en
stringlengths 26
100
| ml
stringlengths 28
100
|
---|---|
Jillanthra gthagthm punrarmbhikkunnthu vare onlyn klasu nttthnmennu utthrv | ജില്ലാന്തര ഗതാഗതം പുനഃരാരംഭിക്കുന്നതു വരെ ഓൺലൈൻ ക്ലാസ് നടത്തണമെന്നു ഉത്തരവ് |
Bavkyoo aapu poornmayum pnimutkki; veendum ‘kuti’ muttumeaa? | ബവ്ക്യൂ ആപ് പൂർണമായും പണിമുടക്കി; വീണ്ടും ‘കുടി’ മുട്ടുമോ? |
‘trmpumayi modi smsaricchittilla’: yuesu prsidntinte vadm thalli inth | ‘ട്രംപുമായി മോദി സംസാരിച്ചിട്ടില്ല’: യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ |
Baruklil mdym sttokkilla; ishta brandinu nalu divsm kakknm | ബാറുകളിൽ മദ്യം സ്റ്റോക്കില്ല; ഇഷ്ട ബ്രാൻഡിന് നാലു ദിവസം കാക്കണം |
‘jnadhipthya-mthethra prsthannglkku knttha nshtm’; veerendra kumarine anushochicchu prmukhr | ‘ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടം’; വീരേന്ദ്ര കുമാറിനെ അനുശോചിച്ച് പ്രമുഖർ |
Mlppurtthu kinarilekku mannitinju veenu; 2 thozhilalikl mnnintiyil pettu | മലപ്പുറത്ത് കിണറിലേക്കു മണ്ണിടിഞ്ഞു വീണു; 2 തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു |
Simbabveyil poleesinu kykkooli, kovidu rogikal mathil chati | സിംബാബ്‌വെയിൽ പൊലീസിന് കൈക്കൂലി, കോവിഡ് രോഗികൾ മതിൽ ചാടി |
Aappile pizhav: bavkoykkum athrupthi; vrumanm itiyumennu aashanka | ആപ്പിലെ പിഴവ്: ബവ്കോയ്ക്കും അതൃപ്തി; വരുമാനം ഇടിയുമെന്ന് ആശങ്ക |
Uttharenthyute urkkmketutthi vettukili; thurtthan poleesu syranum dijeyum | ഉത്തരേന്ത്യയുടെ ഉറക്കംകെടുത്തി വെട്ടുകിളി; തുരത്താന്‍ പൊലീസ് സൈറണും ഡിജെയും |
Mruthdehngl valiccherinju; ktlil alanju randu masm: rohimgyan duritham | മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞു; കടലില്‍ അലഞ്ഞ് രണ്ടു മാസം: റോഹിംഗ്യന്‍ ദുരിതം |
Chkrm thazhtthathe landingu shrmm; pakku vimanm thkrnnthinte karnm ajnjaatham | ചക്രം താഴ്ത്താതെ ലാൻഡിങ് ശ്രമം; പാക്ക് വിമാനം തകർന്നതിന്റെ കാരണം അജ്ഞാതം |
Enthanu smbhvikkunnthennu pryuka; kendrttheatu rahul gandhi | എന്താണ് സംഭവിക്കുന്നതെന്ന് പറയുക; കേന്ദ്രത്തോട് രാഹുൽ ഗാന്ധി |
Innale vittathu 45 koti roopayute mdym; bavkoyute shrashri vilpna 32 koti | ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം; ബവ്കോയുടെ ശരാശരി വിൽപന 32 കോടി |
Thiruvnnthpurtthu shkthmaya mzha; aruvikkara daminte moonnam shttr uyartthi | തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ മൂന്നാം ഷട്ടർ ഉയര്‍ത്തി |
Veelccheyarilum vishrmikkattha jnkeeyn; 36 kottklute aadya adhipanaaya jogi | വീൽച്ചെയറിലും വിശ്രമിക്കാത്ത ജനകീയൻ; 36 കോട്ടകളുടെ ആദ്യ അധിപനായ ജോഗി |
‘lokdaun ozhivakknm; skoolukalum aaraadhanaalayangalum thurkkruth’ | ‘ലോക്ഡൗണ്‍ ഒഴിവാക്കണം; സ്കൂളുകളും ആരാധനാലയങ്ങളും തുറക്കരുത്’ |
Em.Pi. Veerendrkumarinu vita; smskarm klpttyil nttthi | എം.പി. വീരേന്ദ്രകുമാറിന് വിട; സംസ്കാരം കൽപറ്റയിൽ നടത്തി |
‘kovidil rajynglute shrmm dkshina koriyayute oppmetthan; kerlm neti’ | ‘കോവിഡിൽ രാജ്യങ്ങളുടെ ശ്രമം ദക്ഷിണ കൊറിയയുടെ ഒപ്പമെത്താൻ; കേരളം നേടി’ |
Ingneyearu aapu orazhcha kondu cheyyan sadhikkilla; bavkyoo aappinte veezhchavzhikl | ഇങ്ങനെയൊരു ആപ് ഒരാഴ്ച കൊണ്ട് ചെയ്യാൻ സാധിക്കില്ല; ബവ്ക്യൂ ആപ്പിന്റെ വീഴ്ചാവഴികൾ |
Lokdaunil blakkan bheethi prtthl, peednshrmm; kozhikkotu yuvakkl pitiyil | ലോക്ഡൗണിൽ ബ്ലാക്ക്മാൻ ഭീതി പരത്തൽ, പീഡനശ്രമം; കോഴിക്കോട് യുവാക്കൾ പിടിയിൽ |
Kovidil thkrnnu rajytthe smpdu vyvstha; vlrcchaa nirakku 3.1 shthmanm | കോവിഡിൽ തകർന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ; വളർച്ചാ നിരക്ക് 3.1 ശതമാനം |
‘tiktoku ulppeteyullvykku kotikalute vyaparm; chyna synyatthe sjjrakkunnu’ | ‘ടിക്‌ടോക് ഉൾപ്പെടെയുള്ളവയ്ക്ക് കോടികളുടെ വ്യാപാരം; ചൈന സൈന്യത്തെ സജ്ജരാക്കുന്നു’ |
‘mootppetathe kuzhiyankkuzhikl; dehatthu veezhunna pampu aadyam olikkananu shrmikkuka’ | ‘മൂടപ്പെടാതെ കുഴിയാനക്കുഴികൾ; ദേഹത്തു വീഴുന്ന പാമ്പ് ആദ്യം ഒളിക്കാനാണ് ശ്രമിക്കുക’ |
Svnthm palytthil thiricchatiyettu neppal; kalapani mohatthil orati pinnottu | സ്വന്തം പാളയത്തിൽ തിരിച്ചടിയേറ്റ് നേപ്പാൾ; കാലാപാനി മോഹത്തിൽ ഒരടി പിന്നോട്ട് |
‘kisan kredittu kardu illatthvrkku thiricchtvinu kootuthal smym chodicchittundu’ | ‘കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്’ |
Jyothsyan bejan daruvala antharicchu; modiyute bhavi prvchicchyal | ജ്യോത്സ്യൻ ബേജാൻ ദാരുവാല അന്തരിച്ചു; മോദിയുടെ ഭാവി പ്രവചിച്ചയാൾ |
Yuvntnu darunanthm; vilapyathra polum sinimayile rmgnglute thniyavrtthnm | യുവനടന് ദാരുണാന്ത്യം; വിലാപയാത്ര പോലും സിനിമയിലെ രംഗങ്ങളുടെ തനിയാവർത്തനം |
Buddhimuttukalundu; enkilum lokam inthye nokkunna reethi mari: modi | ബുദ്ധിമുട്ടുകളുണ്ട്; എങ്കിലും ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറി: മോദി |
Nyoodalhikku smeepm bhoochlnm; jnngl veetukalil ninnu purtthirngiyoti | ന്യൂഡൽഹിക്കു സമീപം ഭൂചലനം; ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങിയോടി |
Penkutti intarnettil kandu; svamiyute jnnendreeym muricchathu gooddalochna | പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടു; സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതു ഗൂഢാലോചന |
Kesil peticchotilla; kotikalute dhoortthine iniyum vimarshikkum: abhibhaashaka | കേസില്‍ പേടിച്ചോടില്ല; കോടികളുടെ ധൂര്‍ത്തിനെ ഇനിയും വിമർശിക്കും: അഭിഭാഷക |
Krunakrnumayum ummnchandiyumayum samym; ajithu jogiye 2010l knda anubhavam | കരുണാകരനുമായും ഉമ്മൻചാണ്ടിയുമായും സാമ്യം; അജിത് ജോഗിയെ 2010ൽ കണ്ട അനുഭവം |
Smprkkm moolam 45 perkku rogam; smooha vyapnmillennu mukhymnthi urppicchthengne? | സമ്പര്‍ക്കം മൂലം 45 പേർക്ക് രോഗം; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചതെങ്ങനെ? |
Prshstha hindi ganrchyithavu yogeshu gaur antharicchu | പ്രശസ്ത ഹിന്ദി ഗാനരചയിതാവ് യോഗേഷ് ഗൗർ അന്തരിച്ചു |
Lokatthu kovidu rogikal 60 lkshm ktnnu; braseelil mrnm kallkshtthilere | ലോകത്ത് കോവിഡ് രോഗികൾ 60 ലക്ഷം കടന്നു; ബ്രസീലിൽ മരണം കാൽലക്ഷത്തിലേറേ |
Jyllithyute 1,000 koti svatthinu deepaykkum deepakkinum nerittu avakaasham | ജയലളിതയുടെ 1,000 കോടി സ്വത്തിന് ദീപയ്ക്കും ദീപക്കിനും നേരിട്ട് അവകാശം |
Inthyute aa rodu chynaye njettippicchu; thrkkm nirnaykmaya anchu mekhlklil | ഇന്ത്യയുടെ ആ റോഡ് ചൈനയെ ഞെട്ടിപ്പിച്ചു; തര്‍ക്കം നിര്‍ണായകമായ അഞ്ച് മേഖലകളില്‍ |
Aaru dshktthile shoonytha niktthiya aaru vrshngl: kongrasine vimarshicchu shaa | ആറു ദശകത്തിലെ ശൂന്യത നികത്തിയ ആറു വർഷങ്ങൾ: കോൺഗ്രസിനെ വിമർശിച്ച് ഷാ |
Kllppnm veluppikkal; 2 inthn vmshjrkku 12 vrshtthildhikm thtv | കള്ളപ്പണം വെളുപ്പിക്കൽ; 2 ഇന്ത്യൻ വംശജർക്ക് 12 വർഷത്തിലധികം തടവ് |
Niynthnm lamghicchu abhimukham; kottym jnrl aashupathrikku munnil nooru knkkinu per | നിയന്ത്രണം ലംഘിച്ച് അഭിമുഖം; കോട്ടയം ജനറല്‍ ആശുപത്രിക്കു മുന്നിൽ നൂറ് കണക്കിന് പേര്‍ |
Poleesu medhavi aakaan sadhikkatththil vishmmilla; thurannu prnju e. Hemchndrn | പൊലീസ് മേധാവി ആകാന്‍ സാധിക്കാത്തതില്‍ വിഷമമില്ല; തുറന്ന് പറഞ്ഞ് എ. ഹേമചന്ദ്രന്‍ |
‘ ithaa honkongu oru piti charmakan pokunnu; unruka, mrnm vare poratuka’ | ‘ ഇതാ ഹോങ്കോങ് ഒരു പിടി ചാരമാകാൻ പോകുന്നു; ഉണരുക, മരണം വരെ പോരാടുക’ |
Toorisam rmgtthu ilvundayekkum, kerlmtkkm prignnyil; margrekha utan | ടൂറിസം രംഗത്ത് ഇളവുണ്ടായേക്കും, കേരളമടക്കം പരിഗണനയിൽ; മാര്‍ഗരേഖ ഉടന്‍ |
Pylattinu kovidu; moskoykku purppetta vimanm eyar inth thiricchuvilicchu | പൈലറ്റിന് കോവിഡ്; മോസ്‌കോയ്ക്കു പുറപ്പെട്ട വിമാനം എയര്‍ ഇന്ത്യ തിരിച്ചുവിളിച്ചു |
Vandooril otikkondirunna karinu thee piticchu; nimishnglkkkm aalippatarnnu | വണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; നിമിഷങ്ങൾക്കകം ആളിപ്പടർന്നു |
Chilarkku mathrm ishtampole thamskkar; peydu kvarnteenethire aakshepam | ചിലർക്കു മാത്രം ഇഷ്ടംപോലെ താമസക്കാർ; പെയ്ഡ് ക്വാറന്റീനെതിരെ ആക്ഷേപം |
18 poleesu udyogsthr viramikkunnu; yathryyppu soom konphrnsil | 18 പൊലീസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നു; യാത്രയയപ്പ് സൂം കോണ്‍ഫറന്‍സിൽ |
Biharilekkulla treyin rddhakki; thozhilalikl kutungi, poleesu latthi veeshi oticchu | ബിഹാറിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി; തൊഴിലാളികള്‍ കുടുങ്ങി, പൊലീസ് ലാത്തി വീശി ഓടിച്ചു |
‘kovidu badhicchu mriccha joshiye chikilsicchathil veezhcha, marunninu 85,000 roopa chelvayi’ | ‘കോവിഡ് ബാധിച്ചു മരിച്ച ജോഷിയെ ചികിൽസിച്ചതിൽ വീഴ്ച, മരുന്നിന് 85,000 രൂപ ചെലവായി’ |
Vilippatkle mansoon; mzha etthiyennum illennum kalavsthaa ejnsikl | വിളിപ്പാടകലെ മൺസൂൺ; മഴ എത്തിയെന്നും ഇല്ലെന്നും കാലാവസ്ഥാ ഏജൻസികൾ |
Lokdaun ilvukl pettennu ntppakkanavilla: vi.Esu.Sunilkumar | ലോക്ഡൗൺ ഇളവുകള്‍ പെട്ടെന്ന് നടപ്പാക്കാനാവില്ല: വി.എസ്.സുനില്‍കുമാര്‍ |
Pandnatu kovidu badhicchu mriccha yuvavinte mruthdehm smskricchu | പാണ്ടനാട് കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു |
Rekhklillathe mdym vanganetthiyyal bvrijsu jeevnkkarne aakramicchu | രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാൾ ബവ്റിജസ് ജീവനക്കാരനെ ആക്രമിച്ചു |
Emji yoonivezhsitti aaraam semsttr biruda preekshkl thinkal muthal | എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ തിങ്കൾ മുതൽ |
24 manikkoorinite 114 pealeesukarkku keavidu; aashankayil mharashtra | 24 മണിക്കൂറിനിടെ 114 പൊലീസുകാർക്ക് കോവിഡ്; ആശങ്കയിൽ മഹാരാഷ്ട്ര |
Honkongine chari chynaye othukkan yuesu; vidyarthiklkku vilakkennu tramp | ഹോങ്കോങ്ങിനെ ചാരി ചൈനയെ ഒതുക്കാൻ യുഎസ്; വിദ്യാർഥികൾക്ക് വിലക്കെന്ന് ട്രംപ് |
Cheephu sekrttri tom josu viramicchu; puthu thlmurykku mathrukyennu mukhymnthi | ചീഫ് സെക്രട്ടറി ടോം ജോസ് വിരമിച്ചു; പുതു തലമുറയ്ക്കു മാതൃകയെന്നു മുഖ്യമന്ത്രി |
Lokdaun neetti pnchabu; pavnglkkum aavashyakkaarkkum reshan kittum maskum | ലോക്ഡൗണ്‍ നീട്ടി പഞ്ചാബ്; പാവങ്ങൾക്കും ആവശ്യക്കാർക്കും റേഷൻ കിറ്റും മാസ്കും |
Mukhymnthiyute knkkinullil nirtthnm; sthireekrnm vykippicchu jillaa bhrnkootm | മുഖ്യമന്ത്രിയുടെ കണക്കിനുള്ളിൽ നിർത്തണം; സ്ഥിരീകരണം വൈകിപ്പിച്ച് ജില്ലാ ഭരണകൂടം |
24 manikkooril athishaktha nyoonmrdm, pinneetu ‘nisrga’ chuzhlikkattu; kerltthil van mzha | 24 മണിക്കൂറിൽ അതിശക്ത ന്യൂനമർദം, പിന്നീട് ‘നിസർഗ’ ചുഴലിക്കാറ്റ്; കേരളത്തിൽ വൻ മഴ |
‘potiyum choricchilum kanum, kulicchal pokum’; thengayittu, otto oticchu shreedevi | ‘പൊടിയും ചൊറിച്ചിലും കാണും, കുളിച്ചാൽ പോകും’; തേങ്ങയിട്ട്, ഓട്ടോ ഓടിച്ച് ശ്രീദേവി |
Mdylhriyil vakkuthrkkm; mlppurtthu mkn thlliyitta pithavu maricchu | മദ്യലഹരിയിൽ വാക്കുതർക്കം; മലപ്പുറത്ത് മകൻ തള്ളിയിട്ട പിതാവ് മരിച്ചു |
Pinrayiyil iniyum prtheeksha; azhimathi illathakkan smymundu: jekkabu thomas | പിണറായിയിൽ ഇനിയും പ്രതീക്ഷ; അഴിമതി ഇല്ലാതാക്കാന്‍ സമയമുണ്ട്: ജേക്കബ് തോമസ് |
Achchhanum ammayum kvarnteenil; 11 masm praymulla kunju bkkttil veenu maricchu | അച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു |
123 ki.Mee vegatthil kattu; thajmhlinte palikl atarnnu, mrm veenu 3 mrnm | 123 കി.മീ വേഗത്തിൽ കാറ്റ്; താജ്മഹലിന്റെ പാളികൾ അടർന്നു, മരം വീണ് 3 മരണം |
Mlnkra jlashytthil kulikkanirngiya vidyarthi mungi maricchu | മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു |
Smoohtthinayi prythnicchu amruthayile vidyarthikl; rogikalkku robattu | സമൂഹത്തിനായി പ്രയത്നിച്ച് അമൃതയിലെ വിദ്യാർഥികൾ; രോഗികൾക്കു റോബട്ട് |
Aalappuzhayil 6 perkku kooti rogam; thiruvnnthpurtthu oralute sncharpthm thetunnu | ആലപ്പുഴയിൽ 6 പേർക്ക് കൂടി രോഗം; തിരുവനന്തപുരത്ത് ഒരാളുടെ സഞ്ചാരപഥം തേടുന്നു |
Ntn pruthvirajine vare rakshicchu; kovidu rkshadauthytthile mlyali | നടൻ പൃഥ്വിരാജിനെ വരെ രക്ഷിച്ചു; കോവിഡ് രക്ഷാദൗത്യത്തിലെ മലയാളി |
Hom kvarnteen lamghicchennu aaropanam; aarogyapravartthaka aathmahathyakku shramicchu | ഹോം ക്വാറന്റീൻ ലംഘിച്ചെന്ന് ആരോപണം; ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു |
Putthan vrshtthe pdtntthinu puthureethi; thinklazhcha muthal onlyn klasukl | പുത്തൻ വർഷത്തെ പഠനത്തിന് പുതുരീതി; തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ |
Nasa gveshkrumayi spesu eksu petkm bhirakasha nilytthil; chrithrnimishm | നാസ ഗവേഷകരുമായി സ്പേസ് എക്സ് പേടകം ബഹിരാകാശ നിലയത്തിൽ; ചരിത്രനിമിഷം |
Eldiephinu thiriccharivu vran 14 vrshvum koronayum: prihsicchu umman chandi | എൽഡിഎഫിന് തിരിച്ചറിവ് വരാൻ 14 വർഷവും കൊറോണയും: പരിഹസിച്ച് ഉമ്മൻ ചാണ്ടി |
Lokdaun lamghicchu smrpnthl sndrshicchu; chennitthlykkethire kes | ലോക്ഡൗൺ ലംഘിച്ച് സമരപന്തൽ സന്ദർശിച്ചു; ചെന്നിത്തലയ്‌ക്കെതിരെ കേസ് |
Srvm etutthsheshm prvasiye veettilekkycchu; phlm vnnppol posittiv | സ്രവം എടുത്തശേഷം പ്രവാസിയെ വീട്ടിലേക്കയച്ചു; ഫലം വന്നപ്പോൾ പോസിറ്റിവ് |
Kerltthil 61 perkku kooti kovidu; 15 per rogamukthi neti | കേരളത്തിൽ 61 പേർക്ക് കൂടി കോവിഡ്; 15 പേർ രോഗമുക്തി നേടി |
Palkkatu vahnapkttthil yuvavu maricchu | പാലക്കാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു |
Inth patthilninnu ezhiletthiyathu orazhcha kondu; 50,000ttholam rogikal | ഇന്ത്യ പത്തില്‍നിന്ന് ഏഴിലെത്തിയത് ഒരാഴ്ച കൊണ്ട്; 50,000ത്തോളം രോഗികള്‍ |
Smsthantthu prkke mzha; nyoonmrdm athitheevramaakum: jagrtha | സംസ്ഥാനത്ത് പരക്കെ മഴ; ന്യൂനമർദം അതിതീവ്രമാകും: ജാഗ്രത |
Meen pitikkunnathinite mmglmdamil ozhukkilppetta yuvavinte mruthdehm kandetthi | മീൻ പിടിക്കുന്നതിനിടെ മംഗലംഡാമിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി |
Gveshknu kovid: aisiemaar kettitam atacchittu | ഗവേഷകന് കോവിഡ്: ഐസിഎംആർ കെട്ടിടം അടച്ചിട്ടു |
Thutrcchyaya rndam dinavum 8000 ktnnu kovidu rogikal; rajytthu 5394 mrnm | തുടർച്ചയായ രണ്ടാം ദിനവും 8000 കടന്നു കോവിഡ് രോഗികൾ; രാജ്യത്ത് 5394 മരണം |
Pdtnm ellaa kuttikalilum etthikknm; ithu poornmlla, thutkkm mathrm: mukhymnthi | പഠനം എല്ലാ കുട്ടികളിലും എത്തിക്കണം; ഇത് പൂർണമല്ല, തുടക്കം മാത്രം: മുഖ്യമന്ത്രി |
‘nonims’ thirike etthunnu; trampinethire thelivukalennu vadm | ‘അനോണിമസ്’ തിരികെ എത്തുന്നു; ട്രംപിനെതിരെ തെളിവുകളെന്ന് വാദം |
Thmizhnat: kerltthil ninnullvrkku lkshnmundenkil mathrm prishodhna; kvarnteen nirbndhm | തമിഴ്നാട്: കേരളത്തിൽ നിന്നുള്ളവർക്ക് ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന; ക്വാറന്റീന്‍ നിർബന്ധം |
Vyrasu adrushyam; ennal kovidu poralikl ajayyar: nrendra modi | വൈറസ് അദൃശ്യം; എന്നാൽ കോവിഡ് പോരാളികൾ അജയ്യർ: നരേന്ദ്ര മോദി |
Prjnja dtakkoorine kananillennu posttrukl; eyimsil arbuda chikithsayilennu bijepi | പ്രജ്ഞ ഠാക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ; എയിംസിൽ അർബുദ ചികിത്സയിലെന്ന് ബിജെപി |
Kerltthil kalvrshmetthi; 4 masttholm neendunilkkunna mzhkkaltthinu thutkkm | കേരളത്തിൽ കാലവർഷമെത്തി; 4 മാസത്തോളം നീണ്ടുനിൽക്കുന്ന മഴക്കാലത്തിനു തുടക്കം |
Aarogya vivrngl ini dijittal; desheeya dijittal heltthu blooprintumayi kendram | ആരോഗ്യ വിവരങ്ങൾ ഇനി ഡിജിറ്റൽ; ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിന്റുമായി കേന്ദ്രം |
Pattini, nattilekku mtngnm: kollatthu prthishedhvumayi athithi thozhilalikl, smghrshm | പട്ടിണി, നാട്ടിലേക്ക് മടങ്ങണം: കൊല്ലത്ത് പ്രതിഷേധവുമായി അതിഥി തൊഴിലാളികൾ, സംഘർഷം |
Ottppaltthu shodrnglkku vettettu; pinnil esdipiaiyennu aaropanam | ഒറ്റപ്പാലത്ത് സഹോദരങ്ങൾക്കു വെട്ടേറ്റു; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം |
Shubhvartthyumayi mansoon kerltheertthu; chuzhlikkattu disha nale ariyaam | ശുഭവാര്‍ത്തയുമായി മണ്‍സൂണ്‍ കേരളതീരത്ത്; ചുഴലിക്കാറ്റ് ദിശ നാളെ അറിയാം |
Kayyile valli liphttil kutungi, thoongiyati penkunju; hrudym nilykkunna vidiyo | കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി, തൂങ്ങിയാടി പെണ്‍കുഞ്ഞ്; ഹൃദയം നിലയ്ക്കുന്ന വിഡിയോ |
Varum mnikkooruklil nalu jillklil itiminnalotu kootiya mzha; kattu veeshum | വരും മണിക്കൂറുകളിൽ നാലു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; കാറ്റ് വീശും |
Glphilninnulla vimannglkku kerlm ethiru nilkkunnu: kunjalikkutti | ഗൾഫിൽനിന്നുള്ള വിമാനങ്ങൾക്ക് കേരളം എതിരു നില്‍ക്കുന്നു: കുഞ്ഞാലിക്കുട്ടി |
Athinre aalu njananennu vilicchuprnjittu karymilla: umman chandikku viesinte mrupti | അതിന്‍റെ ആള് ഞാനാണെന്നു വിളിച്ചുപറഞ്ഞിട്ട് കാര്യമില്ല: ഉമ്മൻ ചാണ്ടിക്ക് വിഎസിന്റെ മറുപടി |
Shramiku, rajdhani treyinukalkku purame 200 prthyeka srveesukl; bukku cheythathu 27 lkshm aalukal | ശ്രമിക്, രാജധാനി ട്രെയിനുകൾക്ക് പുറമെ 200 പ്രത്യേക സർവീസുകൾ; ബുക്ക് ചെയ്തത് 27 ലക്ഷം ആളുകൾ |
Guruvayoor kshethratthil vivahm ntttham; 50 perkku pnketukkam | ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താം; 50 പേർക്കു പങ്കെടുക്കാം |
Nale muthal klbukl vazhi mdym; 9 muthal 5 vare pazhsl mathrm | നാളെ മുതൽ ക്ലബുകൾ വഴി മദ്യം; 9 മുതൽ 5 വരെ പാഴ്സൽ മാത്രം |
Palkkatu apakatatthil parukkettu chikithsyilirunna vyapari maricchu | പാലക്കാട് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു |