text
stringlengths 0
13.7k
|
---|
യൂറോപ്പിലെ മികച്ച രണ്ടു ട്രെയ്ന് സ്റേറഷനുകള് ഇറ്റലിയില് |
സ്വിറ്റ്സര്ലന്ഡില് ലൈസന്സ് നഷ്ടം കൂടുതല് ഫ്രഞ്ച് മേഖലയില് |
സ്വിറ്റ്സര്ലന്ഡിനെ പിടിച്ചുലച്ച് ക്രിപ്റ്റോ എജി വിവാദം |
ഭരതന് സ്മാരക ഷോര്ട്ട് ഫിലിം പ്രവാസി പുരസ്കാരം വിയന്ന മലയാളി മോനിച്ചന് കളപ്പുരയ്ക്കലിന് |
പ്രതിലിറ്ററിന് 7023 രൂപയാണ് വാറങ്ങൽ (തെലങ്കാന) ഇന്നത്തെ ഡീസൽ വില വാറങ്ങൽ ഡീസൽ വില ഏറ്റവും ഒടുവിലായി പുതുക്കിയത് 2020 ഫെബ്രുവരി 24 ആം തിയ്യതി 0 രൂപയുടെ വർധനവാണ് വിലയില് അവസാനമായി രേഖപ്പെടുത്തിയത് ഇനി വാറങ്ങൽ നഗരത്തിലെ ഡീസൽ വില വ്യത്യാസം ഡ്രൈവ്സ്പാര്ക്ക് മലയാളത്തിലൂടെ എളുപ്പം അറിയാം തെലങ്കാന സംസ്ഥാന നികുതി ഉള്പ്പെടെയാണ് പുതുക്കിയ ഡീസൽ വില |
വാറങ്ങൽ കഴിഞ്ഞ പത്തു ദിവസത്തെ ഡീസൽ വില |
തിങ്കളാഴ്ച സെപ്തംബര് 30 20 |
ജീവനക്കാര്ക്ക് പാസ്പോർട്ട് ലഭിക്കുനതിനുള്ള നടപടിക്രമങ്ങൾ സർക്കാർ |
ലളിതമാക്കി പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഗവൺമെന്റ് ജീവനക്കാർക്ക് അവര് |
പ്രവർത്തിക്കുന്ന നിയന്ത്രിത / അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റിക്ക് മുൻകൂർ |
എന്ന ഫോർമാറ്റിൽ സമർപ്പിക്കണം തൊഴിലുടമയുടെ ഒപ്പിട്ട ഇതേ |
ഒരു പകർപ്പ് അയാളുടെ അനുമതിയോടെ പാസ്പോർട്ട് ഓഫീസിലേക്കും അയയ്ക്കണം |
ജീവനക്കാർക്ക് പാസ്പോർട്ട് നൽകുമ്പോൾ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ |
നിയന്ത്രിത / അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റി അതിനെ പാസ്പോർട്ട് ഓഫീസിൽ |
അറിയിക്കുക എന്നാൽ പാസ്പോർട്ട് നല്ക്കുന്ന അതോറിറ്റിക്ക് അന്തിമ |
തീരുമാനമെടുക്കാൻ അവകാശമുണ്ട് ഈ നടപടിക്രമമനുസരിച്ച് പാസ്പോർട്ട് മുൻ |
പോലീസിന്റെ പരിശോധനാടിസ്ഥാനത്തിൽ മാത്രമേ നൽകപ്പെടുകയുള്ളൂ |
പരിഷ്കരിച്ച നടപടിക്രമത്തിനുപുറമെ പാസ്പോർട്ട് വിതരണം ചെയ്യുന്ന മുൻകാല |
രീതിയും നിലവിലുണ്ട് മുൻ മാനദണ്ഡങ്ങൾ പ്രകാരം തൊഴിലുടമ കൺട്രോളിലിങ് / |
അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റിയിൽ നിന്നും എൻ ഒ സി (നോ ഒബ്ജക്ഷൻ |
സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ ഐഡന്റിറ്റി സര്ട്ടിഫിക്കറ്റ് എന്നിവ |
നേടിയിരിക്കണം എന്ന ഫോർമാറ്റിൽ എൻഒസി |
പുറപ്പെടുവിക്കപ്പെട്ടു തൊഴിലുടമയുടെ പാസ്പോർട്ട് ഓഫീസിൽ |
സമർപ്പിക്കുമ്പോൾ പാസ്പോർട്ട് പോലീസുകാർ പരിശോധനാ അടിസ്ഥാനത്തിൽ നൽകും |
ഓണ്ലൈനിലൂടെ എങ്ങനെ പാസ്പോര്ട്ടിന് അപേക്ഷിക്കാം |
പാസ്പോര്ട്ടിന് അപേക്ഷിക്കണം എങ്കില് ആദ്യം ഈ വെബ്സൈറ്റില് സന്ദര്ശിക്കുക |
ഇനി യൂസര് ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്യുക ലോഗിന് ചെയ്തു കഴിഞ്ഞാല് ഇടതു വശത്ത് എന്ന ഒരു ലിങ്ക് കാണാം അതില് ക്ലിക്ക് ചെയ്താല് തത്കാല് നോര്മല് എന്ന് രണ്ട് തരത്തിലുളള പാസ്പോര്ട്ട് ആപ്ലിക്കേഷനുകള് കാണാം ഈ ഫോം പൂരിപ്പിച്ച് ഓണ്ലൈനായി സമര്പ്പിക്കാം |
അപേക്ഷകന് പാസ്പോര്ട്ടിന്റെ ഫീസ് അടച്ചാല് മാത്രമേ അപ്പോയിന്റ്മെന്റ് ലഭിക്കുകയുളളൂ സേവാ കേന്ദ്രത്തില് എത്താന് സാധിക്കുന്ന ദിവസവും സമയവും നിങ്ങള്ക്കു തിരഞ്ഞെടുക്കാം സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല് അതിന്റെ പ്രിന്റ് എടുക്കുക |
ഇനി ആവശ്യമുളള എല്ലാ ഡോക്യുമെന്റുകളും എടുത്ത് കൃത്യസമയം നിങ്ങള് ഹാജരാകണം പ്രാധമിക പരിശോധനാ കൗണ്ടറില് നിന്നും ടോക്കണ് എടുക്കുക |
ടോക്കണ് എടുത്തുകഴിഞ്ഞാല് അത് അനുസരിച്ച് '' സെക്ഷനില് പോകുക ഇവിടെ വച്ച് നിങ്ങളുടെ അപേക്ഷയില് തെറ്റുണ്ടെങ്കില് തിരിത്താം |
അടുത്തതായി '' കൗണ്ടറില് എത്തുക ഇവിടുത്തെ പരിശോധനയില് എല്ലാ രേഖകളും ഉണ്ടെങ്കില് '' കൗണ്ടറിലേക്ക് പോകാം അവിടെ നിന്നും പുറത്തേക്കു പോകുമ്പോള് സ്ലിപ്പ് ലഭിക്കും |
സ്ലിപ്പില് പാസ്പോര്ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം തീയതി തുടര്ന്നു ചെയ്യേണ്ട കാര്യങ്ങള് തുടങ്ങിയ വിവരങ്ങള് അടങ്ങിയ വിവരങ്ങളായിരിക്കും കാണുന്നത് |
നിങ്ങള് അപേക്ഷിച്ചപ്പോള് ലഭിച്ച റഫറന്സ് നമ്പര് കുറിച്ചു വയ്ക്കുക |
ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ മകരം തിരുനാൾ 24 തീയതികളിൽ |
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ മകരംതിരുനാൾ 24 തീയതികളിൽ ആഘോഷിക്കും ഇന്നുമുതൽ 23 വരെ തീയതികളിൽ രാവിലെ ആറിനും വൈകുന്നേരം 415നും വിശുദ്ധകുർബാന വിവിധ ദിവസങ്ങളിൽ ഫാവർഗീസ് കിളിയാട്ടുശേരി ഫാതോമസ് കന്യാകോണിൽ ഫാജോസഫ് പുരയ്ക്കൽ ഫാചെറിയാൻ കക്കുഴി ഫാജോസ് മുകളേൽ ഫാചെറിയാൻ കാരിക്കൊന്പിൽ ഫാമാത്യു തടത്തിൽ എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും |
ഇന്നു വൈകുന്നേരം 630ന് ഓച്ചിറ ആവിഷ്കാരയുടെ നാടകം അക്ഷരങ്ങൾ നാളെ വൈകുന്നേരം 630ന് സൂപ്പർ ബീറ്റ്സ് ഓർക്കസ്ട്രയുടെ ഗാനമേള ഓൾഡ് ഈസ് ഗോൾഡ് 2ന് വൈകുന്നേരം 630ന് വൈക്കം മാളവികയുടെ നാടകം മഞ്ഞുപെയ്യുന്ന മനസ് 2ന് വൈകുന്നേരം 630ന് ഇടവകയിലെ ഭക്ത സംഘടനകൾ നയിക്കുന്ന ദൃശ്യകലാസന്ധ്യ എന്നീ പരിപാടികൾ നടക്കും |
നു രാവിലെ 530നും ഏഴിനും 11നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുർബാന മോണ്ജോസഫ് വാണിയപ്പുരയ്ക്കൽ മോണ്ഫിലിപ്സ് വടക്കേകളം റവഡോസിറിയക് വലിയകുന്നുംപുറം ഫാഏബ്രഹാം ചങ്ങങ്കരി എന്നിവർ കാർമികരായിരിക്കും ഫാസെബാസ്റ്റ്യൻ പുതുപ്പറന്പിൽ സന്ദേശം നൽകും 63ന് കവലയിലേക്ക് പ്രദക്ഷിണം ഫാതോമസ് മാളിയേക്കൽ കാർമികനായിരിക്കും 730ന് കവലയിൽ പ്രസംഗം |
പ്രധാനതിരുനാൾദിനമായ 25നു രാവിലെ 530ന് ആഘോഷമായ വിശുദ്ധകുർബാന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഏഴിന് വിശുദ്ധകുർബാന മോണ്തോമസ് പാടിയത്ത് പത്തിന് റാസ കുർബാന റവഡോഐസക് ആലഞ്ചേരി സന്ദേശം ഫാആൽബിൻ പാറയിൽ |
ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വിശുദ്ധകുർബാന ഫാജോസ് പുത്തൻചിറ വൈകുന്നേരം നാലിന് നഗരംചുറ്റി പ്രദക്ഷിണം ഫാചാക്കോ ഇടമുറിയിൽ ഫാജോസഫ് നരിതൂക്കിൽ എന്നിവർ കാർമികനായിരിക്കും ഫെബ്രുവരി രണ്ടിന് കൊടിയിറക്കു തിരുനാൾ നടക്കും |
ജനകീയ പങ്കാളിത്തത്തോടെ അങ്കണവാടികളുടെ പ്രവർത്തനം ആകർഷകമാക്കണമെന്ന് ധനമന്ത്രി |
മുഹമ്മ ജനകീയ പങ്കാളിത്തത്തോടെ അങ്കണവാടികളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ആകർഷകമാക്കാനും കഴിയണമെന്ന |
ജൈവരീതിയിൽ കൃഷിചെയ്ത നാടൻ തണ്ണിമത്തനിൽ നൂറുമേനി |
ചേർത്തല പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത നാടൻ തണ്ണിമത്തൻ വിളവെടുത്തു കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത് |
ഗ്രന്ഥശാല സെമിനാറും സമ്മാനദാനവും |
മങ്കൊന്പ് കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ നേതൃത്വത്തിൽ ഗ്രന്ഥശാല സെമിനാറും വായന മത്സര വിജ |
സൗജന്യ നേത്രചികിത്സാ ക്യാന്പ് |
ആലപ്പുഴ കൊച്ചിൻ ഐ ഫൗണ്ടേഷനും നൈമിഷാരണ്യം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് രാജ കേശവദാസ് എൻഎസ്എസ് കരയോഗം 4541ന്റെ |
മിനിസിവിൽ സ്റ്റേഷന് മുന്നിൽ ധർണ |
ആലപ്പുഴ തീരദേശ പരിപാലന പ്ലാനിൽ അനധികൃത നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ നാഗരാസൂത്രണ വിഭാഗം മത്സ്യത്തൊഴിലാളിക |
സെൻസസ് പരിശീലനപരിപാടി ഇന്നും നാളെയും |
ആലപ്പുഴ ഭാരത സെൻസസ് 2021ന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി ആലപ്പുഴ ജില്ലയിലെ ജില്ലാ സെൻസസ് ഉദ്യോഗസ്ഥർക്കും തഹസിൽദാർമാ |
നാലു വർഷത്തിനുള്ളിൽ 3000 റോഡുകളും 514 പാലങ്ങളും പുനർനിർമിച്ചെന്ന് മന്ത്രി സുധാകരൻ |
അന്പലപ്പുഴ ഈ സർക്കാർ അധികാരത്തിൽ എത്തി നാലുവർഷം ആകുന്പോൾ പൊതുമരാമത്ത് വകുപ്പ് വഴി സംസ്ഥാനത്തു 3000 റോഡുകളും 51 |
പുഞ്ചക്കൃഷി വിളവെടുപ്പ് നെഞ്ചിടിപ്പോടെ കർഷകർ |
എടത്വ പുഞ്ചക്കൃഷിക്കുള്ള വിളവെടുപ്പ് അടുക്കുന്നതോടെ നെഞ്ചിടിപ്പോടെ കർഷകർ ചൂട് കനക്കുന്നതും നെൽക്കതിരുകൾ കരിയു |
മാധ്യമ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി ഏർപ്പെടുത്തണമെന്ന് കെഎൻഇഎഫ് |
ആലപ്പുഴ മാധ്യമ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി ഏർപ്പെടുത്തണമെന്ന് കേരള സർക്കാരിനോടും തൊഴിലാളി വിരുദ്ധമായ |
കരിക്കാട് തോട് പുനരുജ്ജീവനം ഉദ്ഘാടനം ഇന്ന് |
ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കരിക്കോട് തോട് പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യ |
എടത്വ കോണ്ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് കമ്മിറ്റി യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാർ ഉദ്ഘാടനം ചെയ്തുസൗത് |
ചെങ്ങന്നൂരിലും പിങ്ക് പോലീസിന്റെ സേവനം |
ചെങ്ങന്നൂർ ചെങ്ങന്നൂർ പോലീസ് ഡിവിഷനിലേക്ക് പിങ്ക് പോലീസിന്റെ സേവനം ലഭ്യമായി ചെങ്ങന്നൂർ വെണ്മണി നൂറനാട് മാവേല |
ഓണാട്ടുകര കുത്തിയോട്ടശീലുകളാലും ചുവടിന്റെ താളങ്ങളാലും മുഖരിതം |
ചെട്ടികുളങ്ങര ഓണാട്ടുകര കുത്തിയോട്ടശീലുകളാലും ചുവടിന്റെ താളങ്ങളാലും മുഖരിതം ശിവരാത്രി മുതൽ ആരംഭിക്കുന്ന കുത്ത |
കയറും കയർ ഉല്പന്നങ്ങളും കത്തിച്ച് പ്രതിഷേധം |
ആലപ്പുഴ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്റെ(എഐടിയ |
കർഷക തൊഴിലാളി സംഗമം 27ന് |
മങ്കൊന്പ് കുട്ടനാട്ടിൽ കർഷക തൊഴിലാളി പ്രസ്ഥാനം രുപീകരിച്ചതിന്റെ എണ്പതാം വാർഷീകം എഐടിയുസിയുടേയും ബികഐംയുവി |
തീവെയിലിനൊപ്പം തീപിടിത്തവും അഗ്നിശമന സേന ഓട്ടം തന്നെ |
കായംകുളം ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം പലയിടങ്ങളിലും ഉണങ്ങിയ പുല്ലുകൾക്കും മറ്റും തീപിടിത്തം വ്യാപകമായതോടെ അഗ്നിശ |
അപകടത്തിൽപെട്ടവർക്ക് രക്ഷകരായ യുവാക്കൾ ആഭരണങ്ങളടങ്ങിയ ബാഗും തിരികെ നല്കി |
ചേർത്തല വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകരായെത്തിയ യുവാക്കൾ സ്വർണാഭരണങ്ങളും പണവുംവിലപ്പെട്ട രേഖകൾ അട |
ഹർത്താൽ അന്പലപ്പുഴയിൽ ബസ് തടഞ്ഞ നാലുപേർ അറസ്റ്റിൽ |
ആലപ്പുഴ/അന്പലപ്പുഴ ദലിത് സംഘടനകൾ ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ശാന്തവും സമാധാനപരവുമായിരുന്നു അതേസമ |
അന്പലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി |
അന്പലപ്പുഴ തീരദേശ പാതയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു അന്പലപ്പുഴ റെയിൽവേ സ്റ്റേഷ |
റഗ്ബി അസോസിയേഷന്റെ ജില്ലാ മത്സരങ്ങൾ ഇന്ന് |
ആലപ്പുഴ ജില്ല റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് അണ്ടർ 18 ജില്ലാ മത്സരങ്ങളും സീനിയർ മെൻസ് സെവൻസ് മത്സരങ്ങളും |
പരാധീനതയിൽ ആലപ്പുഴ ഇഎസ്ഐ ആശുപത്രി |
ആലപ്പുഴ ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ ആലപ്പുഴ കടപ്പുറത്തെ ഇഎസ്ഐ ആശുപത്രി പരാധീനതകളിൽ നീങ്ങുന്ന ആശുപത്രിയിൽ ജീ |
അന്പലപ്പുഴതിരുവല്ല റോഡിന്റെ ഉദ്ഘാടനം ഇന്ന് |
അന്പലപ്പുഴ അന്പലപ്പുഴ കുട്ടനാട് തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അന്പലപ്പുഴതിരുവല്ല സംസ്ഥാന പാത |
ചങ്ങനാശേരി അതിരൂപത ബൈബിൾ കണ്വൻഷൻ 25ന് ആരംഭിക്കും |
ചങ്ങനാശേരി ചങ്ങനാശേരി അതിരൂപത 21ാമത് ബൈബിൾ കണ്വൻഷൻ 25 മുതൽ 29 വരെ തീയതികളിൽ പാറേൽപള്ളി മൈതാനിയിൽ സജ്ജമാക്കി |
പോലീസ് തുണയായി വിഷ്ണുപ്രിയ കെഎഎസ് പരീക്ഷയെഴുതി |
അന്പലപ്പുഴ പോലീസിന്റെ സഹായത്താൽ വിഷ്ണുപ്രിയ കെഎഎസ് പരീക്ഷയെഴുതി ചേർത്തല പാണാവള്ളി വിഷ്ണുപ്രിയ നിവാസിൽ വിഷ്ണുപ്രി |
സബ് രജിസ്ട്രാർ ഓഫീസുകളിൽ മെഗാ അദാലത്ത് |
ആലപ്പുഴ ആധാരത്തിൽ വില കുറച്ചുകാണിച്ചത് മൂലം ഇനിയും പണമടയ്ക്കാൻ കുടിശിക വരുത്തിയിട്ടുള്ള അണ്ടർ വാലുവേഷൻ കേസുകൾ |
ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു |
ഹരിപ്പാട് ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു ഇടഞ്ഞ ആനയെ ഇന്നലെ പുലർച്ചെ തളച്ചു കൊല് |
തീരദേശ പരിപാലന പ്ലാൻ വേഗം പൂർത്തിയാക്കാൻ സത്വര നടപടി വേണമെന്ന് |
ആലപ്പുഴ തീരദേശ പരിപാലന നിയമമനുസരിച്ചുള്ള തീരദേശ പരിപാലന പ്ലാൻ എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാർ സത്വര നടപ |
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം |
ആലപ്പുഴ സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച മാർഗരേഖ അനുസരിച്ച് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരെ നിരീക്ഷണ |
മൊബൈൽ ആപ്ലിക്കേഷൻ സഹായത്തോടെ വിവരശേഖരണം |
ചേർത്തല മൊബൈൽ ആപ്ലിക്കേഷൻ സഹായത്തോടെ നടത്തുന്ന വിവരശേഖരണം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടന |
Subsets and Splits