en
stringlengths 17
119
| ml
stringlengths 15
110
| pr
stringlengths 15
111
| WER
float64 0
100
| CER
float64 0
39.1
| BLEU
float64 0
100
|
---|---|---|---|---|---|
Svarnakkatatthu: vivaram chortthi nalkiya vyakthikku prathiphalamaayi 45 laksham roopa | സ്വർണക്കടത്ത്: വിവരം ചോർത്തി നൽകിയ വ്യക്തിക്കു പ്രതിഫലമായി 45 ലക്ഷം രൂപ | സ്വർണക്കടത്ത്: വിവരം ചോർത്തി നൽകിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷം രൂപ | 11.111111 | 1.408451 | 59.694918 |
59,999 saampil, 7983 kovidu; samparkkabaadhithar 7111; uravitamariyaathe 786 per | 59,999 സാംപിൾ, 7983 കോവിഡ്; സമ്പർക്കബാധിതർ 7111; ഉറവിടമറിയാതെ 786 പേർ | 59,999 സാമ്പിൽ, 7983 കോവിട്; സമ്പർക്കബാധിതര 7111; ഉറവിതമറിയാതെ 786 പേർ | 44.444444 | 8.450704 | 6.376716 |
Innu muthal; maattam ingane: helmattu nirbandham, puka parishodhana, shampalabil... | ഇന്നു മുതൽ; മാറ്റം ഇങ്ങനെ: ഹെൽമറ്റ് നിർബന്ധം, പുക പരിശോധന, ശമ്പളബിൽ... | ഇന്ന് മുതൽ; മാറ്റം ഇങ്ങനെ: ഹെൽമാ്റ് നിർബന്ധം, പുക പരിശോധന, ഷമ്പാബബിൽ... | 33.333333 | 7.042254 | 19.960199 |
Svarnakkallakkatatthil sportsu kaunsilinum panku: ke.Surendran | സ്വർണക്കള്ളക്കടത്തിൽ സ്പോർട്സ് കൗൺസിലിനും പങ്ക്: കെ.സുരേന്ദ്രൻ | സ്വർണക്കക്്കകകടതതതതൽൽ സ്പോർട്്് കൌൺസിലിനും പങ്ക്: കേ.സുരേന്ദ്രൻ | 80 | 14.516129 | 5.37285 |
Tharamthaazhtthalinu kaaranam surendrante vyakthi vyraagyam; katannaakramicchu shobhaa surendran | തരംതാഴ്ത്തലിനു കാരണം സുരേന്ദ്രന്റെ വ്യക്തി വൈരാഗ്യം; കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്‍ | തരംതാഴ്തതതലിന് കാരണം സുരേന്ദ്രന്റെ വ്യക്തി വിരാഗ്യം; കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ | 50 | 6.976744 | 14.7722 |
Penshan nirnaya bhedagathi pinvalicchu | പെൻഷൻ നിർണയ ഭേദഗതി പിൻവലിച്ചു | പെൻഷൻ നിർണയയ ഭേദഗതി പിൻവലിച്ചു | 25 | 3.448276 | 18.803015 |
‘maaniyute adhvaanavarga siddhaantham saampatthikashaasthra vidyaarthikalkku avaganikkaanaakilla’ | ‘മാണിയുടെ അധ്വാനവർഗ സിദ്ധാന്തം സാമ്പത്തികശാസ്ത്ര വിദ്യാർഥികൾക്ക് അവഗണിക്കാനാകില്ല’ | ‘മാനിയുടെ അധ്വാാവർഗ സിദ്ധാന്തം സാമ്പത്തിശശസസ്ത്ര വിദ്യാർത്ഥികൾക്ക് അവഗണിക്കാനാകില്ല’ | 66.666667 | 7.317073 | 4.854918 |
Em.Pi.Dineshinte kasera thericchu | എം.പി.ദിനേശിന്റെ കസേര തെറിച്ചു | എം.പി.ദിനേഷിന്റെ കസേര തെറിച്ചു | 33.333333 | 3.333333 | 24.028114 |
Vottar pattikayil peru cherkkaan labhicchathu 7 laksham apekshakal | വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ലഭിച്ചത് 7 ലക്ഷം അപേക്ഷകൾ | വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ലഭിച്ചത്ത 7 ലക്ഷം അപേക്ഷകൾ | 12.5 | 1.785714 | 50 |
‘atayaalam karansi nottu: svarnatthinte bhooribhaagavum kondupoyathu ratheesh’ | ‘അടയാളം കറൻസി നോട്ട്: സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയതു രതീഷ്’ | ‘അടയാളം കരൻസി നോട്ട്: സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷ്’ | 28.571429 | 3.076923 | 18.575058 |
Kesie amgathvatthil ninnu mukhyasamghaatakanilekku | കെസിഎ അംഗത്വത്തിൽ നിന്ന് മുഖ്യസംഘാടകനിലേക്ക് | കേസി അംഗത്വത്തിൽ നിന്ന് മുഖ്യസംഘാടകനിലേക്ക് | 25 | 4.545455 | 39.763536 |
Madyapicchetthiya bhartthaavu bhaaryaye chuttika kondu aticchu kolappetutthi | മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി | മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച്ച കൊലപ്പെടുത്തി | 14.285714 | 2.898551 | 64.345888 |
‘mikka chodyangalkkum bineeshinu uttharamilla’: ensibi kesetukkumo? Innariyaam | ‘മിക്ക ചോദ്യങ്ങൾക്കും ബിനീഷിനു ഉത്തരമില്ല’: എൻസിബി കേസെടുക്കുമോ? ഇന്നറിയാം | ‘മിക്ക ചോദ്യങ്ങൾക്കും ബിനീഷിന് ഉത്തരരില്ല’: എൻസിബി കേസെടുകുകുമോ? ഇന്നറിയാം | 42.857143 | 4.054054 | 8.307018 |
Penkeni: 2 laksham thatti; peaaleesu pinthutarnnathote naushaadu thala mundanam cheythu | പെൺകെണി: 2 ലക്ഷം തട്ടി; പൊലീസ് പിന്തുടർന്നതോടെ നൗഷാദ് തല മുണ്ഡനം ചെയ്തു | പെങകെനി: 2 ലക്ഷം തട്ടി; പേആളീസ് പിന്തുടർ്്നതോടെ നൌഷാട് തല മുണ്ടനം ചെയ്തു | 50 | 12.5 | 11.868405 |
Ezhutthachchhan puraskaaram sakkariyaykku | എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക് | എഴുത്തച്ഛഛ പുരസ്കാരം സക്കരിയയ്ക്ക് | 66.666667 | 5.714286 | 11.362194 |
Mukhyamanthiyute aasthikal anveshikkanam: ke.Surendran | മുഖ്യമന്ത്രിയുടെ ആസ്തികൾ അന്വേഷിക്കണം: കെ.സുരേന്ദ്രൻ | മുഖ്യമന്ത്ഇയയയെ ആസ്ഥികൾ അന്വേഷിക്കണം: കേ.സുരേന്ദ്രൻ | 75 | 11.320755 | 8.034284 |
Shobha surendran: parasyaprathikaranam vendennu bijepi | ശോഭ സുരേന്ദ്രൻ: പരസ്യപ്രതികരണം വേണ്ടെന്ന് ബിജെപി | ശോഭ സുരേന്ദ്രൻ: പരസ്യപ്രതികരണം വേണ്ടെന്ന് ബിജെപി | 0 | 0 | 100 |
Maathaapithaakkale konna kesil makan keezhatangi | മാതാപിതാക്കളെ കൊന്ന കേസിൽ മകൻ കീഴടങ്ങി | മാതാപിതാക്കളെ കൊന്ന കേസിൽ മകൻ കീഴടങ്ങി | 0 | 0 | 100 |
Silvarlyn sarve punaraarambhikkunnathil aashayakkuzhappam | സിൽവർലൈൻ സർവേ പുനരാരംഭിക്കുന്നതിൽ ആശയക്കുഴപ്പം | സിൽവർളിി സർവ് പുനരാരംഭിക്കുന്നതിൽ ആശയക്കുഴപ്പം | 50 | 8.695652 | 16.990442 |
Kovidu prathirodham: thaddhesha phandu vettikkuracchu | കോവിഡ് പ്രതിരോധം: തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു | കോവിട് പ്രതിരോധം: തദ്ദേശ ഫണ്ട് വെട്ടിക്കുറച്്ു | 40 | 4.347826 | 26.591479 |
Ke.Vi.Thomasu kongrasine ottukotutthu: ke.Sudhaakaran | കെ.വി.തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു: കെ.സുധാകരൻ | കേ.വി.തോമസു കോൺഗ്രസിനെ ഒറ്റുകൊടുട്ത്: കേ.സുധാകരൻ | 75 | 10.416667 | 8.034284 |
Saampatthika baadhyatha: kutumbatthile 3 per jeevanotukkiya nilayil | സാമ്പത്തിക ബാധ്യത: കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയിൽ | സാമ്പത്തിക ബാധ്യത: കുടും്്്തിലെ 3 പേർ ജീവനോടുക്കിയ നിലയിൽ | 28.571429 | 5.263158 | 10.445523 |
Charcchu bil bharanaghatanaaviruddham: ortthadoksu sabha | ചർച്ച് ബിൽ ഭരണഘടനാവിരുദ്ധം: ഓർത്തഡോക്സ് സഭ | ചർച്ച് ബിൽ ഭരണഘടനാവിരുദ്ധം: ഓർത്തഡോക്സ് സഭ | 0 | 0 | 100 |
Joliyillaatthathineccholli aakshepam; yuvathi bharthrugruhatthil jeevanotukki | ജോലിയില്ലാത്തതിനെച്ചൊല്ലി ആക്ഷേപം; യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി | ജോലിയില്ലാതതതതിനെ്്്ലൊലലളള ആക്ഷേപം; യുവതി ഭർതൃഗൃൃൃതത്ൽി ജീവനോടുക്കി | 60 | 20 | 11.362194 |
Onareriyam illaattha preeprymari adhyaapakarkku 1000 roopa; bajattu vaagdaanam marannu sarkkaar | ഓണറേറിയം ഇല്ലാത്ത പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ | ഒണറററിയം ഇല്ലാത്ത പ്രീപ്രിരാരി അധ്യാപകർക്ക് 1000 രൂപ; ബജറ്റ് വാഗ്ദാനം മറന്ന് സർക്കാർ | 20 | 7.228916 | 66.063286 |
Nethaakkalute saspenshan: vydyuthi bhavanu munnil sathyagraham thutangi | നേതാക്കളുടെ സസ്പെൻഷൻ: വൈദ്യുതി ഭവനു മുന്നിൽ സത്യഗ്രഹം തുടങ്ങി | നേതാക്കളുടെ സസ്പെൻൻൻ: വൈദ്യുത്തി ഭവനണ മുന്നിൽ സത്യഗഗ്ഹംം തുടങ്ങി | 57.142857 | 11.47541 | 4.347209 |
Chodyamcheyyal: kaavyaa maadhavan poleesu klabil etthanamennu krymbraanchu | ചോദ്യംചെയ്യൽ: കാവ്യാ മാധവൻ പൊലീസ് ക്ലബിൽ എത്തണമെന്ന് ക്രൈംബ്രാഞ്ച് | ചോദ്യംചെയ്യൽ: കാവ്യാ മാധവൻ പോലീസ് ക്ലബിൽ എത്തണമെന്ന് ക്രിം്ബ്രാഞ്്് | 28.571429 | 6.060606 | 20.556681 |
Mobylinu nirodhanamulla haalil pareekshayezhuthaan mobyl vettam | മൊബൈലിനു നിരോധനമുള്ള ഹാളിൽ പരീക്ഷയെഴുതാൻ മൊബൈൽ വെട്ടം | മോബൈലില് നിരോധനമുള്ള ഹാലിൽ പരീക്ഷയെഴുതാൻ മോബിൽ വെട്ടം | 50 | 11.320755 | 5.37285 |
Yooniphom parishkaaram: lakshadveepil prathishedham | യൂണിഫോം പരിഷ്കാരം: ലക്ഷദ്വീപിൽ പ്രതിഷേധം | യൂണിഫോം പരിഷ്കാരം: ലക്ഷദ്വീപിൽ പ്രതിഷേധം | 0 | 0 | 100 |
Kovid: prathidina kanakku iniyilla | കോവിഡ്: പ്രതിദിന കണക്ക് ഇനിയില്ല | കോവിഡ്: പ്രതിദിന കണക്ക് ഇനിയില്ല | 0 | 0 | 100 |
Biesenel 4ji keralatthil 4 jillakalil | ബിഎസ്എൻഎൽ 4ജി കേരളത്തിൽ 4 ജില്ലകളിൽ | ബൈസസെനൽ 4ജി കേരളത്തിൽ 4 ജില്ലകളിൽ | 20 | 17.142857 | 66.87403 |
Basu chaarju vardhana manthisabha pariganicchilla | ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല | ബസസ ചാർജു വർധനധന മാ്ത്ഇസഭാ പരിഗണിച്ചില്ല | 80 | 21.052632 | 5.37285 |
Keesibi daamukale bandhippicchu phlottu pleyinum helikopttarum | കെഎസ്ഇബി ഡാമുകളെ ബന്ധിപ്പിച്ച് ഫ്ലോട്ട് പ്ലെയിനും ഹെലികോപ്റ്ററും | കീസിബി ഡാമുകളെ ബന്ധിപ്പിച്ചു ഫ്ലോട്ടു പ്ലെയിനും ഹെലികോപ്റ്ററും | 50 | 9.375 | 9.554428 |
‘vasthuthakal maadhyamangalkku; vaartthakal thatayanam’: dileepinte sahodaree bhartthaav | ‘വസ്തുതകൾ മാധ്യമങ്ങൾക്ക്; വാർത്തകൾ തടയണം’: ദിലീപിന്റെ സഹോദരീ ഭർത്താവ് | ‘വസ്തുതകൾ മാധ്യമങ്ങൾക്ക്; വാർത്തകൾ തടയാംം’: ദിലീപിന്റെ സഹോദരീ ഭർത്താവ് | 14.285714 | 2.898551 | 27.494162 |
Niranatthethu sarkkaar sponsedu kolapaathakam: satheeshan, sudhaakaran | നിരണത്തേത് സർക്കാർ സ്പോൺസേഡ് കൊലപാതകം: സതീശൻ, സുധാകരൻ | നിരണത്തതത് സർക്കാർ സ്പോൺസെഡ് കൊലപാതകം: സതീഷൻ, സുധാകരൻ | 50 | 5.660377 | 5.37285 |
4 thavana aavashyappettu; reyilve bhoomiyute vivarangal nalkaathe ke-reyil | 4 തവണ ആവശ്യപ്പെട്ടു; റെയില്‍വേ ഭൂമിയുടെ വിവരങ്ങള്‍ നല്‍കാതെ കെ-റെയില്‍ | 4 തവണ ആവശ്യപ്പെട്ടു; റെയിൽവേ ഭൂമിയുടെ വിവരങ്ങൾ നാകാത്െ കേ-റെയിൽ | 50 | 14.285714 | 14.7722 |
Bavko jeevanakkaaranu pizha chumatthiya natapatikku stte | ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ | ബാവകകക ജീവനക്കാരന് പിഴ ചുമത്തിയ നടതതിക്ക് സ്റ്റെ | 50 | 12.765957 | 20.205155 |
Kaarum taankarum koottiyiticchu oru kutumbatthile 3 per maricchu; 4 vayasukaaranu guruthara parukku | കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു; 4 വയസ്സുകാരനു ഗുരുതര പരുക്ക് | കാരും ടാങ്കരും കൂട്ടിയിട്ച്ച് ഒരു കുടും്്്തിലെ 3 പേർ മരിച്ചു; 4 വയസുകാരന് ഗുരുതര പരുക്കു | 50 | 10 | 23.46235 |
Nirakku vardhana; vivaadamaayi kanakkile vyrudhyam | നിരക്കു വർധന; വിവാദമായി കണക്കിലെ വൈരുധ്യം | നിരക്ക് വർധനധന; വിവാദമായി കണക്കിലെ വ്രദ്്ം | 60 | 17.073171 | 11.362194 |
Saankethika sthaapanangalotu eaisitii: ‘ozhivulla seettil yukreynil ninnetthiyavare pariganikkanam’ | സാങ്കേതിക സ്ഥാപനങ്ങളോട് എഐസിടിഇ: ‘ഒഴിവുള്ള സീറ്റിൽ യുക്രെയ്നിൽ നിന്നെത്തിയവരെ പരിഗണിക്കണം’ | സാങ്കേതിക സ്ഥാപനങ്ങളോട്് ഇയിതി: ‘ഒഴിവുള്ള സീറ്റിൽ യുക്രെയ്നിൽ നിന്നെത്തിയവരെ പരിഗണിക്കണം’ | 25 | 6.666667 | 54.108227 |
Saampatthika samvaranam: prakshobhavumaayi munnottupokumennu leeg | സാമ്പത്തിക സംവരണം: പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ലീഗ് | സാമ്പത്തിക സംവരണം: പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെനനന ലീഗ് | 20 | 3.389831 | 28.574404 |
Aashvaasa kiranam: gunabhokthaakkale ulppetutthunnathu nirtthi | ആശ്വാസ കിരണം: ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതു നിർത്തി | ആശ്വാസ കിരണം: ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നത് നിർത്തി | 20 | 1.851852 | 28.574404 |
Bhinnasheshi sarttiphikkattu: yogam chernnittu 8 maasam | ഭിന്നശേഷി സർട്ടിഫിക്കറ്റ്: യോഗം ചേർന്നിട്ട് 8 മാസം | ഭിന്നശേഷി സാട്ടിഫിക്കാ്ട്: യോഗം ചേർന്നിട്ട് 8 മാസം | 16.666667 | 6 | 53.728497 |
Bineeshinte itapaatu 5 kotiyil ereyennu idi kotathiyil: sampaadicchathu lahariyiloote | ബിനീഷിന്റെ ഇടപാട് 5 കോടിയിൽ ഏറെയെന്ന് ഇഡി കോടതിയിൽ: സമ്പാദിച്ചത് ലഹരിയിലൂടെ | ബിനീഷിന്റെ ഇത്ാാാ്് 5 കോട്ടിൽ ഏറെയെന്ന് ഇടി കോട്തതതിിൽ: സമ്പാദി്ചച്ത് ലഹരിയിലൂടെ | 55.555556 | 20 | 3.391326 |
Vivaada aiphon vila kootiyathu santhoshu eeppante pakkal | വിവാദ ഐഫോൺ വില കൂടിയത് സന്തോഷ് ഈപ്പന്റെ പക്കൽ | വിവാദ ഐഫോൻ വില കൂട്ടത്ത് സന്തോഷു ഈപ്പന്റെ പക്കൽ | 42.857143 | 13.333333 | 8.307018 |
Kesupetti thurakkunnu: prathipakshatthe unnamittu sarkkaar | കേസുപെട്ടി തുറക്കുന്നു: പ്രതിപക്ഷത്തെ ഉന്നമിട്ട് സർക്കാർ | കേസുപെട്ടി തുറക്കുന്നു: പ്രതിപക്ഷത്തെ ഉന്നമിട്ടു സർക്കാർ | 20 | 1.785714 | 28.574404 |
Kozha: biju rameshinte aaropanatthinmel anveshanam venamennu harji | കോഴ: ബിജു രമേശിന്റെ ആരോപണത്തിന്മേൽ അന്വേഷണം വേണമെന്ന് ഹർജി | കോഴ: ബിജു രമേഷിന്റെ ആരോപണത്തിന്മേൽ അന്വേഷണം വേണമെന്ന് ഹർജി | 14.285714 | 1.724138 | 48.892302 |
Sttaanphadu shaasthrajnja pattikayil do. Saabu thomas | സ്റ്റാൻഫഡ് ശാസ്ത്രജ്ഞ പട്ടികയിൽ ഡോ. സാബു തോമസ് | സ്റ്റാൻഫടട് ശാസ്ത്രജ്ഞ പട്ടികയിൽ ഡോ. സാബു തോമസ് | 16.666667 | 4.347826 | 75.983569 |
Kendra ejansikalkkethire aanjaticchu, bijepiye thotaathe mukhyamanthi | കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു, ബിജെപിയെ തൊടാതെ മുഖ്യമന്ത്രി | കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു, ബിജെപിയെ തോട്താതെ മുഖ്യമന്ത്ഐ | 33.333333 | 7.8125 | 50.813275 |
Kykkooli vaangiya esai arasttil | കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റിൽ | കൈക്കൂലി വാങ്ങിയ എസി അറസ്റ്റിൽ | 25 | 6.451613 | 18.803015 |
Avakaashangal apaharikkunnathu amgeekarikkaanaavilla: samastha | അവകാശങ്ങൾ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല: സമസ്ത | അവകാശങ്ങൾ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല: സമസ്ത | 0 | 0 | 100 |
Yudiephu varumpol behraykkethire anveshana kammishane vaykkum: chennitthala | യുഡിഎഫ് വരുമ്പോൾ ബെഹ്റയ്ക്കെതിരെ അന്വേഷണ കമ്മിഷനെ വയ്ക്കും: ചെന്നിത്തല | യുഡീഫഫഫ വരുമ്പോൾ ബെഹ്റയക്്കെിരെെ അന്വേഷണ കമ്മിഷനെ വയ്ക്കും: ചെന്നിത്തല | 28.571429 | 10 | 43.472087 |
Josaphu maartthommaa karuthalum prathibaddhathayum kyvitaattha sabhaanethaav: siriyaku thomas | ജോസഫ് മാർത്തോമ്മാ കരുതലും പ്രതിബദ്ധതയും കൈവിടാത്ത സഭാനേതാവ്: സിറിയക് തോമസ് | ജോസഫു മാർത്തോമ്മാ കരുതലും പ്രതിബദ്ധതയും കൈവിതാതാത്ത സഭാനേതാവ്: സിരിയാക് തോമസ് | 37.5 | 8.108108 | 15.6197 |
Ke phon, lyphu paddhathikal thakarkkaan shramam: mukhyamanthi | കെ ഫോൺ, ലൈഫ് പദ്ധതികൾ തകർക്കാൻ ശ്രമം: മുഖ്യമന്ത്രി | കേ ഫോൺ, ലൈഫു പദ്ധതികൾ തകർക്കാൻ ശ്രമം: മുഖ്യമന്ത്ഐ | 42.857143 | 8 | 17.567205 |
Saampatthika samvaranam: yojiccha poraattatthinu munnittirangunnavare pinthunaykkumennu vellaappalli | സാമ്പത്തിക സംവരണം: യോജിച്ച പോരാട്ടത്തിന് മുന്നിട്ടിറങ്ങുന്നവരെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി | സാമ്പത്തിക സംവരണം: യോജിച്ച പോരാട്ടത്തിന് മുന്നിട്ടിറങ്ങനനനനവ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി | 14.285714 | 4.166667 | 48.892302 |
Apakatatthil kaal thalarnnu, kaansar baadhicchu; otuvil poleesu medal ettuvaangi jaseela | അപകടത്തിൽ കാൽ തളര്‍ന്നു, കാൻസർ ബാധിച്ചു; ഒടുവിൽ പൊലീസ് മെഡൽ ഏറ്റുവാങ്ങി ജസീല | അപകടത്തിൽ കാൽ തളർന്നു, കാൻസർ ബാധിച്ചു; ഒട്വിൽ പോലീസ് മെഡൽൽ ഏറ്റുവാങ്ങി ജസീല | 40 | 6.493506 | 7.730552 |
Pidablyusiye ‘vettana’menna shupaarsha vetti niyama vakuppu | പിഡബ്ല്യുസിയെ ‘വെട്ടണ’മെന്ന ശുപാർശ വെട്ടി നിയമ വകുപ്പ് | പിഡബ്ല്യൂസിയെ ‘വെട്ടണ’മെന്ന ശുപാർശ വെട്ടി നിയമ വകുപ്പ് | 16.666667 | 1.851852 | 75.983569 |
Innu vyaapaari samaram; 10 muthal 12 vare kacchavatamilla | ഇന്ന് വ്യാപാരി സമരം; 10 മുതൽ 12 വരെ കച്ചവടമില്ല | ഇന്ന് വ്യാപാരി സമരം; 10 മുതൽ 12 വരെ കച്ചവതമില്ല | 12.5 | 2.12766 | 84.089642 |
‘ini aa aathmavishvaasam venda; ribalaayaal aayushkaalam kongrasinu puratthu’ | ‘ഇനി ആ ആത്മവിശ്വാസം വേണ്ട; റിബലായാൽ ആയുഷ്കാലം കോൺഗ്രസിനു പുറത്ത്’ | ‘ഇനി ആ ആത്മവിശ്വാസം വേണ്ട; റിബലായാൽ ആയുഷ്കാലം കോൺഗ്രസിന് പുറത്ത്’ | 12.5 | 1.538462 | 70.710678 |
Sabhaa tharkkam: mukhyamanthiyute saannidhyatthil veendum charccha | സഭാ തർക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച | സഭാ തർക്കം: മുഖ്യമന്ത്ഇയയയെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച | 16.666667 | 7.017544 | 25.406637 |
Poppular phinaans: 4 prathikalute jaamyaapeksha thalli | പോപ്പുലർ ഫിനാൻസ്: 4 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി | പോപ്പുലർ ഫിനാൻസ്: 4 പ്രതികളുടെ ജാമ്യാപേക്ഷ തല്ലി | 16.666667 | 4.166667 | 75.983569 |
Bineeshu kotiyeri kes: idi anveshanam ini keralatthil | ബിനീഷ് കോടിയേരി കേസ്: ഇഡി അന്വേഷണം ഇനി കേരളത്തിൽ | ബിനീഷു കോട്ടിരി കേസ്: ഇടി അന്വേഷണം ഇനി കേരളത്തിൽ | 42.857143 | 10.204082 | 17.567205 |
Vayanaatu vanatthil poleesu vetivaypu; maavoyisttine vadhicchu | വയനാട് വനത്തിൽ പൊലീസ് വെടിവയ്പ്; മാവോയിസ്റ്റിനെ വധിച്ചു | വയനാട്് വനത്തിൽ പോലീസ് വെടിവയ്പ്; മാവോയിസ്റ്റിനെ വധിച്ച് | 50 | 5.357143 | 9.554428 |
Aazhchaavasaanam sipiem nethruyogangal: kendrabindu kotiyeri | ആഴ്ചാവസാനം സിപിഎം നേതൃയോഗങ്ങൾ: കേന്ദ്രബിന്ദു കോടിയേരി | ആഴ്ചാവസാനം സിപ്ംം നേതൃയോഗങ്ങൾ: കേന്ദ്രബിന്ട് കോട്ടിരി | 60 | 12.962963 | 6.389431 |
Kanakamala gooddaalochanakkesu prathi arasttil | കനകമല ഗൂഢാലോചനക്കേസ് പ്രതി അറസ്റ്റിൽ | കനകമലല ഗൂദ്ദാലോചനക്കേസ് പ്രതി അറസ്റ്റിൽ | 50 | 11.111111 | 16.990442 |
Vydyuthi bord: charccha natannilla; prashnaparihaaram neelunnu | വൈദ്യുതി ബോർഡ്: ചർച്ച നടന്നില്ല; പ്രശ്നപരിഹാരം നീളുന്നു | വൈദ്യുത്തി ബോർഡ്: ചർച്ച നടന്നില്ല; പ്രശ്നപരിഹാരം നീളുന്നു | 16.666667 | 3.636364 | 75.983569 |
Bhoomi thanna sarkkaar parayunnu, athu kaataan | ഭൂമി തന്ന സർക്കാർ പറയുന്നു, അതു കാടാണ് | ഭൂമി തന്ന സർക്കാർ പറയുന്നു, അത് കാട്ാാ | 33.333333 | 10.526316 | 50.813275 |
Moonnu vayasukaarane kolappetutthiyathu kazhutthil shaal murukkiyennu amma | മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്ന് അമ്മ | മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൽ മുറുക്കിയെന്ന് അമ്മ | 42.857143 | 5.882353 | 9.878765 |
Chempakamaram vettiyothukki, thoon muricchu; cherppu poleesinte parihaarakriya ! | ചെമ്പകമരം വെട്ടിയൊതുക്കി, തൂൺ മുറിച്ചു; ചേർപ്പ് പൊലീസിന്റെ പരിഹാരക്രിയ ! | ചെമ്പകമരം വെട്ടിയൊതുക്കി, തൂൺ മുറിച്ചു; ചേർപ്പ് പോലീസിന്റെ പരിഹാരക്രിയ ! | 12.5 | 1.388889 | 59.460356 |
Ayalkkaarante vishappariyanam | അയൽക്കാരന്റെ വിശപ്പറിയണം | അയൽക്കാരന്റെ വിശപ്പറിയണം | 0 | 0 | 31.622777 |
Kalaamandalam chaansalar gavarnar thanne; visiyute vaadam thalli sarkkaar uttharav | കലാമണ്ഡലം ചാൻസലർ ഗവർണർ തന്നെ; വിസിയുടെ വാദം തള്ളി സർക്കാർ ഉത്തരവ് | കലാമണ്ഡലം ചാൻസലർ ഗവർണർ തന്നെ; വിസിയുടെ വാദം തല്ലി സർക്കാർ ഉത്തരവ് | 11.111111 | 3.076923 | 66.063286 |
Manthipadaviyute baakki 16,000 roopayute katam | മന്ത്രിപദവിയുടെ ബാക്കി 16,000 രൂപയുടെ കടം | മാ്ത്ഇപദവിയുടെ ബാക്കി 16,000 രൂപയുടെ കാടം | 40 | 9.756098 | 26.591479 |
Shyaamal kolakkes: muhammadalikku iratta jeevaparyanthavum 10.10 laksham pizhayum | ശ്യാമൾ കൊലക്കേസ്: മുഹമ്മദലിക്ക് ഇരട്ട ജീവപര്യന്തവും 10.10 ലക്ഷം പിഴയും | ശ്യാമൽ കൊലക്കേസ്: മുഹമ്മദലിക്ക് ഇറട്ട ജീവപര്യന്തവും 10.10 ലക്ഷം പിഴയും | 25 | 2.857143 | 41.113362 |
Mun manthi em.Pi. Govindan naayar antharicchu | മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു | മുൻ മാ്ത്ഐ എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു | 16.666667 | 6.976744 | 53.728497 |
Udyogastharkku aashayakkuzhappam; bhoomi, kettitam krayavikriyatthilum avyakthatha | ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം; ഭൂമി, കെട്ടിടം ക്രയവിക്രിയത്തിലും അവ്യക്തത | ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം; ഭൂമി, കെട്ടിടം ക്രയവിക്രിയത്തിലും അവ്യക്തത | 0 | 0 | 100 |
Mishravivaaham: nethaavine thirutthi sipiem | മിശ്രവിവാഹം: നേതാവിനെ തിരുത്തി സിപിഎം | മിശ്രവിവാഹം: നേതാവിനെ തിരുത്തി സിപ്ംം | 25 | 5.405405 | 39.763536 |
‘gathaagatha niyamalamghanatthinu shikshikkappettavare poleesil niyamikkaruth’ | ‘ഗതാഗത നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ടവരെ പൊലീസിൽ നിയമിക്കരുത്’ | ‘ഗതാഗത നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടവരെ പോലീസിൽ നിയമിക്കരുത്’ | 40 | 3.174603 | 7.071068 |
Venalmazhayil krushi nashiccha karshakan visham ullilcchenna nilayil aashupathriyil | വേനൽമഴയിൽ കൃഷി നശിച്ച കർഷകൻ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ | വേനൽമഴയിൽ കൃഷി നശിച്ച കർഷകൻ വിഷം ഉള്ളിൽ്്ചനനന നിലയിൽ ആശുപത്രിയിൽ | 12.5 | 4.615385 | 59.460356 |
Nethaakkalute saspenshan neekki; pakaram sthalammaattam; keesibi poril shokku | നേതാക്കളുടെ സസ്പെൻഷൻ നീക്കി; പകരം സ്ഥലംമാറ്റം; കെഎസ്ഇബി പോരിൽ ഷോക്ക് | നേതാക്കളുടെ സസ്പെൻൻൻ നീക്കി; പകരം സ്ഥലം്മാ്റം; കീസിബി പോരിൽ ഷോക്ക് | 37.5 | 10.294118 | 8.783603 |
Devaalayangalil innu kaalkazhukal shushroosha | ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷ | ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൾ ശുശ്രൂഷ | 25 | 2.857143 | 18.803015 |
Soppupoti nirmikkunna yanthtthinullil kutungi vidyaarthi maricchu | സോപ്പുപൊടി നിർമിക്കുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി വിദ്യാർഥി മരിച്ചു | സോപ്പുപൊടി നിർമിക്കുന്ന യാ്ത്ത്തിനുള്ളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു | 33.333333 | 5.882353 | 10.266901 |
Treyinukalil maasku nirbandhamilla | ട്രെയിനുകളിൽ മാസ്ക് നിർബന്ധമില്ല | ട്രെയിനുകളിൽ മാസ്ക് നിർബന്ധമില്ല | 0 | 0 | 56.234133 |
Basu, otto, taaksi nirakku vardhana meyu 1 muthal: manthi | ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന മേയ് 1 മുതൽ: മന്ത്രി | ബസസ, ഓട്റോ, ടാക്സി നിരക്ക് വർധനധന മേയു 1 മുതൽ: മാ്ത്ഐ | 66.666667 | 17.307692 | 5.612222 |
Ee vishukkyneettam soopparhittu; posttu ophisukaliloote vitharanam cheythathu 45 laksham roopayute kyneettam | ഈ വിഷുക്കൈനീട്ടം സൂപ്പർഹിറ്റ്; പോസ്റ്റ് ഓഫിസുകളിലൂടെ വിതരണം ചെയ്തത് 45 ലക്ഷം രൂപയുടെ കൈനീട്ടം | ഈ വിഷുക്കൈയീട്റം സൂപ്പർഹിട്ട്; പോസ്റ്റു ഓഫിസുകളിലൂടെ വിതരണം ചെയ്തത് 45 ലക്ഷം രൂപയുടെ കൈനീറ്റം | 36.363636 | 7.526882 | 47.987821 |
Silvarlyn anukoola prasamgam aayudham; ke.Vi.Thomasinethire atuttha neekkam | സിൽവർലൈൻ അനുകൂല പ്രസംഗം ആയുധം; കെ.വി.തോമസിനെതിരെ അടുത്ത നീക്കം | സിൽവർളിി അനുകൂല പ്രസംഗം ആയുധം; കേ.വി.തോമസിനെതിരെ അടുത്ത നീക്കം | 28.571429 | 6.451613 | 20.556681 |
Keees: moonnil randu niyamanavum nerittaakkanam | കെഎഎസ്: മൂന്നിൽ രണ്ട് നിയമനവും നേരിട്ടാക്കണം | കീസ്്: മൂന്നിൽ രണ്ടു നിയമനവും നേരിട്ടാക്കണം | 40 | 11.363636 | 12.574334 |
‘ellaavaruteyum manasu keezhatakkiya prasiddheekaranam; njaanum baalaramayute vaayanakkaaran’ | ‘എല്ലാവരുടെയും മനസ്സു കീഴടക്കിയ പ്രസിദ്ധീകരണം; ഞാനും ബാലരമയുടെ വായനക്കാരൻ’ | ‘എല്ലാവരുടെയും മനസു കീഴടക്കിയ പ്രസിദ്ധീകരണം; ഞാനും ബാലരമമയടടെ വായനക്കാരൻ’ | 28.571429 | 5.405405 | 18.575058 |
Ti.En.Seemaykku prinsippal sekrattari padavi | ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി | ടി.എൻ.സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി | 0 | 0 | 100 |
Keesibi samaram: thinkalaazhcha manthithala charccha | കെഎസ്ഇബി സമരം: തിങ്കളാഴ്ച മന്ത്രിതല ചർച്ച | കീസിബി സമരം: തിങ്കളാഴ്ച മാ്ത്ഇതല ചർച്ച | 40 | 17.073171 | 12.574334 |
Vishu iausttar; shampalamillaathe keesaartisi jeevanakkaar | വിഷു ഇൗസ്റ്റർ; ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ | വിഷു ഏയ്്്റ്റർ; ശമ്പാമില്ലാതെ കീസാർഥ്ിസി ജീവനക്കാർ | 60 | 22 | 6.389431 |
Si–dittil 25 thasthikakalilekku pinvaathil niyamanatthinu neekkam | സി–ഡിറ്റിൽ 25 തസ്തികകളിലേക്ക് പിൻവാതിൽ നിയമനത്തിനു നീക്കം | സി–ഡിറ്റിൽ 25 തസ്തികകളിലേക്ക് പിൻവാത്ത നിയമനത്തിന് നീക്കം | 33.333333 | 5.263158 | 21.711852 |
‘idi’ thatukkaan aalochana thutangi | ‘ഇഡി’ തടുക്കാൻ ആലോചന തുടങ്ങി | ‘ഇടി’ തടുക്കാൻ ആലോചന തുടങ്ങി | 25 | 3.571429 | 39.763536 |
Bijepiyile vimathaneekkam: aaresesum kendranethruthvavum itapetunnu | ബിജെപിയിലെ വിമതനീക്കം: ആർഎസ്എസും കേന്ദ്രനേതൃത്വവും ഇടപെടുന്നു | ബിജെപിയിലെ വിമതനീക്കം: ആരെസേസും കേന്ദ്രനേതൃത്വവും ഇത്പപെടെന്നു | 40 | 13.114754 | 12.574334 |
Jayilil svapnaykku sasyaahaaram: aazhchayilorikkal maathram phon anumathi | ജയിലിൽ സ്വപ്നയ്ക്ക് സസ്യാഹാരം: ആഴ്ചയിലൊരിക്കൽ മാത്രം ഫോൺ അനുമതി | ജയിലിൽ സ്വപ്നയ്ക്ക് സസ്യാഹാരം: ആഴ്ചയിലൊരിക്കൽ മാത്രം ഫോൺ അനുമതി | 0 | 0 | 100 |
Keesaartisi soopparphaasttil 25 % vare ilav | കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ 25 % വരെ ഇളവ് | കീസാർഥ്ിസി സൂപ്പർഫാസ്റ്റിൽ 25 % വരെ ഇളവ് | 16.666667 | 14.634146 | 75.983569 |
Dolar katatthu: khaalidine prathi cherkkaan kasttams | ഡോളർ കടത്ത്: ഖാലിദിനെ പ്രതി ചേർക്കാൻ കസ്റ്റംസ് | ഡോളർ കടത്ത്: ഖാലിദിനെ പ്രതി ചേർക്കാൻ കസ്റ്റംസ് | 0 | 0 | 100 |
Ke phon: jiesti anveshanam nikuthi sambandhicchu | കെ ഫോൺ: ജിഎസ്ടി അന്വേഷണം നികുതി സംബന്ധിച്ച് | കേ ഫോൺ: ജിസ്റ്റി അന്വേഷണം നികുതി സംബന്ധിച്ചച | 50 | 13.953488 | 9.554428 |
Shabarimala verchval kyu bukkingu 2 divasam kondu poortthiyaayi | ശബരിമല വെർച്വൽ ക്യു ബുക്കിങ് 2 ദിവസം കൊണ്ട് പൂർത്തിയായി | ശബരിമല വേർച്വൽൽ ക്യ് ബുക്കിങ്ങ് 2 ദിവസം കൊണ്ട് പൂർത്തിയായി | 37.5 | 9.090909 | 36.555522 |
Thitukkappettu paddhathikalkku bharanaanumathi | തിടുക്കപ്പെട്ട് പദ്ധതികൾക്ക് ഭരണാനുമതി | തിടുക്കപ്പെട്ടു പദ്ധതികൾക്ക് ഭരണാനുമതി | 33.333333 | 2.631579 | 24.028114 |
Kristhyan nyoonapakshangalute pinnaakkaavastha padtikkaan kammishan; ritta.Cheephu jasttisu je.Bi.Koshi adhyakshan | ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ; റിട്ട.ചീഫ് ജസ്റ്റിസ് ജെ.ബി.കോശി അധ്യക്ഷൻ | ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പദ്തിക്കാൻാ കമ്മിഷൻ; റിറ്ട.ചീഫു ജസ്റ്റിസ് ജെ.ബി.കോഷി അധ്യക്ഷൻ | 33.333333 | 6.930693 | 14.113992 |