹീൻ ബാനുവിന്റെയും മകളും അഭിനേതാക്കളായ സൈറ ബാനുവിന്റെയും ദിലീപ്കുമാറിന്റെയും കൊച്ചുമകളുമാണ് നടി സയ്യഷ." | "നടി സയ്യഷ അഭിനേതാക്കളായ സൈറ ബാനുവിന്റെയും ദിലീപ്കുമാറിന്റെയും കൊച്ചുമകളും അഭിനേതാക്കളായ സുമീത് സൈഗലിന്റെയും ഷഹീൻ ബാനുവിന്റെയും മകളുമാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിവ ഇതിൽ ഉൾപ്പെടുന്നു." | "ഇതിൽ ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിവ ഉൾപ്പെടുന്നു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പി പ്രസിഡന്റ് അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്." | "ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് ബി. ജെ. പി പ്രസിഡന്റ് അമിത് ഷാ മത്സരിക്കുന്നത്" | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മഴയെ തുടർന്ന് ശിവമോഗ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയും പ്രഖ്യാപിച്ചു." | "മഴ കാരണം ശിവമോഗ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയും പ്രഖ്യാപിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിൽ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്." | "ചരിത്രപരമായ വിധിയാണ് അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി." | "പിന്നീട് സംസ്ഥാന സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വൈദ്യുതിയുടെ ലഭ്യത: ഉപജില്ലയുടെ എല്ലാ വാർഡുകളും യൂണിയനുകളും ഗ്രാമീണ വൈദ്യുതീകരണ ശൃംഖലയുടെ കീഴിലാണ്." | "വൈദ്യുതിയുടെ ലഭ്യതയുടെ കാര്യമെടുത്താൽ ഈ ഉപജില്ലയിലുള്ള എല്ലാ വാർഡുകളും യൂണിയനുകളും ഗ്രാമീണ വൈദ്യുതീകരണ ശൃംഖലയുടെ കീഴിലാണ് വരുന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ലണ്ടൻ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി." | "ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ല." | "കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് താൽപര്യമില്ലായെങ്കിൽപിന്നെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കമ്മീഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു." | "കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് കമ്മീഷൻ ചെയർമാനായ പി. സുരേഷ് പറഞ്ഞത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയാൻ പെട്രോളിന്റെയും ഡീസലിന്റെയും വിലയിടിവ് കാരണമായി." | "പെട്രോളിന്റെയും ഡീസലിന്റെയും വിലയിടിവ് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിലേക്ക് നയിച്ചു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി." | "പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെയും ബിജെപിക്കെതിരെയും മുദ്രാവാക്യങ്ങളുയർത്തി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എൻസിപി ലോക്സഭാ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി: പാർഥ് പവാർ, അമോൽ കോളെ എന്നിവർ പട്ടികയിൽ" | "പാർഥ് പവാർ, അമോൽ കോളെ എന്നിവർ എൻസിപി പുറത്തിറക്കിയ ലോക്സഭാ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ ഇടംപിടിച്ചു" | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭർത്താവും രണ്ട് ആൺമക്കളും ഒരു മകളും പേരക്കുട്ടികളും മറ്റ് അംഗങ്ങളും അടങ്ങുന്നതാണ് അവരുടെ കുടുംബം." | "അവരുടെ കുടുംബത്തിൽ ഭർത്താവും രണ്ട് ആൺമക്കളും ഒരു മകളും പേരക്കുട്ടികളും പിന്നെ മറ്റുള്ള അംഗങ്ങളുമാണുള്ളത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി ജെ പിയുടെ ഗിരിരാജ് സിംഗ്, സി പി ഐയുടെ കനയ്യ കുമാർ, ആർ ജെ ഡിയുടെ തൻവീർ ഹസൻ എന്നിവരാണ് ഈ സീറ്റിൽ മത്സരിക്കുന്നത്." | "ബി ജെ പിയിൽനിന്നും ഗിരിരാജ് സിംഗ്, സി പി ഐയിൽ നിന്നും കനയ്യ കുമാർ, ആർ ജെ ഡിയിൽനിന്നും തൻവീർ ഹസൻ എന്നിവരാണ് ഈ സീറ്റിലെ മത്സരാർത്ഥികൾ." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അനിൽ ശങ്കർ, ദിൽ രാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം രശ്മിക മന്ദാനയാണ് നായിക." | "അനിൽ ശങ്കർ, ദിൽ രാജു എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം രശ്മിക മന്ദാനയാണ് നായികവേഷമണിയുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിറ്റി പോലീസ് സൂപ്രണ്ട് സുരീന്ദർ സിംഗ് അറിയിച്ചു." | "സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിയാനാകാത്ത ആളുകൾക്കെതിരെ കേസ് രേഖപ്പെടുത്തിയതായി സിറ്റി പോലീസ് സൂപ്രണ്ടായ സുരീന്ദർ സിങ് പറഞ്ഞു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | "ചിത്രത്തിൽ അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും പ്രധാന വേഷങ്ങളണിയും." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുതിർന്ന നേതാവ് സുഖദേവ് സിംഗ് ദിൻഡ്സ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാൾ, ലെഹ്റ എംഎൽഎ പർമിന്ദർ സിംഗ് ദിൻഡ്സ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു." | "മുതിർന്ന നേതാവായ സുഖദേവ് സിംഗ് ദിൻഡ്സ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) അധ്യക്ഷൻ ഗോബിന്ദ് സിംഗ് ലോംഗോവാൾ, ലെഹ്റയിൽനിന്നുള്ള നിയമസഭാംഗം പർമിന്ദർ സിംഗ് ദിൻഡ്സ എന്നിവരും ജനങ്ങളെ അഭിസംബോധന ചെയ്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി." | "രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കാട്ടിൽ ഒരു മൃതദേഹം കിടക്കുന്നതായി ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു." | "കാട്ടിൽ ഒരു മൃതദേഹം കിടക്കുന്ന വിവരം ഗ്രാമവാസികൾ പോലീസിനെ അറിയിച്ചിരുന്നു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "റോത്തക്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിനിടെ കേരള താരങ്ങളെ ഹരിയാന ടീമംഗങ്ങൾ കയ്യേറ്റം ചെയ്തു." | "റോത്തക്: ഹരിയാന ടീമംഗങ്ങൾ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിനിടെ കേരള താരങ്ങളെ കയ്യേറ്റം ചെയ്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായ 'മഹർഷി' ബോക്സോഫീസിൽ വൻ വിജയമായിരുന്നു." | "സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിച്ച 'മഹർഷി' ബോക്സോഫീസിൽ വൻ വിജയമായി മാറി." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബ്ലൂംബെർഗ് പറയുന്നതനുസരിച്ച് കോമെക്‌സിൽ ആഗോള സ്വർണ്ണ ഫ്യുച്ചേഴ്സ് വില ഔൺസിന് 0.07 ശതമാനം അല്ലെങ്കിൽ 1.30 ഡോളർ വർദ്ധിച്ച് 1,812.50 ഡോളറിലാണ് വ്യാപാരം നടന്നത്." | "ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോമെക്‌സിൽ ആഗോള സ്വർണ്ണ ഫ്യുച്ചേഴ്സ് വിലയിൽ 0.07 ശതമാനം, അഥവാ 1.30 ഡോളർ, വർദ്ധനയുണ്ടായതിനെ തുടർന്ന് ഔൺസിന് 1,812.50 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊല്ലപ്പെട്ട ഇറാനിയൻ സൈനിക നേതാവ് ഖാസിം സുലൈമാനിയാണ് ന്യൂഡൽഹിയിലെ തീവ്രവാദ ഗൂഢാലോചനയുടെ ഉത്തരവാദിയെന്ന് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു." | "ന്യൂഡൽഹിയിലെ തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൊല്ലപ്പെട്ട ഇറാനിലെ സൈനിക നേതാവായ ഖാസിം സുലൈമാനിക്കാണെന്ന് ആരോപിച്ച് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മെഗാ പവർ സ്റ്റാർ രാം ചരണും യങ് ടൈഗർ എൻടിആർ ജൂനിയറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു." | "മെഗാ പവർ സ്റ്റാർ എന്നറിയപ്പെടുന്ന രാം ചരണും യങ് ടൈഗർ എന്നറിയപ്പെടുന്ന എൻടിആർ ജൂനിയറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്." | "ഇപ്പോൾ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടക്കുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിർബന്ധത്തിലാണ് സമരക്കാർ." | "എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാൻ ഉറപ്പിച്ചിരിക്കുകയാണ് സമരക്കാർ." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബ്രഹ്മാവ്, വിഷ്ണു, മഹേശ് എന്നീ ത്രിമൂർത്തികളാണ് ഹിന്ദുമതത്തിലെ പ്രധാന ദൈവങ്ങൾ." | "ഹിന്ദുമതത്തിലെ പ്രധാന ദൈവങ്ങളാണ് ബ്രഹ്മാവ്, വിഷ്ണു, മഹേശ് എന്നീ ത്രിമൂർത്തികൾ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഈ അവസരത്തിൽ കുൽദീപ് സിംഗ്, അഖിലേഷ് സിംഗ്, ഡോ. എസ്പി സിംഗ്, വിജയ് കുമാർ സിൻഹ, ഡോ വിമൽ കിഷോർ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു." | "കുൽദീപ് സിംഗ്, അഖിലേഷ് സിംഗ്, ഡോ. എസ്പി സിംഗ്, വിജയ് കുമാർ സിൻഹ, ഡോ വിമൽ കിഷോർ തുടങ്ങിയവരും ഈ അവസരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാജസ്ഥാനിലെ സ്കൂൾ തലത്തിലുള്ള ഒരു വിദ്യാഭ്യാസ ബോർഡാണ് രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ." | "രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ രാജസ്ഥാനിലെ സ്കൂൾ തലത്തിലുള്ള ഒരു വിദ്യാഭ്യാസ ബോർഡാണ്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോൺഗ്രസ്, സി. പി. ഐ. (എം.), ബി. ജെ. പി എന്നിവർ പങ്കെടുത്തില്ല." | "കോൺഗ്രസ്, സി. പി. ഐ. (എം.), ബി. ജെ. പി എന്നീ പാർട്ടിക്കാർ എത്തിയില്ല." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പുലർച്ചെ പുഴയിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്." | "നാട്ടുകാർ പുലർച്ചെ പുഴയിൽ മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രൺവീർ സിംഗ് നായകനായി എത്തുന്ന സിംബ എന്ന ചിത്രത്തിലും സാറ അഭിനയിക്കുന്നുണ്ട്." | "രൺവീർ സിംഗ് അഭിനയിക്കുന്ന സിംബ എന്ന ചിത്രത്തിലും സാറ നായികയായെത്തും." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രായപൂർത്തിയാകാത്തവർക്കായി അവരുടെ രക്ഷിതാവിൻ്റെ പേരിൽ (അവരുടെ മാതാവിന്റെയോ പിതാവിന്റെയോ പേരിൽ) ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം." | "പിപിഎഫ് അക്കൗണ്ട് പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ മാതാവിന്റെയോ പിതാവിന്റെയോ പേരിൽ ആരംഭിക്കാം." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു." | "തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "റോഡുകളിൽ വെള്ളം കയറിയതോടെ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി." | "റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഇന്ത്യൻ നടിയാണ് നയൻതാര." | "ഇന്ത്യൻ അഭിനേത്രിയായ നയൻതാര തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സുരക്ഷാസേന ഒരു പ്രത്യേക പ്രദേശത്തേക്ക് നീങ്ങുമ്പോൾ അവിടെ ഒളിച്ചിരുന്ന തീവ്രവാദി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു." | "ഒരു പ്രത്യേക സ്ഥലത്തേക്ക് സുരക്ഷാസേന നീങ്ങിക്കൊണ്ടിരിക്കെ അവിടെ മറഞ്ഞിരിക്കുകയായിരുന്ന തീവ്രവാദി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അവർക്കുനേരെ വെടിവെയ്ക്കുകയായിരുന്നു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്." | "50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കഴിഞ്ഞ സെഷനിൽ സ്വർണം 10 ഗ്രാമിന് 50,751 രൂപയും വെള്ളി കിലോയ്ക്ക് 61,375 രൂപയുമായിരുന്നു." | "സ്വർണം 10 ഗ്രാമിന് 50,751 രൂപയും വെള്ളി കിലോയ്ക്ക് 61,375 രൂപയുമായിരുന്നു കഴിഞ്ഞ സെക്ഷനിലെ വില." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യ വിടുന്നതിന് മുമ്പ് ധനകാര്യമന്ത്രി അരുൺജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്ല്യ വിവാദകരമായ ഒരു പ്രസ്താവന നടത്തി." | "താൻ ഇന്ത്യയിൽനിന്ന് പോകൂന്നതിന് മുമ്പ് ധനകാര്യമന്ത്രിയായ അരുൺജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്ല്യയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അദ്ദേഹം മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനായി പ്രാർത്ഥിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു." | "മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയെന്ന നിലയിൽ മഹേഷ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു." | "ചരിത്രത്തിൽ മഹേഷ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മന്ത്രിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ കാർഷിക ഉദ്യോഗസ്ഥർ, ജില്ലാ കർഷക സമുദായ ഉദ്യോഗസ്ഥർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു." | "യോഗത്തിലേക്ക് ജില്ലാ കാർഷിക ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ കർഷക സമുദായ ഉദ്യോഗസ്ഥർ എന്നിവരെ ക്ഷണിച്ചിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത പോലീസ് വാഹനത്തിന്റെ അജ്ഞാത ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു." | "പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും തിരിച്ചറിയാൻ കഴിയാത്ത വാഹനഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ഒളിമ്പിക്സിൽ വനിതാ ബോക്സിങ് മെഡൽ കായിക ഇനത്തിൽ ഉൾപ്പെടുത്തുന്നത്." | "വനിതാ ബോക്സിങ് ഇതാദ്യമായാണ് ഒളിമ്പിക്സിൽ മെഡൽ കായിക ഇനത്തിൽ ഉൾപ്പെടുത്തുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു." | "ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അസിസ്റ്റന്റ് കമ്മീഷണർമാർ, അധിക അസിസ്റ്റന്റ് കമ്മീഷണർമാർ/ഐ. പി. എസ്. ഓഫീസർമാർ, തഹസിൽദാർമാർ/റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് ഒരു വക്താവ് പറഞ്ഞു." | "ഒരു വക്താവ് പറഞ്ഞത് അസിസ്റ്റന്റ് കമ്മീഷണർമാർ, അധിക അസിസ്റ്റന്റ് കമ്മീഷണർമാർ/ഐ. പി. എസ്. ഓഫീസർമാർ, തഹസിൽദാർമാർ/റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കരീന കപൂർ ഖാൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ 'ലാൽ സിംഗ് ചദ്ദ' യുടെ ചിത്രീകരണത്തിനായി ഹിമാചൽ പ്രദേശിലാണ്." | "തന്റെ പുതിയ ചിത്രമായ 'ലാൽ സിംഗ് ചദ്ദ' യുടെ ചിത്രീകരണത്തിനായി ഹിമാചൽ പ്രദേശിലാണ് കരീന കപൂർ ഖാൻ ഇപ്പോൾ." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൌളിംഗ് ആക്രമണത്തെ നയിക്കുക." | "ഇന്ത്യയുടെ ബൌളിംഗ് ആക്രമണത്തെ നയിക്കുക ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരായിരിക്കും." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സി. ടി വിദ്യാഭ്യാസ സൊസൈറ്റി ചെയർമാൻ ചരൺജിത് സിംഗ് ചാന്നി, മാനേജിങ് ഡയറക്ടർ മൻബീർ സിംഗ്, പ്രിൻസിപ്പൽ ലക്വീന്ദർ കൗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു." | "പ്രിൻസിപ്പൽ ലക്വീന്ദർകൗർ, മാനേജിങ് ഡയറക്ടർ മൻബീർ സിംഗ്, സി. ടി വിദ്യാഭ്യാസ സൊസൈറ്റി ചെയർമാൻ ചരൺജിത് സിംഗ് ചാന്നി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞയുടൻ പോലീസും സൈന്യവും ബി. എസ്. എഫും സ്ഥലത്തെത്തി." | "ബി. എസ്. എഫും പോലീസും സൈന്യവും വിവരമറിഞ്ഞു സ്ഥലത്തെത്തി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു." | "അഗ്നിശമന സേനാംഗങ്ങൾ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി തീയണച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു." | "മൃതദേഹം കുടുംബത്തിന് പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറിയതായും അദ്ദേഹം പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു." | "ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് സേനാ മേധാവികൾ എന്നിവർ പങ്കെടുത്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു." | "യോഗത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പങ്കെടുത്തു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രധാനമന്ത്രി മോദി കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു." | "കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഉടൻ തന്നെ 108 അടിയന്തര സേവന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു." | "108 പോലീസും അടിയന്തര സേവന ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു." | ['mal'] | 3 |