audio
audioduration (s) 1.49
22.2
| speech_id
stringlengths 15
15
| speaker_id
stringclasses 2
values | transcript
stringlengths 14
298
|
---|---|---|---|
07_F_set_01_001 | 07_F_ | ഹ്രസ്വ ചർച്ചയ്ക്കും സാധ്യതയുണ്ടെന്നു കാര്യമന്ത്രി സൂചിപ്പിച്ചു |
|
07_F_set_01_002 | 07_F_ | ഹ്രസ്വദൂര പ്രതിരോധത്തിന് ഒത്തുചേരും |
|
07_F_set_01_003 | 07_F_ | ഹ്രസ്വചിത്ര പരമ്പര നിർമിക്കുന്നത് വിദ്യാലയത്തിലെ അധികൃതരും കുട്ടികളും സംയുക്തമായാണ് |
|
07_F_set_01_004 | 07_F_ | ഹൈന്ദവാചാരത്തിൽ കുഞ്ഞ് ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടക്കുന്ന ചടങ്ങാണ് ഇരുപത്തിയെട്ട് കെട്ട് |
|
07_F_set_01_005 | 07_F_ | ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനുള്ള മറ്റുപകരണങ്ങളുമാണ് എന്നായിരുന്നു പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് |
|
07_F_set_01_006 | 07_F_ | ഹൃദയശൂന്യനായ വ്യവസായിയെപ്പോലെ പെരുമാറരുത് |
|
07_F_set_01_007 | 07_F_ | ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ ആനന്ദാശ്രു കാൺകെ മനം കുളിർത്തു |
|
07_F_set_01_008 | 07_F_ | ഹിന്ദുമത മൗലിക വാദികൾ പറയുന്നുവെന്നതു കൊണ്ടു മാത്രം ഏകീകൃത നിയമത്തെ എതിർക്കേണ്ടതില്ല |
|
07_F_set_01_009 | 07_F_ | ഹിന്ദുത്വത്തിൽ അധിഷ്ഠിതമായി മാത്രമേ അയാൾ നിലനിൽക്കു |
|
07_F_set_01_010 | 07_F_ | ഹാജിമാർക്ക് തിരുഗേഹങ്ങളുടെ സേവകൻ ആതിഥ്യമരുളും |
|
07_F_set_01_011 | 07_F_ | ഹാജരായ പ്രതികളെ പൂർണമായി നിരോധിക്കുന്നതു പ്രായോഗികമാവില്ലെന്നും കേന്ദ്രസർക്കാരിനും ഇതേ അഭിപ്രായമാണ് |
|
07_F_set_01_012 | 07_F_ | ഹാജരാകാൻ മുപ്പതോളം പേർക്കു സമിതി സൂചന അയച്ചെങ്കിലും പത്തിൽ താഴെപ്പേർ മാത്രമാണ് ഹാജരായത് |
|
07_F_set_01_013 | 07_F_ | ഹർത്താൽ അനുകൂലികൾ കുറുകെയിട്ട തെങ്ങിൻ തടിയിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ നിര്യാതനായി |
|
07_F_set_01_014 | 07_F_ | ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറി |
|
07_F_set_01_015 | 07_F_ | ഹർജിയിൻ മേൽ തിങ്കളാഴ്ച നടന്ന വാദത്തിൽ ഹാജരായി |
|
07_F_set_01_016 | 07_F_ | ഹരിത വിപ്ലവ കാലഘട്ടത്തിൽ നിന്നു തുലോം വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ |
|
07_F_set_01_017 | 07_F_ | സൗഹൃദ മനോഭാവത്തെ ഒതുക്കാൻ ശ്രമിക്കരുതെന്നു നിർദ്ദേശിച്ചു |
|
07_F_set_01_018 | 07_F_ | സ്വൈര ജീവിതം തകർക്കാൻ വർഗീയ തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങളെ അമർച്ച ചെയ്യണം |
|
07_F_set_01_019 | 07_F_ | സ്വാശ്രയത്തിൽ കസേര വർധിപ്പിക്കൽ പ്രായോഗികമല്ല |
|
07_F_set_01_020 | 07_F_ | സ്വാമി ജ്യോതിർമയയുടെ പ്രഭാഷണവും ഇതോടൊപ്പമുണ്ടായിരുന്നു |
|
07_F_set_01_021 | 07_F_ | സ്വാധീന ശക്തിയുള്ള മേഖലയാണ് കുഴൽ മന്ദം |
|
07_F_set_01_022 | 07_F_ | സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നേതൃത്വത്തിലെത്തിയ മന്ത്രിസഭയിലുണ്ടായിരുന്നവർ നല്ല വായനക്കാരും പ്രതിഭകളുമായിരുന്നു |
|
07_F_set_01_023 | 07_F_ | സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കൽ ആയിരുന്നില്ല |
|
07_F_set_01_024 | 07_F_ | സ്വാഗതവും നന്ദിയും പറഞ്ഞു |
|
07_F_set_01_025 | 07_F_ | സ്വാഗതവും നന്ദിയും ഒരേയാളാണ് പറഞ്ഞത് |
|
07_F_set_01_026 | 07_F_ | സ്വർണ സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു |
|
07_F_set_01_027 | 07_F_ | സ്വർണം നേടുന്ന ആദ്യത്തെ കളിക്കാരനും ലോകകിരീടം നേടുന്ന ആദ്യ താരവുമാണ് |
|
07_F_set_01_028 | 07_F_ | സ്വരാജ് സർവകലാശാലയുടെ കൂടിയാണ് |
|
07_F_set_01_029 | 07_F_ | സ്വയം ഭരണാവകാശം നല്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി |
|
07_F_set_01_030 | 07_F_ | സ്വഭാവ വൈശിഷ്ട്യം തലയെടുപ്പ് എന്നിങ്ങനെ ലക്ഷണമൊത്ത ആനകളെ പുഷ്പ വൃഷ്ടിയോടെയാണു ഗ്രാമവാസികൾ പന്തലിൽ വരവേറ്റത് |
|
07_F_set_01_031 | 07_F_ | സ്വന്തം ജില്ല ഉൾപ്പെടെ അഞ്ചു ജില്ലകളിൽ നിന്നായി അഞ്ചു നാമ നിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത് |
|
07_F_set_01_032 | 07_F_ | സ്വദേശ നിർമിതമായ പീരങ്കികളാണ് പരിഗണിക്കപ്പെടുന്നത് |
|
07_F_set_01_033 | 07_F_ | സ്വദേശി സ്ഥലത്ത് കൃഷിപ്പണി ചെയ്യുമ്പോൾ ഗുണ്ടയും സംഘവും ആടുകളെ കശാപ്പു ചെയ്യുകയായിരുന്നു |
|
07_F_set_01_034 | 07_F_ | സ്വദേശി മുപ്പത്തിയൊന്ന് വീടുകളാണ് നിർമിച്ചത് |
|
07_F_set_01_035 | 07_F_ | സ്വദേശി പ്രസ്ഥാനത്തിന്റെ ഉടമയുടേതാണ് തകർക്കപ്പെട്ട കെട്ടിടം |
|
07_F_set_01_037 | 07_F_ | സ്വദേശിയായ വ്യാപാരിയെ കൊല്ലപ്പെട്ടനിലയിലാണ് കണ്ടെത്തിയത് |
|
07_F_set_01_038 | 07_F_ | സ്വദേശിയാണെന്നും പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തെളിഞ്ഞു |
|
07_F_set_01_039 | 07_F_ | സ്വദേശികളായ എട്ടംഗ തീർഥാടക സംഘത്തിലെ മുതിർന്നവർ വാഹനാപകടത്തിൽ മരിച്ചു |
|
07_F_set_01_040 | 07_F_ | സ്വത്തു തർക്കത്തിന്റെ പേരിൽ ദളിത് കുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ അടുത്തിടെ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു |
|
07_F_set_01_041 | 07_F_ | സ്വകാര്യ സേവന ദാതാക്കൾക്കു പിന്നാലെ രംഗത്തെത്തിക്കുന്നു ഇക്കൂട്ടരെ |
|
07_F_set_01_042 | 07_F_ | സ്വകാര്യ വാഹനം മലയിലിടിച്ചു പതിനാല് യാത്രക്കാർ അന്തരിച്ചു |
|
07_F_set_01_044 | 07_F_ | സ്രാവ് എന്നിവയും കടൽ ജലത്തിൽ അടങ്ങിയിരിക്കുന്നു |
|
07_F_set_01_045 | 07_F_ | സ്രാങ്കിനെ സഹായിക്കാൻ നിയോഗിച്ചിരുന്ന യുവാവ് എവിടെയാണെന്നു പോലും അറിയില്ലായിരുന്നു |
|
07_F_set_01_046 | 07_F_ | സ്മാരക നിർമാണം പൂർവവിദ്യാർഥികളുടെ സംഘടന ഏർപ്പെടുത്തിയതാണ് |
|
07_F_set_01_047 | 07_F_ | സ്ഫോടനത്തിൽ ഒട്ടേറെ വാഹനങ്ങൾ തകർന്നു |
|
07_F_set_01_048 | 07_F_ | സ്ഫോടനത്തിനു മുൻപ് സമ്പന്നൻമാർ താമസിക്കുന്ന ഒരുപാട് മുറികളുള്ള ഗൃഹം എടുത്തു |
|
07_F_set_01_049 | 07_F_ | സ്ഫോടനത്തിനു പിന്നിൽ പ്രതികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തി |
|
07_F_set_01_050 | 07_F_ | സ്ഫോടനക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളവരുടെ ജാമ്യം കോടതി പതിനെട്ടിലേക്ക് നീട്ടിയിട്ടുമുണ്ട് |
|
07_F_set_01_051 | 07_F_ | സ്ഫടിക പുറംചട്ടകൾ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഒട്ടേറെ ദീപാലങ്കാരങ്ങൾ തുടങ്ങി ഏറെ ഊർജ നഷ്ടം വരുത്തുന്നതാണ് ഇപ്പോഴത്തെ കെട്ടിട നിർമാണ രീതികൾ |
|
07_F_set_01_052 | 07_F_ | സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു |
|
07_F_set_01_071 | 07_F_ | സൈന്യാധിപൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷാ കാര്യത്തിലാണ് വാദം കേൾക്കുക |
|
07_F_set_01_072 | 07_F_ | സൈന്യവിന്യാസം മാസങ്ങളോളം തുടരുമെന്ന് പ്രധാനമന്ത്രി |
|
07_F_set_01_073 | 07_F_ | സൈന്യം ചൊവ്വാഴ്ച ഇരുട്ടിന്റെ മറവിൽ നാണ്യവിനിമയ മിന്നലാക്രമണം പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആയുധങ്ങൾ പിടിച്ചെടുത്തു |
|
07_F_set_01_074 | 07_F_ | സൈനിക പാഠശാലയിൽ പഠിച്ച് അറുപത്തിയെട്ടിലാണ് വ്യോമസേനയിൽ ചേർന്നത് |
|
07_F_set_01_075 | 07_F_ | സൈനിക നടപടിക്കു ഭരണകൂടം ഉപയോഗിച്ച രഹസ്യ സംജ്ഞയായിരുന്നു അത് |
|
07_F_set_01_076 | 07_F_ | സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടത് സാരഥിയുടെ പുത്രിയാണ് |
|
07_F_set_01_077 | 07_F_ | സൈനികോദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ മേധാവി പഴയ തലമുറയ്ക്കു മാതൃകയും ഉത്തേജനവുമായിരുന്നു |
|
07_F_set_01_078 | 07_F_ | സൈനികർ പാറാവുകാരുമായി ചേർന്ന് പതിനൊന്ന് രാഷ്ട്രീയക്കാരെ വെടിവെച്ചു |
|
07_F_set_01_079 | 07_F_ | സൈനികർക്കൊപ്പം ദക്ഷിണ ധ്രുവത്തിൽ യുദ്ധത്തിനുള്ള ആയുധങ്ങളുമായി എത്ര ദുർഘടം നിറഞ്ഞ വഴികളിലും പോകാൻ സന്നദ്ധരായി |
|
07_F_set_01_080 | 07_F_ | സേന സ്ഥലത്തെത്തിയതോടെ ചാവേർപട കാട്ടിൽ മറഞ്ഞതായി കിഴക്കൻ വൃത്തങ്ങൾ പറയുന്നു |
|
07_F_set_01_081 | 07_F_ | സേനാ തലവൻ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു |
|
07_F_set_01_082 | 07_F_ | സേനാപതി ജില്ലയിലാണ് പത്തൊൻപത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത് |
|
07_F_set_01_083 | 07_F_ | സേനാപതിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു |
|
07_F_set_01_084 | 07_F_ | സേനാപതിയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് |
|
07_F_set_01_085 | 07_F_ | സുഹൃത്തുക്കളിൽ ഒരാൾ ഇക്കഥ തന്നോടു പറഞ്ഞതെന്നാണ് |
|
07_F_set_01_086 | 07_F_ | സുരക്ഷാ നിരയെ കബളിപ്പിച്ചാണ് അധികാരം നേടിയത് |
|
07_F_set_01_087 | 07_F_ | സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികളടക്കം ആറ് ഭീകരർ കൊല്ലപ്പെട്ടു |
|
07_F_set_01_088 | 07_F_ | സുരക്ഷാപരമായ കാരണങ്ങളാൽ വിദേശ മുതൽ മുടക്കു തടയുന്നത് ആഗോള പ്രതിഭാസമാണെന്ന് ഐക്യ രാഷ്ട്ര വാണിജ്യ വികസന മന്ത്രാലയം വ്യക്തമാക്കുന്നു |
|
07_F_set_01_089 | 07_F_ | സുരക്ഷാച്ചുമതലയുള്ള സേനയിൽ അംഗമാണ് കൊല്ലപ്പെട്ട ഭടൻ |
|
07_F_set_01_090 | 07_F_ | സുന്നി ഒളിപ്പോർ സംഘങ്ങൾ പ്രഖ്യാപിച്ച ഇസ്ലാമിക രാജ്യത്തിന്റെ തലവനാണ് |
|
07_F_set_01_091 | 07_F_ | സുഗന്ധ വ്യഞ്ജനം തുണിത്തരങ്ങൾ എന്നിവയുടെ കച്ചവട കേന്ദ്രമായിരുന്നു പുരാതന കാലം മുതൽക്കേ |
|
07_F_set_01_092 | 07_F_ | സുഗന്ധ വ്യജ്ഞനങ്ങൾ തോട്ടങ്ങളിൽ ആസ്വദിക്കാവുന്നതാണ് |
|
07_F_set_01_112 | 07_F_ | സഹായിച്ചവർക്കൊക്കെ ഒരായിരം നന്ദി |
|
07_F_set_01_113 | 07_F_ | സസ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് |
|
07_F_set_01_114 | 07_F_ | സർവ സന്നാഹത്തോടെയായിരുന്നു ഇവരുടെ നിൽപ്പ് |
|
07_F_set_01_115 | 07_F_ | സർവ അധികാരങ്ങളും സ്വന്തം കയ്യിൽ കേന്ദ്രീകരിച്ച് ഭരിച്ച രാജാധികാരി ഹൃദയ സ്തംഭനത്തെ തുടർന്ന് അറുപത്തിയാറാം വയസ്സിൽ അന്തരിച്ചു |
|
07_F_set_01_116 | 07_F_ | സർവകലാശാല തുടർച്ചയായി എട്ടാം തവണയും ജേതാക്കളായി |
|
07_F_set_01_117 | 07_F_ | സർവകലാശാലയുടെ ഭൂമി മുമ്പും ദാനം ചെയ്തിട്ടുണ്ട് |
|
07_F_set_01_118 | 07_F_ | സർവകലാശാലയുടെ പഠനത്തിനായി ലഭിക്കുന്ന വേതനം നേടിയിട്ടുണ്ട് |
|
07_F_set_01_119 | 07_F_ | സർവകലാശാലയിൽ എഴുപത്തിമൂന്നുകാരനായ പൊതുപ്രവർത്തകനെ പൂട്ടി ഇട്ടു |
|
07_F_set_01_120 | 07_F_ | സർവകലാശാലയിലെ സർഗാത്മക രചന മാധ്യമപഠന വിഭാഗങ്ങളിലെ വിദ്യാർഥികൾ രചനയ്ക്ക് സന്നദ്ധ സേവകരാവും |
|
07_F_set_01_121 | 07_F_ | സർവകലാശാലകളുൾപ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴിൽശാലകളിൽ പണിമുടക്ക് പൂർണമായിരുന്നു |
|
07_F_set_01_122 | 07_F_ | സർവകലാശാലകളും വൈകാതെ നിരോധിക്കുമെന്ന് സൂചനയുണ്ട് |
|
07_F_set_01_123 | 07_F_ | സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമൊപ്പിക്കാൻ പടിഞ്ഞാറനുകൂല സഖ്യം ശ്രമിച്ചു വരുകയായിരുന്നു |
|
07_F_set_01_124 | 07_F_ | സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുമാണ് പണം വായ്പയായി വാങ്ങിയത് |
|
07_F_set_01_125 | 07_F_ | സമ്മാന ജേതാക്കളായവർ രാജ്യത്തിനു പുറത്തും അകത്തു നിന്നുമുള്ള ഒട്ടനവധി ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരും ഉത്സവത്തിൽ പങ്കെടുക്കുന്നുണ്ട് |
|
07_F_set_01_126 | 07_F_ | സമ്മാനമായ ഇരുപത് ലക്ഷം രൂപ സ്വദേശി പ്രസ്ഥാനം കൈപറ്റി |
|
07_F_set_01_127 | 07_F_ | സമ്മാനത്തിനർഹരായ ചിത്രങ്ങൾ വാസ്തവം പളുങ്ക് ഒക്കെയാണ് |
|
07_F_set_01_128 | 07_F_ | സമ്മർദത്തിന് വഴങ്ങിയാണ് വധശിക്ഷയെ അപലപിക്കാത്തതെന്ന ആരോപണവും തള്ളിക്കളഞ്ഞു |
|
07_F_set_01_129 | 07_F_ | സമ്പദ്ഘടന ഉയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും വില അഞ്ഞൂറിൽ താഴാനിടയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു |
|
07_F_set_01_130 | 07_F_ | സമുദായ ഭ്രഷ്ടും പരിഹാസവും അവളെ ഭയപ്പെടുത്തി |
|
07_F_set_01_131 | 07_F_ | സമീപമുള്ള പൂന്തോട്ടത്തിൽനിന്ന് മന്ത്രാലയത്തിന് നേരെ വെടിവെപ്പ് നടത്തിയിട്ടാണ് മുഖംമൂടി ധരിച്ച നൂറോളം പേർ മന്ത്രാലയം നേരിട്ടാക്രമിച്ചത് |
|
07_F_set_01_132 | 07_F_ | സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിന്റെ മുറ്റത്താണ് സംഭവം |
|
07_F_set_01_133 | 07_F_ | സമിതി തുണച്ചാൽ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ |
|
07_F_set_01_134 | 07_F_ | സമയവിവരപ്പട്ടിക പ്രകാരം യാത്രാസമയം കുറയും |
|
07_F_set_01_135 | 07_F_ | സമയമാണ് രണ്ട് ദശാംശം ഒന്ന് പൂജ്യം |
|
07_F_set_01_136 | 07_F_ | സമനില നേടിക്കൊടുത്തെങ്കിലും കൃത്യ സമയത്ത് പകരക്കാരൻ ചരിത്രം കുറിച്ചു |
|
07_F_set_01_138 | 07_F_ | സമനിലയിൽ ഇന്നലെ തളച്ചതോടെയാണ് സ്മാരക അന്താരാഷ്ട്ര കിരീടം കൈയെത്തും ദൂരത്തെത്തിയത് |
|
07_F_set_01_139 | 07_F_ | സമഗ്ര ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും മന്ത്രിസഭയും സമിതിയും ചേർന്നാണ് നടപ്പാക്കിയത് |
|
07_F_set_01_140 | 07_F_ | സഭയുടെ ഭദ്രാസനാധിപൻ കാലം ചെയ്തു |
End of preview. Expand
in Dataset Viewer.
README.md exists but content is empty.
Use the Edit dataset card button to edit it.
- Downloads last month
- 36