en
stringlengths 17
119
| ml
stringlengths 15
110
| pr
stringlengths 15
111
| WER
float64 0
100
| CER
float64 0
39.1
| BLEU
float64 0
100
|
---|---|---|---|---|---|
Paalaa chankaan: kaappan; hrudayavikaaramennu josu ke.Maani | പാലാ ചങ്കാണ്: കാപ്പൻ; ഹൃദയവികാരമെന്ന് ജോസ് കെ.മാണി | പാലാ ചങ്കാൻ: കാപ്പൻ; ഹൃദയവികാരമെന്ന് ജോസു കേ.മാണി | 50 | 8 | 9.554428 |
Tooristtu kendrangal innu thurakkunnu | ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്നു തുറക്കുന്നു | ടൂറിസ്റ്റു കേന്ദ്രങ്ങൾ ഇന്ന് തുറക്കുന്നു | 50 | 5 | 9.554428 |
Manthi jaleelinu sneham svantham samudaayatthotu maathram: vellaappalli | മന്ത്രി ജലീലിന് സ്നേഹം സ്വന്തം സമുദായത്തോട് മാത്രം: വെള്ളാപ്പള്ളി | മാ്ത്ഐ ജലീലിന് സ്നേഹം സ്വന്തം സമുദായത്തോട് മാത്രം: വെള്ളാപ്പള്ളി | 14.285714 | 4.615385 | 80.910671 |
Ara laksham thozhil: ennam thikaykkaan kanakkinte kali | അര ലക്ഷം തൊഴിൽ: എണ്ണം തികയ്ക്കാൻ കണക്കിന്റെ കളി | ആര ലക്ഷം തൊഴിൽ: എണ്ണം തികയ്ക്കാൻ കണക്കിന്റെ കളി | 14.285714 | 2.12766 | 80.910671 |
Svapnayute phonukalute parishodhanaa phalam; dijittal thelivu innu | സ്വപ്നയുടെ ഫോണുകളുടെ പരിശോധനാ ഫലം; ഡിജിറ്റൽ തെളിവ് ഇന്ന് | സ്വപ്നയുടെ ഫോണുകളുടെ പരിശോധനാ ഫലം; ഡിജിറ്റൽ തെളിവ് ഇന്ന് | 0 | 0 | 100 |
Paricharanam aavashyamenkil kovidu aashupathrikalil koottirikkaam | പരിചരണം ആവശ്യമെങ്കിൽ കോവിഡ് ആശുപത്രികളിൽ കൂട്ടിരിക്കാം | പരിചരണം ആവശ്യമെങ്കിൽ കോവിട് ആശുപത്രികളിൽ കൂട്ടിരിക്കാം | 20 | 1.851852 | 16.068568 |
Manthimaarute adhikaaratthe thotaan sipiai sammathikkilla | മന്ത്രിമാരുടെ അധികാരത്തെ തൊടാൻ സിപിഐ സമ്മതിക്കില്ല | മാ്ത്ഇമാറുടെട അധികാരത്തെ തോട്ൻ സിപ്യി സമ്മതിക്കില്ല | 60 | 20 | 6.389431 |
Vellam kayaraattha esi rodu randara varshatthinakam | വെള്ളം കയറാത്ത എസി റോഡ് രണ്ടര വർഷത്തിനകം | വെള്ളം കയറാത്ത എസി റോഡ് രണ്ടര വർഷത്തിനകം | 0 | 0 | 100 |
Yuvaavine thattiyetutthu thirakkatha kavarnnu: samgham arasttil | യുവാവിനെ തട്ടിയെടുത്ത് തിരക്കഥ കവർന്നു: സംഘം അറസ്റ്റിൽ | യുവാവിനെ തട്ടിയെടുത്ത് തിരക്കഥ കവർന്നു: സംഘം അറസ്റ്റിൽ | 0 | 0 | 100 |
Svapnayute vyaaja sarttiphikkattu kesu vijilansin | സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിന് | സ്വപ്നയുടെ വ്യാജ സാട്ടിഫിക്കാ്ട് കേസു വിജിലൻസിൻ | 60 | 12.5 | 11.362194 |
Kliphu hausile kyaamarakal nashippicchathaanennu ramesh | ക്ലിഫ് ഹൗസിലെ ക്യാമറകൾ നശിപ്പിച്ചതാണെന്നു രമേശ് | ക്ലിഫു ഹൌസിലെ ക്യാമറകൾ നശിപ്പിച്ചതതണണന്ന് രാേേ് | 80 | 14.893617 | 5.37285 |
5930 per kooti kovidu positteevu; parishodhicchathu 38,259 saampil | 5930 പേർ കൂടി കോവിഡ് പോസിറ്റീവ്; പരിശോധിച്ചത് 38,259 സാംപിൾ | 5930 പേർ കൂടിട കോവിട് പോസിറ്റീവ്; പരിശോധിച്ചത്ത 38,259 സാമ്പിൽ | 50 | 10.169492 | 6.985342 |
Svarnakkatatthu thutaraan prathikal paddhathiyittu | സ്വർണക്കടത്ത് തുടരാൻ പ്രതികൾ പദ്ധതിയിട്ടു | സ്വർണക്കടത്ത് തുടരാൻ് പ്രതികൾ പദ്ധതിിിട്ടു | 50 | 4.878049 | 9.554428 |
43 thasthikakalil piessi vijnjaapanam prasiddheekarikkum | 43 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും | 43 തസ്തികകളിൽ പീസ്്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും | 20 | 6 | 16.068568 |
Devikaye anumodicchu gavarnarum | ദേവികയെ അനുമോദിച്ച് ഗവർണറും | ദേവികയെ അനുമോദിച്ചു ഗവർണരും | 66.666667 | 7.407407 | 11.362194 |
Vydyuthi vitharanam: keralatthil svakaaryavalkkaranamilla | വൈദ്യുതി വിതരണം: കേരളത്തിൽ സ്വകാര്യവൽക്കരണമില്ല | വൈദ്യുത്തി വിതരണം: കേരളത്തിൽ സ്വകാര്യവവകകകരണമമലലലല | 50 | 14.893617 | 16.990442 |
Thiruvananthapuratthe yuei konsulettu 20 vare atacchu | തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് 20 വരെ അടച്ചു | തിരുവനന്തപുരത്തെ യുയ കോൺസുലേറ്റ് 20 വരെ അടച്ചചച | 33.333333 | 8.510638 | 21.711852 |
Keralam @ dijittal skool | കേരളം @ ഡിജിറ്റൽ സ്കൂൾ | കേരളം @ ഡിജിറ്റൽ സ്കൂൾ | 0 | 0 | 100 |
Nyoonamardam shaktham; keralatthil innum mazhaykku saadhyatha | ന്യൂനമർദം ശക്തം; കേരളത്തിൽ ഇന്നും മഴയ്ക്കു സാധ്യത | ന്യൂനമർദം ശക്തം; കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത | 16.666667 | 2.040816 | 53.728497 |
Athivega reyil paddhathi: ‘utan amgeekaaramenna avakaashavaadam athishayakaram’ | അതിവേഗ റെയിൽ പദ്ധതി: ‘ഉടൻ അംഗീകാരമെന്ന അവകാശവാദം അതിശയകരം’ | അതിവേഗ റെയിൽ പദ്ധതി: ‘യൂ്് അംഗീകാരമെന്ന അവകാശവാദം അതിശയകരം’ | 14.285714 | 6.896552 | 27.494162 |
Tovino aashupathri vittu | ടൊവിനോ ആശുപത്രി വിട്ടു | ടോവിനോ ആശുപത്രി വിട്ട് | 66.666667 | 9.090909 | 11.362194 |
Svapnaye parichayam; konsalinoppam palavattam kliphu hausil vannuvennu mukhyamanthi | സ്വപ്നയെ പരിചയം; കോൺസലിനൊപ്പം പലവട്ടം ക്ലിഫ് ഹൗസിൽ വന്നുവെന്ന് മുഖ്യമന്ത്രി | സ്വപ്നയെ പരിചയം; കോൺസലിനൊപ്പം പലവട്ടം ക്ലിഫു ഹൌസിൽ വന്നുവെന്ന് മുഖ്യമന്ത്ഐ | 37.5 | 5.333333 | 36.555522 |
2019 oktobaril 2 thavana trayal; disambaril maathram 36 kilograam svarnam katatthi | 2019 ഒക്ടോബറിൽ 2 തവണ ട്രയൽ; ഡിസംബറിൽ മാത്രം 36 കിലോഗ്രാം സ്വർണം കടത്തി | 2019 ഒക്ടോബറിൽ 2 തവണ ട്രയയൽ; ഡിസംബറിൽ മാത്രം 36 കിലോഗ്രാം സ്വർണം കടത്തി | 9.090909 | 1.408451 | 70.168794 |
Keralatthil desheeyapaatha 66 nu 14,260 koti kooti; 373 ki.Mee 4-6 variyaakkum | കേരളത്തിൽ ദേശീയപാത 66 ന് 14,260 കോടി കൂടി; 373 കി.മീ 4-6 വരിയാക്കും | കേരളത്തിൽ ദേശീയപാത 66 ന് 14,260 കോട്ടി കൂടിട; 373 കി.മീ 4-6 വരിയാക്കും | 18.181818 | 4.347826 | 58.772837 |
Nati paarvathi ‘amma’yil ninnu raajivacchu | നടി പാർവതി ‘അമ്മ’യിൽ നിന്ന് രാജിവച്ചു | നട്് പാർവതി ‘അമ്മ’യിൽ നിന്ന് രാജിവച്ചു | 20 | 5.405405 | 66.87403 |
Sibiai anveshanam thutarum, kotathi thurannitta vaathililoote | സിബിഐ അന്വേഷണം തുടരും, കോടതി തുറന്നിട്ട വാതിലിലൂടെ | സിബിയൈ അന്വേഷണം തുടരും, കോട്തതത തുറന്നിട്ട വാതിലിലൂടെ | 33.333333 | 10 | 12.209472 |
9 varshatthinullil 8 praavashyam garbhachhidram: otuvil jishayuteyum pradeepinteyum kaatthirippu saphalam | 9 വർഷത്തിനുള്ളിൽ 8 പ്രാവശ്യം ഗർഭഛിദ്രം: ഒടുവിൽ ജിഷയുടെയും പ്രദീപിന്റെയും കാത്തിരിപ്പ് സഫലം | 9 വർഷത്തിനുള്ളിൽ 8 പ്രാവശ്യം ഗർഭഛിദ്രം: ഒട്വിൽ ജിഷയുടെയും പ്രദീപിന്റെയും കാത്തിരിപ്പ് സഫലം | 10 | 1.098901 | 65.803701 |
Lyph: kotathi oonniyathu videshasambhaavana niyamatthil | ലൈഫ്: കോടതി ഊന്നിയത് വിദേശസംഭാവന നിയമത്തിൽ | ലൈഫ്: കോട്തതത ഊന്നിയത് വിദേശസംഭാവന നിയമത്തിൽ | 20 | 7.142857 | 28.574404 |
Sthiram rakshakanaakaan haam rediyo | സ്ഥിരം രക്ഷകനാകാൻ ഹാം റേഡിയോ | സ്ഥിരം രക്ഷകനാകാൻ ഹാം റെഡിയോ | 25 | 3.571429 | 39.763536 |
Mutticchoor nidhil vadham:2 per kooti pitiyil | മുറ്റിച്ചൂർ നിധിൽ വധം:2 പേർ കൂടി പിടിയിൽ | മുട്ടിച്ചൂർ നിധിൽ വധം:2 പേർ കൂടിട പിട്യിൽ | 50 | 10 | 20.205155 |
Samsthaana chalacchithra avaard: vaasanthi mikaccha chithram, suraaju natan, kani nati | സംസ്ഥാന ചലച്ചിത്ര അവാർഡ്: വാസന്തി മികച്ച ചിത്രം, സുരാജ് നടൻ, കനി നടി | സംസ്ഥാന ചലക്ചിത്ര അവാർഡ്: വാസന്തി മികച്ച ചിത്രം, സുരാജു നടഥ്, കാനി നട്് | 50 | 10.294118 | 27.77619 |
Thaddhesha thiranjetuppu 40% yuvapraathinidhyam venamennu yootthu kongras | തദ്ദേശ തിരഞ്ഞെടുപ്പ് 40% യുവപ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ് | തദ്ദേശ തിരഞ്ഞെടുപ്പ് 40% യുവപ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ് | 0 | 0 | 100 |
250 kotiyute nikshepa thattippu: kampaniyute malayaali vanithaa dayaraktar arasttil | 250 കോടിയുടെ നിക്ഷേപ തട്ടിപ്പ്: കമ്പനിയുടെ മലയാളി വനിതാ ഡയറക്ടർ അറസ്റ്റിൽ | 250 കോട്ടിയെടെ നിക്ഷേപ തട്ടിപ്പ്: കമ്പനിയുടടട മലയാളി വനിതാ ഡയറക്്ർർ അറസ്റ്റിൽ | 33.333333 | 9.459459 | 7.936881 |
Lyph: kotathi vidhi anukoolamennu eldiephu; thalli prathipaksham | ലൈഫ്: കോടതി വിധി അനുകൂലമെന്ന് എൽഡിഎഫ്; തള്ളി പ്രതിപക്ഷം | ലൈഫ്: കോട്തതത വിധി അനുകൂലമെന്ന് എൽഡിഫഫ; തല്ലി പ്രതിപക്ഷം | 42.857143 | 12.727273 | 8.307018 |
Yujisi amgeekaaramaakaathe shreenaaraayana vaazhsittiyilekku kuttikale maattaruth | യുജിസി അംഗീകാരമാകാതെ ശ്രീനാരായണ വാഴ്സിറ്റിയിലേക്ക് കുട്ടികളെ മാറ്റരുത് | യുജിസി അംഗീകാരമാകാതെ ശ്രീനാരായണ വാഴ്സിറ്റിയിലേക്ക് കുട്ടികളെ മാറ്റരുത് | 0 | 0 | 100 |
Phlaattinte balam parishodhikkaan vijilansu anveshana samgham | ഫ്ലാറ്റിന്റെ ബലം പരിശോധിക്കാൻ വിജിലൻസ് അന്വേഷണ സംഘം | ഫ്ലാറ്റിന്റെ ബലംം പരിശോധിക്കാൻ വിജിലൻസ് അന്വേഷണ സംഘം | 16.666667 | 1.960784 | 53.728497 |
Thalayilettaam 55 kilograam; chumattuthozhilaalikalute chumatinte paramaavadhi bhaaram kuracchu | തലയിലേറ്റാം 55 കിലോഗ്രാം; ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം കുറച്ചു | തലയിലേറ്റാം 55 കിലോഗ്രാം; ചുമട്ടുതൊഴിലാളികളുെ ചുമത്നിറെറെ പരമാവധി ഭാരം കുറച്ചു | 25 | 7.792208 | 23.119742 |
500 kotiyute thattippennu paraathi; manthiyute oppu ‘vetti’, prathikalkku sarkkaar thuna | 500 കോടിയുടെ തട്ടിപ്പെന്നു പരാതി; മന്ത്രിയുടെ ഒപ്പ് ‘വെട്ടി’, പ്രതികൾക്കു സർക്കാർ തുണ | 500 കോട്ടിയെടെ തട്ടിപ്പെന്ന് പരാതി; മാ്ത്ഇയയയെ ഒപ്പ് ‘വെട്ടി’, പ്രതികൾക്ക് സർക്കാർ തുണ | 40 | 11.764706 | 6.985342 |
Paarttiye illaathaakkaan kongrasu nethaakkal shramicchu: josu ke. Maani | പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു: ജോസ് കെ. മാണി | പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു: ജോസു കേ. മാണി | 25 | 3.076923 | 54.108227 |
Keralatthinu shokku; vydyuthi prasarana nirakku kootti kendram | കേരളത്തിന് ഷോക്ക്; വൈദ്യുതി പ്രസരണ നിരക്കു കൂട്ടി കേന്ദ്രം | കേരളത്തിന് ഷോക്ക്; വൈദ്യുത്തി പ്രസരണ നിരക്ക് കൂട്ടി കേന്ദ്രം | 28.571429 | 5.172414 | 10.445523 |
Thottandi azhimathi: sibiaiyute kandetthalukal sarkkaar poozhtthi | തോട്ടണ്ടി അഴിമതി: സിബിഐയുടെ കണ്ടെത്തലുകൾ സർക്കാർ പൂഴ്ത്തി | തോട്ടണ്ടി അഴിമതി: സിബിയയയുടെട കണ്ടെത്തലുകൾ സർക്കാർ പൂഴ്ത്തി | 16.666667 | 5.263158 | 25.406637 |
Ashleela vidiyo: vijayu naayarkku jaamyam | അശ്ലീല വിഡിയോ: വിജയ് നായർക്ക് ജാമ്യം | അശ്ലീല വിടിയോ: വിജയു നായർക്ക് ജാമ്യം | 40 | 5.555556 | 12.574334 |
25 % pheesu ilavu nalkanam: baalaavakaasha kammishan | 25 % ഫീസ് ഇളവ് നൽകണം: ബാലാവകാശ കമ്മിഷൻ | 25 % ഫീസ് ഇളവു നൽകണം: ബാലാവകാശ കമ്മിഷൻ | 14.285714 | 2.631579 | 27.494162 |
Elephu bhavana paddhathi: jiesti ataykkaan yoonitaakkinu nottis | െലെഫ് ഭവന പദ്ധതി: ജിഎസ്ടി അടയ്ക്കാൻ യൂണിടാക്കിനു നോട്ടിസ് | എലീഫു ഭാനന പദ്ധതി: ജിസ്റ്റി അടയ്്്കാൻ യൂണിറാറ്ക്കിന് നോട്ടിസ് | 71.428571 | 24.137931 | 3.928147 |
Kerala kon (em) theerumaanam svaagatham cheythu sipiem | കേരള കോൺ (എം) തീരുമാനം സ്വാഗതം ചെയ്ത് സിപിഎം | കേരള കോൺ (എം) തീരുമാനം സ്വാഗതം ചെയ്തു സിപ്ംം | 28.571429 | 6.818182 | 61.478815 |
Kovid: dischaarju nayatthil maattam; 10 divasatthinu shesham aantijan testtu | കോവിഡ്: ഡിസ്ചാർജ് നയത്തിൽ മാറ്റം; 10 ദിവസത്തിനു ശേഷം ആന്റിജൻ ടെസ്റ്റ് | കോവിഡ്: ഡിശ്ചാർജ് നയത്തിൽ മാറ്റം; 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് | 22.222222 | 2.898551 | 20.744433 |
Ammaye konna kesil achchhan jayilil; aa phon tharumo? Poleesinte nenchu pitanju | അമ്മയെ കൊന്ന കേസില്‍ അച്ഛന്‍ ജയിലില്‍; ആ ഫോണ്‍ തരുമോ? പൊലീസിന്റെ നെഞ്ചു പിടഞ്ഞു | അമ്മയെ കൊന്ന കേസിൽ അച്ച്ൻ ജയിലിൽ; ആ ഫോൺ തരുമോ? പോലീസിന്റെ നെഞ്ചു പിട്ഞഞഞ് | 54.545455 | 16.455696 | 5.012579 |
Piessi vakupputhala pareekshayil abaddhangalennu aakshepam | പിഎസ്‌സി വകുപ്പുതല പരീക്ഷയിൽ അബദ്ധങ്ങളെന്ന് ആക്ഷേപം | പീസ്്‌സി വകുപ്പുതല പരീക്ഷയിൽ അബദ്ധങ്ങളെന്ന് ആക്ഷേപം | 20 | 5.769231 | 66.87403 |
Raasaparishodhanakalil thirimari: vijilansu anveshanam thutangi | രാസപരിശോധനകളിൽ തിരിമറി: വിജിലൻസ് അന്വേഷണം തുടങ്ങി | രാസപരിശോധനകളിൽ തിരിമാി: വിജിലൻസ് അന്വേഷണം തുടങ്ങി | 20 | 2.040816 | 28.574404 |
Vottarmaar kootuthalulla polingu bootthukal vibhajikkum | വോട്ടർമാർ കൂടുതലുള്ള പോളിങ് ബൂത്തുകൾ വിഭജിക്കും | വോട്ടർമാർ കൂടുത്തതുള്ള പോളിങ്ങു ബൂത്തുകൾ വിഭജിക്കും | 40 | 10.638298 | 12.574334 |
Shivashankarine 23 vare arasttu cheyyaruthu; munkoor jaamyaapekshayil thutarvaadam 23 n | ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുത്; മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം 23 ന് | ശിവശങ്കരിനെ 23 വരെ അറസ്റ്റു ചെയ്യരുത്; മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം 23 എൻ | 30 | 5.333333 | 45.1801 |
Mahaayaanam; mahaakavi akkitthatthinu ashrupooja | മഹായാനം; മഹാകവി അക്കിത്തത്തിന് അശ്രുപൂജ | മഹായാനം; മഹാകവി അക്കിത്തത്തിന് അശ്രുപൂജ | 0 | 0 | 100 |
Pitimurukkaan sibiai; kesu natatthaan unnatha abhibhaashakaretthum | പിടിമുറുക്കാൻ സിബിഐ; കേസ് നടത്താൻ ഉന്നത അഭിഭാഷകരെത്തും | പിട്മിമുക്കാൻാ സിബിയൈ; കേസു നടത്താൻ ഉന്നത അഭിഭാഷകരെത്തും | 50 | 12.962963 | 20.205155 |
Kerala kongrasinte eldiephu pravesham: theerumaanam atutthayaazhcha | കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശം: തീരുമാനം അടുത്തയാഴ്ച | കേരള കോൺഗ്രസിന്റെ എൽഡിഫഫ പ്രവേശം: തീരുമാനം അടുത്തയാഴ്ച | 16.666667 | 3.636364 | 25.406637 |
Chila prathikalkkethire bheekarabandham theliyikkaanaayillennu kotathi | ചില പ്രതികൾക്കെതിരെ ഭീകരബന്ധം തെളിയിക്കാനായില്ലെന്ന് കോടതി | ചില പ്രതികൾക്കെതിരെ ഭീകരബന്ധം തെളിയിക്കാനായയല്ലലന്ന് കോട്തതത | 40 | 8.62069 | 26.591479 |
Munnanikku josaphinte urappu: aashanka venda | മുന്നണിക്ക് ജോസഫിന്റെ ഉറപ്പ്: ആശങ്ക വേണ്ട | മുന്നണിക്ക് ജോസഫിന്റെ ഉറപ്പ്: ആശങ്ക വേണ്ട | 0 | 0 | 100 |
Laavlin kes: 2 aazhcha kooti samayam venamennu sibiai | ലാവ്‌ലിൻ കേസ്: 2 ആഴ്ച കൂടി സമയം വേണമെന്ന് സിബിഐ | ലാവ്‌ലിൻ കേസ്: 2 ആഴ്ച കൂടിട സമയം വേണമെന്ന് സിബിയൈ | 25 | 6.382979 | 41.113362 |
Sipiai ayayunnu; eldiephaanu shariyenkil enthinu ethirppennu kaanam | സിപിഐ അയയുന്നു; എൽഡിഎഫാണ് ശരിയെങ്കിൽ എന്തിന് എതിർപ്പെന്ന് കാനം | സിപ്യി അയയുന്നു; എൽഡിഫഫാ് ശരിയെങ്കിൽ എന്തിന് എതിർപ്പെന്ന് കാണം | 42.857143 | 9.677419 | 17.567205 |
Medisep: preemiyam 6000 roopa; pariraksha 3 laksham | മെഡിസെപ്: പ്രീമിയം 6000 രൂപ; പരിരക്ഷ 3 ലക്ഷം | മെഡിസെപ്: പ്രീമിയം 6000 രൂപ; പരിരക്ഷ 3 ലക്ഷം | 0 | 0 | 100 |
Akramangaliloote prathisandhi srushtikkunnu: ortthadoksu sabha | അക്രമങ്ങളിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്നു: ഓർത്തഡോക്സ് സഭ | അക്രമങ്ങളിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്നു: ഓർത്തഡോക്സ് സഭ | 0 | 0 | 100 |
Kendra nethruthvam natapati thirutthanamennu naanu | കേന്ദ്ര നേതൃത്വം നടപടി തിരുത്തണമെന്ന് നാണു | കേന്ദ്ര നേതൃത്വം നടതപത തിരുത്തണമെന്ന് നാന് | 40 | 11.904762 | 12.574334 |
Shabarimala: verchval kyoo aavaamennu kammishanar ehekkotathiyil | ശബരിമല: വെർച്വൽ ക്യൂ ആവാമെന്ന് കമ്മിഷണർ െഹെക്കോടതിയിൽ | ശബരിമല: വേർച്വൽൽ ക്യൂ ആവാമെന്നു കമ്മിഷണർ ഇഹക്്കോടതതതിയിൽ | 50 | 15.09434 | 5.37285 |
Garbhiniyaaya nazhsu bhartthaavu nokki nilkke basinte pinchakram kayari maricchu | ഗർഭിണിയായ നഴ്സ് ഭർത്താവ് നോക്കി നിൽക്കെ ബസിന്റെ പിൻചക്രം കയറി മരിച്ചു | ഗർഭിണിയായ നഴ്സു ഭർത്താവ് നോക്കി നിൽക്കെ ബസിന്റെ പിഞ്ചക്രം കയറി മരിച്ചു | 22.222222 | 4.347826 | 36.889397 |
Shivashankar aashankappetenda: idi abhibhaashakan | ശിവശങ്കർ ആശങ്കപ്പെടേണ്ട: ഇഡി അഭിഭാഷകൻ | ശിവശങ്കർ ആശങ്കപ്പെട്ണ്ട: ഇടി അഭിഭാഷകൻ | 50 | 5.405405 | 9.554428 |
Kootatthaayi: oru kesil joli josaphinu jaamyam | കൂടത്തായി: ഒരു കേസിൽ ജോളി ജോസഫിനു ജാമ്യം | കൂട്തതതതായി: ഒരു കേസിൽ ജോലി ജോസഫിന് ജാമ്യം | 50 | 12.5 | 9.554428 |
Keraphed: manthi prakhyaapiccha anveshana udyogasthaykku apratheekshitha maattam | കേരഫെഡ്: മന്ത്രി പ്രഖ്യാപിച്ച അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് അപ്രതീക്ഷിത മാറ്റം | കെരഫേ്്: മാ്ത്ഐ പ്രഖ്യാപിച്ച അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് അപ്രതീക്ഷിത മാറ്റം | 28.571429 | 8.333333 | 61.478815 |
Aashupathriyilekku kyaamarakkannu thurannu tivi chaanalukal; onnummindaathe kasttams | ആശുപത്രിയിലേക്ക് ക്യാമറക്കണ്ണ് തുറന്ന് ടിവി ചാനലുകൾ; ഒന്നുംമിണ്ടാതെ കസ്റ്റംസ് | ആശുപത്രിയിലേക്ക് ക്യാമറക്കന്നു തുറന്നു ടിവി ചാനലുകൾ; ഒന്നുമ്മിണ്ാതെ കസ്റ്റംസ് | 42.857143 | 9.090909 | 8.307018 |
Keralatthinulla lokabaanku vaaypaykku kendravilakku: 1750 koti kittilla | കേരളത്തിനുള്ള ലോകബാങ്ക് വായ്പയ്ക്ക് കേന്ദ്രവിലക്ക്: 1750 കോടി കിട്ടില്ല | കേരളത്തിനുള്ള ലോകബാങ്ക് വായ്പയ്ക്ക് കേന്ദ്രവിളക്ക്: 1750 കോട്ടി കിട്ടില്ല | 28.571429 | 4.225352 | 18.575058 |
Aalappuzhayil 18 muthal hausu bottu sarvees | ആലപ്പുഴയിൽ 18 മുതൽ ഹൗസ് ബോട്ട് സർവീസ് | ആലപ്പുഴയിൽ 18 മുതൽ ഹൌസു ബോട്ടു സർവീസ് | 33.333333 | 8.108108 | 21.711852 |
Chootellaam athupole nilkkum: nottennum mesheen, baarkkozha samaram? Athellaam marannekkoo... | ചൂടെല്ലാം അതുപോലെ നിൽക്കും: നോട്ടെണ്ണും മെഷീൻ, ബാർക്കോഴ സമരം? അതെല്ലാം മറന്നേക്കൂ... | ചൂട്ട്ല്ലാം അതുപോലെ നിൽക്കകം: നോട്ടെന്നും മെഷീൻ, ബാർക്കോഴ സമരം? അതെല്ലാം മറന്നേക്കൂ... | 33.333333 | 6.976744 | 46.713798 |
'njaanum bharathanaatyam arangeriyittundu'; neenayute meaahiniyaattam nirtthicchathil jadjikku athrupthi | 'ഞാനും ഭരതനാട്യം അരങ്ങേറിയിട്ടുണ്ട്'; നീനയുടെ മോഹിനിയാട്ടം നിര്‍ത്തിച്ചതില്‍ ജഡ്ജിക്ക് അതൃപ്തി | 'ഞാനും ഭരരനാട്യം അരങ്ങേറിയിട്ടുണ്ട്'; നീനയുടെ മെആഹിണിയാട്ടം നിർത്തിച്ചത്തിൽ ജഡ്ജിക്കു അതൃപ്തി | 50 | 11.578947 | 6.985342 |
Josaphinteyum monsinteyum vipu lamghanam: ayogyathaa vaaletutthu | ജോസഫിന്റെയും മോൻസിന്റെയും വിപ് ലംഘനം: അയോഗ്യതാ വാളെടുത്ത് | ജോസഫിന്റെയും മോൺസിന്റെയും വിപ് ലംഘനം: അയോഗ്യതാ വാളെടുത്ത് | 16.666667 | 1.754386 | 53.728497 |
Nibandhanakal kooti, parishodhana kuranju | നിബന്ധനകൾ കൂടി, പരിശോധന കുറഞ്ഞു | നിബന്ധനകൾ കൂടിട, പരിശോധന കുറഞ്ഞു | 25 | 3.225806 | 18.803015 |
Thala kunikkaattha thalekkunnil | തല കുനിക്കാത്ത തലേക്കുന്നിൽ | തല കുനിക്കാത്ത തലേക്കുന്നിൽ | 0 | 0 | 56.234133 |
Silvarlyn thiricchatiyaakumo? Sipiem kendra kammitti yogatthil aashanka | സിൽവർലൈൻ തിരിച്ചടിയാകുമോ? സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക | സിൽവർളിി തിരിച്ചടിിാാുമോ? സിപ്ംം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക | 42.857143 | 10.769231 | 41.113362 |
Amgathva vitharanam; aanjupitikkaan kongras | അംഗത്വ വിതരണം; ആഞ്ഞുപിടിക്കാൻ കോൺഗ്രസ് | അംഗത്വ വിതരണം; ആഞ്ഞുപിട്ക്കാൻ കോൺഗ്രസ് | 25 | 2.631579 | 18.803015 |
Cheraanallooril itanja kompane mayakkuveti vacchu thalacchu | ചേരാനല്ലൂരിൽ ഇടഞ്ഞ കൊമ്പനെ മയക്കുവെടി വച്ചു തളച്ചു | ചെരാനല്ലൂരിൽ ഇട്്് കോമ്പനെ മയക്കുവേത് വച്്ചു തലച്ചു | 100 | 18 | 0 |
Kusaattile adhyaapakanum 2 poorvavidyaarthikalkkum maadam kyoori pheloship | കുസാറ്റിലെ അധ്യാപകനും 2 പൂർവവിദ്യാർഥികൾക്കും മാഡം ക്യൂറി ഫെലോഷിപ് | കുസാട്റിലെ അധ്യാപകനും 2 പൂർവവിദ്യാർത്്കകകകകകക മാടം ക്യൂരി ഫെലോഷിപ് | 57.142857 | 15.151515 | 7.730552 |
‘mukhyamanthiyum manthimaarum videshatthu poyaal maathram poraa; ti.Vi.Thomasine maathrukayaakkanam’ | ‘മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയാൽ മാത്രം പോരാ; ടി.വി.തോമസിനെ മാതൃകയാക്കണം’ | ‘മുഖ്യമന്ത്ഇയും മാ്ത്ഇമാറും വിദേശത്ത് പോയാൽ മാത്രം പോറാ; ടി.വി.തോമസിനെ മാതൃകയാക്കണം’ | 37.5 | 8.139535 | 17.286039 |
Shreelankayil ninnu katal maargam abhayaarthikal etthaamenna munnariyippu; kerala theeratthu jaagratha | ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ എത്താമെന്ന മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത | ശ്രീലങ്കയിൽ നിന്ന് കട്ൽ മാർഗം അഭയാർത്ഥികൾ എത്താമെന്ന മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത | 20 | 3.571429 | 46.713798 |
Medisepu meyilekku maatti | മെഡിസെപ് മേയിലേക്ക് മാറ്റി | മെഡിസെപ് മെയിലേക്കു മാറ്റി | 33.333333 | 7.692308 | 13.512002 |
Itathumunnaniyil ankalaappu | ഇടതുമുന്നണിയിൽ അങ്കലാപ്പ് | ഇറ്തതുുുനനനയിിി അങ്കലാപ്പ് | 50 | 32 | 14.953488 |
Vila kootiya thatikal viraku aakki nikuthivettippu; vanam udyogasthar ini nashtaparihaaram nalkanam | വില കൂടിയ തടികൾ വിറക് ആക്കി നികുതിവെട്ടിപ്പ്; വനം ഉദ്യോഗസ്ഥർ ഇനി നഷ്ടപരിഹാരം നൽകണം | വില കൂട്ട തടികൾ വിരകക ആക്കി നികുതിവെട്ടിപ്പ്; വനം ഉദ്യോഗസ്ഥർ ഇനി നഷ്ടപരിഹാരം നൽകണം | 18.181818 | 4.819277 | 60.767958 |
Poleesu enna vyaajena kuzhalpanam thattiya kes: samghatthalavan arasttil | പൊലീസ് എന്ന വ്യാജേന കുഴൽപണം തട്ടിയ കേസ്: സംഘത്തലവൻ അറസ്റ്റിൽ | പോലീസ് എന്ന വ്യാജേന കുഴൽ്നം തട്ടിയ കേസ്: സംഘത്തലവൻ അറസ്റ്റിൽ | 25 | 5 | 41.113362 |
Thuniyil pothinja paazhsal pattilla | തുണിയിൽ പൊതിഞ്ഞ പാഴ്സൽ പറ്റില്ല | തുണിയിൽ പൊതിഞ്ഞ പാഴ്സൽ പറ്ടില്ല | 25 | 3.225806 | 39.763536 |
Silvarlyn; dipiaaril thutare maattam | സിൽവർലൈൻ; ഡിപിആറിൽ തുടരെ മാറ്റം | സിൽവർളിി; ഡിപ്യാറിൽ തുടരെ മാറ്റം | 50 | 19.354839 | 16.990442 |
Thottumunnil ottayaan; ini katha nidheeshu parayum | തൊട്ടുമുന്നിൽ ഒറ്റയാൻ; ഇനി കഥ നിധീഷ് പറയും | തോട്ടുമുന്നിൽ ഒറ്റയാണ്; ഇനി കഥ് നിധീഷു പറയും | 66.666667 | 11.904762 | 4.854918 |
Paarlamentu sthiram samithi parayunnu: keralatthil aieesu kshaamam | പാർലമെന്റ് സ്ഥിരം സമിതി പറയുന്നു: കേരളത്തിൽ ഐഎഎസ് ക്ഷാമം | പാർലമെന്റ് സ്ഥിരം സമിതി പറയുന്നു: കേരളത്തിൽ ഐയസു ക്ഷാമം | 14.285714 | 5.357143 | 64.345888 |
Dileepine innu chodyamcheyyum | ദിലീപിനെ ഇന്ന് ചോദ്യംചെയ്യും | ദിലീപിനെ ഇന്ന് ചോദ്യംചെയ്യും | 0 | 0 | 56.234133 |
Moolamattam vetivayp: prathiyutethu lysansu illaattha irattakkuzhal thokku, vaangiyathu oru lakshatthin | മൂലമറ്റം വെടിവയ്പ്: പ്രതിയുടേത് ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക്, വാങ്ങിയത് ഒരു ലക്ഷത്തിന് | മൂലമാ്റം വെട്വയ്പപ: പ്രതിയുടേത്് ലൈസൻസസ ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക്, വാങ്ങിയത് ഒരു ലക്ഷത്തിന് | 40 | 5.434783 | 51.697315 |
Kottayam medikkal kolajile vanithaa hosttalil ini 24 manikkoorum praveshanam | കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിൽ ഇനി 24 മണിക്കൂറും പ്രവേശനം | കോട്ടയം മെടിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിൽ ഇനി 24 മണിക്കൂറും പ്രവേശനം | 11.111111 | 1.470588 | 75.062385 |
Eseselsi pareeksha ezhuthaan 4.27 laksham kuttikal; 2,962 kendrangal | എസ്എസ്എൽസി പരീക്ഷ എഴുതാൻ 4.27 ലക്ഷം കുട്ടികൾ; 2,962 കേന്ദ്രങ്ങൾ | എസസസൽസസ പരീക്ഷ എഴുതാത 4.27 ലക്ഷം കുട്ടികൾ; 2,962 കേന്ദ്രങ്ങൾ | 25 | 9.52381 | 54.108227 |
Kovidinte 2 varshangal: marananirakku kuranju, pinne kutthane kooti | കോവിഡിന്റെ 2 വർഷങ്ങൾ: മരണനിരക്ക് കുറഞ്ഞു, പിന്നെ കുത്തനെ കൂടി | കോവിഡിന്റെ 2 വർഷങ്ങൾ: മരണനിരക്ക് കുറഞ്ഞു, പിന്നെ കുത്തനെ കൂടിട | 12.5 | 1.639344 | 84.089642 |
Svarnakkatatthu: mukhyamanthiyute ophisumaayulla bandham desheeya vishayamaakkaan bijepi | സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം ദേശീയ വിഷയമാക്കാൻ ബിജെപി | സ്വർണക്കടത്ത്: മുഖ്യമന്ത്ഇയയയെ ഓഫിസുമായുള്ള ബന്ധം ദേശീയ വിഷയമാക്കാൻ ബിജെപി | 14.285714 | 5.263158 | 64.345888 |
Kottayatthu basum kaarum koottiyiticchu moonnuper maricchu: randu kuttikalkku parukku | കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു: രണ്ടു കുട്ടികൾക്ക് പരുക്ക് | കോട്ടയത്ത് ബസും കാരും കൂട്ടിയിട്ച്ച് മൂന്നൂപേർ മരിച്ചു: രണ്ടു കുട്ടികൾക്ക് പരുക്കു | 44.444444 | 4.878049 | 14.923729 |
Vayal nikatthi veetuvacchaalum bhoomi ‘paatam’ thanne | വയൽ നികത്തി വീടുവച്ചാലും ഭൂമി ‘പാടം’ തന്നെ | വയൽ നികത്തി വീടുവച്ചാലും ഭൂമി ‘പാടം’ തന്നെ | 0 | 0 | 100 |
Sekratteriyattile theepitittham phoransiku udyogasthare aiji bheeshanippetutthi: ramesh | സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫൊറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: രമേശ് | സെക്രട്ടേറിയറ്ടിലെ തീപിതിത്തം ഫോറൻസിക്് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: രാേേ് | 57.142857 | 7.692308 | 16.348127 |
Rodilekku katannalkkoottam atarnnuveenu; kutthettu bykku yaathrikan maricchu | റോഡിലേക്ക് കടന്നൽക്കൂട്ടം അടർന്നുവീണു; കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു | റോഡിലേക്ക് കടന്നൽക്കൂട്ടം അടർന്നുവീണ്; കുത്തേറ്ട് ബൈക്കു യാത്രികൻ മരിച്ചു | 42.857143 | 4.109589 | 9.878765 |
Sharanamvilikalilekku veendum sannidhaanam | ശരണംവിളികളിലേക്ക് വീണ്ടും സന്നിധാനം | ശരണംവിളികളിലേക്ക് വീണ്ടും സന്നിധാനം | 0 | 0 | 56.234133 |
Sipiem theerumaanicchu; kerala kongrasine ghatakakakshiyaakkaam | സിപിഎം തീരുമാനിച്ചു; കേരള കോൺഗ്രസിനെ ഘടകകക്ഷിയാക്കാം | സിപ്ംം തീരുമാനിച്ചു; കേരള കോൺഗ്രസിനെ ഘടകകക്ഷിയാക്കാം | 20 | 3.773585 | 66.87403 |