Datasets:

en
stringlengths
17
119
ml
stringlengths
15
110
Mukhyamanthriyute adee. Pryvattu sekrattari raveendrane idi naale chodyam cheyyum
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ഇഡി നാളെ ചോദ്യം ചെയ്യും
Rimaanda‍ilaayavare medikkal ripporttu kittum vare maattippaarppikkana‌m
റിമാൻഡ‍ിലായവരെ മെഡിക്കൽ റിപ്പോർട്ട് കിട്ടും വരെ മാറ്റിപ്പാർപ്പിക്കണ‌ം
Baanku vaaypa nashtappettu; maanejare thalaykkaticchu kolappetutthaan shramam
ബാങ്ക് വായ്പ നഷ്ടപ്പെട്ടു; മാനേജരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം
Thaddhesha thiranjetuppu theeyathi 2 divasatthinakam; 3 ghattamaayi natatthaanum aalochana
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി 2 ദിവസത്തിനകം; 3 ഘട്ടമായി നടത്താനും ആലോചന
Baar kozha:vijilansu anveshana anumathi theti, aaropanam rameshu, shivakumaar, ke.Baabu ennivarkkethire
ബാർ കോഴ:വിജിലൻസ് അന്വേഷണ അനുമതി തേടി, ആരോപണം രമേശ്, ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ
Abhyoohangalkkite aaritatthu idiyute minnal parishodhana
അഭ്യൂഹങ്ങൾക്കിടെ ആറിടത്ത് ഇഡിയുടെ മിന്നൽ പരിശോധന
Kollappetta maavoyisttinte mruthadeham ammayum sahodaranum ettuvaangi
കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം അമ്മയും സഹോദരനും ഏറ്റുവാങ്ങി
Kaaryakshamatha nokki maathram sthaanakkayattam
കാര്യക്ഷമത നോക്കി മാത്രം സ്ഥാനക്കയറ്റം
Yuvajana kshema bordu vysu cheyarmaan pi.Biju antharicchu
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു
Pradeepu kumaarinte maranatthil duroohatha: vaalayaar neethi samarasamithi
പ്രദീപ് കുമാറിന്റെ മരണത്തിൽ ദുരൂഹത: വാളയാർ നീതി സമരസമിതി
Thiruvananthapuram, kollam, kozhikkotu korpareshanukalil vanithaa meyar
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ വനിതാ മേയർ
Avayavadaanatthil sarkkaar kannu
അവയവദാനത്തിൽ സർക്കാർ കണ്ണ്
Nikshepakarute baadhyatha leegu ettetutthittilla: ke.Pi.E.Majeed
നിക്ഷേപകരുടെ ബാധ്യത ലീഗ് ഏറ്റെടുത്തിട്ടില്ല: കെ.പി.എ.മജീദ്
Kollappetta maavoyisttinte bandhukkale kaanaanetthiya kongrasu nethaakkale poleesu valicchizhacchu
കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ബന്ധുക്കളെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചു
'randaam dinam apratheekshitha thirakkatha; kannumnattu maadhyamangal, poleesu, baalaavakaasha kammishan'
'രണ്ടാം ദിനം അപ്രതീക്ഷിത തിരക്കഥ; കണ്ണുംനട്ട് മാധ്യമങ്ങൾ, പൊലീസ്, ബാലാവകാശ കമ്മിഷൻ'
Iniyumenthinaanu ivarkku joli nishedhikkunnath?; theerumaanikkendathu pies‌si
ഇനിയുമെന്തിനാണ് ഇവർക്ക് ജോലി നിഷേധിക്കുന്നത്?; തീരുമാനിക്കേണ്ടത് പിഎസ്‌സി
Shabarigiriyil puthiya vydyuthi nilayatthinu saadhyatha
ശബരിഗിരിയിൽ പുതിയ വൈദ്യുതി നിലയത്തിന് സാധ്യത
Bishapu do. Josaphu pathaalil kaalam cheythu
ബിഷപ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്തു
Vankozhaykku vendi sarkkaar paddhathikal shivashankar svapnaykku chortthi: idi
വൻകോഴയ്ക്കു വേണ്ടി സർക്കാർ പദ്ധതികൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി: ഇഡി
Aakri shekharanatthil sarkkaar– svakaarya ‘aap’ mathsaram
ആക്രി ശേഖരണത്തിൽ സർക്കാർ– സ്വകാര്യ ‘ആപ്’ മത്സരം
Skool vidyaarthini phlaattinte mukalnilayil ninnu veenu maricchu
സ്കൂൾ വിദ്യാർഥിനി ഫ്ലാറ്റിന്റെ മുകൾനിലയിൽ നിന്നു വീണു മരിച്ചു
Kaattupanniye kollaanulla anumathi oru varsham kooti
കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി
Svanthamaayi mannilla; shivaraamanu chithayorukkaan sthalam vittunilki shaahul hameed
സ്വന്തമായി മണ്ണില്ല; ശിവരാമന് ചിതയൊരുക്കാൻ സ്ഥലം വിട്ടുനിൽകി ഷാഹുൽ ഹമീദ്
Japthi vivaadam; gopi kottamurikkal raajivacchu, udyogastharkkethire natapati
ജപ്തി വിവാദം; ഗോപി കോട്ടമുറിക്കൽ രാജിവച്ചു, ഉദ്യോഗസ്ഥർക്കെതിരെ നടപടി
Mukhyamanthrikku yuesile mayo klinikkil chikithsa: 29.82 laksham anuvadicchu
മുഖ്യമന്ത്രിക്ക് യുഎസിലെ മയോ ക്ലിനിക്കിൽ ചികിത്സ: 29.82 ലക്ഷം അനുവദിച്ചു
Veendum theeyathi maatti; kerala entransu jooly moonnin
വീണ്ടും തീയതി മാറ്റി; കേരള എൻട്രൻസ് ജൂലൈ മൂന്നിന്
Keesibi poru thutarunnu; thiricchetuttha asosiyeshan janaral sekrattariye sthalammaatti
കെഎസ്ഇബി പോര് തുടരുന്നു; തിരിച്ചെടുത്ത അസോസിയേഷൻ ജനറൽ സെക്രട്ടറിയെ സ്ഥലംമാറ്റി
Vishuvinu pinnaale eesttarum; shampalam mutangi keesaar‍tisi
വിഷുവിനു പിന്നാലെ ഈസ്റ്ററും; ശമ്പളം മുടങ്ങി കെഎസ്ആർ‍ടിസി
Pendryvu onnilere laap‌toppil; prathikalute phonil rahasya pholdar
പെൻഡ്രൈവ് ഒന്നിലേറെ ലാപ്‌ടോപ്പിൽ; പ്രതികളുടെ ഫോണിൽ രഹസ്യ ഫോൾഡർ
Manikkoorukalkkite 2 arumkola; irukolapaathakangalum paalakkaattu 15 kilomeettar akalatthil
മണിക്കൂറുകൾക്കിടെ 2 അരുംകൊല; ഇരുകൊലപാതകങ്ങളും പാലക്കാട്ട് 15 കിലോമീറ്റർ അകലത്തിൽ
Unnatha vidyaabhyaasam: penkuttikalkku 5000 roopa skolarshippum saujanya yaathrayum anuvadikkaan shupaarsha
ഉന്നത വിദ്യാഭ്യാസം: പെൺകുട്ടികൾക്ക് 5000 രൂപ സ്കോളർഷിപ്പും സൗജന്യ യാത്രയും അനുവദിക്കാൻ ശുപാർശ
Pi.Vi.Anvarinethiraaya krashar thattippukes: krymbraanchu veendum ripporttu nalki
പി.വി.അൻവറിനെതിരായ ക്രഷർ തട്ടിപ്പുകേസ്: ക്രൈംബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി
Nimishapriyayute mochanam: jasttisu kuryan josaphu ekopippikkum
നിമിഷപ്രിയയുടെ മോചനം: ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും
Mullapperiyaar melnottasamithi illaathaayaal thiricchati keralatthin
മുല്ലപ്പെരിയാർ മേൽനോട്ടസമിതി ഇല്ലാതായാൽ തിരിച്ചടി കേരളത്തിന്
Natiye peedippiccha kes: anoopineyum suraajineyum naale chodyam cheyyum
നടിയെ പീഡിപ്പിച്ച കേസ്: അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
Keesibiyile por: manthrithala charccha anishchithathvatthil
കെഎസ്ഇബിയിലെ പോര്: മന്ത്രിതല ചർച്ച അനിശ്ചിതത്വത്തിൽ
Vishukkani orukkaan bhaaryayute vilakku etutthu; ammaye aakramiccha makan arasttil
വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തു; അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ
Keesaartisiyil shampalam innumuthal
കെഎസ്ആർടിസിയിൽ ശമ്പളം ഇന്നുമുതൽ
Kataykkaavoor rath‌naakaran bhaagavathar antharicchu
കടയ്ക്കാവൂർ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു
Si–dittu ‍medhaavikku yogyatha nishchayicchu; sipiemminte svanthakkaaranu ‘karakttu paakam’
സി–ഡിറ്റ് ‍മേധാവിക്കു യോഗ്യത നിശ്ചയിച്ചു; സിപിഎമ്മിന്റെ സ്വന്തക്കാരന് ‘കറക്റ്റ് പാകം’
Kliphu hausu muthal sekratteriyattu vare yootthu kongrasu prathishedha shrumkhala
ക്ലിഫ് ഹൗസ് മുതൽ സെക്രട്ടേറിയറ്റ് വരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ശൃംഖല
15 varsham kazhinja deesal ottokalkku nirodhanam
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്കു നിരോധനം
Reyd: thallaatheyum kollaatheyum sipiem
റെയ്ഡ്: തള്ളാതെയും കൊള്ളാതെയും സിപിഎം
Pies‌si niyamanangalil munnaakka samvaranam: samvidhaanam praabalyatthil
പിഎസ്‌സി നിയമനങ്ങളിൽ മുന്നാക്ക സംവരണം: സംവിധാനം പ്രാബല്യത്തിൽ
Mathaachaaraprakaaram samskaaram: harji naale pariganikkum
മതാചാരപ്രകാരം സംസ്കാരം: ഹർജി നാളെ പരിഗണിക്കും
Trashari akkaundu imeyil vazhi thutangaam
ട്രഷറി അക്കൗണ്ട് ഇമെയിൽ വഴി തുടങ്ങാം
6820 positteevu, 7699 negatteev
6820 പോസിറ്റീവ്, 7699 നെഗറ്റീവ്
Idikku veettilekku varaam, ethu rekhayum nalkaam; manthri ke.Ti.Jaleel
ഇഡിക്കു വീട്ടിലേക്കു വരാം, ഏതു രേഖയും നൽകാം; മന്ത്രി കെ.ടി.ജലീൽ
Anveshanatthinu vazhangi shivashankar; kasttadiyilulla 4 divasangal ini nirnaayakam
അന്വേഷണത്തിനു വഴങ്ങി ശിവശങ്കർ; കസ്റ്റഡിയിലുള്ള 4 ദിവസങ്ങൾ ഇനി നിർണായകം
Skool aiti paddhathiyil kotikalute karaar; svarnakkatatthil nikshepatthinu rameesinte vaagdaanam
സ്കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ; സ്വർണക്കടത്തിൽ നിക്ഷേപത്തിന് റമീസിന്റെ വാഗ്ദാനം
Ke.Em. Shaajiyute veetu nirmaanam kramappetutthaanulla apeksha thalli
കെ.എം. ഷാജിയുടെ വീട് നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി
Etthiksu kammitti theerumaanam: speekkarkkethire ramesh
എത്തിക്സ് കമ്മിറ്റി തീരുമാനം: സ്പീക്കർക്കെതിരെ രമേശ്
7perkkethire kooti kopheposa; oru varshatthekku puratthirangaanaakilla
7പേർക്കെതിരെ കൂടി കൊഫെപോസ; ഒരു വർഷത്തേക്കു പുറത്തിറങ്ങാനാകില്ല
Reydil niyamavidheya itapetal aakaam, paalikkendathu auchithyam: vyavasthakalingane
റെയ്ഡിൽ നിയമവിധേയ ഇടപെടൽ ആകാം, പാലിക്കേണ്ടത് ഔചിത്യം: വ്യവസ്ഥകളിങ്ങനെ
Kozhi koovum munpu raveendrane moonnu vattam thallipparayendi varum: mullappalli
കോഴി കൂവും മുൻപ് രവീന്ദ്രനെ മൂന്നു വട്ടം തള്ളിപ്പറയേണ്ടി വരും: മുല്ലപ്പള്ളി
Thaddhesha thiranjetuppu 3 ghattamaayi disambar 8, 10, 14 theeyathikalil
തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടമായി ഡിസംബർ 8, 10, 14 തീയതികളിൽ
Akshaya kendrangaliloote mukhyamanthrikku paraathi: saukaryam ee maasam
അക്ഷയ കേന്ദ്രങ്ങളിലൂടെ മുഖ്യമന്ത്രിക്കു പരാതി: സൗകര്യം ഈ മാസം
Bineeshinte suhrutthinte veettil parishodhana natatthi
ബിനീഷിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി
Aarcchu bishapu do. Thomasu kaarikkuzhi antharicchu
ആർച്ച് ബിഷപ് ഡോ. തോമസ് കാരിക്കുഴി അന്തരിച്ചു
Uyarnna piephu penshan 6 maasatthinakam natapati venam: hykkotathi
ഉയർന്ന പിഎഫ് പെൻഷൻ 6 മാസത്തിനകം നടപടി വേണം: ഹൈക്കോടതി
Natiye upadraviccha kes: saakshiye bheeshanippetutthiyathu emeleyute sekrattari
നടിയെ ഉപദ്രവിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് എംഎൽഎയുടെ സെക്രട്ടറി
Shabarimala yaathraanumathi vatasherikkara- pampa, erumeli- pampa vazhi maathram
ശബരിമല യാത്രാനുമതി വടശേരിക്കര- പമ്പ, എരുമേലി- പമ്പ വഴി മാത്രം
Aalukale vetivacchu kollunnathu munnaniyute minimam paripaatiyil illennu kaanam
ആളുകളെ വെടിവച്ചു കൊല്ലുന്നത് മുന്നണിയുടെ മിനിമം പരിപാടിയിൽ ഇല്ലെന്നു കാനം
Keeesilekku kootuthal vakuppukal ulppetutthum
കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും
Royiyute vazhivitta thaalparyam arinju; 13 laksham thirike nalkaathirikkaan ‘keni’
റോയിയുടെ വഴിവിട്ട താൽപര്യം അറിഞ്ഞു; 13 ലക്ഷം തിരികെ നൽകാതിരിക്കാൻ ‘കെണി’
Vasthuthaaparamaaya pishaku ; mukhyamanthrikku chikithsacchelavu anuvadiccha uttharavu raddhaakki
വസ്തുതാപരമായ പിശക് ; മുഖ്യമന്ത്രിക്കു ചികിത്സച്ചെലവ് അനുവദിച്ച ഉത്തരവ് റദ്ദാക്കി
Manodaurbalyamullayaal trakketutthu paanju, 27 kilomeettar; basu kurukeyittu thatanju
മനോദൗർബല്യമുള്ളയാൾ ട്രക്കെടുത്തു പാഞ്ഞു, 27 കിലോമീറ്റർ; ബസ് കുറുകെയിട്ട് തടഞ്ഞു
Vari nilkkaathe ‘kuppi’ kitti; potticchappol kattanchaaya: poyathu 1,200 roopa
വരി നിൽക്കാതെ ‘കുപ്പി’ കിട്ടി; പൊട്ടിച്ചപ്പോൾ കട്ടൻചായ: പോയത് 1,200 രൂപ
Krymbraanchinum sibiai tacchu; saampatthika kuttaanveshanavibhaaga medhaaviyaayi harshitha attaloori?
ക്രൈംബ്രാഞ്ചിനും സിബിഐ ടച്ച്; സാമ്പത്തിക കുറ്റാന്വേഷണവിഭാഗ മേധാവിയായി ഹർഷിത അട്ടലൂരി?
Dettingu aappiloote yuvathikale parichayappetum, vivaaha vaagdaanam; nyjeeriyan yuvaavu thattiyathu vanthuka
ഡേറ്റിങ് ആപ്പിലൂടെ യുവതികളെ പരിചയപ്പെടും, വിവാഹ വാഗ്ദാനം; നൈജീരിയൻ യുവാവ് തട്ടിയത് വൻതുക
Samshayarogam: karikkatthi upayogicchu bhartthaavu kazhuttharuttha yuvathi maricchu
സംശയരോഗം: കറിക്കത്തി ഉപയോഗിച്ച് ഭർത്താവ് കഴുത്തറുത്ത യുവതി മരിച്ചു
Pokso kesil yuvaavinu jeevithaavasaanam vare thatav
പോക്സോ കേസിൽ യുവാവിന് ജീവിതാവസാനം വരെ തടവ്
Thutar chikithsaykkaayi veendum yuesilekku; anumathi theti mukhyamanthri pinaraayi vijayan‍
തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക്; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍
Vaahanangalil sanphilim ottikkaan anumathiyilla; lamghicchaal natapati: manthri
വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ അനുമതിയില്ല; ലംഘിച്ചാൽ നടപടി: മന്ത്രി
Siaarsed: ilavinaayi kootuthal rekhakal kymaari
സിആർസെഡ്: ഇളവിനായി കൂടുതൽ രേഖകൾ കൈമാറി
Treyinil van thirakku; yuvathi kuzhanjuveenu, treyin nirtthi aashupathriyilekku maatti
ട്രെയിനിൽ വൻ തിരക്ക്; യുവതി കുഴഞ്ഞുവീണു, ട്രെയിൻ നിർത്തി ആശുപത്രിയിലേക്കു മാറ്റി
Ettavum apakatam bhooripaksha vargeeyatha: manthri govindan
ഏറ്റവും അപകടം ഭൂരിപക്ഷ വർഗീയത: മന്ത്രി ഗോവിന്ദൻ
Dileepinte sahodarante ulppete mozhi innu rekhappetutthum
ദിലീപിന്റെ സഹോദരന്റെ ഉൾപ്പെടെ മൊഴി ഇന്നു രേഖപ്പെടുത്തും
Arumkolakalile prathikal poleesu valayatthil
അരുംകൊലകളിലെ പ്രതികൾ പൊലീസ് വലയത്തിൽ
Kongrasu raashtreeyakaarya samithiyile pothuvikaaram: aalochanayilla!
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ പൊതുവികാരം: ആലോചനയില്ല!
Treyinukal naale aalappuzha vazhi
ട്രെയിനുകൾ നാളെ ആലപ്പുഴ വഴി
Silvarlyn: netumpaasheriyil sttoppundo ?
സിൽവർലൈൻ: നെടുമ്പാശേരിയിൽ സ്റ്റോപ്പുണ്ടോ ?
Pranayam naticchu thattikkondupokaan shramam: 3 yuvaakkal rimaandil
പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം: 3 യുവാക്കൾ റിമാൻഡിൽ
Silvarlyn: keralam pinaraayiyute svatthu allennu sudhaakaran
സിൽവർലൈൻ: കേരളം പിണറായിയുടെ സ്വത്ത് അല്ലെന്ന് സുധാകരൻ
Subyr vadham: 3 per arasttil; sanjjitthine kolappetutthiyathinte prathikaaramennu mozhi
സുബൈർ വധം: 3 പേർ അറസ്റ്റിൽ; സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നു മൊഴി
Shashi: paarttiyil ninnu puratthaayi; athishayakaram randaamvarav
ശശി: പാർട്ടിയിൽ നിന്നു പുറത്തായി; അതിശയകരം രണ്ടാംവരവ്
Silvarlyn: gruhasandarshana paripaati prakhyaapicchu sipiem; manthrimaarum nethaakkalum panketukkum
സിൽവർലൈൻ: ഗൃഹസന്ദർശന പരിപാടി പ്രഖ്യാപിച്ച് സിപിഎം; മന്ത്രിമാരും നേതാക്കളും പങ്കെടുക്കും
Kovidu posittivitti nirakku thaazhottu
കോവിഡ് പോസിറ്റിവിറ്റി നിരക്ക് താഴോട്ട്
‘azhimathikkethire oru vottu’: kongrasu mudraavaakyam
‘അഴിമതിക്കെതിരെ ഒരു വോട്ട്’: കോൺഗ്രസ് മുദ്രാവാക്യം
Thaddhesha thiranjetuppu: kovidu thapaal vottu 3.5 laksham
തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് തപാൽ വോട്ട് 3.5 ലക്ഷം
Yuesil cheenkannikal niranja kanaalilekku kaar marinju malayaali vanithaa doktar maricchu
യുഎസിൽ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് മലയാളി വനിതാ ഡോക്ടർ മരിച്ചു
Svarnam thirikeyayappicchu thattiyetukkaan khaalidu paddhathiyittennu svapna
സ്വർണം തിരികെയയപ്പിച്ച് തട്ടിയെടുക്കാൻ ഖാലിദ് പദ്ധതിയിട്ടെന്ന് സ്വപ്ന
Idiyotu vishadeekaranam thetiyathineppatti niyamajnjar: niyamasabhaa samithikku adhikaaramilla
ഇഡിയോടു വിശദീകരണം തേടിയതിനെപ്പറ്റി നിയമജ്ഞർ: നിയമസഭാ സമിതിക്ക് അധികാരമില്ല
‘malayaali doktare karaykketthikkunnathiniteyum cheenkannikal paanjetthi; kaarinu chuttum kootininnu’
‘മലയാളി ഡോക്ടറെ കരയ്ക്കെത്തിക്കുന്നതിനിടെയും ചീങ്കണ്ണികൾ പാഞ്ഞെത്തി; കാറിനു ചുറ്റും കൂടിനിന്നു’
Chiriyute prabhavakendram
ചിരിയുടെ പ്രഭവകേന്ദ്രം
Bineeshinte 2006 muthalulla itapaatu anveshikkum
ബിനീഷിന്റെ 2006 മുതലുള്ള ഇടപാട് അന്വേഷിക്കും
Gavarnar aariphu muhammadu khaanu kovid
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്
Aayurveda aushadha vilpana: abkaari udyogastharkku natapatikku adhikaaramilla
ആയുർവേദ ഔഷധ വിൽപന: അബ്കാരി ഉദ്യോഗസ്ഥർക്ക് നടപടിക്ക് അധികാരമില്ല
Naataka nati rukmini devi mariccha nilayil
നാടക നടി രുക്മിണി ദേവി മരിച്ച നിലയിൽ
Veendum phoransiku ripporttu: shortu sarkyoottu illeyilla
വീണ്ടും ഫൊറൻസിക് റിപ്പോർട്ട്: ഷോർട് സർക്യൂട്ട് ഇല്ലേയില്ല