en
stringlengths 26
100
| ml
stringlengths 28
100
|
---|---|
Aruvikkara dam thurakkendi varum; krmnyarinte theertthullvr jagrtha palikknm | അരുവിക്കര ഡാം തുറക്കേണ്ടി വരും; കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം |
Arasttilaayavare poleesu stteshniletthikkenda; prthyeka kendrngl venam | അറസ്റ്റിലായവരെ പൊലീസ് സ്റ്റേഷനിലെത്തിക്കേണ്ട; പ്രത്യേക കേന്ദ്രങ്ങള്‍ വേണം |
Kannoor svadeshini kovidu badhicchu maricchu; smsthantthe aaraamatthe mrnm | കണ്ണൂർ സ്വദേശിനി കോവിഡ് ബാധിച്ചു മരിച്ചു; സംസ്ഥാനത്തെ ആറാമത്തെ മരണം |
Otuvil bavkyoo aapu varunnu; vykathe plesttoril daunlodu cheyyam | ഒടുവില്‍ ബവ്ക്യൂ ആപ് വരുന്നു; വൈകാതെ പ്ലേസ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാം |
Preekshakendrnglkku munnil mathapithakkl koottmkootiyal niymntpti | പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിൽ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി |
‘chernobil durnthm mosko mrcchthupole chyna vyrasine mrykkunnu’ | ‘ചെര്‍ണോബില്‍ ദുരന്തം മോസ്കോ മറച്ചതുപോലെ ചൈന വൈറസിനെ മറയ്ക്കുന്നു’ |
Kunjine uthrayute veettukarkku kymari; etthicchathu soorajinte pithav | കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറി; എത്തിച്ചത് സൂരജിന്റെ പിതാവ് |
Kerltthil smprkkrogikl kootunnu; rndazhchykkullil 50 per | കേരളത്തില്‍ സമ്പര്‍ക്കരോഗികള്‍ കൂടുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ 50 പേര്‍ |
Soorajinte nunkl onnonnayi policchu poleesu; vava sureshineyum vlicchizhcchu | സൂരജിന്റെ നുണകള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്; വാവ സുരേഷിനെയും വലിച്ചിഴച്ചു |
Bavkyoo aappil nale muthal mdytthinu tokkan; vilpna vyazhazhcha thutangiyekkum | ബവ്ക്യൂ ആപ്പിൽ നാളെ മുതൽ മദ്യത്തിന് ടോക്കൺ; വിൽപന വ്യാഴാഴ്ച തുടങ്ങിയേക്കും |
Uthrayute kolpathkm: kootuthal pere prathi chertthekkum, pampinu posttorttam | ഉത്രയുടെ കൊലപാതകം: കൂടുതൽ പേരെ പ്രതി ചേർത്തേക്കും, പാമ്പിന് പോസ്റ്റ്മോർട്ടം |
Kovidu illenna srttiphikkttu nattukar amgeekaricchilla; yuvavu karil kvarnteenil! | കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നാട്ടുകാർ അംഗീകരിച്ചില്ല; യുവാവ് കാറിൽ ക്വാറന്റീനിൽ! |
Jekkabu thomasine prosikyoottu cheyyan srkkar anumathi | ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി |
Uthraye kticchthu aa moorkhan thanneyo?; pampinte diene parishodhikkum | ഉത്രയെ കടിച്ചത് ആ മൂര്‍ഖന്‍ തന്നെയോ?; പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും |
Bavkyoo aappinu aake chelavu 2,84,203 roopa; esemesu sevntthinu 12 pysa | ബവ്ക്യൂ ആപ്പിന് ആകെ ചെലവ് 2,84,203 രൂപ; എസ്എംഎസ് സേവനത്തിന് 12 പൈസ |
Mlyali nazhsinte mrnm: aashupathri adhikrutharute anaasthayennu mkn | മലയാളി നഴ്സിന്റെ മരണം: ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകൻ |
Areekkotu aathira vdhkkes: pithavine keatthi veruthe vittu | അരീക്കോട് ആതിര വധക്കേസ്: പിതാവിനെ കോടതി വെറുതേ വിട്ടു |
Onnam pirnnalinu polum kananayilla; ammaye kandu kothitheerathe dhruv | ഒന്നാം പിറന്നാളിന് പോലും കാണാനായില്ല; അമ്മയെ കണ്ട് കൊതിതീരാതെ ധ്രുവ് |
Rogam sthireekriccha 27 per videshatthuninnu etthiyvr; 9 hotspottu kooti | രോഗം സ്ഥിരീകരിച്ച 27 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍; 9 ഹോട്‌സ്‌പോട്ട് കൂടി |
Uthraye kticchthu ugrvishmulla moorkhan thanne; posttumorttatthil vishppllu shekharicchu | ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ തന്നെ; പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷപ്പല്ല് ശേഖരിച്ചു |
Veettunireekshnm lmghicchal minnal prishodhna; panjetthum shado polees | വീട്ടുനിരീക്ഷണം ലംഘിച്ചാൽ മിന്നല്‍ പരിശോധന; പാഞ്ഞെത്തും ഷാഡോ പൊലീസ് |
Kovid: galphil 2 mlyalikl kooti maricchu; innu mathrm 6 per | കോവിഡ്: ഗൾഫിൽ 2 മലയാളികൾ കൂടി മരിച്ചു; ഇന്നു മാത്രം 6 പേർ |
Athithi thozhilaliklkku kovidu testtu; modikku mukhymnthiyute katthu | അതിഥി തൊഴിലാളികള്‍ക്കു കോവിഡ് ടെസ്റ്റ്; മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത് |
Kurukkuvzhikliloote smsthanttheykku vrunnvrkku pizha, 28 divsm nirbndhitha kvarnteen | കുറുക്കുവഴികളിലൂടെ സംസ്ഥാനത്തേയ്ക്ക് വരുന്നവർക്ക് പിഴ, 28 ദിവസം നിർബന്ധിത ക്വാറന്റീൻ |
Mhathmagandhi srvklashala biruda preekshkl joon onninu punrarmbhikkum | മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും |
Nisamuddheen smmelnm: videshikale arasttu cheythittillennu dalhi polees | നിസാമുദ്ദീൻ സമ്മേളനം: വിദേശികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് |
120 perkku 4 shuchimuri; 5 perkku kovidu; 20 mlyalikl; nrkyathna | 120 പേര്‍ക്ക് 4 ശുചിമുറി; 5 പേര്‍ക്ക് കോവിഡ്; 20 മലയാളികള്‍; നരകയാതന |
Prishodhnykku thtsm: kerltthiletthunna treyinukalute sttoppukal kuracchu | പരിശോധനയ്ക്ക് തടസം: കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ചു |
Kolamboyil kutungiyittu moonnu masm; shaym theti mlyali yuvav | കൊളംബോയിൽ കുടുങ്ങിയിട്ട് മൂന്നു മാസം; സഹായം തേടി മലയാളി യുവാവ് |
Vivahm, mrnannthra chtnguklkku niymm lmghikkunnvrkkethire ntpti: dijipi | വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കു നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: ഡിജിപി |
Ldakkinu smeepm chynayute vyomthavlm; chrccha nttthi prdhanmnthi modi | ലഡാക്കിനു സമീപം ചൈനയുടെ വ്യോമതാവളം; ചർച്ച നടത്തി പ്രധാനമന്ത്രി മോദി |
Vyrasu veendum pottippurppetam; niynthnm neekkunnathinethire lokarogya smghtna | വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാം; നിയന്ത്രണം നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന |
12 divsm, prishodhicchthu 7 dshlkshm pere; vyrasinte rndam vrvu illathakkan vuhan | 12 ദിവസം, പരിശോധിച്ചത് 7 ദശലക്ഷം പേരെ; വൈറസിന്റെ രണ്ടാം വരവ് ഇല്ലാതാക്കാൻ വുഹാൻ |
Rajytthu kuthikkunna kovidu knkkukl; mumbyyil chovvazhcha 39 mrnm | രാജ്യത്ത് കുതിക്കുന്ന കോവിഡ് കണക്കുകൾ; മുംബൈയിൽ ചൊവ്വാഴ്ച 39 മരണം |
Mukhymnthi pryunnthu pcchkkllm; murleedhrne ikzhtthikkattan shrmm: ke.Surendran | മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; മുരളീധരനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം: കെ.സുരേന്ദ്രൻ |
Lkshm mrntthilum kulungathe trampu; rshyyil 24 manikkooril 9000 rogbadhithr | ലക്ഷം മരണത്തിലും കുലുങ്ങാതെ ട്രംപ്; റഷ്യയിൽ 24 മണിക്കൂറിൽ 9000 രോഗബാധിതർ |
Rajytthu onnra lkshm ktnnu kovidu rogikal; mrnm 4337 | രാജ്യത്ത് ഒന്നര ലക്ഷം കടന്ന് കോവിഡ് രോഗികൾ; മരണം 4337 |
Peedna shrmtthinite 9 vysukari maricchu; pthinalukarn arasttil | പീഡന ശ്രമത്തിനിടെ 9 വയസ്സുകാരി മരിച്ചു; പതിനാലുകാരൻ അറസ്റ്റിൽ |
Athirtthiyil vyomthavlm vikasippicchu chyna; yuddhvimanngl aninirakkunnu | അതിർത്തിയിൽ വ്യോമതാവളം വികസിപ്പിച്ച് ചൈന; യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു |
Brittanil varanthtthinu sheshavum mrnnirkku noorinatutthu, ebolayute marunnu pareekshikkum | ബ്രിട്ടനിൽ വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത്, എബോളയുടെ മരുന്ന് പരീക്ഷിക്കും |
Mdya vilppna nale muthal; ple sttorilum aapu sttorilum aapu innu muthal | മദ്യ വിൽപ്പന നാളെ മുതൽ; പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ് ഇന്നു മുതൽ |
Yuddhabheethiyilekku veendum athirtthi; inth-chyna synika blablm engane? | യുദ്ധഭീതിയിലേക്ക് വീണ്ടും അതിര്‍ത്തി; ഇന്ത്യ-ചൈന സൈനിക ബലാബലം എങ്ങനെ? |
Attappaatiyil kattanyetthi mangyum pashn phroottum thinnu; veetum thkrtthu | അട്ടപ്പാടിയിൽ കാട്ടാനയെത്തി മാങ്ങയും പാഷൻ ഫ്രൂട്ടും തിന്നു; വീടും തകർത്തു |
Saudiyil 37 vysulla kannoor svadeshi maricchu; galphil mrnm 127 aayi | സൗദിയില്‍ 37 വയസ്സുള്ള കണ്ണൂർ സ്വദേശി മരിച്ചു; ഗൾഫിൽ മരണം 127 ആയി |
Joon 1 muthal aaraadhanaalayangal thurkkan prdhanmnthiyute anumathi theti krnatka | ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടി കര്‍ണാടക |
Samoohika akalam venda, vimantthinullil vyrasu ptrilla: yues | സാമൂഹിക അകലം വേണ്ട, വിമാനത്തിനുള്ളിൽ വൈറസ് പടരില്ല: യുഎസ് |
Prvasiklotu vnchna; ithu kerla modaline ottikkotukkal: vimarshicchu tharoorum | പ്രവാസികളോട് വഞ്ചന; ഇത് കേരള മോഡലിനെ ഒറ്റിക്കൊടുക്കല്‍: വിമര്‍ശിച്ച് തരൂരും |
‘pani’ undenkil kuppi kittilla; mdyvithrntthinu bavko nirdeshngl | ‘പനി’ ഉണ്ടെങ്കിൽ കുപ്പി കിട്ടില്ല; മദ്യവിതരണത്തിന് ബവ്കോ നിർദേശങ്ങള്‍ |
Thettu cheythittilla; bndhukklkku munnil pottikkrnju sooraj | തെറ്റു ചെയ്തിട്ടില്ല; ബന്ധുക്കൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് സൂരജ് |
Krutthvrgkkarne kalmuttintiyil njericchu konnu poleesukarn: njettippikkunna vidiyo | കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന് പൊലീസുകാരന്‍: ഞെട്ടിപ്പിക്കുന്ന വിഡിയോ |
40 perkku kovidu; kerltthil rogam badhicchvrute ennam 1000 ktnnu | 40 പേർക്ക് കോവിഡ്; കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നു |
Kovidil kerltthinrethu kllkknkku; prvasikle kruvakkunnu: vi.Murleedhrn | കോവിഡില്‍ കേരളത്തിന്‍റേത് കള്ളക്കണക്ക്; പ്രവാസികളെ കരുവാക്കുന്നു: വി.മുരളീധരന്‍ |
Smsthantthu sahchrym guruthrm; mnthisbhyil aashanka pankittu aarogyamanthi | സംസ്ഥാനത്ത് സാഹചര്യം ഗുരുതരം; മന്ത്രിസഭയില്‍ ആശങ്ക പങ്കിട്ട് ആരോഗ്യമന്ത്രി |
Tankr lori karilum bykkilum iticchu kar yathrkkarn maricchu | ടാങ്കർ ലോറി കാറിലും ബൈക്കിലും ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു |
‘pavppettvrkku buddhimuttundakilla; chelavu thangan kzhiyunnvrilninne eetakkoo’ | ‘പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല; ചെലവ് താങ്ങാൻ കഴിയുന്നവരിൽനിന്നേ ഈടാക്കൂ’ |
Ethu praykkarilanu kovidu rooksham? Kootuthal apakatam purushnmarkko? | ഏതു പ്രായക്കാരിലാണ് കോവിഡ് രൂക്ഷം? കൂടുതൽ അപകടം പുരുഷന്മാർക്കോ? |
Vynat: mumbyyile svkarya aashupathri piaro, bharya, mkn ennivarkku kovid | വയനാട്: മുംബൈയിലെ സ്വകാര്യ ആശുപത്രി പിആർഒ, ഭാര്യ, മകന്‍ എന്നിവർക്ക് കോവിഡ് |
Drushyngl prishodhicchal vykthmakum: murleedhrnu mruptiyumayi mukhymnthi | ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും: മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി |
Prvasikl kvarnteen chelavu vhikknmenna mukhymnthiyute prsthavna kroortha: e.Ke.Antni | പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൂരത: എ.കെ.ആന്റണി |
Leakdaun anchaamghattam?: 31nu prdhanmnthi rajytthe abhisambodhana cheyyum | ലോക്ഡൗണ്‍ അഞ്ചാംഘട്ടം?: 31ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും |
Lokatthe ettavum chooteriya ngrmayi churu; chuttupolli rajsthan | ലോകത്തെ ഏറ്റവും ചൂടേറിയ നഗരമായി ചുരു; ചുട്ടുപൊള്ളി രാജസ്ഥാൻ |
Duritham vivaricchu ke.Surendranu katthezhuthi; vimantthil israyelil ninnu nattilekku | ദുരിതം വിവരിച്ച് കെ.സുരേന്ദ്രന് കത്തെഴുതി; വിമാനത്തിൽ ഇസ്രയേലിൽ നിന്ന് നാട്ടിലേക്ക് |
Anjjana nerittathu keatumkroortha; mrnmlla, kolpathkm: modikku prathiyumayi mini | അഞ്ജന നേരിട്ടത് കൊടുംക്രൂരത; മരണമല്ല, കൊലപാതകം: മോദിക്കു പരാതിയുമായി മിനി |
Trojan kuthiraye kshanicchu varutthunnu: thelnkana srkkarine vimarshicchu kotathi | ട്രോജൻ കുതിരയെ ക്ഷണിച്ചു വരുത്തുന്നു: തെലങ്കാന സർക്കാരിനെ വിമർശിച്ച് കോടതി |
Chynaykkethire honkongine kruvakki yuesu; pdvi poyi, van nshtm | ചൈനയ്ക്കെതിരെ ഹോങ്കോങ്ങിനെ കരുവാക്കി യുഎസ്; പദവി പോയി, വൻ നഷ്ടം |
Phransine mriktnnu inth, onpthamthu; aaraam dinavum aaraayiratthilere kes | ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ, ഒൻപതാമത്; ആറാം ദിനവും ആറായിരത്തിലേറെ കേസ് |
Bavkyoovinu mosham thutkkm; hangayennu prathi, bukkingu thtsppetunnu | ബവ്‌ക്യൂവിന് മോശം തുടക്കം; ഹാങ്ങായെന്ന് പരാതി, ബുക്കിങ് തടസ്സപ്പെടുന്നു |
Parttiye chthicchal drohikkum: pi.Ke.Shashi; nirodhnajnja lamghicchu pothuyogam | പാർട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും: പി.കെ.ശശി; നിരോധനാജ്ഞ ലംഘിച്ച് പൊതുയോഗം |
Nilatthu veena pazhsu kykklakki mungi; sisitivi kutukki | നിലത്തു വീണ പഴ്സ് കൈക്കലാക്കി മുങ്ങി; സിസിടിവി കുടുക്കി |
Ngrhrudytthilthnne knchavu vlrtthiya nilayil; nttthu leakdaunil | നഗരഹൃദയത്തില്‍തന്നെ കഞ്ചാവ് വളര്‍ത്തിയ നിലയിൽ; നട്ടത് ലോക്ഡൗണിൽ |
Brittanil kovidu badhicchu thrushoor svadeshi maricchu; aake mrnm 37,460 | ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു; ആകെ മരണം 37,460 |
Kitkka kittan mnikkooruklolm katthirippu; mruthdehm sookshikkan sthlmilla | കിടക്ക കിട്ടാൻ മണിക്കൂറുകളോളം കാത്തിരിപ്പ്; മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ല |
Vilpna thutangi: shoppukalkku lbhiccha aapu prvrtthikkunnillennu prathi; aashayakuzhappam | വിൽപന തുടങ്ങി: ഷോപ്പുകൾക്കു ലഭിച്ച ആപ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി; ആശയകുഴപ്പം |
Thlsthanvum vettukili bheethiyil; ottdivsm vizhungunnathu 3.4 koti perute bhkshnm | തലസ്ഥാനവും വെട്ടുകിളി ഭീതിയിൽ; ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം |
Damuklile jlnirppu: hykkotathi kesetutthu; krmeekrikknm | ഡാമുകളിലെ ജലനിരപ്പ്: ഹൈക്കോടതി കേസെടുത്തു; ക്രമീകരിക്കണം |
Venjarmoottil mkn achchhane vetivacchu; nila guruthrm | വെഞ്ഞാറമൂട്ടില്‍ മകൻ അച്ഛനെ വെടിവച്ചു; നില ഗുരുതരം |
Sekrtteriyttil jeevnkkar adhikam; 300 pere punrvinysikknmennu ripporttu | സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ അധികം; 300 പേരെ പുനര്‍വിന്യസിക്കണമെന്ന് റിപ്പോര്‍ട്ട് |
Arabikkatalil nyoonmrdm roopappettu; kalvrshm joon 1nu aarambhikkaan sadhytha | അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കാലവർഷം ജൂൺ 1ന് ആരംഭിക്കാൻ സാധ്യത |
Kotikalute svrnm, esttettu, bmglavu; 1000 kotiyute kolaticchu deepayum deepakkum | കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ്, ബംഗ്ലാവ്; 1000 കോടിയുടെ കോളടിച്ച് ദീപയും ദീപക്കും |
Hotspottilninnenna peril nazhsinte grbhiniyaya bharyykku chikithsa nishedhicchu eyims | ഹോട്സ്പോട്ടിൽനിന്നെന്ന പേരിൽ നഴ്സിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ച് എയിംസ് |
Ktlasil mshiptrum pole kovidu; 20 divsm kanji mathrm, natnyan durithyathra | കടലാസില്‍ മഷിപടരും പോലെ കോവിഡ്; 20 ദിവസം കഞ്ഞി മാത്രം, നാടണയാന്‍ ദുരിതയാത്ര |
Kovidinite mukhymnthiyute aadya pothuchtngu; thiranjetuppu kmmishnu puthiya mndirm thurannu | കോവിഡിനിടെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുചടങ്ങ്; തിരഞ്ഞെടുപ്പ് കമ്മിഷന് പുതിയ മന്ദിരം തുറന്നു |
35 vysulla umyana, 2 vysulla bhamkkutti; koottukarkku smmannglumayi nati prveena | 35 വയസ്സുള്ള ഉമയാന, 2 വയസുള്ള ഭാമക്കുട്ടി; കൂട്ടുകാർക്കു സമ്മാനങ്ങളുമായി നടി പ്രവീണ |
Ky kazhuki, masku dharicchu; kovidu mrnnglilninnu jppan rkshppettu | കൈ കഴുകി, മാസ്ക് ധരിച്ചു; കോവിഡ് മരണങ്ങളിൽനിന്ന് ജപ്പാൻ രക്ഷപ്പെട്ടു |
Vyapariklkkum prvasiklkkum keesephi vaypa: dhnmnthi | വ്യാപാരികൾക്കും പ്രവാസികൾക്കും കെഎസ്എഫ്ഇ വായ്പ: ധനമന്ത്രി |
Veettil kyri vettum; poleesu stteshanil sipiem nethakklute vdhbheeshni: vidiyo | വീട്ടില്‍ കയറി വെട്ടും; പൊലീസ് സ്‌റ്റേഷനില്‍ സിപിഎം നേതാക്കളുടെ വധഭീഷണി: വിഡിയോ |
Palkkatu jillayil 16 perkku kooti kovidu; kottytthu 3, ptthnmthitta 6 | പാലക്കാട് ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്; കോട്ടയത്ത് 3, പത്തനംതിട്ട 6 |
Smsthantthu aaru puthiya hotspottukal, aake 82 | സംസ്ഥാനത്ത് ആറു പുതിയ ഹോട്‌സ്പോട്ടുകൾ, ആകെ 82 |
Bavkyoo aap: aadyadivasam nlkiythu 2,25,000 tokkan; sankethika thtsngl prihrikkum | ബവ്ക്യൂ ആപ്: ആദ്യദിവസം നൽകിയത് 2,25,000 ടോക്കൺ; സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കും |
Chilar kerltthe ikzhtthan shramikkunnu; vimrshkrute vaytppicchu mukhymnthi | ചിലർ കേരളത്തെ ഇകഴ്ത്താൻ ശ്രമിക്കുന്നു; വിമർശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി |
Kovidu badhicchu galphil 5 mlyalikl kooti maricchu | കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു |
5 smsthannglil ninnullvre vilakki krnatka; vimana, treyin sarveesu anuvadikkilla | 5 സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വിലക്കി കർണാടക; വിമാന, ട്രെയിൻ സർവീസ് അനുവദിക്കില്ല |
Modi 2.0: dijittal raliklumayi bijepi; oru masm neelunna pripati | മോദി 2.0: ഡിജിറ്റൽ റാലികളുമായി ബിജെപി; ഒരു മാസം നീളുന്ന പരിപാടി |
Em.Pi.Veerendrkumar antharicchu | എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു |
Uthrayute mrnm; anchal siai veezhcha varutthiyennu vnithaa kmmishn adhyaksha | ഉത്രയുടെ മരണം; അഞ്ചല്‍ സിഐ വീഴ്ച വരുത്തിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ |
Kuttikkattilninnu krcchil; mnnintiyil jeevanote kuzhicchittnilyil aankunju | കുറ്റിക്കാട്ടിൽനിന്ന് കരച്ചിൽ; മണ്ണിനടിയിൽ ജീവനോടെ കുഴിച്ചിട്ടനിലയിൽ ആൺകുഞ്ഞ് |
Thettaya vivrngl iniyum choondikkattum; trampine porinu vilicchu tvittar siio | തെറ്റായ വിവരങ്ങൾ ഇനിയും ചൂണ്ടിക്കാട്ടും; ട്രംപിനെ പോരിനു വിളിച്ച് ട്വിറ്റർ സിഇഒ |
Mharashtryil kovidu badhithr 60000 tthinarike; rajytthu mrnm 4,710 | മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 60000 ത്തിനരികെ; രാജ്യത്ത് മരണം 4,710 |
Smoohvyapna sadhytha thllanakilla; palkkatu atheevajaagratha | സമൂഹവ്യാപന സാധ്യത തള്ളാനാകില്ല; പാലക്കാട് അതീവജാഗ്രത |
Chynaa vishytthil modi ‘nlla moodil’ alla: mdhystha snnddhtha aavartthicchu tramp | ചൈനാ വിഷയത്തിൽ മോദി ‘നല്ല മൂഡിൽ’ അല്ല: മധ്യസ്ഥ സന്നദ്ധത ആവർത്തിച്ച് ട്രംപ് |