en
stringlengths 26
100
| ml
stringlengths 28
100
|
---|---|
‘korona koottkkeala’ykku pinnil chyna; yuesineyum thkrkkan nokki: tramp | ‘കൊറോണ കൂട്ടക്കൊല’യ്ക്കു പിന്നിൽ ചൈന; യുഎസിനെയും തകർക്കാൻ നോക്കി: ട്രംപ് |
Knttha mzha: 6 jillklil jagrthaa nirdesham; thiruvnnthpurtthu prlybheethi | കനത്ത മഴ: 6 ജില്ലകളിൽ ജാഗ്രതാ നിർദേശം; തിരുവനന്തപുരത്ത് പ്രളയഭീതി |
Thottpplliyil aayirattholam mrngl murikkunnu; knttha prthishedhm | തോട്ടപ്പള്ളിയിൽ ആയിരത്തോളം മരങ്ങൾ മുറിക്കുന്നു; കനത്ത പ്രതിഷേധം |
Kovidu bheethiyozhiyathe thmizhkm; 5 divstthinite 3,382 perkku kovid | കോവിഡ് ഭീതിയൊഴിയാതെ തമിഴകം; 5 ദിവസത്തിനിടെ 3,382 പേർക്ക് കോവിഡ് |
Umpun: bmgalinu 1,000 koti atiyanthara shaym prkhyapicchu prdhanmnthi | ഉംപുന്‍: ബംഗാളിന് 1,000 കോടി അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി |
Reepo nirakku 0.40 shthmanm kuracchu; vaypa morttoriym oagsttu 31 vare neetti | റീപോ നിരക്ക് 0.40 ശതമാനം കുറച്ചു; വായ്പ മോറട്ടോറിയം ഒാഗസ്റ്റ് 31 വരെ നീട്ടി |
Petrol bomberil pollalettu chikilsyilirunna yuvav maricchu | പെട്രോൾ ബോംബേറിൽ പൊള്ളലേറ്റു ചികിൽസയിലിരുന്ന യുവാവ് മരിച്ചു |
Speshal treyin: kerltthil 3 reyilve stteshanile kaundrukl thurannu | സ്പെഷൽ ട്രെയിന്‍: കേരളത്തില്‍ 3 റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകൾ തുറന്നു |
Meyu 31 vare vimana srveesukl aarambhikkaruth: kendrttheatu thmizhnat | മേയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുത്: കേന്ദ്രത്തോട് തമിഴ്നാട് |
Aabhyanthara vimannglil etthunnvrkku rndazhcha heam kvarnteen: aareaagya manthi | ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവർക്ക് രണ്ടാഴ്ച ഹോം ക്വാറന്റീൻ: ആരോഗ്യ മന്ത്രി |
Eseselsi preeksha yueiyilum; anumathi nalki | എസ്എസ്എൽസി പരീക്ഷ യുഎഇയിലും; അനുമതി നല്‍കി |
Prvasikle kelkkan mukhymnthi; vidiyo konphrnsu meyu 23 n | പ്രവാസികളെ കേൾക്കാൻ മുഖ്യമന്ത്രി; വിഡിയോ കോൺഫറൻസ് മേയ് 23 ന് |
Aisiesi 10, aiessi 12 klasu preeksha jooly randu muthal | ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസ് പരീക്ഷ ജൂലൈ രണ്ടു മുതൽ |
Al khayida bheekrne yuesu natukttthi; inthyil kvarnteenil | അൽ ഖായിദ ഭീകരനെ യുഎസ് നാടുകടത്തി; ഇന്ത്യയില്‍ ക്വാറന്റീനിൽ |
Smsthantthu innu 42 perkku kovidu; ithrayere kesukal aadyamaayi | സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയേറെ കേസുകള്‍ ആദ്യമായി |
Lokdaun lamghicchu bhkshnm vilampi; inthn kophi hausu atappicchu | ലോക്ഡൗൺ ലംഘിച്ച് ഭക്ഷണം വിളമ്പി; ഇന്ത്യൻ കോഫി ഹൗസ് അടപ്പിച്ചു |
Keareana vnnthu chynayil ninnu; nisarmayi kanilla: tramp | കൊറോണ വന്നത് ചൈനയിൽ നിന്ന്; നിസ്സാരമായി കാണില്ല: ട്രംപ് |
Preekshkketthunna vidyarthikle prishodhikkan 5000 thermal skanrukl | പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ പരിശോധിക്കാൻ 5000 തെർമൽ സ്കാനറുകൾ |
Preekshyezhuthan kzhiyattha kuttikalkku veendum avasaram orukkum: mukhymnthi | പരീക്ഷയെഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം ഒരുക്കും: മുഖ്യമന്ത്രി |
Perunnal: rathri niynthntthil ilavu; ktkl rathri 9 vare | പെരുന്നാള്‍: രാത്രി നിയന്ത്രണത്തില്‍ ഇളവ്; കടകള്‍ രാത്രി 9 വരെ |
Chirkuklkku theepiticchu veetukalilekku iticchirangi; njetticchu pakku vimandurnthm | ചിറകുകൾക്കു തീപിടിച്ച് വീടുകളിലേക്ക് ഇടിച്ചിറങ്ങി; ഞെട്ടിച്ച് പാക്ക് വിമാനദുരന്തം |
Kovidu prthirodhtthinayi poleesinu pheyssheeldu; 2000 ennam dijipikku kymari | കോവിഡ് പ്രതിരോധത്തിനായി പൊലീസിന് ഫെയ്സ്ഷീല്‍ഡ്; 2000 എണ്ണം ഡിജിപിക്ക് കൈമാറി |
Thelnkanyil 9 mruthdehngl kinattil kandetthi; oru kutumbatthile 6 per | തെലങ്കാനയിൽ 9 മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി; ഒരു കുടുംബത്തിലെ 6 പേർ |
Prthirodha mekhlykku chynayute 179 bilyan dolar; inthyutethu 66.9 bilyan | പ്രതിരോധ മേഖലയ്ക്ക് ചൈനയുടെ 179 ബില്യൻ ഡോളർ; ഇന്ത്യയുടേത് 66.9 ബില്യൻ |
Vimanyathraa niynthntthil ilavu; osiai kardile chila vibhagnglkku nattilettham | വിമാനയാത്രാ നിയന്ത്രണത്തിൽ ഇളവ്; ഒസിഐ കാർഡിലെ ചില വിഭാഗങ്ങൾക്ക് നാട്ടിലെത്താം |
Mhamariyil mungi mharashtra; rajytthu kovidu mrnm 3583 | മഹാമാരിയിൽ മുങ്ങി മഹാരാഷ്ട്ര; രാജ്യത്ത് കോവിഡ് മരണം 3583 |
Bemglooru–thiruvnnthpurm treyin tikkattinu adhika nirakku; prathiyumayi yathrkkar | ബെംഗളൂരു–തിരുവനന്തപുരം ട്രെയിൻ ടിക്കറ്റിന് അധിക നിരക്ക്; പരാതിയുമായി യാത്രക്കാർ |
Soorajinte kayyile vliya bagu, uthraye kticcha moorkhan; churulzhikkan krymbranchu | സൂരജിന്റെ കയ്യിലെ വലിയ ബാഗ്, ഉത്രയെ കടിച്ച മൂർഖൻ; ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് |
Anaavashya nyayngl niratthi thtsm srushtikkunnu: yogikkethire pylattu | അനാവശ്യ ന്യായങ്ങൾ നിരത്തി തടസം സൃഷ്ടിക്കുന്നു: യോഗിക്കെതിരെ പൈലറ്റ് |
Vyl smrkshicchal krshknu ini ‘royaltti’; krushiyirakkiyillenkilum pnm | വയൽ സംരക്ഷിച്ചാൽ കർഷകന് ഇനി ‘റോയൽറ്റി’; കൃഷിയിറക്കിയില്ലെങ്കിലും പണം |
Rndamdinvum aaraayiratthilere kovidu rogikal; ithuvreyulla ettavum kootuthal | രണ്ടാംദിനവും ആറായിരത്തിലേറെ കോവിഡ് രോഗികൾ; ഇതുവരെയുള്ള ഏറ്റവും കൂടുതൽ |
53 lkshm pinnittu kovidu badhithr; yuesil 16.45 lkshm, braseel rndamth | 53 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതർ; യുഎസിൽ 16.45 ലക്ഷം, ബ്രസീൽ രണ്ടാമത് |
Kannooril randu perkku kovidu evite ninnu?; kndetthanakathe adhikruthar | കണ്ണൂരിൽ രണ്ടു പേർക്ക് കോവിഡ് എവിടെ നിന്ന്?; കണ്ടെത്താനാകാതെ അധികൃതർ |
Bevkyu aap: ple sttor anumathi theti bavko; bar tokkan onninu 50 pysa | ബെവ്ക്യു ആപ്: പ്ലേ സ്റ്റോർ അനുമതി തേടി ബവ്കോ; ബാർ ടോക്കൺ ഒന്നിന് 50 പൈസ |
Athithi thozhilalikle smrkshikkendthu smsthana srkkarukl: amithaabhu kanthu | അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരുകൾ: അമിതാഭ് കാന്ത് |
Osiaikkarute yathravilkkinu ilvukl; brittniletthunnvrkku 14 divsm kvarnteen | ഒസിഐക്കാരുടെ യാത്രാവിലക്കിന് ഇളവുകൾ; ബ്രിട്ടനിലെത്തുന്നവർക്ക് 14 ദിവസം ക്വാറന്റീൻ |
Loka bankinte suprdhana pdviyilekku inthn samptthika vidgdhne niyamicchu | ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ സാമ്പത്തിക വിദഗ്ധനെ നിയമിച്ചു |
Bemglooru-thiruvnnthpurm speshal treyin innu | ബെംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ഇന്ന് |
Emelemarkkoppm empimarute yogam shriylla, pnketukkilla: vimarshicchu ke.Murleedhrn | എംഎൽഎമാർക്കൊപ്പം എംപിമാരുടെ യോഗം ശരിയല്ല, പങ്കെടുക്കില്ല: വിമർശിച്ച് കെ.മുരളീധരൻ |
Chuttum thee, kunjungalute alarikkaracchil, velicchatthekku ntnnu; adbhutha rkshppetl | ചുറ്റും തീ, കുഞ്ഞുങ്ങളുടെ അലറിക്കരച്ചില്‍, വെളിച്ചത്തേക്കു നടന്നു; അദ്ഭുത രക്ഷപ്പെടല്‍ |
‘vrumantthinu mdykktkl thurkkenda; vyajvattu perukunnthilanu aashanka’ | ‘വരുമാനത്തിനു മദ്യക്കടകള്‍ തുറക്കേണ്ട; വ്യാജവാറ്റ് പെരുകുന്നതിലാണ് ആശങ്ക’ |
Mnikkoorukl piticchitunnu, vellmilla, pzhkiya aahaaram; shramikkil durithyathra | മണിക്കൂറുകള്‍ പിടിച്ചിടുന്നു, വെള്ളമില്ല, പഴകിയ ആഹാരം; ശ്രമിക്കില്‍ ദുരിതയാത്ര |
Kovidu kuthicchuyarunnu; 7 aarogya prvrtthkrulppete 62 perkku kooti rogam | കോവിഡ് കുതിച്ചുയരുന്നു; 7 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 62 പേർക്ക് കൂടി രോഗം |
Kettitatthinu mukalil kamukikku chumbnm; iraniyn parkkaur athleettu arasttil | കെട്ടിടത്തിനു മുകളില്‍ കാമുകിക്കു ചുംബനം; ഇറാനിയന്‍ പാര്‍ക്കൗര്‍ അത്‌ലീറ്റ് അറസ്റ്റില്‍ |
6 ati akalam, 5 per kyoovil; mdya vithrntthinu srkkar margnirdeshm | 6 അടി അകലം, 5 പേർ ക്യൂവിൽ; മദ്യ വിതരണത്തിന് സർക്കാർ മാർഗനിർദേശം |
Kovid: mukhymnthiyum empi, emelemarumayulla yogam 26n | കോവിഡ്: മുഖ്യമന്ത്രിയും എംപി, എംഎൽഎമാരുമായുള്ള യോഗം 26ന് |
9 puthiya hotspottukal kooti, ezhennavum kannooril; smsthantthake 37 | 9 പുതിയ ഹോട്സ്പോട്ടുകൾ കൂടി, ഏഴെണ്ണവും കണ്ണൂരിൽ; സംസ്ഥാനത്താകെ 37 |
14 divsm hom kvarnteen; aabhyanthara vimana yathrkkar shrddhikkendthu ivayokke | 14 ദിവസം ഹോം ക്വാറന്റീൻ; ആഭ്യന്തര വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ |
Palkkatu mathrm 19 rogikal, kannooril 16: smsthantthu 3 perkku rogamukthi | പാലക്കാട് മാത്രം 19 രോഗികൾ, കണ്ണൂരിൽ 16: സംസ്ഥാനത്ത് 3 പേർക്ക് രോഗമുക്തി |
Avale breyin vashu cheythu, pinne enthu cheythennriyilla: anjjanayute amma | അവളെ ബ്രെയിന്‍ വാഷ് ചെയ്തു, പിന്നെ എന്തു ചെയ്‌തെന്നറിയില്ല: അഞ്ജനയുടെ അമ്മ |
Vahnnglkku otam, cheruppu ktkl thurkkam; perunnal dinatthile ilvukl ingane | വാഹനങ്ങള്‍ക്ക് ഓടാം, ചെരുപ്പ് കടകള്‍ തുറക്കാം; പെരുന്നാൾ ദിനത്തിലെ ഇളവുകള്‍ ഇങ്ങനെ |
Bevkyoo aapu vran ini 7 divsm: pheyarkodu dyrktr bordu amgam | ബെവ്ക്യൂ ആപ് വരാൻ ഇനി 7 ദിവസം: ഫെയർകോഡ് ഡയറക്ടർ ബോർഡ് അംഗം |
Ennatthil kuthicchukyttm; mrnnirkku kurav: inthyute kovidu knkkukl | എണ്ണത്തിൽ കുതിച്ചുകയറ്റം; മരണനിരക്ക് കുറവ്: ഇന്ത്യയുടെ കോവിഡ് കണക്കുകൾ |
Valyar muthal pinthutarnnu; aandhrayilninnu kttthiya knchavu kottytthu piticchu | വാളയാർ മുതൽ പിന്തുടർന്നു; ആന്ധ്രയിൽനിന്നു കടത്തിയ കഞ്ചാവ് കോട്ടയത്ത് പിടിച്ചു |
Eseselsi, plasu tu preeksha: margnirdeshvumayi aareaagyavakuppu | എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ് |
Pkrtthinu pkrm, britteeshukarkku 14 divsm kvarnteen prkhyapicchu phrans | പകരത്തിനു പകരം, ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ് |
Rileesayvyute kutishika kittathe thiyettruklkku sinima nalkillennu vithrnkkar | റിലീസായവയുടെ കുടിശിക കിട്ടാതെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന് വിതരണക്കാർ |
‘uthraye pampu kticchthu muriyilninnlla, mutttthuvcchu; soorjumayi asvaarasyangal’ | ‘ഉത്രയെ പാമ്പ് കടിച്ചത് മുറിയിൽനിന്നല്ല, മുറ്റത്തുവച്ച്; സൂരജുമായി അസ്വാരസ്യങ്ങൾ’ |
Speshal treyin: smsthantthe munkootti ariyikkanamennu mukhymnthi | സ്പെഷല്‍ ട്രെയിന്‍: സംസ്ഥാനത്തെ മുന്‍കൂട്ടി അറിയിക്കണമെന്ന് മുഖ്യമന്ത്രി |
Thutrcchyaya moonnam dinavum 6000 ktnnu; 24 manikkooril 6767 kovidu rogikal | തുടർച്ചയായ മൂന്നാം ദിനവും 6000 കടന്നു; 24 മണിക്കൂറിൽ 6767 കോവിഡ് രോഗികൾ |
Jiestikkumel ses: nirnayka neekkvumayi kendram | ജിഎസ്ടിക്കുമേൽ സെസ്: നിർണായക നീക്കവുമായി കേന്ദ്രം |
Kovidu sesu aalochanayil illa: nilpatu ariyicchu kendram | കോവിഡ് സെസ് ആലോചനയിൽ ഇല്ല: നിലപാട് അറിയിച്ച് കേന്ദ്രം |
Krimoorkhnekkal visham; uthrayute kolpathkm vichithra shyliyil, sooraju arasttil | കരിമൂർഖനേക്കാൾ വിഷം; ഉത്രയുടെ കൊലപാതകം വിചിത്ര ശൈലിയിൽ, സൂരജ് അറസ്റ്റിൽ |
Mlyala mnorma mun asisttantu edittar aisaku araykkal antharicchu | മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ ഐസക് അറയ്ക്കൽ അന്തരിച്ചു |
Smsthantthu innu 53 perkku kovidu, aake 322 rogikal; hotspottukal 55 | സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ്, ആകെ 322 രോഗികൾ; ഹോട്സ്പോട്ടുകൾ 55 |
Aavashyatthinu udyogsthrilla, athirtthi ktkkan katthirippu; aashankayil valyar | ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല, അതിർത്തി കടക്കാൻ കാത്തിരിപ്പ്; ആശങ്കയിൽ വാളയാർ |
Kovid: vynatu svadeshini maricchu; kannooril nireekshntthilirunna yuvavum maricchu | കോവിഡ്: വയനാട് സ്വദേശിനി മരിച്ചു; കണ്ണൂരിൽ നിരീക്ഷണത്തിലിരുന്ന യുവാവും മരിച്ചു |
‘nlla aarogyavum deerghayusum undavtte’; pinrayi vijynu aashamsakalumaayi modi | ‘നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ’; പിണറായി വിജയന് ആശംസകളുമായി മോദി |
‘kovidu rogikal kootum, sahchrym prtheekshicchthu; munnorukkam nttthi’ | ‘കോവിഡ് രോഗികൾ കൂടും, സാഹചര്യം പ്രതീക്ഷിച്ചത്; മുന്നൊരുക്കം നടത്തി’ |
Mlppurtthu 5 perkku kooti kovidu; rogbadhthril 5 vysukariyum | മലപ്പുറത്ത് 5 പേർക്ക് കൂടി കോവിഡ്; രോഗബാധതരിൽ 5 വയസ്സുകാരിയും |
Videshatthuninnu vrunnvrkku srkkar kvarnreen 7 divsm mathi; margnirdeshm puthukki | വിദേശത്തുനിന്ന് വരുന്നവർക്കു സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി; മാർഗനിർദേശം പുതുക്കി |
Synikare chyna thtvilakkiyittilla; karyngl mariyekkam: inth | സൈനികരെ ചൈന തടവിലാക്കിയിട്ടില്ല; കാര്യങ്ങൾ മാറിയേക്കാം: ഇന്ത്യ |
Ahammadaabaadile srkkar aashupathrikal thtvryekkal mosham: hykkotathi | അഹമ്മദാബാദിലെ സർക്കാർ ആശുപത്രികൾ തടവറയേക്കാൾ മോശം: ഹൈക്കോടതി |
Thiruvnnthpurtthu rimandu prathikku kovidu; 32 poleesukar kvarnteenil | തിരുവനന്തപുരത്ത് റിമാൻഡ് പ്രതിക്ക് കോവിഡ്; 32 പൊലീസുകാർ ക്വാറന്റീനിൽ |
Theerumanm matti mharashtra; aabhyanthara vimansrveesu thinklazhcha muthal punrarmbhikkum | തീരുമാനം മാറ്റി മഹാരാഷ്ട്ര; ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും |
Yutyoobil kola kndupdticchthu keniyayi; pampupitutthkkarnum kyvittu | യുട്യൂബിൽ കൊല കണ്ടുപഠിച്ചത് കെണിയായി; പാമ്പുപിടുത്തക്കാരനും കൈവിട്ടു |
Mharashtryil rogikal 50,000 ktnnu, lokdaun neettiyekkum; rajytthu mrnm 4014 | മഹാരാഷ്ട്രയിൽ രോഗികൾ 50,000 കടന്നു, ലോക്ഡൗൺ നീട്ടിയേക്കും; രാജ്യത്ത് മരണം 4014 |
Kettukthkl cheettukottarm pole thkrnnu; poleesinu munnil pthri sooraj | കെട്ടുകഥകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു; പൊലീസിനു മുന്നിൽ പതറി സൂരജ് |
Kolpathkm svatthu thirike nalkendi varumennu bhynnittu; velippetutthi sooraj | കൊലപാതകം സ്വത്ത് തിരികെ നൽകേണ്ടി വരുമെന്ന് ഭയന്നിട്ട്; വെളിപ്പെടുത്തി സൂരജ് |
Achchhanettheti ophisiletthiya mkn kndthu ktthikkrinja mruthdehm; duroohtha | അച്ഛനെത്തേടി ഓഫിസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത |
Leaktthu reagiklute ennam 54,05,029 aayi; rndam sthantthu braseel | ലോകത്ത് രോഗികളുടെ എണ്ണം 54,05,029 ആയി; രണ്ടാം സ്ഥാനത്ത് ബ്രസീൽ |
Keavidu smprkkm; suraju venjarmootum di.Ke. Murali emeleyum kvarnteenil | കോവിഡ് സമ്പർക്കം; സുരാജ് വെഞ്ഞാറമൂടും ഡി.കെ. മുരളി എംഎൽഎയും ക്വാറന്റീനിൽ |
Onnrvysulla kunjineappm urangumpol pampine dehatthittu; kootuthal thelivukal | ഒന്നരവയസുള്ള കുഞ്ഞിനൊപ്പം ഉറങ്ങുമ്പോൾ പാമ്പിനെ ദേഹത്തിട്ടു; കൂടുതൽ തെളിവുകൾ |
Yudiephile chila ghtkkshikl eldiephil etthum: kotiyeri balkrushnn | യുഡിഎഫിലെ ചില ഘടകക്ഷികള്‍ എല്‍ഡിഎഫില്‍ എത്തും: കോടിയേരി ബാലകൃഷ്ണൻ |
Prdhanmnthikku divyshkthi; ‘modi kshethram’ nirmikkanorungi bijepi emele | പ്രധാനമന്ത്രിക്ക് ദിവ്യശക്തി; ‘മോദി ക്ഷേത്രം’ നിർമിക്കാനൊരുങ്ങി ബിജെപി എംഎൽഎ |
Thozhil nshtppettvre punrdhivsippikkuka; prvasi kongrasu dhrna 27n | തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക; പ്രവാസി കോൺഗ്രസ് ധർണ 27ന് |
Uthrayute jeevithatthilekku pampu kyri vnnthu 4 thvna; 3 mastthe aasoothranam | ഉത്രയുടെ ജീവിതത്തിലേക്ക് പാമ്പ് കയറി വന്നത് 4 തവണ; 3 മാസത്തെ ആസൂത്രണം |
Mdhya seettukal ozhicchitnmennu supreem kotathi; eyar inthykku vimrshnm | മധ്യ സീറ്റുകൾ ഒഴിച്ചിടണമെന്ന് സുപ്രീം കോടതി; എയർ ഇന്ത്യയ്ക്കു വിമർശനം |
Dalhiyil 3 mastthe katthirippu; 5 vysukarn vihan bemgalooruviletthi, ottaykku | ഡൽഹിയിൽ 3 മാസത്തെ കാത്തിരിപ്പ്; 5 വയസ്സുകാരൻ വിഹാൻ ബെംഗളൂരുവിലെത്തി, ഒറ്റയ്ക്ക് |
Vimanngl rddhakki, ariyippilla; aadyadinam pali aabhyanthara sarvees: van prthishedhm | വിമാനങ്ങള്‍ റദ്ദാക്കി, അറിയിപ്പില്ല; ആദ്യദിനം പാളി ആഭ്യന്തര സര്‍വീസ്: വന്‍ പ്രതിഷേധം |
Kozhikkotu vimantthavltthil aabhyanthara srveesukl thutangi | കോഴിക്കോട് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങി |
Palkkatu ptthumasmulla kuttiytkkm 5 perkku kovidu; smoohvyapna aashanka | പാലക്കാട് പത്തുമാസമുള്ള കുട്ടിയടക്കം 5 പേർക്ക് കോവിഡ്; സമൂഹവ്യാപന ആശങ്ക |
Kunjine uthrayute mathapithakklkku oppam vitum; itapettu vnithaa kmmishn | കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് ഒപ്പം വിടും; ഇടപെട്ട് വനിതാ കമ്മിഷൻ |
Eseselsi,plasu tu preeksha: vahna sncharm thtsppetathirikkan ntpti | എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷ: വാഹന സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി |
Sinimaa settu thkrttha kes: bjrmgdl jillaa prsidntu arasttil | സിനിമാ സെറ്റ് തകർത്ത കേസ്: ബജ്‌റംഗ്‌ദൾ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ |
Eseselsi, hyr sekkndri preekshkl mattnmenna harji thalli | എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റണമെന്ന ഹർജി തള്ളി |
Eseselsi,hyrsekkndri preekshkl chovvazhcha muthal; munnorukkngl poornam | എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്ച മുതൽ; മുന്നൊരുക്കങ്ങൾ പൂർണം |
Bipiel anthyodaya kardu utmklkku 1000 roopa; vithrnm chovvazhcha muthal | ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ; വിതരണം ചൊവ്വാഴ്ച മുതൽ |
Prinsippal sthanm ozhinjuthanne; klmsheri medikkal kolajil vysu prinsippaline matti | പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞുതന്നെ; കളമശേരി മെഡിക്കൽ കോളജിൽ വൈസ് പ്രിൻസിപ്പലിനെ മാറ്റി |
Sinima settu policchathinu pinnil srkkar otthasha; natkm vykthm: bijepi nethav | സിനിമ സെറ്റ് പൊളിച്ചതിനു പിന്നിൽ സർക്കാര്‍ ഒത്താശ; നാടകം വ്യക്തം: ബിജെപി നേതാവ് |