en
stringlengths 26
100
| ml
stringlengths 28
100
|
---|---|
Mannthvati divyespiyute keavidu prishodhnaa phlm negatteev | മാനന്തവാടി ഡിവൈഎസ്പിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് |
Vattr misttu bullttukl vangiythu mandndm palicchu: agnirakshaasena | വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ വാങ്ങിയതു മാനദണ്ഡം പാലിച്ച്: അഗ്നിരക്ഷാസേന |
‘samptthika sheshiyillattha prvasiklkku embsikl vazhi tikkattu etutthu nlknm’ | ‘സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികൾക്ക് എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണം’ |
Konnuklyumennu neeravinte bheeshani; vidiyo kotathiyil smrppicchu sibiai | കൊന്നുകളയുമെന്ന് നീരവിന്റെ ഭീഷണി; വിഡിയോ കോടതിയിൽ സമർപ്പിച്ച് സിബിഐ |
Dalhi treyin thiruvnnthpurtthu etthi; yathrkkaril 7 perkku roglkshnm | ഡൽഹി ട്രെയിൻ തിരുവനന്തപുരത്ത് എത്തി; യാത്രക്കാരിൽ 7 പേർക്ക് രോഗലക്ഷണം |
Pitithrathe koyampetu; ithuvare rippearttu cheythathu 2600 keavidu kesukal | പിടിതരാതെ കോയമ്പേട്; ഇതുവരെ റിപ്പോർട്ട് ചെയ്തത് 2600 കോവിഡ് കേസുകള്‍ |
Galphil nzhstkkm nalu mlyalikl kooti kovidu badhicchu maricchu | ഗൾഫിൽ നഴ്സടക്കം നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു |
3 lkshm ktnnu kovidu mrnm; inthyil 24 manikkoorinite 134 mrnm | 3 ലക്ഷം കടന്ന് കോവിഡ് മരണം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 134 മരണം |
Konniyil kattupnniye vetivacchu konnu; aadyamaayi ntppayi srkkar utthrv | കോന്നിയിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; ആദ്യമായി നടപ്പായി സർക്കാർ ഉത്തരവ് |
Kerltthil ninnu vrunnvrkku keavidu prisheadhna nirbndhm: thmizhnat | കേരളത്തിൽ നിന്നു വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം: തമിഴ്നാട് |
Ethirillathe uddhavu kaunsililekku; bijepiyil veendum asvasthatha | എതിരില്ലാതെ ഉദ്ധവ് കൗൺസിലിലേക്ക്; ബിജെപിയിൽ വീണ്ടും അസ്വസ്ഥത |
24 manikkoorinite 100 mrnm; rogikalute ennatthil chynaykku thottupinnil inth | 24 മണിക്കൂറിനിടെ 100 മരണം; രോഗികളുടെ എണ്ണത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ ഇന്ത്യ |
Dablyutio thlvn raji vaykkunnu; trmpumayulla bhinnthye thutarnnennu soochna | ഡബ്ല്യുടിഒ തലവൻ രാജി വയ്ക്കുന്നു; ട്രംപുമായുള്ള ഭിന്നതയെ തുടർന്നെന്നു സൂചന |
Vynattil kovidu badhiccha poleesukarn kottytthum etthi; 2 bndhukkl kvarnteenil | വയനാട്ടിൽ കോവിഡ് ബാധിച്ച പൊലീസുകാരൻ കോട്ടയത്തും എത്തി; 2 ബന്ധുക്കൾ ക്വാറന്റീനിൽ |
20 lkshm koti pakkej: moonnamghtta prkhyapnm innu vykittu nalin | 20 ലക്ഷം കോടി പാക്കേജ്: മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് |
Prvasiklkku 14 divsm kvarnteen venam; kerltthinte aavashyam thalli kendram | പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റീൻ വേണം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം |
Prmukha homiyo doktar esu.Vidyaprkashu antharicchu | പ്രമുഖ ഹോമിയോ ഡോക്ടര്‍ എസ്.വിദ്യാപ്രകാശ് അന്തരിച്ചു |
Kovidu prthisndhi: inthykku 7500 kotiyute dhnshayvumayi loka banku | കോവിഡ് പ്രതിസന്ധി: ഇന്ത്യയ്ക്ക് 7500 കോടിയുടെ ധനസഹായവുമായി ലോക ബാങ്ക് |
Kasrkotu rogbadhithr kootunnu; reagiklil adhikavum smprkktthiloote | കാസര്‍കോട് രോഗബാധിതര്‍ കൂടുന്നു; രോഗികളിൽ അധികവും സമ്പര്‍ക്കത്തിലൂടെ |
Leakdaunilum svrnvilyil kuthippu; oru pvn 34,400 roopa | ലോക്ഡൗണിലും സ്വർണവിലയിൽ കുതിപ്പ്; ഒരു പവൻ 34,400 രൂപ |
Thmizhnattil mdykktkl thurkkam; hykkotathi vidhi rddhakki supreem kotathi | തമിഴ്നാട്ടിൽ മദ്യക്കടകൾ തുറക്കാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി |
Vyrasil kruthrima kootticcherkkal?; mnushya nirmithmenna gdkriyute vadm shariyo | വൈറസിൽ കൃത്രിമ കൂട്ടിച്ചേർക്കൽ?; മനുഷ്യ നിർമിതമെന്ന ഗഡ്കരിയുടെ വാദം ശരിയോ |
Kmmna svadeshiyute roottappu thyarayi; 3 thvna poleesu stteshaniletthi | കമ്മന സ്വദേശിയുടെ റൂട്ട്മാപ്പ് തയാറായി; 3 തവണ പൊലീസ് സ്റ്റേഷനിലെത്തി |
Rogikale prichrikkunnvr mukhavrnm dhricchirikknm: aisaleshanu puthiya margrekha | രോഗികളെ പരിചരിക്കുന്നവർ മുഖാവരണം ധരിച്ചിരിക്കണം: ഐസലേഷന് പുതിയ മാർഗരേഖ |
Thirakku niynthikkan baruklil prthyeka kaundr; vijnjapnm irangi | തിരക്ക് നിയന്ത്രിക്കാൻ ബാറുകളിൽ പ്രത്യേക കൗണ്ടർ; വിജ്ഞാപനം ഇറങ്ങി |
Kvarnteen lmghikkunnvre kndetthan mottor sykkil brigred | ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിള്‍ ബ്രിഗ്രേഡ് |
Aalappuzhayil veendum keavidu; vynattil innu 5 perkku rogam, aashanka | ആലപ്പുഴയില്‍ വീണ്ടും കോവിഡ്; വയനാട്ടില്‍ ഇന്ന് 5 പേര്‍ക്ക് രോഗം, ആശങ്ക |
Njayrazhcha smpoorna lokdaun; kvarnteenil kzhiyunnvr purtthirngruth | ഞായറാഴ്ച സമ്പൂർണ ലോക്‌ഡൗൺ; ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത് |
Aavashyasaadhana niymtthil bhedgthi; karshika vila vilppnykku puthuroopam | ആവശ്യസാധന നിയമത്തിൽ ഭേദഗതി; കാർഷിക വിള വിൽപ്പനയ്ക്ക് പുതുരൂപം |
Basu charju irttiyakknmennu gthagthvkuppu; vidyarthiklkku prthyeka bas | ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് ഗതാഗതവകുപ്പ്; വിദ്യാർഥികൾക്ക് പ്രത്യേക ബസ് |
Ettu smsthannglil ninnu treyin; ailantu eks്rasu ellaa divsvum | എട്ടു സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ; ഐലന്റ് എക്സ്പ്രസ് എല്ലാ ദിവസവും |
Mnorma kvis: prthyeka ariyippu | മനോരമ ക്വിസ്: പ്രത്യേക അറിയിപ്പ് |
‘mricchvrute perilum aanukoolyam pattunnu; chelavu churukkiyale munnottu pokoo’ | ‘മരിച്ചവരുടെ പേരിലും ആനുകൂല്യം പറ്റുന്നു; ചെലവ് ചുരുക്കിയാലേ മുന്നോട്ട് പോകൂ’ |
‘jnm purtthirngum; inth smoohvyapntthe kruthiyirikknm’ | ‘ജനം പുറത്തിറങ്ങും; ഇന്ത്യ സമൂഹവ്യാപനത്തെ കരുതിയിരിക്കണം’ |
Dalhiyilninnu kerltthilekku vran aagrahikkunnavar shrddhikkuka | ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക |
Kearonyute udbhva kendrmaya chynaye mriktnnu inth; 85,000 pinnittu roga badhithr | കൊറോണയുടെ ഉദ്ഭവ കേന്ദ്രമായ ചൈനയെ മറികടന്ന് ഇന്ത്യ; 85,000 പിന്നിട്ട് രോഗ ബാധിതർ |
Redu, green, oranchu son iniyilla; ini pitimurukkuka kandeynmentil | റെഡ്, ഗ്രീന്‍, ഓറഞ്ച് സോൺ ഇനിയില്ല; ഇനി പിടിമുറുക്കുക കണ്ടെയ്ൻമെന്റിൽ |
Nisamabadil lorikku pinnil kariticchu; penkunju ulppete 3 mlyalikl maricchu | നിസാമാബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ചു; പെൺകുഞ്ഞ് ഉൾപ്പെടെ 3 മലയാളികൾ മരിച്ചു |
Masku dhrikkathe, akalam palikkathe jnm; kovidu prthirodhm mrnnu kerlm | മാസ്ക് ധരിക്കാതെ, അകലം പാലിക്കാതെ ജനം; കോവിഡ് പ്രതിരോധം മറന്ന് കേരളം |
Lndnil knjshn charju kootti; kocchi vimantthinte tikkattu nirakku prkhyapicchu | ലണ്ടനിൽ കൺജഷൻ ചാർജ് കൂട്ടി; കൊച്ചി വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു |
Kovidinu remdesivar, phavipiravir: mrunnukl porennu aarogya mnthalym | കോവിഡിന് റെംഡെസിവര്‍, ഫാവിപിരാവിർ: മരുന്നുകൾ പോരെന്ന് ആരോഗ്യ മന്ത്രാലയം |
Inthykkum modikkum oppam, vaksin vikasippikkum: chertthu piticchu tramp | ഇന്ത്യയ്ക്കും മോദിക്കും ഒപ്പം, വാക്‌സിന്‍ വികസിപ്പിക്കും: ചേർത്തു പിടിച്ച് ട്രംപ് |
Kovidu badhicchu mricchyalute mruthdehm kulippicchu, chttm lamghicchu smskarm; 9 perkku rogam | കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിച്ചു, ചട്ടം ലംഘിച്ച് സംസ്കാരം; 9 പേർക്ക് രോഗം |
Kvarnteen kendram ettetukkan poya jeevnkkarkkunere pattiye azhicchuvittu | ക്വാറന്റീന്‍ കേന്ദ്രം ഏറ്റെടുക്കാന്‍ പോയ ജീവനക്കാര്‍ക്കുനേരെ പട്ടിയെ അഴിച്ചുവിട്ടു |
‘rogikal kootiyal shrddha kurayum, karyngl kyvittu pokum, moonnam ghttm apakatakaram’ | ‘രോഗികള്‍ കൂടിയാല്‍ ശ്രദ്ധ കുറയും, കാര്യങ്ങള്‍ കൈവിട്ടു പോകും, മൂന്നാം ഘട്ടം അപകടകരം’ |
Ernakultthu loriyum jeeppum koottiyiticchu randuper maricchu | എറണാകുളത്തു ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു |
‘bhkshntthinllathe muriyilninnu irngarilla’; leakdaunil kutungi palkkatu aiaiti vidyarthikl | ‘ഭക്ഷണത്തിനല്ലാതെ മുറിയിൽനിന്ന് ഇറങ്ങാറില്ല’; ലോക്ഡൗണിൽ കുടുങ്ങി പാലക്കാട് ഐഐടി വിദ്യാർഥികൾ |
Kottytthu aambulansukal koottiyiticchu 10 vysukarn maricchu | കോട്ടയത്ത് ആംബുലൻസുകൾ കൂട്ടിയിടിച്ച് 10 വയസ്സുകാരൻ മരിച്ചു |
Svkaryvlkkrntthinu oonnal; 8 mekhlklil prishkarm: aathmanirbhar bharthu pakkej | സ്വകാര്യവൽക്കരണത്തിന് ഊന്നൽ; 8 മേഖലകളിൽ പരിഷ്കാരം: ആത്മനിർഭർ ഭാരത് പാക്കേജ് |
Pakkeju keandu karymilla, nerittu pnm etthikknm; kendratthe vimarshicchu rahul | പാക്കേജ് കൊണ്ട് കാര്യമില്ല, നേരിട്ട് പണം എത്തിക്കണം; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ |
‘mgrkshkneyum chartthlvneyum matti; shodriyute adhikaaravazhi thtnju kim’ | ‘അംഗരക്ഷകനെയും ചാരത്തലവനെയും മാറ്റി; സഹോദരിയുടെ അധികാരവഴി തടഞ്ഞ് കിം’ |
Siaiesephile moonnu jvanmarkku kooti keavidu; reagm badhicchvrute ennam 118 aayi | സിഐഎസ്എഫിലെ മൂന്നു ജവാന്മാർക്ക് കൂടി കോവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി |
Lshkr bheekrn sahoor vani arasttil; aayudhangalum vetikkoppum kandetutthu | ലഷ്കർ ഭീകരന്‍ സഹൂര്‍ വാനി അറസ്റ്റിൽ; ആയുധങ്ങളും വെടിക്കോപ്പും കണ്ടെടുത്തു |
Keavidu mukthi neti thiricchetthiya vnithaa deaktre ayalvaasi phlattil poottiyittu | കോവിഡ് മുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്ലാറ്റിൽ പൂട്ടിയിട്ടു |
75 grbhiniklumayi dubayu vimanm etthi; bharyye avasaanamaayi kanan vijykumarum | 75 ഗർഭിണികളുമായി ദുബായ് വിമാനം എത്തി; ഭാര്യയെ അവസാനമായി കാണാൻ വിജയകുമാറും |
Chynaye mriktnnu inth; kerltthil ulppete vyrasinte rndam thrmgm? | ചൈനയെ മറികടന്ന് ഇന്ത്യ; കേരളത്തില്‍ ഉള്‍പ്പെടെ വൈറസിന്റെ രണ്ടാം തരംഗം? |
‘svkaryvlkkrna theerumanm prthirodhmekhlye apakatatthilaakkum’ | ‘സ്വകാര്യവല്‍ക്കരണ തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കും’ |
Manthi e.Si.Moytheen kvarnteenil pokenda: pothupripatikl ozhivakknm | മന്ത്രി എ.സി.മൊയ്തീന്‍ ക്വാറന്റീനില്‍ പോകേണ്ട: പൊതുപരിപാടികൾ ഒഴിവാക്കണം |
Bhirakashrmgtthu svkarymekhlykku ‘kopylttaa’kam; nymmattvumayi srkkar | ബഹിരാകാശരംഗത്ത് സ്വകാര്യമേഖലയ്ക്ക് ‘കോപൈലറ്റാ’കാം; നയംമാറ്റവുമായി സർക്കാർ |
Prthirodha nirmana rmgtthu videshnikshepm vardhippicchu; aayudha irkkumthi niyanthikkum | പ്രതിരോധ നിര്‍മാണ രംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിച്ചു; ആയുധ ഇറക്കുമതി നിയന്ത്രിക്കും |
Vynattil kovidu badhiccha 2 per rogmukthrayi | വയനാട്ടില്‍ കോവിഡ് ബാധിച്ച 2 പേര്‍ രോഗമുക്തരായി |
Inth–yuesu sauhrudtthinu kootuthal karutthu; ‘ventilettar opharin’ nandi ariyicchu meadi | ഇന്ത്യ–യുഎസ് സൗഹൃദത്തിന് കൂടുതൽ കരുത്ത്; ‘വെന്റിലേറ്റർ ഓഫറിന്’ നന്ദി അറിയിച്ച് മോദി |
Vyompathkl kootuthal thurakkum; aaru vimantthavlngl kooti lelatthin | വ്യോമപാതകൾ കൂടുതൽ തുറക്കും; ആറു വിമാനത്താവളങ്ങൾ കൂടി ലേലത്തിന് |
Galphil ninnetthiya 6 perkku kovidu lkshnngl; innu vrunnthu 4 vimanngl | ഗൾഫിൽ നിന്നെത്തിയ 6 പേർക്ക് കോവിഡ് ലക്ഷണങ്ങള്‍; ഇന്ന് വരുന്നത് 4 വിമാനങ്ങൾ |
‘enikku bhinnsheshikkarnaya kuttiyundu, ningalute sykkil etukkunnu; ennotu kshamikkoo’ | ‘എനിക്ക് ഭിന്നശേഷിക്കാരനായ കുട്ടിയുണ്ട്, നിങ്ങളുടെ സൈക്കിൾ എടുക്കുന്നു; എന്നോടു ക്ഷമിക്കൂ’ |
Prvasiklumayi rndam vimanvum thlsthantthu; etthiyathu 182 per | പ്രവാസികളുമായി രണ്ടാം വിമാനവും തലസ്ഥാനത്ത്; എത്തിയത് 182 പേർ |
Lokdaun neettiyekkum, nirdesham utan; redu sonukal punrnirnyikkum | ലോക്ഡൗണ്‍ നീട്ടിയേക്കും, നിർദേശം ഉടൻ; റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും |
Rathriyil jnlil muttum, sthreekale petippikkum; ‘blakkan’ pitiyil | രാത്രിയിൽ ജനലിൽ മുട്ടും, സ്ത്രീകളെ പേടിപ്പിക്കും; ‘ബ്ലാക്ക്മാന്‍’ പിടിയിൽ |
‘athithi theazhilaliklute durnthnglkku utthrvadi smsthana srkkarukl’ | ‘അതിഥി തൊഴിലാളികളുടെ ദുരന്തങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകൾ’ |
Pinrayiyum aisakkum vitathe vimarshicchu; ktmetuppu paridhi kootti kendram, aashvaasam | പിണറായിയും ഐസക്കും വിടാതെ വിമർശിച്ചു; കടമെടുപ്പ് പരിധി കൂട്ടി കേന്ദ്രം, ആശ്വാസം |
Eluppatthil vyvsaym, svkaryvlkkrnm; mattnglumayi inth | എളുപ്പത്തിൽ വ്യവസായം, സ്വകാര്യവൽക്കരണം; മാറ്റങ്ങളുമായി ഇന്ത്യ |
‘shareerikmayum mansikmayum dosham; keetnashini pryogm kearonye kollilla’ | ‘ശാരീരികമായും മാനസികമായും ദോഷം; കീടനാശിനി പ്രയോഗം കൊറോണയെ കൊല്ലില്ല’ |
Vidyabhyasm atimuti onlynakunnu; aarogya mekhlyilum kovidu ‘ephakt’ | വിദ്യാഭ്യാസം അടിമുടി ഓൺലൈനാകുന്നു; ആരോഗ്യ മേഖലയിലും കോവിഡ് ‘എഫക്ട്’ |
Inthyil lokdaun meyu 31 vare neetti; margrekhyile smpoorna vivrngl | ഇന്ത്യയിൽ ലോക്‌ഡൗൺ മേയ് 31 വരെ നീട്ടി; മാർഗരേഖയിലെ സമ്പൂർണ വിവരങ്ങൾ |
Rajsthanil ninnu kerltthilekku prthyeka treyin; budhnazhcha purappetum | രാജസ്ഥാനില്‍ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍; ബുധനാഴ്ച പുറപ്പെടും |
Shramiku treyinukal rddhakki; gujratthil vahnngl thkrtthu thozhilalikl | ശ്രമിക് ട്രെയിനുകൾ റദ്ദാക്കി; ഗുജറാത്തിൽ വാഹനങ്ങൾ തകർത്ത് തൊഴിലാളികൾ |
Eeshvrechchhyil athirtthikal thurannu; 3000ki.Mee thandi ravlji bdrinathil | ഈശ്വരേച്ഛയിൽ അതിർത്തികൾ തുറന്നു; 3000കി.മീ താണ്ടി റാവൽജി ബദരിനാഥിൽ |
Kovidinite israyeliletthi; chyneesu ambaasadar vsthiyil mricchnilyil | കോവിഡിനിടെ ഇസ്രയേലിലെത്തി; ചൈനീസ് അംബാസഡർ വസതിയിൽ മരിച്ചനിലയിൽ |
Smsthantthinktthum puratthekkum yathra anuvadikkaam; vimanm, metro reyil venda | സംസ്ഥാനത്തിനകത്തും പുറത്തേക്കും യാത്ര അനുവദിക്കാം; വിമാനം, മെട്രോ റെയിൽ വേണ്ട |
Peydu kvarnteen: hottlukl thirnjetukkam; smpoorna pttika | പേയ്ഡ് ക്വാറന്റീൻ: ഹോട്ടലുകൾ തിരഞ്ഞെടുക്കാം; സമ്പൂർണ പട്ടിക |
Smsthantthu thinklazhcha muthal skool admishan aarambhikkum; kuttikale konduvrenda | സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂൾ അഡ്മിഷൻ ആരംഭിക്കും; കുട്ടികളെ കൊണ്ടുവരേണ്ട |
Chennyyil ninnu kozhikkotu etthiya rogi kitnnthu kttthinnyil; vivrm roottappil | ചെന്നൈയില്‍ നിന്നു കോഴിക്കോട് എത്തിയ രോഗി കിടന്നത് കടത്തിണ്ണയില്‍; വിവരം റൂട്ട്മാപ്പിൽ |
Umpun ‘sooppar syklon’ aayi; prdhanmnthi viliccha yogam vykittu 4n | ഉംപുന്‍ ‘സൂപ്പർ സൈക്ലോൺ’ ആയി; പ്രധാനമന്ത്രി വിളിച്ച യോഗം വൈകിട്ട് 4ന് |
Mumbyyil 20,000 ktnnu kovidu rogikal; rajytthu mrnm 2872 | മുംബൈയിൽ 20,000 കടന്നു കോവിഡ് രോഗികൾ; രാജ്യത്ത് മരണം 2872 |
Dubayilninnu knnooriletthiya randu perkku kovidu lkshnm | ദുബായില്‍നിന്ന് കണ്ണൂരിലെത്തിയ രണ്ടു പേര്‍ക്ക് കോവിഡ് ലക്ഷണം |
Kovidil anveshanam venam: inthytkkm 62 rajyngl dablyuecchykkethire | കോവിഡിൽ അന്വേഷണം വേണം: ഇന്ത്യയടക്കം 62 രാജ്യങ്ങൾ ഡബ്ല്യുഎച്ച്ഒയ്‌ക്കെതിരെ |
Lokatthu 3.16 lkshm kovidu mrnm; kootuthal rogikalum mrnvum yuesil | ലോകത്ത് 3.16 ലക്ഷം കോവിഡ് മരണം; കൂടുതൽ രോഗികളും മരണവും യുഎസിൽ |
Mdyshalkl budhnazhcha muthal; barbr shoppukal thurakkum, mutivettal mathrm | മദ്യശാലകൾ ബുധനാഴ്ച മുതൽ; ബാർബർ ഷോപ്പുകൾ തുറക്കും, മുടിവെട്ടൽ മാത്രം |
Mrikkunnthinu thalennu veettilekku vilicchu; anjjanayute mrntthil duroohthyennu | മരിക്കുന്നതിനു തലേന്ന് വീട്ടിലേക്കു വിളിച്ചു; അഞ്ജനയുടെ മരണത്തിൽ ദുരൂഹതയെന്ന് |
Kattum mzhyum; vykkam kshethratthinte oottupurayum klapeedtvum thkrnnu | കാറ്റും മഴയും; വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു |
Nattiletthan sadhikkunnilla, mansiksmmrdm; kottym svadeshi aathmahathyakku shramicchu | നാട്ടിലെത്താന്‍ സാധിക്കുന്നില്ല, മാനസികസമ്മർദം; കോട്ടയം സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു |
Kovidil kuthicchu svrnvila; pvnu 35,000 roopa ktnnu | കോവിഡിൽ കുതിച്ച് സ്വർണവില; പവന് 35,000 രൂപ കടന്നു |
Obama onninum keallattha prsidntayirunnennu trampu; kovidil poru murukunnu | ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നെന്ന് ട്രംപ്; കോവിഡിൽ പോര് മുറുകുന്നു |
Vivahithyaya yuvathi prnyabhyrthna nirsicchthinu yuvavu svym nenchil vetivacchu | വിവാഹിതയായ യുവതി പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് സ്വയം നെഞ്ചിൽ വെടിവച്ചു |
Jillaykkullil basu sarveesu, nirakku koottum; ottorikshaykkum anumathi nalkum | ജില്ലയ്ക്കുള്ളിൽ ബസ് സർവീസ്, നിരക്ക് കൂട്ടും; ഓട്ടോറിക്ഷയ്ക്കും അനുമതി നൽകും |
Bharyye konnu puthappilketti 4 divsm sookshicchu; shesham bhrtthavu jeevanotukki | ഭാര്യയെ കൊന്ന് പുതപ്പിൽകെട്ടി 4 ദിവസം സൂക്ഷിച്ചു; ശേഷം ഭർത്താവ് ജീവനൊടുക്കി |
Sibiesi preekshkl jooly 1 muthal 15 vare; dettu sheettu prsiddheekricchu | സിബിഎസ്ഇ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ; ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു |
Poloor kes: ktthikkrinja aalinte rekhachithrm thyarakki | പോലൂർ കേസ്: കത്തിക്കരിഞ്ഞ ആളിന്റെ രേഖാചിത്രം തയാറാക്കി |
Smsthantthu shkthmaya kattinum mzhykkum sadhytha; 13 jillklil yello alarttu | സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 13 ജില്ലകളിൽ യെല്ലോ അലർട്ട് |
‘tygari’ne kymarnmennu inth; aavashyam thlliythu brittanile pakku vmshjnaya udyogsthn | ‘ടൈഗറി’നെ കൈമാറണമെന്ന് ഇന്ത്യ; ആവശ്യം തള്ളിയത് ബ്രിട്ടനിലെ പാക്ക് വംശജനായ ഉദ്യോഗസ്ഥൻ |