inputs
stringlengths 91
267
| targets
stringlengths 48
230
| template_lang
stringclasses 1
value | template_id
int64 1
3
|
---|---|---|---|
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി. ജെ. പിയും ശിവസേനയും തമ്മിലുള്ള പോര് തുടരുകയാണ്." | "സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി. ജെ. പിയും ശിവസേനയും തമ്മിലുള്ള പോര് മഹാരാഷ്ട്രയിൽ തുടരുകയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്." | "പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഉദ്ധവ് താക്കറെയ്ക്ക് പുറമെ ശിവ് സേന നേതാക്കളായ ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു." | "ശിവസേന നേതാക്കളായ ഏക്നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും ഉദ്ധവ് താക്കറെയ്ക്ക് പുറമെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "രാംപൂർ ഗ്രാമത്തിലെ സർപഞ്ച് അമർ സിംഗ്, ഹാർനെക് രാംപുരി, ചബീൽ സിംഗ്, സുർജിത് സിംഗ്, ബൽദേവ് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു." | "ചടങ്ങിൽ രാംപൂർ ഗ്രാമത്തിലെ സർപഞ്ച് അമർ സിംഗ്, ഹാർനെക് രാംപുരി, ചബീൽ സിംഗ്, സുർജിത് സിംഗ്, ബൽദേവ് സിംഗ് എന്നിവരും പങ്കെടുത്തു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇത് ബിജെപി പ്രവർത്തകരും ജെഡി (എസ്) പ്രവർത്തകരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചു." | "ഇത് ബിജെപി പ്രവർത്തകരും ജെഡി (എസ്) പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബൌളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൌളർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തെത്തി." | "ഇന്ത്യയുടെ ഫാസ്റ്റ് ബൌളർ ജസ്പ്രീത് ബുംറ ബൌളർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്." | "പോലീസ് അതീവ ജാഗ്രതയിലാണ്, ആഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പി. സി. സി പ്രസിഡന്റ് പ്രസാദ് ഹരിചന്ദ്രനും പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും കോൺഗ്രസ് ഭവനിലെത്തി." | "കോൺഗ്രസ് ഭവനിൽ പി. സി. സി പ്രസിഡന്റ് പ്രസാദ് ഹരിചന്ദ്രനും പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും എത്തിച്ചേർന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി." | "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന റെക്കോർഡ് മറികടന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അടുത്തിടെ റിലീസ് ചെയ്ത വെട്രി മാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിന്റെ വിജയത്തിൽ ആനന്ദിക്കുകയാണ് ധനുഷ്." | "വെട്രി മാരൻ സംവിധാനം ചെയ്ത അസുരൻ എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിൽ ആനന്ദിക്കുകയാണ് ധനുഷ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായകനാകുന്നത്." | "രൺബീർ കപൂർ നായകനാകുന്ന ഈ ചിത്രം നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എന്നാൽ ഇതുസംബന്ധിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടില്ല." | "എന്നാൽ മാതാപിതാക്കൾ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു." | "പൊലീസ് പറഞ്ഞതനുസരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക." | "തിരഞ്ഞെടുപ്പ് പ്രക്രിയ: ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം എന്നിവയിലെ അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് ദിലീപ് കോടതിയെ സമീപിച്ചത്." | "ദിലീപ് കോടതിയെ സമീപിച്ചത് ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശ്രീ സുരീന്ദർ പാൽ സിംഗ്, ശ്രീ ഗുർദേവ് സിംഗ്, ശ്രീ സജ്ജൻ സിംഗ്, ശ്രീ ഗുർമെൽ സിംഗ്, ശ്രീ ഷംഷീർ സിംഗ് ഖൈറ തുടങ്ങിയവർ പങ്കെടുത്തു." | "പങ്കെടുത്തവരിൽ ശ്രീ സജ്ജൻ സിംഗ്, ശ്രീ ഗുർമെൽ സിംഗ്, ശ്രീ സുരീന്ദർ പാൽ സിംഗ്, ശ്രീ ഗുർദേവ് സിംഗ്, ശ്രീ ഷംഷീർ സിംഗ് ഖൈറ തുടങ്ങിയവർ ഉണ്ടായിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, ശ്രുതി ഹാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | "ചിത്രത്തിൽ ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, ശ്രുതി ഹാസൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വ്യവസായ മന്ത്രി നാരായണ റാണെയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ മാറാത്തകളുടെ സംവരണത്തെക്കുറിച്ച് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്." | "മാറാത്തകളുടെ സംവരണത്തെക്കുറിച്ച് ഒരു സമിതിയെ വ്യവസായ മന്ത്രി നാരായണ റാണെയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മാഘ മാസത്തിലെ അമാവാസ്യയെ മാഘീ അമാവാസി അല്ലെങ്കിൽ മൌനി അമാവാസി എന്ന് വിളിക്കുന്നു." | "മാഘീ അമാവാസി അല്ലെങ്കിൽ മൌനി അമാവാസി എന്ന് വിളിക്കുന്നത് മാഘ മാസത്തിലെ അമാവാസ്യയെ ആണ്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്." | "ഇത്തരമൊരു മത്സരം ഇതാദ്യമായാണ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എംഎൽഎമാരായ പർഗത് സിംഗ്, സുശീൽ കുമാർ റിങ്കു, രജീന്ദർ ബേരി, ചൗധരി സുരീന്ദർ സിങ്, ഹർദേവ് സിങ് ലഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു." | "എംഎൽഎമാരായ പർഗത് സിംഗ്, സുശീൽ കുമാർ റിങ്കു, രജീന്ദർ ബേരി, ചൗധരി സുരീന്ദർ സിങ്, ഹർദേവ് സിങ് ലഡ്ഡി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്." | "കർണാടക സർക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ എൽഡിഎഫ് സംരക്ഷിക്കില്ലെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു." | "എൽഡിഎഫ് തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പട്നയിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും രാഹുൽ ഗാന്ധിക്കെതിരെ അപഖ്യാതി കേസ് ഫയൽ ചെയ്തിട്ടുണ്ട്." | "രാഹുൽ ഗാന്ധിക്കെതിരെ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും പട്നയിൽ അപഖ്യാതി കേസ് ഫയൽ ചെയ്തിട്ടുണ്ട്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംസ്ഥാനത്ത് 900 പുതിയ പി യു സി സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ഉടൻ പുറപ്പെടുവിക്കും." | "ഞങ്ങൾ അധികം വൈകാതെതന്നെ സംസ്ഥാനത്ത് 900 പുതിയ പി യു സി സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ പുറപ്പെടുവിക്കും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് യോഗം ചേർന്നത്." | "സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുടെയും ഇളയ മകനാണ് തേജസ്വി യാദവ്." | "തേജസ്വി യാദവ് ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മുൻ മുഖ്യമന്ത്രി റാബ്രി ദേവിയുടെയും ഇളയ മകനാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, കുളിര്, പനി, ഛർദി, ശരീരവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ." | "രോഗലക്ഷണങ്ങൾ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, കുളിര്, പനി, ഛർദി, ശരീരവേദന, വയറിളക്കം എന്നിവയാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഗുർമീത് റാം റഹിം: സിർസ പത്രപ്രവർത്തകൻ രാം ചന്ദർ ചത്തേർപട്ടി, രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ദേര സച്ചാ സൌദാ മേധാവി ഗുർമീത് റാം റഹിം." | "ഗുർമീത് റാം റഹിം: ദേര സച്ചാ സൌദാ മേധാവി ഗുർമീത് റാം റഹിം സിർസ പത്രപ്രവർത്തകൻ രാം ചന്ദർ ചത്തേർപട്ടിയേയും രഞ്ജിത് സിംഗിനേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി." | "ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബാറ്റ്സ്മാൻമാരുടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി." | "ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റ്സ്മാൻമാരുടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെച്ചു." | "പാക്കിസ്ഥാൻ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഹൈദരാബാദ്: തെലങ്കാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിക്കുവാൻ ഒരുങ്ങുന്നു." | "ഹൈദരാബാദ്: കോൺഗ്രസ് തെലങ്കാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുവാൻ ഒരുങ്ങുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്." | "സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണ്." | "പോലീസ് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി, തുടരാന്വേഷണം നടത്തി വരികയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പൂജ ഹെഗ്ഡെ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അല്ലരി നരേഷ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു." | "അല്ലരി നരേഷ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികാ വേഷമണിയുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും." | "പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതിനാൽ ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വാഹനങ്ങൾ കുടുങ്ങി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി." | "ഇതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് റോഡിന്റെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങൾ കുടുങ്ങി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഖുശ്ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ." | "ചിത്രത്തിൽ ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, സൂരി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നിരവധി എഴുത്തുകാർ, വിദ്യാർത്ഥികൾ, പണ്ഡിതർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു." | "സെമിനാറിൽ നിരവധി എഴുത്തുകാർ, വിദ്യാർത്ഥികൾ, പണ്ഡിതർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പുതുക്കിയ മോട്ടോർ വാഹന (എംവി) നിയമപ്രകാരം, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർന്നു." | "ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തികൊണ്ട് പുതുക്കിയ മോട്ടോർ വാഹന (എംവി) നിയമം." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്." | "ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത് 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റുകൾ നേടികൊണ്ടാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പിന്നീട് എൻ. സി. പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ശിവസേന സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു." | "ശിവസേന സംസ്ഥാന സർക്കാർ രൂപീകരിച്ചത് എൻ. സി. പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൽമാൻ ഖാനെയും ജാക്വലിൻ ഫെർണാണ്ടസിനെയും കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ, സാകിബ് സലീം, ഡെയ്സി ഷാ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | "ചിത്രത്തിൽ സൽമാൻ ഖാനെയും ജാക്വലിൻ ഫെർണാണ്ടസിനെയും കൂടാതെ ബോബി ഡിയോൾ, സാകിബ് സലീം, അനിൽ കപൂർ, ഡെയ്സി ഷാ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാൻ ഉപയോക്താക്കൾക്ക് കഴിയും." | "ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രൊസസറിൽ പ്രവർത്തിക്കുന്നു, ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാൻ കഴിയും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൂടാതെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും സർക്കാർ ഉത്തരവിട്ടു." | "സർക്കാർ ഉത്തരവനുസരിച്ച് ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാജായുടെ മുൻ പേഴ്സണൽ സെക്രട്ടറി ആർ. കെ. ചണ്ഡോലിയയെയും മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ ബെഹുറയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്." | "രാജായ്ക്കൊപ്പം അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സെക്രട്ടറി ആർ. കെ. ചണ്ഡോലിയയെയും മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ ബെഹുറയെയും അറസ്റ്റ് ചെയ്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു." | "നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടൻ അവസാനമില്ലെന്നു തോന്നുന്നു." | "ബംഗളൂരു: അവസാനമില്ലാതെ തുടരുകയാണ് കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഭുബനേശ്വറിലെ പ്രത്യേക കോടതിയിലെ സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിലാണ് വിചാരണ നടന്നത്." | "വിചാരണ നടന്നത് ഭുബനേശ്വറിലെ പ്രത്യേക കോടതിയിലെ സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിലാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സർവകലാശാലയിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു." | "ഇതിൽ സർവകലാശാലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്തു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാമലക്ഷ്മി സിനി ക്രിയേഷൻസിന്റെ ബാനറിൽ ബണ്ണി വാസ്, നാഗബാബു, ശ്രീധർ ലഗഡപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്." | "ഈ ചിത്രം നിർമ്മിക്കുന്നത് രാമലക്ഷ്മി സിനി ക്രിയേഷൻസിന്റെ ബാനറിൽ ബണ്ണി വാസ്, നാഗബാബു, ശ്രീധർ ലഗഡപതി എന്നിവർ ചേർന്നാണ്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഗുരുതരമായി പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ ചികിത്സിച്ചുവരുന്നു." | "ചിലർക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു." | "ഇതിനെസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൈവശപ്പെടുത്തി." | "പൊലീസ് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി മൃതദേഹം കൈവശപ്പെടുത്തി." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവറിനായുള്ള തിരച്ചിൽ ആരംഭിച്ചു." | "അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഡ്രൈവറിനായുള്ള തിരച്ചിൽ ആരംഭിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കോളേജ് ചെയർമാൻ ശ്രീ സത്നം സിംഗ് സന്ധു, ചണ്ഡീഗഡ് ഗ്രൂപ്പ് ഓഫ് കോളേജ്‌സിൻറെ ജനറൽ സെക്രട്ടറി ശ്രീ രാഷ്പൽ സിംഗ് ധാലിവാൾ എന്നിവർ പ്രഭാഷകർക്കുള്ള മെമെന്റോകൾ വിതരണം ചെയ്തു." | "പ്രഭാഷകർക്കുള്ള മെമെന്റോകൾ വിതരണം ചെയ്തത് കോളേജ് ചെയർമാൻ ശ്രീ സത്നം സിംഗ് സന്ധു, ചണ്ഡീഗഡ് ഗ്രൂപ്പ് ഓഫ് കോളേജ്‌സിൻറെ ജനറൽ സെക്രട്ടറി ശ്രീ രാഷ്പൽ സിംഗ് ധാലിവാൾ എന്നിവരാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ന്യൂ ഡെൽഹി | ജാഗ്രാൻ സ്പോർട്സ് ഡെസ്ക്: മഹേന്ദ്രസിംഗ് ധോണി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻമാരിൽ ഒരാളാണ്, രാജ്യത്തിന് വേണ്ടി അനേകം കളികൾ വിജയിച്ചിട്ടുണ്ട്." | "ന്യൂ ഡെൽഹി | ജാഗ്രാൻ സ്പോർട്സ് ഡെസ്ക്: രാജ്യത്തിന് വേണ്ടി അനേകം കളികൾ വിജയിച്ചിട്ടുള്ള മഹേന്ദ്രസിംഗ് ധോണി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻമാരിൽ ഒരാളാണ്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പിക്ക് വേണ്ടി മത്സരിച്ച കോൺഗ്രസ് വിമതനായ അൽപേഷ് താക്കൂറും ധവൽസിങ് സാലയും പരാജയപ്പെട്ടു." | "പരാജയപ്പെട്ടത് ബി. ജെ. പിക്ക് വേണ്ടി മത്സരിച്ച കോൺഗ്രസ് വിമതനായ അൽപേഷ് താക്കൂറും ധവൽസിങ് സാലയും ആണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വൈ എസ് ജഗന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് മുന്നേറുമെന്ന് കെ. സി. ആർ പ്രത്യാശ പ്രകടിപ്പിച്ചു." | "കെ. സി. ആറിന് വിശ്വാസമുണ്ട് വൈ എസ് ജഗന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് മുന്നേറുമെന്ന്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി 17 സീറ്റും കോൺഗ്രസ് 9 സീറ്റും ജെ ഡി (എസ്) 2 സീറ്റും നേടിയിരുന്നു." | "ബിജെപി 17 സീറ്റ് നേടിയ 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 9 സീറ്റും ജെ ഡി (എസ്) 2 സീറ്റും നേടിയിരുന്നു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് കാർത്തിയും സാറയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്." | "കാർത്തിയും സാറയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മഹേഷിന്റെ നായികയായിട്ടാണ് പൂജ ഹെഗ്ഡെ എത്തുന്നത്, അല്ലരി നരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും." | "അല്ലരി നരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മഹേഷിന്റെ നായികയായിട്ടാണ് പൂജ ഹെഗ്ഡെ എത്തുന്നത്," | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബോളിവുഡ് നടൻ അക്ഷയ്കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖം വൻ വിവാദമായിരുന്നു." | "പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് നടൻ അക്ഷയ്കുമാർ നടത്തിയ അഭിമുഖം രാജ്യത്തുടനീളം വൻ വിവാദമായിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ ജനസേന പാർട്ടി 175 സീറ്റുകളിലും മത്സരിക്കുമെന്ന് പവൻ കല്യാൺ പ്രഖ്യാപിച്ചു." | "പവൻ കല്യാണിന്റെ ജനസേന പാർട്ടി വരുന്ന തിരഞ്ഞെടുപ്പിൽ 175 സീറ്റുകളിലും മത്സരിക്കും." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല." | "തിരുവനന്തപുരം: കേരളത്തിൽ നാശം വിതച്ച പ്രളയത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ദിനംപ്രതി ഉയരുകയാണ്." | "ഡീസലിന്റെയും പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില ദിനംപ്രതി ഉയരുകയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പിതാവിന്റെ പേര് അതാഹർ അലി ഖാൻ, മാതാവിന്റെ പേര് അസിസ ഖാതുൻ." | "അദ്ദേഹത്തിന്റെ മാതാവിന്റെ പേര് അസിസ ഖാതുൻ എന്നും പിതാവിന്റെ പേര് അതാഹർ അലി ഖാൻ എന്നുമാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരെ അദ്ദേഹം അനുഗ്രഹിച്ചു." | "അദ്ദേഹം സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരെ അനുഗ്രഹിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മുംബൈ പോലീസ് ഓഫീസർ ശിവാനി ശിവാജി റോയ് എന്ന കഥാപാത്രത്തെയാണ് റാണി മുഖർജി ചിത്രത്തിൽ വീണ്ടും അവതരിപ്പിക്കുന്നത്." | "ചിത്രത്തിൽ റാണി മുഖർജി മുംബൈ പോലീസ് ഓഫീസർ ശിവാനി ശിവാജി റോയ് എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്ന പോലീസിന്റെ സംശയത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്." | "പോലീസിന്റെ സംശയത്തെ തുടർന്ന് സൈന്യം പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സൽമാൻ ഖാൻ, സോനാക്ഷി സിൻഹ, സായ് മഞ്ജരേക്കർ, സുദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു." | "പ്രധാന വേഷങ്ങളിൽ സായ് മഞ്ജരേക്കർ, സൽമാൻ ഖാൻ, സോനാക്ഷി സിൻഹ, സുദീപ് എന്നിവർ എത്തുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പാർട്ടി ഫക്കീർ മോഹൻ നായകിനു പകരം മോഹൻ ഹെംബ്രാമിനെ കെന്ദുജറിൽനിന്നുള്ള ലോക്സഭ സ്ഥാനാർത്ഥിയാക്കി." | "പാർട്ടി തീരുമാനപ്രകാരം ഫക്കീർ മോഹൻ നായകിനു പകരം മോഹൻ ഹെംബ്രാം കെന്ദുജറിൽനിന്നുള്ള ലോക്സഭ സ്ഥാനാർത്ഥിയാകും." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കർണാടക തെരഞ്ഞെടുപ്പ് കാരണം ബി. ജെ. പി സർക്കാർ കാവേരി ജലമാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നത് വൈകിപ്പിക്കുകയാണ്." | "ബി. ജെ. പി സർക്കാർ കാവേരി ജലമാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നത് കർണാടകയിലെ തെരഞ്ഞെടുപ്പ് കാരണമാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ ഇറാഖിലെ അമേരിക്കൻ സൈന്യത്തിന് നേരെ മിസൈൽ ആക്രമണം നടത്തി." | "ഇറാൻ ഇറാഖിലെ അമേരിക്കൻ സൈന്യത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത് ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി." | "ഇത്തരമൊരു നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു." | "പോലീസിൽ പരാതി നൽകിയത് കുട്ടി മാതാപിതാക്കൾക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നിവയാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങൾ." | "നിരോധനത്തിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങൾ ലിബിയ, സൊമാലിയ, ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, യെമൻ എന്നിവയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക." | "ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എണ്ണ ചൂടാകുമ്പോൾ വഴറ്റുക." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ലോകത്തിലെ ഏറ്റവും ഉയരമുള്ള സർദാർ പട്ടേലിന്റെ പ്രതിമയാണ് ഗുജറാത്തിൽ സ്ഥാപിക്കുന്നത്." | "ഗുജറാത്തിൽ സ്ഥാപിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള സർദാർ പട്ടേലിന്റെ പ്രതിമയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇരു രാജ്യങ്ങളും ഐ. സി. സി ടൂർണമെന്റുകളിലും ഏഷ്യാ കപ്പുകളിലും സ്ഥിരമായി പരസ്പരം ഏറ്റുമുട്ടുന്നുണ്ട്." | "ഏഷ്യാ കപ്പുകളിലും ഐ. സി. സി ടൂർണമെന്റുകളിലും ഇരു രാജ്യങ്ങളും സ്ഥിരമായി പരസ്പരം ഏറ്റുമുട്ടുന്നുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിങ്ങൾക്ക് എങ്ങനെ വവ്വാലിനെയും നായ്ക്കളെയും പൂച്ചകളെയും കഴിക്കാൻ കഴിയുമെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല." | "എനിക്ക് മനസിലാക്കാൻ കഴിയാത്ത കാര്യം വവ്വാലിനെയും നായ്ക്കളെയും പൂച്ചകളെയും എങ്ങനെ നിങ്ങൾക് സാധിക്കുന്നു എന്നാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബി. ജെ. പി. യും ശിവസേനയും ചേർന്നാണ് മഹാരാഷ്ട്ര ഭരിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെ നയിക്കുന്നു." | "മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കുന്ന മഹാരാഷ്ട്ര സർക്കാർ ബി. ജെ. പി. യും ശിവസേനയും ചേർന്നാണ് രൂപീകരിച്ചത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിലെ പ്രധാന പ്രതിയായ സുരേഷ് തുടക്കത്തിൽ ഒളിവിലായിരുന്നു." | "ഒളിവിലായിരുന്ന സുരേഷ് ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിലെ പ്രധാന പ്രതിയാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യ vs ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ മണ്ണിൽ 50 സിക്‌സറുകൾ നേടുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ" | "ഇന്ത്യ vs ഓസ്‌ട്രേലിയ: രോഹിത് ശർമ ഓസ്‌ട്രേലിയയിൽ 50 സിക്‌സറുകൾ അടിക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിദ്യാഭാസ യോഗ്യത: സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം." | "വിദ്യാഭാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഒരു സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തിരുവന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ വിജയരാഘവനെതിരെ എൽഡിഎഫ് രംഗത്ത്." | "തിരുവന്തപുരം: എൽഡിഎഫ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ വിജയരാഘവനെതിരെ രംഗത്ത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു പാനിൽ വെണ്ണ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും ഒരു ടേബിൾസ്പൂൺ വെളുത്തുള്ളിയും ഇടുക." | "ഒരു പാനിൽ വെണ്ണ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും ഒരു ടേബിൾസ്പൂൺ വെളുത്തുള്ളിയും ഇടുക." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി പി. വി. സിന്ധു ചരിത്രം കുറിച്ചു." | "പി. വി. സിന്ധു ചരിത്രം കുറിച്ചത് ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിട്ടാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജയലളിത കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് കുറ്റവിമുക്തയായി." | "കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകിയ ജയലളിത, ഇതിനെ തുടർന്ന് കുറ്റവിമുക്തയായി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നമുക്ക് വിവരങ്ങൾ നൽകുക മാത്രമല്ല, നമ്മുടെ ജീവിതത്തെ മുഴുവൻ നിലനിൽപ്പുമായി ഐക്യത്തിലാക്കുകയും ചെയ്യുന്നു." | "കേവല വിവരം എന്നതിനുമപ്പുറം മുഴുലോക ഉണ്മയുമായി നമ്മെ ചേർത്തിണക്കുന്നതാണ് വിദ്യാഭ്യാസം." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം." | "ഈ തീരുമാനമെടുത്തത് വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്തുകൊണ്ടാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ദീപികയ്ക്കൊപ്പം അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു." | "ചിത്രത്തിൽ അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു ദീപികയ്ക്കൊപ്പം." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അർജുൻ കപൂറിന്റെയും മലൈക അരോറയുടെയും പ്രണയ വാർത്തകൾ അടുത്തിടെ എല്ലായിടത്തും ചർച്ചയായിരുന്നു." | "അടുത്തിടെ എല്ലായിടത്തും ചർച്ചയായിരുന്നു അർജുൻ കപൂറിന്റെയും മലൈക അരോറയുടെയും പ്രണയ വാർത്തകൾ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബി. ജെ. പിയിൽ ചേർന്ന എൻ. സി. പി എം. എൽ. എമാർ തിരിച്ചുവരാൻ ആകാംക്ഷയിലാണ്." | "മറുവശത്ത് ആകാംക്ഷ തിരിച്ചുവരാൻ കാത്തിരിക്കുകയാണ് തെരഞ്ഞെടുപ്പിന് മുമ്പ് ബി. ജെ. പിയിൽ ചേർന്ന എൻ. സി. പി എം. എൽ. എമാർ." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അപകടസമയത്ത് ബസിൽ 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം." | "കിട്ടിയ വിവരം അനുസരിച്ച് അപകടസമയത്ത് ബസിൽ 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ചിത്രത്തിൽ സോനം കപൂർ, കരീന കപൂർ ഖാൻ, സ്വര ഭാസ്കർ, ഷിഖാ തൽസാനിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു." | "സ്വര ഭാസ്കർ, സോനം കപൂർ, കരീന കപൂർ ഖാൻ, ഷിഖാ തൽസാനിയ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡൊണാൾഡ് ട്രംപിൻറെ ആദ്യ വിദേശ യാത്ര സൌദി അറേബ്യയിലേക്കായിരുന്നു." | "സൌദി അറേബ്യയിലേക്കുള്ള ഡൊണാൾഡ് ട്രംപിൻറെ വിദേശ യാത്ര പ്രസിഡന്റായി അധികാരമേറ്റ ശേഷം ഉടനെയായിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു." | "ബംഗ്ലാദേശ് ടോസ് നേടി, ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണ്, അദ്ദേഹത്തെ ക്രിക്കറ്റിൻറെ ദൈവം എന്നുവിശേഷിപ്പിക്കുന്നു." | "ക്രിക്കറ്റിൻറെ ദൈവം എന്നു വിശേഷിപ്പിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആണ്." | ['mal'] | 3 |