audio
audioduration (s) 1.15
15.8
| speech_id
stringlengths 21
21
| speaker_id
stringclasses 35
values | transcript
stringlengths 8
127
|
---|---|---|---|
mlf_01130_02066141307 | mlf_01130 | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
|
mlf_01130_02067372171 | mlf_01130 | പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു |
|
mlf_01130_02075247445 | mlf_01130 | തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ് |
|
mlf_01130_02110434648 | mlf_01130 | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു |
|
mlf_01130_02118448228 | mlf_01130 | ഇവർ അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട് |
|
mlf_01130_02119105584 | mlf_01130 | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട് |
|
mlf_01640_00015090452 | mlf_01640 | നൂറ് അടിയിൽ |
|
mlf_01640_00124672388 | mlf_01640 | ഡാറ്റ കണക്ഷൻ നഷ്ടമായി |
|
mlf_01640_00170003835 | mlf_01640 | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ് |
|
mlf_01640_00170219893 | mlf_01640 | രണ്ട് കിലോമീറ്ററിൽ |
|
mlf_01640_00185267378 | mlf_01640 | നേരേ ഇടത് |
|
mlf_01640_00202553470 | mlf_01640 | ഒരു യുടേൺ എടുക്കുക |
|
mlf_01640_00230848993 | mlf_01640 | ഒന്നര മൈലിൽ |
|
mlf_01640_00244604085 | mlf_01640 | ഒരു മുക്കാൽ മൈലിൽ |
|
mlf_01640_00246179564 | mlf_01640 | അഞ്ഞൂർ അടിയിൽ |
|
mlf_01640_00286713538 | mlf_01640 | കവലയിൽ രണ്ടാമത്തെ എക്സിറ്റ് എടുക്കുക |
|
mlf_01640_00305603659 | mlf_01640 | നൂറ്റി അൻപത്ത് യാർഡിൽ |
|
mlf_01640_00308621305 | mlf_01640 | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്തായിരിക്കും |
|
mlf_01640_00363793022 | mlf_01640 | കിഴക്കോട്ട് പോവുക |
|
mlf_01640_00379825256 | mlf_01640 | ഇരുനൂറ് മീറ്ററിൽ |
|
mlf_01640_00403496268 | mlf_01640 | മൂന് മൈലിൽ |
|
mlf_01640_00403816460 | mlf_01640 | ട്രാഫിക് സർക്കിളിൽ വഴിയിലേക്ക് പോവുക |
|
mlf_01640_00428086734 | mlf_01640 | ട്രെയിൻ പിടിക്കുക |
|
mlf_01640_00481651114 | mlf_01640 | വടക്കുപടിഞ്ഞാറോട്ട് പോവുക |
|
mlf_01640_00493535371 | mlf_01640 | ഇടത് വഴിയിലേക്ക് തിരിയുക |
|
mlf_01640_00544428699 | mlf_01640 | അറുനൂറ് അടിയിൽ |
|
mlf_01640_00548469959 | mlf_01640 | നേരേ തുടരുക |
|
mlf_01640_00557543944 | mlf_01640 | പടിഞ്ഞാറോട്ട് പോവുക |
|
mlf_01640_00558102236 | mlf_01640 | മൂന് കിലോമീറ്ററിൽ |
|
mlf_01640_00559585215 | mlf_01640 | വലത് നേരിയ |
|
mlf_01640_00606634759 | mlf_01640 | തുടർന്ന് |
|
mlf_01640_00647430092 | mlf_01640 | ഇടത് തിരിയുക |
|
mlf_01640_00648902961 | mlf_01640 | അൻപത്ത് മീറ്ററിൽ |
|
mlf_01640_00678818290 | mlf_01640 | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ് |
|
mlf_01640_00683768899 | mlf_01640 | എൻനൂർ മീറ്ററിൽ |
|
mlf_01640_00716792923 | mlf_01640 | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക |
|
mlf_01640_00740081782 | mlf_01640 | ട്രാഫിക് സർക്കിൾ കടക്കുക |
|
mlf_01640_00759880495 | mlf_01640 | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
|
mlf_01640_00785588387 | mlf_01640 | മുന്നൂറ് മീറ്ററിൽ |
|
mlf_01640_00797013259 | mlf_01640 | ഒന്നര കിലോമീറ്ററിൽ |
|
mlf_01640_00808724360 | mlf_01640 | കവലയിൽ മൂന്നാമത്തെ എക്സിറ്റ് എടുക്കുക |
|
mlf_01640_00852334893 | mlf_01640 | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും |
|
mlf_01640_00856460145 | mlf_01640 | അറുനൂറ് മീറ്ററിൽ |
|
mlf_01640_00900787666 | mlf_01640 | നാവിഗേഷൻ ആരംഭിച്ചു |
|
mlf_01640_00944279580 | mlf_01640 | വടക്കോട്ട് പോവുക |
|
mlf_01640_00975075247 | mlf_01640 | ഇരുനൂറ് യാർഡിൽ |
|
mlf_01640_01013631821 | mlf_01640 | തെക്കുകിഴക്കോട്ട് പോവുക |
|
mlf_01640_01022963455 | mlf_01640 | അഞ്ഞൂർ മീറ്ററിൽ |
|
mlf_01640_01027931388 | mlf_01640 | കടത്തുവള്ളം പിടിക്കുക |
|
mlf_01640_01031433772 | mlf_01640 | നൂറ് യാർഡിൽ |
|
mlf_01640_01047548097 | mlf_01640 | പ്രശ്നം വിവരിക്കുക |
|
mlf_01640_01068633727 | mlf_01640 | ഒരു കിലോമീറ്ററിൽ |
|
mlf_01640_01226361777 | mlf_01640 | നൂറ്റി അൻപത്ത് അടിയിൽ |
|
mlf_01640_01272377577 | mlf_01640 | മുന്നൂറ് യാർഡിൽ |
|
mlf_01640_01278176454 | mlf_01640 | വഴിയുപയോഗിക്കുക |
|
mlf_01640_01314487580 | mlf_01640 | വലത് തിരിയുക |
|
mlf_01640_01358733903 | mlf_01640 | നേരിയ ഇടത് |
|
mlf_01640_01359457058 | mlf_01640 | ജി പി എസ് സിഗ്നൽ നഷ്ടമായി |
|
mlf_01640_01380256000 | mlf_01640 | പകുതി മൈലിൽ |
|
mlf_01640_01394939480 | mlf_01640 | നേരേ തുടരുക |
|
mlf_01640_01403514494 | mlf_01640 | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
|
mlf_01640_01406720237 | mlf_01640 | ഇരുനൂറ് അടിയിൽ |
|
mlf_01640_01422487288 | mlf_01640 | കാൽ മൈലിൽ |
|
mlf_01640_01458733958 | mlf_01640 | മുന്നൂറ് അടിയിൽ |
|
mlf_01640_01469468967 | mlf_01640 | വലത് എക്സിറ്റ് സ്വീകരിക്കുക |
|
mlf_01640_01473284996 | mlf_01640 | കവലയിൽ ആദ്യത്തെ എക്സിറ്റ് എടുക്കുക |
|
mlf_01640_01507420771 | mlf_01640 | നേരേ വലത് തിരിയുക |
|
mlf_01640_01518594129 | mlf_01640 | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും |
|
mlf_01640_01520280059 | mlf_01640 | രണ്ട് മൈലിൽ |
|
mlf_01640_01520565448 | mlf_01640 | നൂറ്റി അൻപത്ത് മീറ്ററിൽ |
|
mlf_01640_01599356277 | mlf_01640 | പാതയിൽ തുടരുക |
|
mlf_01640_01619388479 | mlf_01640 | നാനൂറ് യാർഡിൽ |
|
mlf_01640_01631404697 | mlf_01640 | രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക |
|
mlf_01640_01650895961 | mlf_01640 | അൻപത്ത് യാർഡിൽ |
|
mlf_01640_01678195367 | mlf_01640 | വഴിയിലേക്ക് വലത് തിരിയുക |
|
mlf_01640_01719311845 | mlf_01640 | ഇന്റർചെയ്ഞ്ച് എടുക്കുക |
|
mlf_01640_01770030740 | mlf_01640 | കവലയിൽ നാലാമത്തെ എക്സിറ്റ് എടുക്കുക |
|
mlf_01640_01772869653 | mlf_01640 | നിങ്ങൾ എത്തിച്ചേർന്നു |
|
mlf_01640_01816187366 | mlf_01640 | ട്രാഫിക് സർക്കിളിൽ പ്രവേശിക്കുക |
|
mlf_01640_01824600553 | mlf_01640 | നാനൂറ് അടിയിൽ |
|
mlf_01640_01959178763 | mlf_01640 | എക്സിറ്റ് സ്വീകരിക്കുക |
|
mlf_01640_01971518083 | mlf_01640 | എൻനൂർ അടിയിൽ |
|
mlf_01640_01981730241 | mlf_01640 | വഴിയിലേക്ക് ചെറുതായി ഇടത് തിരിയുക |
|
mlf_01640_01997500995 | mlf_01640 | കവലയിൽ അഞ്ചാമത്തെ എക്സിറ്റ് എടുക്കുക |
|
mlf_01640_02002498583 | mlf_01640 | ആയിരം അടിയിൽ |
|
mlf_01640_02056767474 | mlf_01640 | വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
|
mlf_01640_02062275288 | mlf_01640 | നൂറ് മീറ്ററിൽ |
|
mlf_01640_02091303693 | mlf_01640 | അൻപത്ത് അടിയിൽ |
|
mlf_01640_02099452554 | mlf_01640 | തെക്കോട്ട് പോവുക |
|
mlf_01640_02109034114 | mlf_01640 | നാനൂറ് മീറ്ററിൽ |
|
mlf_02018_00005129799 | mlf_02018 | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
|
mlf_02018_00042924223 | mlf_02018 | അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു |
|
mlf_02018_00056694605 | mlf_02018 | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു |
|
mlf_02018_00085575508 | mlf_02018 | അദ്ദേഹം വൈസ്രോയ് ആയിരുന്ന കാലത്തുതന്നെ സഹോദരി ലെറ്റീഷ്യ മരിച്ചിരുന്നു |
|
mlf_02018_00133156256 | mlf_02018 | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
|
mlf_02018_00190825163 | mlf_02018 | ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് |
|
mlf_02018_00202997098 | mlf_02018 | ഷിജു ഞാൻ എന്നെ തന്നെ മറന്നു പോകുന്നു |
|
mlf_02018_00205094061 | mlf_02018 | എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ് |
|
mlf_02018_00205138663 | mlf_02018 | കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് |
|
mlf_02018_00224763803 | mlf_02018 | ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ് |