Datasets:

en
stringlengths
26
100
ml
stringlengths
28
100
Kottytthu 5 rogikal kooti; thrushooril 5 vysukarnum kovid
കോട്ടയത്ത് 5 രോഗികൾ കൂടി; തൃശൂരിൽ 5 വയസ്സുകാരനും കോവിഡ്
Chynaye neritan inthykkeappm ostreliya; 7 kraruklil oppu vacchu
ചൈനയെ നേരിടാൻ ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ; 7 കരാറുകളിൽ ഒപ്പു വച്ചു
‘oru vivrvum mrcchuvcchittilla; srkkarine apakeertthippetutthaan shrmm’
‘ഒരു വിവരവും മറച്ചുവച്ചിട്ടില്ല; സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം’
‘mrnm ishtappetunnu’; devikayute nottupusthkm kandetthi: nirnayka theliv
‘മരണം ഇഷ്ടപ്പെടുന്നു’; ദേവികയുടെ നോട്ടുപുസ്തകം കണ്ടെത്തി: നിർണായക തെളിവ്
Klasu muriyil vyodhiknte azhukiya mruthdehm
ക്ലാസ് മുറിയിൽ വയോധികന്റെ അഴുകിയ മൃതദേഹം
‘rhrayvrute veetukalil saujnya knk‌shn‍; on‍lyn‍ klasukl‍ ellavrilekkum’
‘അർഹരായവരുടെ വീടുകളിൽ സൗജന്യ കണക്‌ഷന്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും’
Aaraadhanaalayatthinullil‍ prsadm, theer‍ththam enniva nl‍kan‍ patilla; margnir‌deshngl‌
ആരാധനാലയത്തിനുള്ളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല; മാർഗനിർ‌ദേശങ്ങൾ‌
‘josu ke.Mani krar‍ palikknm’; pi.Je.Josaphine thunacchu kon‍gras
‘ജോസ് കെ.മാണി കരാര്‍ പാലിക്കണം’; പി.ജെ.ജോസഫിനെ തുണച്ച് കോണ്‍ഗ്രസ്
Kovidu prthirodhm lamghicchu inthn vidyarthikl; 2.40 lkshm vare pizhayittu simgappur kotathi
കോവിഡ് പ്രതിരോധം ലംഘിച്ച് ഇന്ത്യൻ വിദ്യാർഥികൾ; 2.40 ലക്ഷം വരെ പിഴയിട്ട് സിംഗപ്പുർ കോടതി
Palkkatu vnithaa hosttalile kolpathkm: prathiye thiriccharinju; abodhaavasthayil‍
പാലക്കാട് വനിതാ ഹോസ്റ്റലിലെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു; അബോധാവസ്ഥയില്‍
Irmplote ozhukiyetthum vettukilikal; kerltthinum bheeshaniyo?
ഇരമ്പലോടെ ഒഴുകിയെത്തും വെട്ടുകിളികൾ; കേരളത്തിനും ഭീഷണിയോ?
Palkkatu gr‍bhiniyaya kattana chrinja smbhvm; krshkn arasttil
പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; കർഷകൻ അറസ്റ്റിൽ
Kovidu badhithr 67 lkshtthilekku; 3.93 lkshm perkku jeevan nshtmayi
കോവിഡ് ബാധിതർ 67 ലക്ഷത്തിലേക്ക്; 3.93 ലക്ഷം പേർക്കു ജീവൻ നഷ്ടമായി
25 vrshm 5000 koti; ennittum ‘theliyatthth’ leakdaunil ‘thelinju’
25 വർഷം 5000 കോടി; എന്നിട്ടും ‘തെളിയാത്തത്’ ലോക്ഡൗണിൽ ‘തെളിഞ്ഞു’
‘enthtisthantthilanu menka gandhi kerlttheyum mlppurttheyum moshmakki chithreekricchth?’
‘എന്തടിസ്ഥാനത്തിലാണ് മേനക ഗാന്ധി കേരളത്തെയും മലപ്പുറത്തെയും മോശമാക്കി ചിത്രീകരിച്ചത്?’
‘4 per chernnulla peednm kuttiyute munnilvacchu; sigrttu vacchu pollicchu’
‘4 പേർ ചേർന്നുള്ള പീഡനം കുട്ടിയുടെ മുന്നിൽവച്ച്; സിഗരറ്റു വച്ചു പൊള്ളിച്ചു’
Ptthnmthitta: rbr thottatthil 3 divsm pzhkkmulla mruthdehm kandetthi
പത്തനംതിട്ട: റബർ തോട്ടത്തിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Kerltthil kovidu mrnnglum uyarunnu; rivezhsu kvarnteen‍ shkthmakkan‍ sr‍kkar‍
കേരളത്തിൽ കോവിഡ് മരണങ്ങളും ഉയരുന്നു; റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍
Soorajinte ammayum shodriyum krymbranchu ophisil; arasttundaayekkum
സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫിസിൽ; അറസ്റ്റുണ്ടായേക്കും
Kvlppara punrdhivasm engumetthiyilla; mukhymnthikku katthu nal‍kum: chennitthla
കവളപ്പാറ പുനരധിവാസം എങ്ങുമെത്തിയില്ല; മുഖ്യമന്ത്രിക്ക് കത്ത് നല്‍കും: ചെന്നിത്തല
Kozhikkotu medikkal kolajile 163 jeevnkkar kvarnteenil
കോഴിക്കോട് മെഡിക്കൽ കോളജിലെ 163 ജീവനക്കാർ ക്വാറന്റീനിൽ
Grbhiniyaya kattanyute jeevnetutththu pynappillla; pannikku vccha ‘thengapptkkm’
ഗർഭിണിയായ കാട്ടാനയുടെ ജീവനെടുത്തത് പൈനാപ്പിളല്ല; പന്നിക്കു വച്ച ‘തേങ്ങാപ്പടക്കം’
Oru vrshtthekku puthiya pddhthikl illa; chelavu niynthikkan dhnmnthalym
ഒരു വർഷത്തേക്ക് പുതിയ പദ്ധതികൾ ഇല്ല; ചെലവ് നിയന്ത്രിക്കാൻ ധനമന്ത്രാലയം
Oresmym 25 skoolukalil teecchar, 13 masm kondu oru koti shmplm; thattippu
ഒരേസമയം 25 സ്കൂളുകളിൽ ടീച്ചർ, 13 മാസം കൊണ്ട് ഒരു കോടി ശമ്പളം; തട്ടിപ്പ്
Peedippikkan bhrtthavu suhrutthukkalil ninnu pnm vangi: njetticchu bharyyute mozhi
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി: ഞെട്ടിച്ച് ഭാര്യയുടെ മൊഴി
Athithitthozhilaalikale nattiletthikkan 15 divsm kooti smym: supreem kotathi
അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 15 ദിവസം കൂടി സമയം: സുപ്രീം കോടതി
Kruthi kolakkes: thelivetutthu theerunnilla; vyshakhinte jamytthil‍ otthukali?
കൃതി കൊലക്കേസ്: തെളിവെടുത്തു തീരുന്നില്ല; വൈശാഖിന്റെ ജാമ്യത്തില്‍ ഒത്തുകളി?
Davoodu ibrahiminum bharyykkum kovidu; ‘kracchiyile aashupathriyil’
ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്; ‘കറാച്ചിയിലെ ആശുപത്രിയിൽ’
Smsthantthu 111 perkkkooti kovidu; ‘aptthinte thothu vardhikkunnu’
സംസ്ഥാനത്ത് 111 പേർക്ക്കൂടി കോവിഡ്; ‘ആപത്തിന്റെ തോത് വർധിക്കുന്നു’
13 jillklilum innu kovidu sthireekaricchu; ettavum kootuthal rogikal palkkat
13 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്
Smoohvyapnm undoyennu nireekshikkum; aantibo‍di testtukal vardhippikkum
സമൂഹവ്യാപനം ഉണ്ടോയെന്ന് നിരീക്ഷിക്കും; ആന്റിബോ‍ഡി ടെസ്റ്റുകൾ വർധിപ്പിക്കും
‘aradhnalynglil prsadvum theerthavum venda; mamodeesykku krsprshm aruth’
‘ആരാധനാലയങ്ങളിൽ പ്രസാദവും തീർഥവും വേണ്ട; മാമോദീസയ്ക്ക് കരസ്പർശം അരുത്’
Thozhilum thozhilalikleyum thetunnvr ottkkutkkeezhil; rajsthanil onlyn porttal
തൊഴിലും തൊഴിലാളികളെയും തേടുന്നവർ ഒറ്റക്കുടക്കീഴിൽ; രാജസ്ഥാനിൽ ഓൺലൈൻ പോർട്ടൽ
‘menka gandhikkethiraya kesu vrgeeya preennm; kerla srkkarinu irttmukhm’
‘മേനക ഗാന്ധിക്കെതിരായ കേസ് വർഗീയ പ്രീണനം; കേരള സർക്കാരിന് ഇരട്ടമുഖം’
Rajsthanilum bhrnm attimarikkaan bijepi? Shrmm ntkkunnuvennu gelottu
രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി? ശ്രമം നടക്കുന്നുവെന്ന് ഗെലോട്ട്
‘chynyumayi niynthnrekha nishchayicchillenkil‍ smghr‍shm thutarum’
‘ചൈനയുമായി നിയന്ത്രണരേഖ നിശ്ചയിച്ചില്ലെങ്കില്‍ സംഘര്‍ഷം തുടരും’
800 kovidu kesukal,2 ventilettar; aashupathriyiletthaathe pakku jntha
800 കോവിഡ് കേസുകൾ,2 വെന്റിലേറ്റർ; ആശുപത്രിയിലെത്താതെ പാക്ക് ജനത
‘sar pdtikkan oru laptopu venam’: snehayute prathiyil utan mrupti
‘സർ പഠിക്കാൻ ഒരു ലാപ്ടോപ് വേണം’: സ്നേഹയുടെ പരാതിയിൽ ഉടൻ മറുപടി
Smsthantthu 15–amtthe kovidu mrnm; mricchthu mun santhoshu trophi tharm
സംസ്ഥാനത്ത് 15–ാമത്തെ കോവിഡ് മരണം; മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം
'kurngne petippikkan‍ kozhiye kolluka'; chynaye pinakki yuesinotu kootano?
'കുരങ്ങനെ പേടിപ്പിക്കാന്‍ കോഴിയെ കൊല്ലുക'; ചൈനയെ പിണക്കി യുഎസിനോട് കൂടണോ?
Rajytthu 9887 puthiya kovidu kesukal; 24 manikkooril‍ 294 mrnm
രാജ്യത്ത് 9887 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറില്‍ 294 മരണം
Ittaliye mriktnnu inth; lokatthu kovidu rogikal 68 lkshm ktnnu
ഇറ്റലിയെ മറികടന്ന് ഇന്ത്യ; ലോകത്ത് കോവിഡ് രോഗികൾ 68 ലക്ഷം കടന്നു
Purppurtthirunnu pdtikkunna penkutti, chithram vyral; hyspeedu nettumayi kmpnikl‍
പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടി, ചിത്രം വൈറൽ; ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍
Onlyn klasu etuttha adhyaapakan kalvzhuthi theattilveenu mriccha nilayil‍
ഓൺലൈൻ ക്ലാസ് എടുത്ത അധ്യാപകൻ കാൽവഴുതി തോട്ടിൽവീണു മരിച്ച നിലയില്‍
Rashtreeya kerltthinte snehdauthym; irakhile inthkkar nattiletthi
രാഷ്ട്രീയ കേരളത്തിന്റെ സ്നേഹദൗത്യം; ഇറാഖിലെ ഇന്ത്യക്കാർ നാട്ടിലെത്തി
Galphil kovidu badhicchu 3 mlyalikl kooti maricchu
ഗൾഫിൽ കോവിഡ് ബാധിച്ച് 3 മലയാളികൾ കൂടി മരിച്ചു
Kozhikkotu medi. Kolajile 118 aarogya prvr‍tthkr‍kku kovidilla; aashvaasavaarttha
കോഴിക്കോട് മെഡി. കോളജിലെ 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡില്ല; ആശ്വാസവാർത്ത
Mriccha vydikante roottappu prsiddheekricchu; medi.Kolajile veezhcha vykthm
മരിച്ച വൈദികന്റെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു; മെഡി.കോളജിലെ വീഴ്ച വ്യക്തം
Lokdaun prajym: graphumayi rahul gandhi; kendratthinu vimr‍shnm
ലോക്ഡൗൺ പരാജയം: ഗ്രാഫുമായി രാഹുൽ ഗാന്ധി; കേന്ദ്രത്തിനു വിമര്‍ശനം
Sheebayute meabyl phonum thakkol koottavum kaylil ninnu kandetutthu
ഷീബയുടെ മൊബൈൽ ഫോണും താക്കോൽ കൂട്ടവും കായലിൽ നിന്ന് കണ്ടെടുത്തു
Chrinja aanayotulla karunym polum mriccha vidyarthiniyotu kanikkunnilla: ke.Murleedhrn
ചരിഞ്ഞ ആനയോടുള്ള കാരുണ്യം പോലും മരിച്ച വിദ്യാർഥിനിയോട് കാണിക്കുന്നില്ല: കെ.മുരളീധരൻ
Davoodu ibrahim kovidu badhicchu mariccho? Smoohmadhymnglil abhyoohangal prkkunnu
ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നു
Mancheri medikkal kolajil kovidu nireekshntthilirunna kunju maricchu
മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന കുഞ്ഞ് മരിച്ചു
Mananchiryile pttalpplliyum palym moh‌yuddheen palliyum thurkkilla
മാനാഞ്ചിറയിലെ പട്ടാളപ്പള്ളിയും പാളയം മൊഹ്‌യുദ്ദീൻ പള്ളിയും തുറക്കില്ല
Poleesino kotathikko smanthrmlla partti; josaphyne thalli kotiyeri
പൊലീസിനോ കോടതിക്കോ സമാന്തരമല്ല പാർട്ടി; ജോസഫൈനെ തള്ളി കോടിയേരി
Varum divsnglil shkthmaya mzhkku sadhytha: 12 jillklil yello alarttu
വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Parttiyanu kotathiyenkil‍ ‘mada’tthinu enthanu joliyennu ke.Murleedhrn
പാർട്ടിയാണ് കോടതിയെങ്കിൽ‍ ‘മാഡ’ത്തിന് എന്താണു ജോലിയെന്ന് കെ.മുരളീധരൻ
‘anlokki’l dijittal vazhitheti kerlm; chrcchkl, udghatnngl ellam onlyn
‘അൺലോക്കി’ൽ ഡിജിറ്റൽ വഴിതേടി കേരളം; ചർച്ചകൾ, ഉദ്ഘാടനങ്ങൾ എല്ലാം ഓൺലൈൻ
Prlykarnm dam thurnnthlla, athivar‍sham; hykkotathiyil‍ aavar‍tthicchu keesibi
പ്രളയകാരണം ഡാം തുറന്നതല്ല, അതിവര്‍ഷം; ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കെഎസ്ഇബി
Vlancheriyile devikayute mrnm krymbranchu prthyeka smghm anveshikkum
വളാഞ്ചേരിയിലെ ദേവികയുടെ മരണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
Yuvavinte moothrashytthil mobyl charjr; shsthrkriyyiloote puratthetutthu
യുവാവിന്റെ മൂത്രാശയത്തിൽ മൊബൈൽ ചാർജർ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Purtthirngumpol‍ masku dharicche mthiyavoo; mun nilpatu thirutthi dablyuecch
പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിച്ചേ മതിയാവൂ; മുൻ നിലപാടു തിരുത്തി ഡബ്ല്യുഎച്ച്ഒ
Kerltthil 108 perkku kooti kovidu; chikithsyilullthu 1029 per
കേരളത്തിൽ 108 പേർക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 1029 പേർ
Kozhikkottu mlvellppacchil; kulikkanirngiya vidyar‍thiye kanathayi
കോഴിക്കോട്ട് മലവെള്ളപ്പാച്ചിൽ; കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
Yupiyil yuvathiye doktrmar peedippicchu: klinikku thkrtthu bndhukkl
യുപിയിൽ യുവതിയെ ഡോക്ടർമാർ പീഡിപ്പിച്ചു: ക്ലിനിക്ക് തകർത്ത് ബന്ധുക്കൾ
Nilampoor‍ mekhlyil‍ kntthmzha; thotukal niranju ozhukunnu
നിലമ്പൂര്‍ മേഖലയില്‍ കനത്തമഴ; തോടുകൾ നിറഞ്ഞ് ഒഴുകുന്നു
Attappaati vntthil kattanyute jdm azhukiya nilayil kandetthi
അട്ടപ്പാടി വനത്തിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി
2.45 lkshm rogikal; speyine mriktnnu inth, lokpttikyil anchaamath
2.45 ലക്ഷം രോഗികൾ; സ്പെയിനെ മറികടന്ന് ഇന്ത്യ, ലോകപട്ടികയിൽ അഞ്ചാമത്
Kovidu rogikalute ennam 10,000 pinnittu; aaraam smsthanmayi utthrprdesh
കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ടു; ആറാം സംസ്ഥാനമായി ഉത്തർപ്രദേശ്
Kovidu badhicchu kuvytthil randu mlyalikl kooti maricchu
കോവിഡ് ബാധിച്ച് കുവൈത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
‘uthrayute svrnm dhoortthinu upayogicchu; 15 pvn vittu mdypanm’
‘ഉത്രയുടെ സ്വർണം ധൂർത്തിന് ഉപയോഗിച്ചു; 15 പവൻ വിറ്റ് മദ്യപാനം’
Mdym kutippicchu blaa‍lsmgm: otto dryvar nauphlum pitiyil‍
മദ്യം കുടിപ്പിച്ച് ബലാ‍ൽസംഗം: ഓട്ടോ ഡ്രൈവർ നൗഫലും പിടിയില്‍
Palkkattu aarogyapravar‍tthakaril‍ kovidu vyapnm, sthireekricchthu 21 per‍kku: aashanka
പാലക്കാട്ട് ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം, സ്ഥിരീകരിച്ചത് 21 പേര്‍ക്ക്: ആശങ്ക
24 manikkoorinite 9,971 kovidu kesukal‌; mrna smkhya 6,929
24 മണിക്കൂറിനിടെ 9,971 കോവിഡ് കേസുകൾ‌; മരണ സംഖ്യ 6,929
Kovidu mrvil preekshamoolynirnym attimarikkaan emji vazhsitti
കോവിഡ് മറവിൽ പരീക്ഷാമൂല്യനിർണയം അട്ടിമറിക്കാൻ എംജി വാഴ്സിറ്റി
Tharngl prthiphlm kurykknmennu nir‍mathakkl‍: phephkaykkum ‘mma’ykkum katthu
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍: ഫെഫ്കയ്ക്കും ‘അമ്മ’യ്ക്കും കത്ത്
Thelinjeazhuki gmga; shuddha‘shvasa’tthil dalhi, himalym kandu jlnthr
തെളിഞ്ഞൊഴുകി ഗംഗ; ശുദ്ധ‘ശ്വാസ’ത്തിൽ ഡൽഹി, ഹിമാലയം കണ്ട് ജലന്തർ
Sthree surkshyil‌ guruthra veezhcha; kdtinmkulm peedntthil vnithaa kmmishn kes
സ്ത്രീ സുരക്ഷയിൽ‌ ഗുരുതര വീഴ്ച; കഠിനംകുളം പീഡനത്തിൽ വനിതാ കമ്മിഷൻ കേസ്
Kovid: smooha vyapnm bhyppetunna ghtttthil‍ pllikl‍ thurkkunnthu neetti
കോവിഡ്: സമൂഹ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തില്‍ പള്ളികള്‍ തുറക്കുന്നത് നീട്ടി
Mlvellppacchilil kanathaya yuvavinte mruthdehm kandetthi
മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Preeksha kazhi‍‍‍nju mtngiya vidyarthiniye kanathayi: aattil chatiyennu smshym
പരീക്ഷ കഴി‍‍‍ഞ്ഞു മടങ്ങിയ വിദ്യാർഥിനിയെ കാണാതായി: ആറ്റിൽ ചാടിയെന്ന് സംശയം
Bavu kyoo tokkan‍ baruklilekku: bvrijsu korpreshnu kotikalu​te nshtm
ബവ് ക്യൂ ടോക്കണ്‍ ബാറുകളിലേക്ക്: ബവ്റിജസ് കോർപറേഷന് കോടികളു​ടെ നഷ്ടം
2 prishodhnklum negatteevu; eyar inth eks്rasu pylattu aashupathri vittu
2 പരിശോധനകളും നെഗറ്റീവ്; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ആശുപത്രി വിട്ടു
Videsha nikshepatthilum samptthika pakkejilum prtheeksha; atuttha 4 masm nirnaykm
വിദേശ നിക്ഷേപത്തിലും സാമ്പത്തിക പാക്കേജിലും പ്രതീക്ഷ; അടുത്ത 4 മാസം നിർണായകം
Kovid: galphil randu mlyalikl kooti maricchu; aake mrnm 197 aayi
കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; ആകെ മരണം 197 ആയി
Moonnkkm ktnnu moonnam dinavum; smsthantthu 107 kovidu rogikal kooti
മൂന്നക്കം കടന്ന് മൂന്നാം ദിനവും; സംസ്ഥാനത്ത് 107 കോവിഡ് രോഗികൾ കൂടി
Ngrprdeshnglil‍ pllikl‍ thurkkenda: nir‍desham nal‍ki kanthpurm
നഗരപ്രദേശങ്ങളില്‍ പള്ളികള്‍ തുറക്കേണ്ട: നിര്‍ദേശം നല്‍കി കാന്തപുരം
Rathri mel‍vsthrm mathrmayi karinu munnil nilavilicchu sthree; kdtinmkultthu ntnnth
രാത്രി മേല്‍വസ്ത്രം മാത്രമായി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ; കഠിനംകുളത്ത് നടന്നത്
Kerla poleesu aa peru angetutthoo..: ‘pollapplla’ ithu ‘pol–ap’
കേരള പൊലീസ് ആ പേര് അങ്ങെടുത്തൂ..: ‘പൊല്ലാപ്പല്ല’ ഇത് ‘പൊൽ–ആപ്’
Kovidu prthirodhtthil‍ modi prajym, lokdaun oru shiksha: arundhathi roy
കോവിഡ് പ്രതിരോധത്തില്‍ മോദി പരാജയം, ലോക്ഡൗൺ ഒരു ശിക്ഷ: അരുന്ധതി റോയ്
Kovidu badhicchu thrushoor svadeshi thmizhnattil maricchu
കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി തമിഴ്നാട്ടിൽ മരിച്ചു
Kashmeeril veendum ettumuttal: nalu bheekrr keallppettu
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: നാലു ഭീകരർ കൊല്ലപ്പെട്ടു
Onlyn choothatttthinu lkshngl; kootuthal pnm ottytikku netan katumky
ഓൺലൈൻ ചൂതാട്ടത്തിനു ലക്ഷങ്ങൾ; കൂടുതൽ പണം ഒറ്റയടിക്കു നേടാൻ കടുംകൈ
Vtivalumayi shodrn‍ ponnennu yuvathi; karymakkathe kamukn‍; pakshe vettiveezhtthi
വടിവാളുമായി സഹോദരന്‍ പോന്നെന്ന് യുവതി; കാര്യമാക്കാതെ കാമുകന്‍; പക്ഷേ വെട്ടിവീഴ്ത്തി
Medi.Kolajil‍ srvprishodhny‌kketthiccha thtvukar rkshppettu: thiracchil
മെഡി.കോളജില്‍ സ്രവപരിശോധനയ്‌ക്കെത്തിച്ച തടവുകാർ രക്ഷപ്പെട്ടു: തിരച്ചിൽ
2.56 lkshm kavinju keavidu kesukal; 24 manikkoorinite 9,983 perkku reagm
2.56 ലക്ഷം കവിഞ്ഞ് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 9,983 പേർക്ക് രോഗം
Kovidu nireekshntthil irunna kozhikkotu svadeshi maricchu
കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
‘antibodi prishodhnykku kruthytha kuravu; rogvyapnm thtyuka lakshm’
‘ആന്റിബോഡി പരിശോധനയ്ക്ക് കൃത്യത കുറവ്; രോഗവ്യാപനം തടയുക ലക്ഷ്യം’
Mdhya kerltthil shkthmaya mzhykku sadhytha; nalu jillklil yello alarttu
മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Menka gandhiyumayi smbhashnm nttthiyittilla; jillaye atacchaakshepikkenda karymilla: manthi
മേനക ഗാന്ധിയുമായി സംഭാഷണം നടത്തിയിട്ടില്ല; ജില്ലയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല: മന്ത്രി