Malayalam Transliteration
Collection
Transliteration Datasets and Models for Malayalam
•
8 items
•
Updated
en
stringlengths 17
119
| ml
stringlengths 15
110
|
---|---|
Kanakadurgayum vilayoti shivankuttiyum vivaahitharaayi | കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി |
Gova modalil kashumaangayil ninnum pheni uthpaadippikkum; anumathi | ഗോവ മോഡലിൽ കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കും; അനുമതി |
Noopur sharmaykkethiraaya vimarshanam: supreem keaatathikku thuranna katthu | നൂപുർ ശർമയ്‌ക്കെതിരായ വിമർശനം: സുപ്രീം കോടതിക്ക് തുറന്ന കത്ത് |
Pi.Gopinaathan naayar shuddhavum suthaaryavumaaya vyakthithvatthinte utama: anusheaachicchu mukhyamanthri | പി.ഗോപിനാഥൻ നായര്‍ ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ: അനുശോചിച്ച് മുഖ്യമന്ത്രി |
Lashkare thayiba bheekaran thaalibu husyn bijepi amgam? Akalam paalicchu nethruthvam | ലഷ്കറെ തയിബ ഭീകരൻ താലിബ് ഹുസൈൻ ബിജെപി അംഗം? അകലം പാലിച്ച് നേതൃത്വം |
Otipiye cholli tharkkam: chennyyil ola taaksi dryvar yaathrakkaarane iticchukeaannu | ഒടിപിയെ ചൊല്ലി തർക്കം: ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു |
Kannoor jillayile ellaa vidyaabhyaasa sthaapanangalkkum naale avadhi; pareekshakal maatti | കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾ മാറ്റി |
Manthri saji cheriyaantethu samghaparivaarinre bhaasha: ke.Si.Venugopaal | മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍ |
Vaasthu vidagdhan chandrashekhar gurujiye aalukal nokkinilkke kutthikkonnu | വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ ഗുരുജിയെ ആളുകൾ നോക്കിനിൽക്കെ കുത്തിക്കൊന്നു |
Bharikkaanilla prasidantum cheyarpazhsanum; ee panchaayatthu pinne aaru bharikkum? | ഭരിക്കാനില്ല പ്രസിഡന്റും ചെയർപഴ്സനും; ഈ പഞ്ചായത്ത് പിന്നെ ആരു ഭരിക്കും? |
Doktarmaarkku nalkaamo poleesu salyoottu? Salyoottu visheshangaliloote | ഡോക്ടർമാർക്ക് നൽകാമോ പൊലീസ് സല്യൂട്ട്? സല്യൂട്ട് വിശേഷങ്ങളിലൂടെ |
Traansphaattinte alavu 5l ninnu 3 shathamaanamaakki; aarogyam ‘nannaakkaan’ paddhathi | ട്രാൻസ്‌ഫാറ്റിന്റെ അളവ് 5ൽ നിന്ന് 3 ശതമാനമാക്കി; ആരോഗ്യം ‘നന്നാക്കാൻ’ പദ്ധതി |
Manaali–leyilum atal dauthyatthinu ‘tanalmaan’ ke.Pi.Purushotthaman | മനാലി–ലേയിലും അടൽ ദൗത്യത്തിന് ‘ടണൽമാൻ’ കെ.പി.പുരുഷോത്തമൻ |
‘‘kunjaalikkutti vannathu yudiephu pitikkaan, ensipi eldiephu vitilla’’ | ‘‘കുഞ്ഞാലിക്കുട്ടി വന്നത് യുഡിഎഫ് പിടിക്കാൻ, എൻസിപി എൽഡിഎഫ് വിടില്ല’’ |
Oru poojyatthinu ethramaathram vilayundaakum? 254.4 koti namparennu telikom mekhala | ഒരു പൂജ്യത്തിന് എത്രമാത്രം വിലയുണ്ടാകും? 254.4 കോടി നമ്പറെന്ന് ടെലികോം മേഖല |
30 koti perkku 2 vaakseenukal maathram mathiyaakilla; ini anumathi kittukayaarkku? | 30 കോടി പേർക്ക് 2 വാക്സീനുകൾ മാത്രം മതിയാകില്ല; ഇനി അനുമതി കിട്ടുകയാർക്ക്? |
Kovidilum thilangi ‘dijittal gold’; pollumo bittu koyin? | കോവിഡിലും തിളങ്ങി ‘ഡിജിറ്റൽ ഗോൾഡ്’; പൊള്ളുമോ ബിറ്റ് കോയിൻ? |
Kaalam thetti mazha; keralatthil 309 kotiyute krushinaasham; kanneerote karshakar | കാലം തെറ്റി മഴ; കേരളത്തിൽ 309 കോടിയുടെ കൃഷിനാശം; കണ്ണീരോടെ കർഷകർ |
‘koshangale thinnu theerkkunna pooppal’: myookkarmykkosisu rogam keralatthilum | ‘കോശങ്ങളെ തിന്നു തീർക്കുന്ന പൂപ്പൽ’: മ്യൂക്കർമൈക്കോസിസ് രോഗം കേരളത്തിലും |
Shabaripaatha: keralam paazhaakkiyathu randu pathittaandu | ശബരിപാത: കേരളം പാഴാക്കിയത് രണ്ട് പതിറ്റാണ്ട് |
‘sttaar vaar’ neekkam nirammangumpol thamizhakatthu sttaalin soopparsttaar! | ‘സ്റ്റാർ വാർ’ നീക്കം നിറംമങ്ങുമ്പോൾ തമിഴകത്ത് സ്റ്റാലിൻ സൂപ്പർസ്റ്റാർ! |
Kovidil kurungi kalaakaaranmaar; kolangal orukkunnavarkkum kashtappaat | കോവിഡിൽ കുരുങ്ങി കലാകാരന്മാർ; കോലങ്ങൾ ഒരുക്കുന്നവർക്കും കഷ്ടപ്പാട് |
Thamizhnaatinotu athirtthi pankitunna thaalookku; nellinum paalinum kallinum chittoor | തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന താലൂക്ക്; നെല്ലിനും പാലിനും കള്ളിനും ചിറ്റൂർ |
Vaahanangalil lokkeshan traakkingu samvidhaanavum emarjansi battanum; natappaakkunnathu neelunnu | വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും; നടപ്പാക്കുന്നത് നീളുന്നു |
Bladu shugar ini anchaamatthe ‘vyttal syn’; nirnaayaka nirdesham | ബ്ലഡ് ഷുഗർ ഇനി അഞ്ചാമത്തെ ‘വൈറ്റൽ സൈൻ’; നിര്‍ണായക നിര്‍ദേശം |
Thalasthaanatthe aiti kampaniyute peril vampan thattippu; pinnilaar? | തലസ്ഥാനത്തെ ഐടി കമ്പനിയുടെ പേരിൽ വമ്പൻ തട്ടിപ്പ്; പിന്നിലാര്? |
Barlin kaatthirikkunnu; pinaraayiye kaananam, maappu parayanam | ബർലിൻ കാത്തിരിക്കുന്നു; പിണറായിയെ കാണണം, മാപ്പു പറയണം |
Kovidum thotta aathmavishvaasam; ‘agasthya’ ekaadhyaapaka vidyaalayam | കോവിഡും തോറ്റ ആത്മവിശ്വാസം; ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയം |
Vidyaabhyaasa habil thettu cheythittilla, ellaam sabhaasamithikku vitaan thayaar: speekkar | വിദ്യാഭ്യാസ ഹബിൽ തെറ്റ് ചെയ്തിട്ടില്ല, എല്ലാം സഭാസമിതിക്കു വിടാൻ തയാർ: സ്പീക്കർ |
Kaanaan pokunnathu aipio pooram, nettippattamorukki 30 kampanikal ! | കാണാൻ പോകുന്നത് ഐപിഒ പൂരം, നെറ്റിപ്പട്ടമൊരുക്കി 30 കമ്പനികൾ ! |
Neppaalilumundoru shreepadmanaabhan!! Ananthashaayi kshethram kaadtmanduvil | നേപ്പാളിലുമുണ്ടൊരു ശ്രീപദ്‌മനാഭൻ!! അനന്തശായി ക്ഷേത്രം കാഠ്‌മണ്ഡുവിൽ |
'sipiem-bijepi gooddathanthram; mathanirapeksha manasinte ativerarukkukayaanu pinaraayi' | 'സിപിഎം-ബിജെപി ഗൂഢതന്ത്രം; മതനിരപേക്ഷ മനസിന്റെ അടിവേരറുക്കുകയാണ് പിണറായി' |
Makalkku thanalekaan ee achchhanu jeevikkanam; kaarunyam theti kutumbam | മകൾക്ക് തണലേകാൻ ഈ അച്ഛനു ജീവിക്കണം; കാരുണ്യം തേടി കുടുംബം |
Doktarmaar parayunnu: '2 dosu mathi, moonnaamatthethu venda; shareeram shraddhiccholum | ഡോക്ടർമാർ പറയുന്നു: '2 ഡോസ് മതി, മൂന്നാമത്തേതു വേണ്ട; ശരീരം ശ്രദ്ധിച്ചോളും |
Atuttha seesanil thiricchuvarum, kappuyartthum; aathmavishvaasatthote rohith | അടുത്ത സീസണിൽ തിരിച്ചുവരും, കപ്പുയർത്തും; ആത്മവിശ്വാസത്തോടെ രോഹിത് |
Rakthatthil alinja chuvappu; vellakkaaril vannirangiyaal amparakkum anikal | രക്തത്തില്‍ അലിഞ്ഞ ചുവപ്പ്; വെള്ളക്കാറിൽ വന്നിറങ്ങിയാല്‍ അമ്പരക്കും അണികള്‍ |
Nervazhi kaattiya laatthi | നേർവഴി കാട്ടിയ ലാത്തി |
Aparichithan thanna jeevitham | അപരിചിതൻ തന്ന ജീവിതം |
Settil virinja puthiya daampathyangal | സെറ്റിൽ വിരിഞ്ഞ പുതിയ ദാമ്പത്യങ്ങൾ |
Raviyute masthakam oru ormappusthakam | രവിയുടെ മസ്തകം ഒരു ഓർമപ്പുസ്തകം |
Lyvu streemingu aakaam, lyphu kalayaruthu! | ലൈവ് സ്ട്രീമിങ് ആകാം, ലൈഫ് കളയരുത്! |
Yukreyninum maaldovaykkum iyu kaandidettu padavi | യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് പദവി |
Upathiranjetuppil 2 seettilum tholvi; borisu jonsante nila parungalil | ഉപതിരഞ്ഞെടുപ്പിൽ 2 സീറ്റിലും തോൽവി; ബോറിസ് ജോൺസന്റെ നില പരുങ്ങലിൽ |
Salildaayute niraasavum vaathsalyavum | സലിൽദായുടെ നിരാസവും വാത്സല്യവും |
Keralatthil katuvayute aakramanatthil maricchavarethra? Kendra kanakkil porutthakket | കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരെത്ര? കേന്ദ്ര കണക്കിൽ പൊരുത്തക്കേട് |
Janam ‘naata muriccha’ paalangal; kanneerppaatu pathinja oru paalavum! | ജനം ‘നാട മുറിച്ച’ പാലങ്ങൾ; കണ്ണീർപ്പാട് പതിഞ്ഞ ഒരു പാലവും! |
Mammoottiyute munnettam | മമ്മൂട്ടിയുടെ മുന്നേറ്റം |
Modiyum bijepiyum: oru puthuvaayana | മോദിയും ബിജെപിയും: ഒരു പുതുവായന |
Osloyil vetivayp: 2 maranam | ഓസ്‌ലോയിൽ വെടിവയ്പ്: 2 മരണം |
Aa kanninte utama eviteyundu? | ആ കണ്ണിന്റെ ഉടമ എവിടെയുണ്ട്? |
Ji 7 ucchakotikku samaapanam | ജി 7 ഉച്ചകോടിക്ക് സമാപനം |
Karangaan meettar, karakkaan vaataka | കറങ്ങാൻ മീറ്റർ, കറക്കാൻ വാടക |
Kannatacchu, kannatayile yugashilpi; ‘reybaan’ braandu utama antharicchu | കണ്ണടച്ചു, കണ്ണടയിലെ യുഗശിൽപി; ‘റെയ്ബാൻ’ ബ്രാൻഡ് ഉടമ അന്തരിച്ചു |
Modikku myoonikkil ooshmala varavelp | മോദിക്ക് മ്യൂണിക്കിൽ ഊഷ്മള വരവേൽപ് |
Anivaaryamaaya raaji | അനിവാര്യമായ രാജി |
Naathsi koottakkola: 101 vayasukaaranu 5 varsham thatav | നാത്സി കൂട്ടക്കൊല: 101 വയസ്സുകാരന് 5 വർഷം തടവ് |
Oru sthaanaarthi; pala chinthakal | ഒരു സ്ഥാനാർഥി; പല ചിന്തകൾ |
Randu varsham; 18,000 phon vilikal | രണ്ട് വർഷം; 18,000 ഫോൺ വിളികൾ |
Bharanasakhyam thakarnnu; israyel paarlamentu piricchuvittu | ഭരണസഖ്യം തകർന്നു; ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിട്ടു |
Madeenayil 3.12 laksham haju theerthaatakar | മദീനയിൽ 3.12 ലക്ഷം ഹജ് തീർഥാടകർ |
Puthiya bresa etthi | പുതിയ ബ്രെസ എത്തി |
Sahakarana baankukalile ottatthavana theerppaakkal neetti | സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ നീട്ടി |
Kocchi vimaanatthaavalam yaathrakkaarkku poornathrupthi | കൊച്ചി വിമാനത്താവളം യാത്രക്കാർക്ക് പൂർണതൃപ്തി |
Rashyan misyl aakramanatthil 21 maranam | റഷ്യൻ മിസൈൽ ആക്രമണത്തിൽ 21 മരണം |
Atukkalayile jiesti kootum | അടുക്കളയിലെ ജിഎസ്ടി കൂടും |
Aabhyanthara enna svakaarya kampanikalkkum | ആഭ്യന്തര എണ്ണ സ്വകാര്യ കമ്പനികൾക്കും |
Videsha naanya shekharam vardhicchu | വിദേശ നാണ്യ ശേഖരം വർധിച്ചു |
Raashtreeya samaadhaanam thiricchupitikkanam | രാഷ്ട്രീയ സമാധാനം തിരിച്ചുപിടിക്കണം |
Kayattumathi theeruva vardhana: svakaarya ennakkampanikalute kayattumathi niyanthranam lakshyam | കയറ്റുമതി തീരുവ വർധന: സ്വകാര്യ എണ്ണക്കമ്പനികളുടെ കയറ്റുമതി നിയന്ത്രണം ലക്ഷ്യം |
Padtikkanam sybar lokatthe maryaadakalum | പഠിക്കണം സൈബർ ലോകത്തെ മര്യാദകളും |
‘kaattil’ oru aiti paarkku; raajyatthe aadya sophttuveyar phorasttu kyaampas | ‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ് |
‘gaanam’ sinimayute laabhanashtangal | ‘ഗാനം’ സിനിമയുടെ ലാഭനഷ്ടങ്ങൾ |
Kaakkikkullile hrudayatthinetta muriv | കാക്കിക്കുള്ളിലെ ഹൃദയത്തിനേറ്റ മുറിവ് |
Kovidu kaalam inthyaye thunacchathu kshemapaddhathikalennu bijepi | കോവിഡ് കാലം ഇന്ത്യയെ തുണച്ചത് ക്ഷേമപദ്ധതികളെന്ന് ബിജെപി |
Tiaaresinethire aakramanatthinu moorccha kootti bijepi | ടിആർഎസിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടി ബിജെപി |
Pothu sthaanaarthiye theti prathipaksham | പൊതു സ്ഥാനാർഥിയെ തേടി പ്രതിപക്ഷം |
Paalippokunna chila chuvatukal! | പാളിപ്പോകുന്ന ചില ചുവടുകൾ! |
Amaraavathi kolapaathakam: prathikal parisheelanam labhicchavar | അമരാവതി കൊലപാതകം: പ്രതികൾ പരിശീലനം ലഭിച്ചവർ |
Kanayya laal vadham: paakku bandham kandetthaan phon parishodhana natatthum | കനയ്യ ലാൽ വധം: പാക്ക് ബന്ധം കണ്ടെത്താൻ ഫോൺ പരിശോധന നടത്തും |
Vendathu vikasanatthinte raashtreeyam: bijepi | വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയം: ബിജെപി |
Bhakshyasuraksha paramapradhaanam | ഭക്ഷ്യസുരക്ഷ പരമപ്രധാനം |
Roopayute ksheenam keralatthinu nettam | രൂപയുടെ ക്ഷീണം കേരളത്തിനു നേട്ടം |
Piticchukettaam; pevishabaadhaykkethire prathirodham urappikkaam | പിടിച്ചുകെട്ടാം; പേവിഷബാധയ്ക്കെതിരെ പ്രതിരോധം ഉറപ്പിക്കാം |
Vikhyaatha samvidhaayakan peettar brooku vitavaangi | വിഖ്യാത സംവിധായകൻ പീറ്റർ ബ്രൂക് വിടവാങ്ങി |
'tholpicchathinu janangalkku nandi, iniyumere puratthuvarum, pinaraayiye raajivaypikkum' | 'തോൽപിച്ചതിന് ജനങ്ങള്‍ക്ക് നന്ദി, ഇനിയുമേറെ പുറത്തുവരും, പിണറായിയെ രാജിവയ്പിക്കും' |
Kotikalute jiesti nashtaparihaaram ini kittilla; keralavum kutungi,iniyenthu cheyyum? | കോടികളുടെ ജിഎസ്‌ടി നഷ്ടപരിഹാരം ഇനി കിട്ടില്ല; കേരളവും കുടുങ്ങി,ഇനിയെന്ത് ചെയ്യും? |
Uparaashtrapathi thiranjetuppu: vijnjaapanam innu | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് |
Vanam samrakshikkaan ini bhoomi baankukal | വനം സംരക്ഷിക്കാൻ ഇനി ഭൂമി ബാങ്കുകൾ |
Ekeji sentar aakramanam: 4 naal pinnittu; prathiyeppatti soochanayillaathe polees | എകെജി സെന്റർ ആക്രമണം: 4 നാൾ പിന്നിട്ടു; പ്രതിയെപ്പറ്റി സൂചനയില്ലാതെ പൊലീസ് |
Agnipath: naavikasenayilekku apekshicchathu 10,000 vanithakal | അഗ്നിപഥ്: നാവികസേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകൾ |
Pazhsanal sttaaphile sipiem nominikalute paartti amgathvam ini ekeji sentar braanchil | പഴ്സനൽ സ്റ്റാഫിലെ സിപിഎം നോമിനികളുടെ പാർട്ടി അംഗത്വം ഇനി എകെജി സെന്റർ ബ്രാഞ്ചിൽ |
Mahaaraashtra vishvaasavottu: paranjapole paasaayi shinde; paranjathilum kuranju aghaadi | മഹാരാഷ്ട്ര വിശ്വാസവോട്ട്: പറഞ്ഞപോലെ പാസായി ഷിൻഡെ; പറഞ്ഞതിലും കുറഞ്ഞ് അഘാഡി |
Shaaju kiranine inna് chodyam cheyyum | ഷാജ് കിരണിനെ ഇന്ന‌് ചോദ്യം ചെയ്യും |
Karnaataka esai rikrootmentu: 5 koti kozha aaropanatthil edijipi arasttil | കർണാടക എസ്ഐ റിക്രൂട്മെന്റ്: 5 കോടി കോഴ ആരോപണത്തിൽ എഡിജിപി അറസ്റ്റിൽ |
Inthyan embasi surakshaa gaardu vetivacchu maricchu | ഇന്ത്യൻ എംബസി സുരക്ഷാ ഗാർഡ് വെടിവച്ചു മരിച്ചു |
Ekeji sentar aakramanam: poleesinu veezhcha pattiyoyennu parishodhikkaamennu mukhyamanthri | എകെജി സെന്റർ ആക്രമണം: പൊലീസിനു വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി |
Puthiya inthya, thulya avasarangalute inthyayaavum: modi | പുതിയ ഇന്ത്യ, തുല്യ അവസരങ്ങളുടെ ഇന്ത്യയാവും: മോദി |
Manippur manniticchil: maranam 47 aayi; maricchavaril 28 per terittoriyal aarmiyil ninnullavar | മണിപ്പുർ മണ്ണിടിച്ചിൽ: മരണം 47 ആയി; മരിച്ചവരിൽ 28 പേർ ടെറിട്ടോറിയൽ ആർമിയിൽ നിന്നുള്ളവർ |
‘silvarlyn paddhathi vegatthilaakkanam’; kendratthinu gavarnarute katthu | ‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; കേന്ദ്രത്തിന് ഗവർണറുടെ കത്ത് |
Raaji abhyooham thalli phraansisu maarpaappa | രാജി അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപാപ്പ |
No dataset card yet
Contribute a Dataset Card