Datasets:

en
stringlengths
26
100
ml
stringlengths
28
100
Shreesthysayi sevasmithikl utan‍ thurkkilla
ശ്രീസത്യസായി സേവാസമിതികൾ ഉടന്‍ തുറക്കില്ല
Bavko aap: prthipkshm prnjthu shari; kmpnikku sankethika prijnjanmilla: chennitthla
ബവ്കോ ആപ്: പ്രതിപക്ഷം പറഞ്ഞത് ശരി; കമ്പനിക്ക് സാങ്കേതിക പരിജ്ഞാനമില്ല: ചെന്നിത്തല
Kshethra smrkshna samithi, viecchi kshethrngl‍ ippol‍ thurkkilla
ക്ഷേത്ര സംരക്ഷണ സമിതി, വിഎച്ച്പി ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കില്ല
Kovi‍d: maldveepilninnu kppliletthiya thrushoor svadeshi maricchu
കോവി‍ഡ്: മാലദ്വീപിൽനിന്ന് കപ്പലിലെത്തിയ തൃശൂർ സ്വദേശി മരിച്ചു
Pthmnabhsvami kshethram 30 vare thurkkilla; nale muthal prveshnmenna theerumanm rddhakki
പത്മനാഭസ്വാമി ക്ഷേത്രം 30 വരെ തുറക്കില്ല; നാളെ മുതൽ പ്രവേശനമെന്ന തീരുമാനം റദ്ദാക്കി
Kongrasu nethavum ngrsbhaa kaunsilrumaya e.Bi. Sabuvinu mrdnm
കോൺഗ്രസ് നേതാവും നഗരസഭാ കൗൺസിലറുമായ എ.ബി. സാബുവിന് മർദനം
Haltikkttinu pinnil padtbhagm; sisitivi drushynglumayi kolaju adhikruthar
ഹാൾടിക്കറ്റിനു പിന്നിൽ പാഠഭാഗം; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതർ
91 per‍kku kooti kovidu; mottham 1174 per chikilsayil, 6 puthiya hotspottu
91 പേര്‍ക്ക് കൂടി കോവിഡ്; മൊത്തം 1174 പേർ ചികിൽസയിൽ, 6 പുതിയ ഹോട്സ്പോട്ട്
'ini preeksha ezhuthikkillennu prinsippal bheeshanippetutthi’; velippetutthal
'ഇനി പരീക്ഷ എഴുതിക്കില്ലെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തൽ
Thrushooril 27 perkku; kottytthum thiruvnnthpurtthum 3 perkku veetham
തൃശൂരിൽ 27 പേർക്ക്; കോട്ടയത്തും തിരുവനന്തപുരത്തും 3 പേർക്ക് വീതം
‘rajyanthra vimansrveesu utnilla; videshiklkkulla vilakku neengnm’
‘രാജ്യാന്തര വിമാനസർവീസ് ഉടനില്ല; വിദേശികൾക്കുള്ള വിലക്ക് നീങ്ങണം’
Kshethrngl‍kkum jeevnkkar‍kkum sr‍kkar‍ shaym nl‍knm: ke.Surendran‍
ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം: കെ.സുരേന്ദ്രന്‍
Kalunkilirunnu kmntu cheyyunnvrute pniylla poleesintethu; chootarinju ‘pi.Si.Kuttnpilla’
കലുങ്കിലിരുന്നു കമന്റ് ചെയ്യുന്നവരുടെ പണിയല്ല പൊലീസിന്റേത്; ചൂടറിഞ്ഞ് ‘പി.സി.കുട്ടൻപിള്ള’
Prlyphndu thattippile mukhyprthi veendum arasttil; itthvna kesu 72 lkshtthinte
പ്രളയഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ; ഇത്തവണ കേസ് 72 ലക്ഷത്തിന്റെ
In‍phraredu misylineyum cherukkum; modikkulla prthyeka vimanm septtmbril‍
ഇന്‍ഫ്രാറെഡ് മിസൈലിനെയും ചെറുക്കും; മോദിക്കുള്ള പ്രത്യേക വിമാനം സെപ്റ്റംബറില്‍
Jor‍ju phloydinte sms‌karm nale hoosttanil‍; van‍ surkshaa snnahm
ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍; വന്‍ സുരക്ഷാ സന്നാഹം
Arasttilum vetivaypilum kealllilum munnil; kroormanu yuesu polees
അറസ്റ്റിലും വെടിവയ്പിലും കൊല്ലലിലും മുന്നിൽ; ക്രൂരമാണ് യുഎസ് പൊലീസ്
Thozhilurappu: rajsthanil puthiythayi amgangalaayathu 17 lkshtthilere aalukal
തൊഴിലുറപ്പ്: രാജസ്ഥാനിൽ പുതിയതായി അംഗങ്ങളായത് 17 ലക്ഷത്തിലേറെ ആളുകൾ
10 smsthanm, 38 jillkl‍; ellaa veettilum kyri sar‍ve nttthan‍ kendra nir‍desham
10 സംസ്ഥാനം, 38 ജില്ലകള്‍; എല്ലാ വീട്ടിലും കയറി സര്‍വേ നടത്താന്‍ കേന്ദ്ര നിര്‍ദേശം
Sipiemminte chakkil‍ kyrunnvrlla yudiephile ghtkkkshikl: mullpplli
സിപിഎമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യുഡിഎഫിലെ ഘടകകക്ഷികൾ: മുല്ലപ്പള്ളി
Uthraye kticchthu tinnilakki sooraju konduvnna pamputhnne: diene theliv
ഉത്രയെ കടിച്ചത് ടിന്നിലാക്കി സൂരജ് കൊണ്ടുവന്ന പാമ്പുതന്നെ: ഡിഎൻഎ തെളിവ്
Smsthantthu kovidu rogikal‍ rndayirm ktnnu; 7,000 vare uyram
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ രണ്ടായിരം കടന്നു; 7,000 വരെ ഉയരാം
Thinklazhcha nalu mrnm kooti; gal‍phil‍ kovidu kvrnnthu 201 mlyalikle
തിങ്കളാഴ്ച നാലു മരണം കൂടി; ഗള്‍ഫില്‍ കോവിഡ് കവർന്നത് 201 മലയാളികളെ
‘thankl mnsil vicharikkum mumpu thanne mantthu kanunnvran’: vi.Murleedhrn
‘താങ്കൾ മനസ്സിൽ വിചാരിക്കും മുമ്പു തന്നെ മാനത്തു കാണുന്നവരാണ്’: വി.മുരളീധരൻ
Akhilinethire besil vdhbheeshni muzhkkiythu plthvna; smbhvicchth
അഖിലിനെതിരെ ബേസിൽ വധഭീഷണി മുഴക്കിയത് പലതവണ; സംഭവിച്ചത്
Bvrijsu korpreshn vittathu 162.64 kotiyute mdym; knsyoomrphedu 21.42 koti
ബവ്റിജസ് കോർപറേഷൻ വിറ്റത് 162.64 കോടിയുടെ മദ്യം; കൺസ്യൂമർഫെഡ് 21.42 കോടി
Boysu lokkar room chattu; vivrngl purtthuvitta penkuttikku bheeshani
ബോയ്സ് ലോക്കർ റൂം ചാറ്റ്; വിവരങ്ങൾ പുറത്തുവിട്ട പെൺകുട്ടിക്ക് ഭീഷണി
Kusattu onlyn preeksha prhsnmennu; pusthkm nokki ezhuthiyalum ariyilla
കുസാറ്റ് ഓൺലൈൻ പരീക്ഷ പ്രഹസനമെന്ന്; പുസ്തകം നോക്കി എഴുതിയാലും അറിയില്ല
‘masku undallo, pinnenthaa?’, udaseenthyil kerlm; aashanka uyartthi ‘anlokku’
‘മാസ്ക് ഉണ്ടല്ലോ, പിന്നെന്താ?’, ഉദാസീനതയിൽ കേരളം; ആശങ്ക ഉയർത്തി ‘അൺലോക്ക്’
Prsadm nalkumpol korona vyapikkumenna nilpatinotu yojippilla: ke.Murleedhrn
പ്രസാദം നൽകുമ്പോൾ കൊറോണ വ്യാപിക്കുമെന്ന നിലപാടിനോട് യോജിപ്പില്ല: കെ.മുരളീധരൻ
Athithi theazhilalikle 15 divstthinkm mtkki ayaykkanam: supreem keatthi
അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണം: സുപ്രീം കോടതി
Aarppuvilikalote aashupathriyilekku; rodu sho nttthi mtkkm: ‘nethav’ arasttil-vidiyeaa
ആർപ്പുവിളികളോടെ ആശുപത്രിയിലേക്ക്; റോഡ് ഷോ നടത്തി മടക്കം: ‘നേതാവ്’ അറസ്റ്റിൽ-വിഡിയോ
Kattupnniyute aakramanatthil tappingu thozhilali maricchu
കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു
Nithinte viyoga varttha ariyaathe aathira ammayaayi; pirnnthu penkunju
നിതിന്റെ വിയോഗ വാർത്ത അറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്
Dalhiyil nerittu itpetan laphu. Gvrnr?; 3 manikku srvkkshiyogm
ഡൽഹിയിൽ നേരിട്ട് ഇടപെടാൻ ലഫ്. ഗവർണർ?; 3 മണിക്ക് സർവകക്ഷിയോഗം
Kvarnteenil mriccha mannar svadeshikku kovidu illa
ക്വാറന്റീനിൽ മരിച്ച മാന്നാർ സ്വദേശിക്ക് കോവിഡ് ഇല്ല
Anjjuvinte mruthdehvumayi prthishedhm; anunayippicchu pi.Si. Jorju emele
അഞ്ജുവിന്റെ മൃതദേഹവുമായി പ്രതിഷേധം; അനുനയിപ്പിച്ച് പി.സി. ജോർജ് എംഎൽഎ
Loktthinayi jeevan‍ vetiyanum phloydu thyarayirunnu: ortthetutthu shodrn
ലോകത്തിനായി ജീവന്‍ വെടിയാനും ഫ്ലോയ്ഡ് തയാറായിരുന്നു: ഓർത്തെടുത്ത് സഹോദരൻ
Chynayil‍ ogasttil‍ thanne korona? Aashupathriyil‍ anne thirakku; upgrhchithrm
ചൈനയില്‍ ഓഗസ്റ്റില്‍ തന്നെ കൊറോണ? ആശുപത്രിയില്‍ അന്നേ തിരക്ക്; ഉപഗ്രഹചിത്രം
Dal‍hiyil‍ jooly 31nkm 5.5 lkshm kovidu kesukal‍, smoohvyapnmilla: sisodiya
ഡല്‍ഹിയില്‍ ജൂലൈ 31നകം 5.5 ലക്ഷം കോവിഡ് കേസുകള്‍, സമൂഹവ്യാപനമില്ല: സിസോദിയ
14 divsmayi vathkm chornnukondirunna asamile enna kinattil theepitittham
14 ദിവസമായി വാതകം ചോർന്നുകൊണ്ടിരുന്ന അസമിലെ എണ്ണ കിണറ്റിൽ തീപിടിത്തം
‘chynayute ktumpititthtthinu vzhngilla; modi mttullvrepole mindathe irikkilla’
‘ചൈനയുടെ കടുംപിടിത്തത്തിന് വഴങ്ങില്ല; മോദി മറ്റുള്ളവരെപോലെ മിണ്ടാതെ ഇരിക്കില്ല’
Preekshykkirngiya ponnumkl‍ mtngiythu chethnyttu; bodhmttu amma aashupathriyil‍
പരീക്ഷയ്ക്കിറങ്ങിയ പൊന്നുമകള്‍ മടങ്ങിയത് ചേതനയറ്റ്; ബോധമറ്റ് അമ്മ ആശുപത്രിയില്‍
Jyothiradithya sindhyaykkum ammaykkum kovid
ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ്
Ptthnapurtthu kees‍yu– yootthu kongrasu marcchil smghrshm, latthi charj
പത്തനാപുരത്ത് കെഎസ്‍യു– യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തി ചാർജ്
Shreertthil mattu murivuklilla; anjjuvintethu mungimrnmennu posttorttam ripporttu
ശരീരത്തിൽ മറ്റു മുറിവുകളില്ല; അഞ്ജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kandeynmentu sonukalil 30% perkkum kovidu; kndetthlumayi aisiemaar
കണ്ടെയ്ൻമെന്റ് സോണുകളിൽ 30% പേർക്കും കോവിഡ്; കണ്ടെത്തലുമായി ഐസിഎംആർ
Mlyaliklute priynka nyooseelan‍du mnthisbhyil: inthkkariyute nettam ithadym
മലയാളികളുടെ പ്രിയങ്ക ന്യൂസീലന്‍ഡ് മന്ത്രിസഭയിൽ: ഇന്ത്യക്കാരിയുടെ നേട്ടം ഇതാദ്യം
Kovid: skool adhyayana smyvum silbsum vetticchurukkan kendram
കോവിഡ്: സ്കൂൾ അധ്യയന സമയവും സിലബസും വെട്ടിച്ചുരുക്കാൻ കേന്ദ്രം
Smghrshtthinu ayavu; athirtthiyil ninnu senaye pinvalicchu chynayum inthyum
സംഘർഷത്തിന് അയവ്; അതിർത്തിയിൽ നിന്ന് സേനയെ പിൻവലിച്ച് ചൈനയും ഇന്ത്യയും
Kealltthu onlyn klasinite ashleela vidiyo; adhyaapakan arasttil
കൊല്ലത്ത് ഓൺലൈൻ ക്ലാസിനിടെ അശ്ലീല വിഡിയോ; അധ്യാപകൻ അറസ്റ്റിൽ
Gil‍gith-bal‍ttisthanu prvishyapdvi nlkan pakkisthan; ethirtthu inth
ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനു പ്രവിശ്യാപദവി നൽകാൻ പാക്കിസ്ഥാൻ; എതിർത്ത് ഇന്ത്യ
Yakkobaya sbha thumpmn bhdrasntthinu keezhile pllikl thurkkilla
യാക്കോബായ സഭ തുമ്പമൺ ഭദ്രാസനത്തിനു കീഴിലെ പള്ളികൾ തുറക്കില്ല
Kovid: galphil 2 mlyalikl kooti maricchu; aake mrnm 204
കോവിഡ്: ഗൾഫിൽ 2 മലയാളികൾ കൂടി മരിച്ചു; ആകെ മരണം 204
‘aa bloonukl’ urkkm ketutthi; dkshina keariyyumayulla itpatu nirtthi kim
‘ആ ബലൂണുകൾ’ ഉറക്കം കെടുത്തി; ദക്ഷിണ കൊറിയയുമായുള്ള ഇടപാട് നിർത്തി കിം
Aravindu kej‌rivalinu kovidilla; prishodhnaa phlm negatteev
അരവിന്ദ് കേജ്‌രിവാളിന് കോവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്
Pani nttthan athithi thozhilalikl venam; ‘ophruklumayi’ ‌‌‌vyvsayikl
പണി നടത്താൻ അതിഥി തൊഴിലാളികൾ വേണം; ‘ഓഫറുകളുമായി’ ‌‌‌വ്യവസായികൾ
Davoodinte pnkali, mun manthiyute mkn; neppal jayililum adholoka nethav
ദാവൂദിന്റെ പങ്കാളി, മുൻ മന്ത്രിയുടെ മകൻ; നേപ്പാൾ ജയിലിലും അധോലോക നേതാവ്
Nithinu ullupitanju vita; orunokku kandu aathirayum natum veetum
നിതിന് ഉള്ളുപിടഞ്ഞ് വിട; ഒരുനോക്കു കണ്ട് ആതിരയും നാടും വീടും
Thelnkanykku pinnale thmizhnatum puthuccheriyum; vidyarthiklellam jayicchu
തെലങ്കാനയ്ക്കു പിന്നാലെ തമിഴ്നാടും പുതുച്ചേരിയും; വിദ്യാർഥികളെല്ലാം ജയിച്ചു
Vahna rekhklute kalavdhi septtmbr‍ 30 vare neetti
വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി
Ortthadoksu sbhaa pllikl utan thurkkilla; theerumanm sbhaa sinadil
ഓർത്തഡോക്സ് സഭാ പള്ളികൾ ഉടൻ തുറക്കില്ല; തീരുമാനം സഭാ സിനഡിൽ
Alphonsu knnnthantthinte mathavu brijitthu niryathyayi
അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി
120 mrnm kooti; rogikal 90,000 ktnnu mharashtra: vuhane mriktnnu mumby
120 മരണം കൂടി; രോഗികൾ 90,000 കടന്ന് മഹാരാഷ്ട്ര: വുഹാനെ മറികടന്ന് മുംബൈ
Jnprthinidhiyute jeevanetutthu kovidu; diemke emele anpazhakan antharicchu
ജനപ്രതിനിധിയുടെ ജീവനെടുത്ത് കോവിഡ്; ഡിഎംകെ എംഎൽഎ അൻപഴകൻ അന്തരിച്ചു
Nethakkl aakumo ‘verchval’, chayu pe chrccha polumillattha ‘rashtreeya’ kovid
നേതാക്കൾ ആകുമോ ‘വെർച്വൽ’, ചായ് പേ ചർച്ച പോലുമില്ലാത്ത ‘രാഷ്ട്രീയ’ കോവിഡ്
2.7 lkshm ktnnu keavidu reagikl; 24 manikkoorinite 9,985 perkku reagm; mrnm 279
2.7 ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 9,985 പേർക്ക് രോഗം; മരണം 279
Kovidu rogi thoongimaricchu; smbhvm thiruvnnthpurm medikkal kolajil
കോവിഡ് രോഗി തൂങ്ങിമരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ
Remdesivar‍ kurnguklil‍ shvaskosha thkraru thtnju; aashvaasakaramaaya rippor‍ttu
റെംഡെസിവര്‍ കുരങ്ങുകളില്‍ ശ്വാസകോശ തകരാറ് തടഞ്ഞു; ആശ്വാസകരമായ റിപ്പോര്‍ട്ട്
Jymohnte mrnm: kuttam smmthicchu ashvin, ayalkkaarante pankilum anveshanam
ജയമോഹന്റെ മരണം: കുറ്റം സമ്മതിച്ച് അശ്വിൻ, അയൽക്കാരന്റെ പങ്കിലും അന്വേഷണം
Theeruva kootti kendram chathicchu, pinnale nalam divsvum vila kootti kmpniklum
തീരുവ കൂട്ടി കേന്ദ്രം ചതിച്ചു, പിന്നാലെ നാലാം ദിവസവും വില കൂട്ടി കമ്പനികളും
Neendooril kanathaya ammayuteyum kunjinteyum mruthdehngl kulatthil
നീണ്ടൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കുളത്തിൽ
Thrushoor medikkal kealjil keavidu reagi shuchimuriyil thoongimaricchu
തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗി ശുചിമുറിയിൽ തൂങ്ങിമരിച്ചു
Srkkar pitivashi klynm; shbrimla thanthiyute nirdesham amgeekarikkanam: ke.Surendran
സർക്കാർ പിടിവാശി കളയണം; ശബരിമല തന്ത്രിയുടെ നിർദേശം അംഗീകരിക്കണം: കെ.സുരേന്ദ്രൻ
Krimnlil poru; aalappuzhayil sipiem, sipiai bndhm pottittheriyilekku
കരിമണലിൽ പോര്; ആലപ്പുഴയിൽ സിപിഎം, സിപിഐ ബന്ധം പൊട്ടിത്തെറിയിലേക്ക്
Esu.Gurumoortthiyumayi rjneekanthu kootikkazhcha nttthi; veendum abhyooham
എസ്.ഗുരുമൂർത്തിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി; വീണ്ടും അഭ്യൂഹം
Prlyphndu thattippu: smbhvicchthu vnveezhcha; prathiyute 1.5 kotiyute svatthu kndukettan‍ shupar‍sha
പ്രളയഫണ്ട് തട്ടിപ്പ്: സംഭവിച്ചത് വൻവീഴ്ച; പ്രതിയുടെ 1.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ശുപാര്‍ശ
46,963 perkku kovidu; rogamukthi netiyvr inthyil 75 lkshtthilekku
46,963 പേർക്കു കോവിഡ്; രോഗമുക്തി നേടിയവർ ഇന്ത്യയിൽ 75 ലക്ഷത്തിലേക്ക്
Bhrtthavine kolappetutthi; veettmmyum penmkklum pitiyil
ഭർത്താവിനെ കൊലപ്പെടുത്തി; വീട്ടമ്മയും പെൺമക്കളും പിടിയിൽ
Bineeshine kanan idi anuvadikkunnilla; hykkotathiye sameepicchu binoy
ബിനീഷിനെ കാണാൻ ഇഡി അനുവദിക്കുന്നില്ല; ഹൈക്കോടതിയെ സമീപിച്ച് ബിനോയ്
Rahulinte vijym rddhakknmennu sritha; harji thalli supreemkeatthi
രാഹുലിന്റെ വിജയം റദ്ദാക്കണമെന്ന് സരിത; ഹർജി തള്ളി സുപ്രീംകോടതി
Anchaam dinavum idi chodyam cheyyunnu; aarogya prshnnglundennu bineesh
അഞ്ചാം ദിനവും ഇഡി ചോദ്യം ചെയ്യുന്നു; ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബിനീഷ്
‘thellam thettaya ripporttu’; thiranjetuppu phlm neratthe prkhyapikkillennu tramp
‘അതെല്ലാം തെറ്റായ റിപ്പോർട്ട്’; തിരഞ്ഞെടുപ്പ് ഫലം നേരത്തെ പ്രഖ്യാപിക്കില്ലെന്നു ട്രംപ്
Nitheeshinte veezhchkl‍ mrkkam; kashmeerum ramkshethrvum puratthetutthu en‍die
നിതീഷിന്റെ വീഴ്ചകള്‍ മറക്കാം; കശ്മീരും രാമക്ഷേത്രവും പുറത്തെടുത്ത് എന്‍ഡിഎ
Yuesil trampine thurtthan‍ ‘linkan‍’; kurikkukollunna ‘prsya’prcharnm
യുഎസിൽ ട്രംപിനെ തുരത്താന്‍ ‘ലിങ്കണ്‍’; കുറിക്കുകൊള്ളുന്ന ‘പരസ്യ’പ്രചാരണം
Bijepiyil vettinirtthl‍: vingippotti velayudhn‍; kendratthinu ktuttha athrupthi
ബിജെപിയിൽ വെട്ടിനിരത്തല്‍: വിങ്ങിപ്പൊട്ടി വേലായുധന്‍; കേന്ദ്രത്തിന് കടുത്ത അതൃപ്തി
Maniyute vishvsthn i.Je.Agsthi pi.Je.Josphinoppm; josinu thiricchati
മാണിയുടെ വിശ്വസ്തൻ ഇ.ജെ.ആഗസ്തി പി.ജെ.ജോസഫിനൊപ്പം; ജോസിന് തിരിച്ചടി
Thiranjetuppil krmsmadhanm urappu varutthum: ntptikrmnglil chrccha
തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പു വരുത്തും: നടപടിക്രമങ്ങളിൽ ചർച്ച
Periya irttkkola: srkkar shkrikkunnillennu sibiai supreem kotathiyil‍
പെരിയ ഇരട്ടക്കൊല: സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍
Jeevitham oru njaninmel kali; kattana aakramanabheethiyil ee thozhilalikl– vidiyo
ജീവിതം ഒരു ഞാണിൻമേൽ കളി; കാട്ടാന ആക്രമണഭീതിയിൽ ഈ തൊഴിലാളികൾ– വിഡിയോ
‘phakt’ kndetthan ini shreeram venda; samithiyilninnu ozhivakki srkkar
‘ഫാക്ട്’ കണ്ടെത്താൻ ഇനി ശ്രീറാം വേണ്ട; സമിതിയിൽനിന്ന് ഒഴിവാക്കി സർക്കാർ
Kllppna itpatu aaropanam: pi.Ti.Thomsinethiera vijilan‍su anveshanam
കള്ളപ്പണ ഇടപാട് ആരോപണം: പി.ടി.തോമസിനെതിെര വിജിലന്‍സ് അന്വേഷണം
Bineeshu shkricchillennu idi, ksttdi neetti; 10 thvna chhardicchennu bineesh
ബിനീഷ് സഹകരിച്ചില്ലെന്ന് ഇഡി, കസ്റ്റഡി നീട്ടി; 10 തവണ ഛർദിച്ചെന്ന് ബിനീഷ്
65 vysu kzhinja thtvukar‍‍‍‍‍‍‍ utan jayilil kyrenda; avadhi deerghippicchu srkkar
65 വയസു കഴിഞ്ഞ തടവുകാർ‍‍‍‍‍‍‍ ഉടൻ ജയിലിൽ കയറേണ്ട; അവധി ദീർഘിപ്പിച്ച് സർക്കാർ
‘idi paridhi lamghikkunnu; chilarute thalprymnusricchu mozhikal chorunnu’
‘ഇഡി പരിധി ലംഘിക്കുന്നു; ചിലരുടെ താൽപര്യമനുസരിച്ച് മൊഴികൾ ചോരുന്നു’
Nilpatu myppetutthi ike vibhagm smstha; mukhymnthiye neril kanum
നിലപാട് മയപ്പെടുത്തി ഇകെ വിഭാഗം സമസ്ത; മുഖ്യമന്ത്രിയെ നേരിൽ കാണും
Kabool‍ sr‍vklashalyil‍ vetivaypu; 19 per‍ maricchennu rippor‍ttu
കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്പ്; 19 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
530 ki.Mee. 4 manikkooril‍; oru treyinil‍ 675 yathrkkar‍, kozhikkotu bhoogr‍bha s‌tteshan‍
530 കി.മീ. 4 മണിക്കൂറില്‍; ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍, കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷന്‍
65 per‍kku kooti kovidu; oru mrnm, kerltthil ithuvare nshtmaythu 17 jeevan
65 പേര്‍ക്കു കൂടി കോവിഡ്; ഒരു മരണം, കേരളത്തിൽ ഇതുവരെ നഷ്ടമായത് 17 ജീവൻ
Moonnu itiminnluklilninnu rkshppettu vimanm – vidiyo
മൂന്ന് ഇടിമിന്നലുകളിൽനിന്ന് രക്ഷപ്പെട്ട് വിമാനം – വിഡിയോ