en
stringlengths 26
100
| ml
stringlengths 28
100
|
---|---|
Prdhanmnthiyute vidiyo konphrns: mukhymnthiyute vartthasmmelnm innilla | പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ്: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല |
Dohayilninnu thiruvnnthpurm vimanm nale vykittu ezhinu purappetum | ദോഹയിൽനിന്ന് തിരുവനന്തപുരം വിമാനം നാളെ വൈകിട്ട് ഏഴിന് പുറപ്പെടും |
Kovidu prishodhikkan 1 lkshm kittukal; nilvarmillattha chyneesu kittukal mtkki | കോവിഡ് പരിശോധിക്കാന്‍ 1 ലക്ഷം കിറ്റുകള്‍; നിലവാരമില്ലാത്ത ചൈനീസ് കിറ്റുകള്‍ മടക്കി |
Smpoorna neethikkayi uchithmaya theerumanmetukkam; shbrimla kesil supreem kotathi | സമ്പൂർണ നീതിക്കായി ഉചിതമായ തീരുമാനമെടുക്കാം; ശബരിമല കേസിൽ സുപ്രീം കോടതി |
Kovid: galphil randu mlyalikl kooti maricchu | കോവിഡ്: ഗള്‍ഫില്‍ രണ്ട് മലയാളികൾ കൂടി മരിച്ചു |
Sharyile kotumchootil kutungi 50 mlyalikl: rkshykketthumo kendram? | സഹാറയിലെ കൊടുംചൂടില്‍ കുടുങ്ങി 50 മലയാളികള്‍: രക്ഷയ്‌ക്കെത്തുമോ കേന്ദ്രം? |
Kovidil kendram rashtreeym kalikkunnu; modiyumayulla chrcchyil thurnnticchu mmtha | കോവിഡിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; മോദിയുമായുള്ള ചർച്ചയിൽ തുറന്നടിച്ച് മമത |
Kesukal kettikkitakkunnu: supreem kotathiyil vadm kelkkan ekamga benchu | കേസുകൾ കെട്ടിക്കിടക്കുന്നു: സുപ്രീം കോടതിയിൽ വാദം കേൾക്കാൻ ഏകാംഗ ബെഞ്ച് |
Treyin yathrykku margnirdeshnglumayi reyilve; tikkattu bukkingu vykunnu | ട്രെയിൻ യാത്രയ്ക്ക് മാർഗനിർദേശങ്ങളുമായി റെയിൽവേ; ടിക്കറ്റ് ബുക്കിങ് വൈകുന്നു |
Kallu shappukl 13nu thurkkan anumathi, pazhsl nalkum; niynthnm palikknm | കള്ളു ഷാപ്പുകൾ 13ന് തുറക്കാൻ അനുമതി, പാഴ്‌സല്‍ നല്‍കും; നിയന്ത്രണം പാലിക്കണം |
Rajytthu 24 manikkoorinite 4213 kesukal; mharashtryil vyapnm athivegatthil | രാജ്യത്ത് 24 മണിക്കൂറിനിടെ 4213 കേസുകൾ; മഹാരാഷ്ട്രയിൽ വ്യാപനം അതിവേഗത്തിൽ |
Vellkkrm anaayaasam onlyn vazhi ataykkaam; thukayute oru shthmanm kizhiv | വെള്ളക്കരം അനായാസം ഓൺലൈൻ വഴി അടയ്ക്കാം; തുകയുടെ ഒരു ശതമാനം കിഴിവ് |
Metroytkkm pothugthagthm venam, vimana sarveesum aakaam: kerlm | മെട്രോയടക്കം പൊതുഗതാഗതം വേണം, വിമാന സര്‍വീസും ആകാം: കേരളം |
178 prvasiklumayi dubayu vimanm keacchiyiletthi; pinchu kunjulppete 6 kuttikal | 178 പ്രവാസികളുമായി ദുബായ് വിമാനം കൊച്ചിയിലെത്തി; പിഞ്ചു കുഞ്ഞുൾപ്പെടെ 6 കുട്ടികൾ |
Treyin bukkingil vlnju jnm; syttu thkrar, tikkattu theernnathu athivegam | ട്രെയിൻ ബുക്കിങ്ങിൽ വലഞ്ഞ് ജനം; സൈറ്റ് തകരാർ, ടിക്കറ്റ് തീർന്നത് അതിവേഗം |
Vyrasu ptrtthiya ‘jnjathjeevi’ olivil; utthrm kittathe chodyngl | വൈറസ് പടര്‍ത്തിയ ‘അജ്ഞാതജീവി’ ഒളിവിൽ; ഉത്തരം കിട്ടാതെ ചോദ്യങ്ങൾ |
Aadyam etukkendathu kerltthinte pasu; yathraa ntptikl krshnmakki polees | ആദ്യം എടുക്കേണ്ടത് കേരളത്തിന്റെ പാസ്; യാത്രാ നടപടികൾ കർശനമാക്കി പൊലീസ് |
Lokdaun iniyum neettumennu soochna; ilvuklil smsthannglkku adhikaaram | ലോക്ഡൗണ്‍ ഇനിയും നീട്ടുമെന്ന് സൂചന; ഇളവുകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം |
25 mlyaliklumayi kepisisiyute vahnm; aadya basu bemgalooruvil ninnu | 25 മലയാളികളുമായി കെപിസിസിയുടെ വാഹനം; ആദ്യ ബസ് ബെംഗളൂരുവില്‍ നിന്ന് |
Pothuyitnglil masku nirbndhm, akalam palikknm; margrekhyumayi brittan | പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധം, അകലം പാലിക്കണം; മാർഗരേഖയുമായി ബ്രിട്ടൻ |
Mizhi thurakkumpol maskninja malakhmar; laliyute ‘nnma’kknnil kanum ambika | മിഴി തുറക്കുമ്പോൾ മാസ്കണിഞ്ഞ മാലാഖമാർ; ലാലിയുടെ ‘നന്മ’ക്കണ്ണിൽ കാണും അംബിക |
Rajytthu kovidu badhithr 70,000 ktnnu; 24 manikkooril 3,604 rogikal | രാജ്യത്ത് കോവിഡ് ബാധിതർ 70,000 കടന്നു; 24 മണിക്കൂറിൽ 3,604 രോഗികൾ |
Thiricchaticchu ecchbi veesa: mkkl yuesu paurnmar; mtnganakathe inthkkar | തിരിച്ചടിച്ച് എച്ച്1ബി വീസ: മക്കൾ യുഎസ് പൗരന്മാര്‍; മടങ്ങാനാകാതെ ഇന്ത്യക്കാർ |
Pipii kittinktthe sneha malakhmar... | പിപിഇ കിറ്റിനകത്തെ സ്നേഹ മാലാഖമാർ... |
Kovidu prthirodhm: inthyulppete aaru rajynglumayi pompeyoyute chrccha | കോവിഡ് പ്രതിരോധം: ഇന്ത്യയുൾപ്പെടെ ആറു രാജ്യങ്ങളുമായി പോംപെയോയുടെ ചർച്ച |
Keavidu 19 badhicchu aalappuzha svadeshi sharjyil maricchu | കോവിഡ് 19 ബാധിച്ച് ആലപ്പുഴ സ്വദേശി ഷാർജയിൽ മരിച്ചു |
Rogam kattuthee pole ptrum, atiyanthara ntptikl sveekrikknm: mmthykku deaktrute katthu | രോഗം കാട്ടുതീ പോലെ പടരും, അടിയന്തര നടപടികൾ സ്വീകരിക്കണം: മമതയ്ക്ക് ഡോക്ടറുടെ കത്ത് |
Jillaa thltthil lokdaun undayekkilla; atacchital theevrmekhlyil mathrmennu soochna | ജില്ലാ തലത്തിൽ ലോക്ഡൗൺ ഉണ്ടായേക്കില്ല; അടച്ചിടല്‍ തീവ്രമേഖലയില്‍ മാത്രമെന്നു സൂചന |
Roglkshnm; dubayil ninnu kocchiyil etthiya 5 per aashupathriyil | രോഗലക്ഷണം; ദുബായിൽ നിന്നു കൊച്ചിയിൽ എത്തിയ 5 പേർ ആശുപത്രിയിൽ |
Midtayittheruvu thurakkunnu; sadhnngl vanganllathe prveshnmilla | മിഠായിത്തെരുവ് തുറക്കുന്നു; സാധനങ്ങള്‍ വാങ്ങാനല്ലാതെ പ്രവേശനമില്ല |
Vran kerltthinte pasu nirbndhm; mattu smsthannglute pasil pramrshmilla | വരാൻ കേരളത്തിന്റെ പാസ് നിർബന്ധം; മറ്റു സംസ്ഥാനങ്ങളുടെ പാസിൽ പരാമർശമില്ല |
Kovidu : yueiyil moonnu mlyalikl kooti maricchu | കോവിഡ് : യുഎഇയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു |
Rajdhani speshal treyinukalil tikkattu kittanilla; vilayum uyarnnu | രാജധാനി സ്പെഷൽ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല; വിലയും ഉയർന്നു |
Mkle apamaanicchathu chodyam cheythu; pithavinte pllticchu kozhicchu | മകളെ അപമാനിച്ചത് ചോദ്യം ചെയ്തു; പിതാവിന്റെ പല്ലടിച്ചു കൊഴിച്ചു |
Sheetheekriccha kocchukalile yathryil aashanka; petivendennu aarogyamanthaalayam | ശീതീകരിച്ച കോച്ചുകളിലെ യാത്രയില്‍ ആശങ്ക; പേടിവേണ്ടെന്ന് ആരോഗ്യമന്ത്രാലയം |
Kottytthu randu vysukarnu kovidu; grbhiniyaya ammayute phlm vnnilla | കോട്ടയത്ത് രണ്ടു വയസ്സുകാരന് കോവിഡ്; ഗർഭിണിയായ അമ്മയുടെ ഫലം വന്നില്ല |
Amma koronaye payikkanano poyath? Manthiyotu anubhavangal prnju nzhsumar | അമ്മ കൊറോണയെ പായിക്കാനാണോ പോയത്? മന്ത്രിയോട് അനുഭവങ്ങൾ പറഞ്ഞ് നഴ്സുമാർ |
Barukl vazhi pazhslayi mdym nlkan neekkam; srkkar niymopdeshm theti | ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകാൻ നീക്കം; സർക്കാർ നിയമോപദേശം തേടി |
Mdytthinu nikuthi koottiyekkum; oru kuppikku 50 roopa vare vrdhikkan sadhytha | മദ്യത്തിന് നികുതി കൂട്ടിയേക്കും; ഒരു കുപ്പിക്ക് 50 രൂപ വരെ വർധിക്കാൻ സാധ്യത |
Kerltthil 5 perkku kovidu; niynthnm paliyal vipatthu: mukhymnthi | കേരളത്തിൽ 5 പേർക്ക് കോവിഡ്; നിയന്ത്രണം പാളിയാൽ വിപത്ത്: മുഖ്യമന്ത്രി |
‘kovidu prthirodhtthinte keertthiyil valiyoru panku nzhsumaruteth’ | ‘കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയിൽ വലിയൊരു പങ്ക് നഴ്സുമാരുടേത്’ |
‘van ngrnglilninnu kerltthilekku nonsttoppu treyinukal venam’ | ‘വൻ നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് നോൺസ്റ്റോപ്പ് ട്രെയിനുകൾ വേണം’ |
Kerla entransu jooly 16nu; purtthullvrkku kendram mattan avasaram | കേരള എൻട്രൻസ് ജൂലൈ 16ന്; പുറത്തുള്ളവർക്കു കേന്ദ്രം മാറ്റാന്‍ അവസരം |
Rodu margm etthiyathu 33,116 per; kovidu badhithril 70% puratthuninnu vnnvr | റോഡ് മാർഗം എത്തിയത് 33,116 പേർ; കോവിഡ് ബാധിതരിൽ 70% പുറത്തുനിന്നു വന്നവർ |
‘njanippol klikkatththu athaanu, enikkathinu nermilla, natu onnicchu neengenda ghttm’ | ‘ഞാനിപ്പോൾ കളിക്കാത്തത് അതാണ്, എനിക്കതിന് നേരമില്ല, നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടം’ |
Kerltthilekku treyin yathra: surkshaa ekopntthinu diaiji | കേരളത്തിലേക്ക് ട്രെയിൻ യാത്ര: സുരക്ഷാ ഏകോപനത്തിന് ഡിഐജി |
Rajytthu kovidu lokdaun thutarum; nalam ghttm puthiya niymngl anusaricchu | രാജ്യത്ത് കോവിഡ് ലോക്ഡൗൺ തുടരും; നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ച് |
Rajsthanil kutungiya mlyaliklute rndam smghm kerltthilekku | രാജസ്ഥാനിൽ കുടുങ്ങിയ മലയാളികളുടെ രണ്ടാം സംഘം കേരളത്തിലേക്ക് |
Mlppurtthu kuvytthil ninnetthiya garbhinikkum 3 vysulla mknum kovid | മലപ്പുറത്ത് കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിക്കും 3 വയസുള്ള മകനും കോവിഡ് |
60% ozhivakkamayirunnu; ormippicchu ‘trampinte mrna ghtikarm’ | 60% ഒഴിവാക്കാമായിരുന്നു; ഓർമിപ്പിച്ച് ‘ട്രംപിന്റെ മരണ ഘടികാരം’ |
43 lkshm pinnittu lokatthe kovidu badhithr; inthykku nshtm 2,293 pere | 43 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ; ഇന്ത്യയ്ക്കു നഷ്ടം 2,293 പേരെ |
Vndebharth: thlsthantthu aadya vimanmetthi; 181 prvasikl natnnju | വന്ദേഭാരത്: തലസ്ഥാനത്ത് ആദ്യ വിമാനമെത്തി; 181 പ്രവാസികൾ നാടണഞ്ഞു |
Maldveepil ninnetthiya 9 pere ithuvare kvarnteenilakkiyilla | മാലദ്വീപില്‍ നിന്നെത്തിയ 9 പേരേ ഇതുവരെ ക്വാറന്റീനിലാക്കിയില്ല |
Kovidinite denkippaniyum; smsthantthu 47 perkku rogam; 22 perkku elippani | കോവിഡിനിടെ ഡെങ്കിപ്പനിയും; സംസ്ഥാനത്ത് 47 പേർക്ക് രോഗം; 22 പേർക്ക് എലിപ്പനി |
Kallu shappukl thurannu: krshna niynthnm; bhooribhagvum atanju thanne | കള്ള് ഷാപ്പുകള്‍ തുറന്നു: കർശന നിയന്ത്രണം; ഭൂരിഭാഗവും അടഞ്ഞു തന്നെ |
Tikkattu nirakku kurykkilla; rndamghtttthil kerltthilekku 39 sarvees: vi.Murleedhrn | ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല; രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 സര്‍വീസ്: വി.മുരളീധരൻ |
Kittakkniyayi treyin tikkattu; mlyalikl nirashyil | കിട്ടാക്കനിയായി ട്രെയിന്‍ ടിക്കറ്റ്; മലയാളികൾ നിരാശയിൽ |
Modi nlkiythu thlkkettum shoonymaya pejum: prihsicchu pi. Chidmbrm | മോദി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും: പരിഹസിച്ച് പി. ചിദംബരം |
Okkatthu kunjungalum kayyil bhandnglum; chuttupollunna veyilil ngnpadrayi yathra | ഒക്കത്ത് കുഞ്ഞുങ്ങളും കയ്യിൽ ഭാണ്ഡങ്ങളും; ചുട്ടുപൊള്ളുന്ന വെയിലില്‍ നഗ്നപാദരായി യാത്ര |
Smsthantthu mdyvila kootum: 35% vare nikuthi vrdhna; ithinayi ordinans | സംസ്ഥാനത്ത് മദ്യവില കൂടും: 35% വരെ നികുതി വര്‍ധന; ഇതിനായി ഓര്‍ഡിനന്‍സ് |
Sekrtteriyttil login kuravenkil shmplm kurykkan nirdesham; athrupthi | സെക്രട്ടേറിയറ്റില്‍ ലോഗിന്‍ കുറവെങ്കില്‍ ശമ്പളം കുറയ്ക്കാന്‍ നിര്‍ദേശം; അതൃപ്തി |
hanibeekku 620roopa, bkkardikku 1440; mdytthinte puthukkiya vila ingane | ഹണിബീക്ക് 620രൂപ, ബക്കാര്‍ഡിക്ക് 1440; മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ |
Keavid: kandye mriktnnu inth; pttikyil 12–am sthanm; chynaykku thazhe | കോവിഡ്: കാനഡയെ മറികടന്ന് ഇന്ത്യ; പട്ടികയിൽ 12–ാം സ്ഥാനം; ചൈനയ്ക്കു താഴെ |
Kottytthu 2 vysukarnte ammaykkum kovidu; 29kari ezhu masm garbhini | കോട്ടയത്ത് 2 വയസുകാരന്റെ അമ്മയ്ക്കും കോവിഡ്; 29കാരി ഏഴു മാസം ഗർഭിണി |
Atuttha 3 manikkoorinite 8 jillklil shkthmaya mzhykkum vegthyeriya kattinum sadhytha | അടുത്ത 3 മണിക്കൂറിനിടെ 8 ജില്ലകളിൽ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത |
Shmplmilla, veesa kalavdhi theernnu; irakhil durithvumayi orupttm mlyalikl | ശമ്പളമില്ല, വീസ കാലാവധി തീർന്നു; ഇറാഖിൽ ദുരിതവുമായി ഒരുപറ്റം മലയാളികൾ |
Piti thrathe kovidu, pakkisthan vazhi vettukkilikkoottam; vlnju rajsthan | പിടി തരാതെ കോവിഡ്, പാക്കിസ്ഥാൻ വഴി വെട്ടുക്കിളിക്കൂട്ടം; വലഞ്ഞ് രാജസ്ഥാൻ |
Cherukita vyvsaynglkku eetillathe 3 lkshm koti; tidiesil 25 % ilav | ചെറുകിട വ്യവസായങ്ങൾക്ക് ഈടില്ലാതെ 3 ലക്ഷം കോടി; ടിഡിഎസിൽ 25 % ഇളവ് |
Kovidinu pinnale rashtreeya bhookmpm; kongrasinu munnriyippumayi bijepi | കോവിഡിനു പിന്നാലെ രാഷ്ട്രീയ ഭൂകമ്പം; കോൺഗ്രസിനു മുന്നറിയിപ്പുമായി ബിജെപി |
Kerltthil chilyitnglil shkthmaya mzhkku sadhytha; 7 jillklil yello alarttu | കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട് |
Aathmanirbhar ennal ‘svym aashritham’; imglishil nirmla, hindiyil dtakkoor | ആത്മനിർഭർ എന്നാൽ ‘സ്വയം ആശ്രിതം’; ഇംഗ്ലിഷിൽ നിർമല, ഹിന്ദിയിൽ ഠാക്കൂർ |
Shaphi prmpilinu kovidennu vyajsndeshm; sipiem nethavu arasttil | ഷാഫി പറമ്പിലിന് കോവിഡെന്ന് വ്യാജസന്ദേശം; സിപിഎം നേതാവ് അറസ്റ്റിൽ |
‘chynayilninnu 20 vrshtthinite anchu pkrcchvyadhikl, ithu avasaanippikkanam’ | ‘ചൈനയിൽനിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികൾ, ഇത് അവസാനിപ്പിക്കണം’ |
Korona vyrasu mnushynirmithmennu gdkri: svabhavikmllennu bodhyappettu | കൊറോണ വൈറസ് മനുഷ്യനിർമിതമെന്നു ഗഡ്കരി: സ്വാഭാവികമല്ലെന്നു ബോധ്യപ്പെട്ടു |
Kuvytthil ninnulla prvasiklute aadya smghmetthi | കുവൈത്തില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘമെത്തി |
Mdhyprdeshil theazhilalikl snchriccha trakku bsumayi koottiyiticchu; 8 per maricchu | മധ്യപ്രദേശിൽ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ചു; 8 പേർ മരിച്ചു |
24 manikkoorinite 13 biesephu jvanmarkku kooti keavid | 24 മണിക്കൂറിനിടെ 13 ബിഎസ്എഫ് ജവാന്മാർക്കു കൂടി കോവിഡ് |
Kovidil prthisndhiklute vellcchattm: ennayil thenni putinte jnpreethi | കോവിഡിൽ പ്രതിസന്ധികളുടെ വെള്ളച്ചാട്ടം: എണ്ണയിൽ തെന്നി പുടിന്റെ ജനപ്രീതി |
Mtkktthinu ntpti llithmakki kerlvum thmizhnatum; pasinu apekshikkum munp | മടക്കത്തിന് നടപടി ലളിതമാക്കി കേരളവും തമിഴ്നാടും; പാസിന് അപേക്ഷിക്കും മുൻപ് |
Playntthinite durnthm; yupiyil basiticchu 6 athithi theazhilalikl maricchu | പലായനത്തിനിടെ ദുരന്തം; യുപിയിൽ ബസിടിച്ച് 6 അതിഥി തൊഴിലാളികൾ മരിച്ചു |
Korona vyrasu orikkalum vittupokilla; porutthappettu jeevikknm: dablyuecch | കൊറോണ വൈറസ് ഒരിക്കലും വിട്ടുപോകില്ല; പൊരുത്തപ്പെട്ടു ജീവിക്കണം: ഡബ്ല്യുഎച്ച്ഒ |
Vynattil kovidu badhiccha poleesukarnu innaleyum joli; divyespikkeappm yathra | വയനാട്ടിൽ കോവിഡ് ബാധിച്ച പൊലീസുകാരന് ഇന്നലെയും ജോലി; ഡിവൈഎസ്പിക്കൊപ്പം യാത്ര |
301 mdyshalklum onnicchu thurakkum, kzhiyunnthra vegatthil ntptikl poortthiyakkum: manthi | 301 മദ്യശാലകളും ഒന്നിച്ച് തുറക്കും, കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തിയാക്കും: മന്ത്രി |
Ktuva veendum purtthirngi; nireekshna kyamrkl sthapicchu thiracchil | കടുവ വീണ്ടും പുറത്തിറങ്ങി; നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് തിരച്ചിൽ |
24 manikkooril 3,722 rogikal, aake mrnm 2,549; atheeva jagrthyil inth | 24 മണിക്കൂറില്‍ 3,722 രോഗികള്‍, ആകെ മരണം 2,549; അതീവ ജാഗ്രതയിൽ ഇന്ത്യ |
Mharashtryil kovidu mrnm aayiratthilekku; dharaviyil rogikal 1000 ktnnu | മഹാരാഷ്ട്രയിൽ കോവിഡ് മരണം ആയിരത്തിലേക്ക്; ധാരാവിയിൽ രോഗികൾ 1000 കടന്നു |
Lokdauninusheshm basu sarveesu; tikkattu nirakku vardhippikkendi varum: manthi | ലോക്ഡൗണിനുശേഷം ബസ് സർവീസ്; ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും: മന്ത്രി |
Keavid: battheri poleesu stteshanile 20 poleesukar kvarnteenil | കോവിഡ്: ബത്തേരി പൊലീസ് സ്റ്റേഷനിലെ 20 പൊലീസുകാര്‍ ക്വാറന്റീനിൽ |
Valyar smrm: 3 kongrasu empimarum 2 emelemarum kvarnteenil poknm | വാളയാർ സമരം: 3 കോൺഗ്രസ് എംപിമാരും 2 എംഎൽഎമാരും ക്വാറന്റീനിൽ പോകണം |
Yuvakklkku 3 vrshm synikrakam; chrithra nirdeshvumayi inthn synyam | യുവാക്കള്‍ക്ക് 3 വര്‍ഷം സൈനികരാകാം; ചരിത്ര നിര്‍ദേശവുമായി ഇന്ത്യന്‍ സൈന്യം |
Kearona vyrasine piticchu kettan inth; preekshikkunnthu nalu aayurveda mrunnukl | കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ ഇന്ത്യ; പരീക്ഷിക്കുന്നത് നാല് ആയുർവേദ മരുന്നുകൾ |
Vynattil poleesukarkku kovidu pkrnnthu knchavu vilpnkkarnilninnu | വയനാട്ടില്‍ പൊലീസുകാര്‍ക്ക് കോവിഡ് പകർന്നത് കഞ്ചാവ് വില്‍പനക്കാരനില്‍നിന്ന് |
Mettal krshrinte bnkril kutungi athithi thozhilali maricchu | മെറ്റൽ ക്രഷറിന്റെ ബങ്കറിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു |
‘barutmklum srkkarum thammil otthukali; mdyvilpna svkaryvlkkrikkan neekkam’ | ‘ബാറുടമകളും സർക്കാരും തമ്മിൽ ഒത്തുകളി; മദ്യവിൽപന സ്വകാര്യവൽക്കരിക്കാൻ നീക്കം’ |
Krushi vaypaa plishyilvu meyu 31 vare neetti; vzhiyorkkcchvtkkarkkum shaym | കൃഷി വായ്പാ പലിശയിളവ് മേയ് 31 വരെ നീട്ടി; വഴിയോരക്കച്ചവടക്കാർക്കും സഹായം |
Pnm vangi athirtthiyil aale kttthunnu; krshna ntptiyennu mukhymnthi | പണം വാങ്ങി അതിര്‍ത്തിയില്‍ ആളെ കടത്തുന്നു; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി |
Itukkiyil vyazhazhcha oralkku kovidu; mlppurtthu 3 prvasiklkkum rogam | ഇടുക്കിയിൽ വ്യാഴാഴ്ച ഒരാൾക്ക് കോവിഡ്; മലപ്പുറത്ത് 3 പ്രവാസികൾക്കും രോഗം |
‘inganeyenkil rajytthinte karym kttppoka; kendra smeepnm njettikkunnath’ | ‘ഇങ്ങനെയെങ്കിൽ രാജ്യത്തിന്റെ കാര്യം കട്ടപ്പൊക; കേന്ദ്ര സമീപനം ഞെട്ടിക്കുന്നത്’ |
Kovidu sthireekriccha kendratthiletthi; manthi kvarnteenil poknm: prathi | കോവിഡ് സ്ഥിരീകരിച്ച കേന്ദ്രത്തിലെത്തി; മന്ത്രി ക്വാറന്റീനില്‍ പോകണം: പരാതി |
Emesemikalkku aashvaasamaayi vyvsaya bhdrthaa pakkeju; 3434 kotiyute shaym | എംഎസ്എംഇകൾക്ക് ആശ്വാസമായി വ്യവസായ ഭദ്രതാ പാക്കേജ്; 3434 കോടിയുടെ സഹായം |